നമ്മുടെ കേന്ദ്രഗവണ്മെന്റ് ആരുന്നു ഇത് നമ്മുടെ സംസ്കാരമല്ല എന്നു സുപ്രീം കോടതിയെ അറിയിച്ചത്. ആ ജ്ഞാനം പോലും മാർപ്പാപ്പക്കില്ല. യൂറോപ്പിലെ എത്ര മെത്രാന്മാർ ഇതിനെതിരെ പ്രതികരിച്ചു. പക്ഷേ ഇവിടെ എല്ലാരും നല്ല കുട്ടികൾ ആയി മിണ്ടാതിരുന്നു.
നമ്മുടെ ജഡ്ജിമാർ സ്വവർഗ്ഗ ഭോഗത്തെ അംഗീകരിക്കാത്തതു് നമ്മുടെ പ്രാർത്ഥനയുടെ ഫലമാണ്. അതുകൊണ്ടു ദൈവകോപം നമ്മുടെ രാജ്യത്തിന്റെ മേൽ ആഞ്ഞടിക്കുകയില്ലായെന്ന് പ്രത്യാശിക്കാം. Abortion നിർത്തലാക്കപ്പെടുവാൻ നമുക് പ്രത്യേകം പ്രാർത്ഥിക്കാം. മാത്യം അച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു.
Thanks for this message. I am in Germany. I am proud to be an Indian. Europe, especially the church in Germany is strongly demanding for allowing this blessing. We are called to pray against this sin.
Praise be to God! As a Canadian, I left Canada and brought my family to Kerala a few years ago. So glad I made the decision. Catholics in Canada admit it is like Sodom.
Poland is the only country which is blessed by JESUS in Europe because they strongly disagree with gay marriage and IMPORTANTLY "Poland has officially mentioned that Jesus is the King of Poland 😊"... My wish is to stay in Poland 😊.
അച്ചാ കണ്ണ് നിറഞ്ഞു പോയി കാരണം സഭയെ ഇനിയും ദൈവം ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് അങ്ങയുടെ ഈ പ്രബോധനം, അച്ചനോ അച്ചനെ പോലുള്ള വൈദികനോ മാർപാപ്പാ ആയാൽ സഭ ദൈവ ഭക്തിയുടെ ഉന്നതങ്ങളിൽ എത്തും , അതി ഭാഷണമില്ലാതെ ബഹളങ്ങളില്ലാതെ അങ്ങു പറഞ്ഞ എല്ലാം സത്യമാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് പ്രഖ്യാപിച്ച ബിജെപി യുടെ വക്താക്കൾ ആണ് സുപ്രീം കോടതിയിൽ വാദിച്ചത് ഭാരതത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല സ്വ വർഗ വിവാഹം എന്ന് , കൂടാതെ ദൈവ മക്കളായ ഇസ്രായേലിനു അവർ സപ്പോർട്ട് ചെയുകയും ചെയ്തു അച്ചൻ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ മനസ്സിൽ തോന്നിയിട്ടുള്ളതാണ് , അച്ചന്റെ കൂടുതൽ പ്രബോധനത്തിനായി ഞാൻ കാത്തിരിക്കുന്നു അനേകം ആളുകൾ അങ്ങയുടെ പ്രബോധനങ്ങൾ കേട്ട് ഗ്രഹിക്കാൻ ദൈവം അച്ചനെ അറിവുകൾ നൽകിയും ആരോഗ്യം നൽകിയും അനുഗ്രഹിക്കട്ടെ
യേശു മിശിഹ പറഞ്ഞത് ഞാൻ ജീവനും പുനരുദ്ധാനവും ആണ് എന്ന്. യൂദന്മാർ യേശു മിശിഹായെ കുരിശിൽ തറച്ചത് അവഹേളിക്കാൻ വേണ്ടി യാണ്. ഈ ക്രൂതരൂപവും ദൈവത്തെ അവഹേളിക്കുന്നു. ലേവ്യയ്യർ 21ൽ പറയുന്നു പൗരോഹിത്യ വിശുദ്ധി എന്താണ് എന്ന് ദൈവം പറഞ്ഞു എന്തുകൊണ്ട് ഇതുപോലും അറിയാത്തവർ മേലധികാരികൾ ആയിരിക്കുന്നു.. സൃഷ്ടാവായ ദൈവത്തെ ആരാധിക്കുക എന്നതിനെപ്പറ്റി കത്തോലിക്കാ സഭ മറന്നു പോകുന്നു. സൃഷ്ടിക്ളെ ആരാധിക്കുന്നു "നരകത്തിൽ നിന്നും രക്ഷപെട്ടു സാത്താൻ മനുഷ്യനിൽ വസിക്കുന്നു . നന്മനിറഞ്ഞ മറിയം എന്ന വചനം പ്രാർത്ഥന ആണോ ദൈവം മനുഷ്യനായി ഭൂമിയിൽ ജനിക്കാൻ മറിയത്തിന്റെ സമ്മതം വാങ്ങാൻ ദൈവം ദൂതൻവശം സന്ദേശം നൽകി യതാണ് ഇത് മനസിലാക്കാൻ കഴിയുന്നവർ വളരെ കുറവാണ്. നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു . മത്തായി 21,പറയുന്നു ഒരു ആത്മാവ് സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ഭൂമിയുമായി ബന്ധം ഇല്ല മറിച്ച് അവർ ദൈവദൂതൻ ആയി മാറി ദൈവത്തെ ആരാധിക്കുന്നു. മാദ്ധ്യസ്ഥം വഴി ദൈവിക ജീവൻ മനുഷ്യന് നഷ്ടപ്പെട്ടു നശിക്കുന്നു കത്തോലിക്ക്അർ. ദൈവനാമത്തിൽ പള്ളി ഇല്ല മറിച്ച് സാത്താൻ ചിഹ്നങ്ങൾ പൈശാചിക ചലനങ്ങൾ ആയി മാറി യവർ ആണ് സഭ ഭരിക്കുന്നത്. ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു മായാജാലം കാണിച്ചു അവിടെ യും ഇവിടെ യും പ്രത്യക്ഷ പ്പെടുന്നു അത് മാതാസർപ്പം ഭദ്രകാളി പാത്തു തുടങ്ങിയ സാത്താൻ ആണ്. തലമുറ നശിച്ചു. തെറ്റായ പ്രാർത്ഥന വഴി ദൈവിക ജീവൻ മനുഷ്യന് നഷ്ടപ്പെട്ടു നശിക്കുന്നു.
ദൈവം പാപം എന്നു പറഞ്ഞത് പാപം തന്നെയാണ്. ഇതിനെ വെള്ളപൂ ശാൻ ശ്രമിക്കുന്നതും ന്യായീകരിക്കുന്നതും വലിയ തെറ്റ് തന്നെയാണ്. ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നതും പാപം തന്നെയാണ്. സീറോമലബാർസഭ പോപ്പ് ഫ്രാൻസിസിന്റെ പ്രഖ്യാപനം തള്ളിപ്പറയണം. അച്ഛനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ. റോമിൽ പോപ്പ് ഫ്രാൻസിസ് പച്ചമാമായേ ആരാധിച്ചപ്പോൾ കേരളത്തിലെ ഒരു സഭാ അധികാരിയോ വ്യക്തക്കളോ അറിഞ്ഞിട്ടേ ഇല്ല എത്രനാൾ ഇങ്ങനെ ഉറക്കം നടിക്കും? ഒരു അധികാരിയുടെ പാപം ആ സമൂഹത്തിന്റെ മേൽ വരും.ആയതിനാൽ ഈ കൊടിയ പാപത്തെ കേരള, ഭാരത സഭ തള്ളിപ്പറയണം.ഓരോ വിശ്വാസിയും യേശുവിന്റെനാമത്തിൽ തള്ളിപ്പറയണം. യേശുവേ കരുണയായിരിക്കണമേ.ഞങ്ങളെ ശിക്ഷക്കു വിട്ടുകൊടുക്കല്ലേ. രക്ഷിക്കണമേ കർത്താവേഈ പാപത്തിന്റെ മാലിന്യത്തിൽനിന്ന് എന്നേയുമെന്റെ കുടുംബത്തെയും രക്ഷിക്കണമേ യേശുവിന്റെ രക്തമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ തലമുറകളെയും കഴുകണമേ യേശുവിന്റെ രക്തമേ ഞങ്ങളെ പൊതിഞ്ഞുസൂക്ഷിക്കണമേ ആവേമരിയ. ഹല്ലേലുയ
I will stay in Catholic Chruch but never ever ever going to accept the act of blessings of same sex marriage and the teaching which is against Bilbe and Jesus
ഇശോ നമ്മുടെ മേലും, പ്രത്യേകിച്ച് സഭാ അധികാരികളുടെ മേലും കരുണ കാണിക്കട്ടെ. ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. ഒത്തിരി നന്ദി അച്ചാ.
ഈ തെറ്റായ തീരുമാനത്തിൽ നിന്നു പിന്മാറാൻ സഭാനേതൃത്വത്തെ കനിഞ്ഞനുഗ്രഹിക്കണമേ ദൈവമേ... കർത്താവേ ഈ ലോകത്തിന്റെ മേൽ കരുണയായിരിക്കണമേ...
Yesuve ennyu maklayum ella makalayum viswathilum vishdhilum kathukolaname 🕯️🕯️🕯️
നന്നായി അച്ഛാ. ഇത്രയും എങ്കിലും പറഞ്ഞല്ലോ. 👌👌👌🙏
O
Yesuve ee lokathienda melum karunayairikaaname anugrahikaname 🕯️🕯️🕯️
ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ🧡🧡
❤❤Ave Maria. Jeasus I trust in you ❤
കർത്താവു അച്ഛനെ അനുഗ്രഹിക്കട്ടെ
നമ്മുടെ കേന്ദ്രഗവണ്മെന്റ് ആരുന്നു ഇത് നമ്മുടെ സംസ്കാരമല്ല എന്നു സുപ്രീം കോടതിയെ അറിയിച്ചത്. ആ ജ്ഞാനം പോലും മാർപ്പാപ്പക്കില്ല. യൂറോപ്പിലെ എത്ര മെത്രാന്മാർ ഇതിനെതിരെ പ്രതികരിച്ചു. പക്ഷേ ഇവിടെ എല്ലാരും നല്ല കുട്ടികൾ ആയി മിണ്ടാതിരുന്നു.
Amen Lokam muzhuvantemelum karunathonnaname Lord🩸🙏🩸
Thank you Jesus for speaking through my our priest the message I wanted to hear
അഗ്നി ഇറങ്ങാൻ സമയമായി 🌹🌹🌹
?
Respected father, well said about this issue
God bless you 🙏
നമ്മുടെ ജഡ്ജിമാർ സ്വവർഗ്ഗ ഭോഗത്തെ അംഗീകരിക്കാത്തതു് നമ്മുടെ പ്രാർത്ഥനയുടെ ഫലമാണ്. അതുകൊണ്ടു ദൈവകോപം നമ്മുടെ രാജ്യത്തിന്റെ മേൽ ആഞ്ഞടിക്കുകയില്ലായെന്ന് പ്രത്യാശിക്കാം. Abortion നിർത്തലാക്കപ്പെടുവാൻ നമുക് പ്രത്യേകം പ്രാർത്ഥിക്കാം. മാത്യം അച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു.
11 59
THANK YOU JESUS
Thanks for this message. I am in Germany. I am proud to be an Indian. Europe, especially the church in Germany is strongly demanding for allowing this blessing. We are called to pray against this sin.
Praise be to God! As a Canadian, I left Canada and brought my family to Kerala a few years ago. So glad I made the decision. Catholics in Canada admit it is like Sodom.
Thank you Father for a clear message. God bless you Father.
O God Jesus Christ please gave the whole world to repent againest their sins and save the world
Jesus I Trust in You 🙏🙏🙏
Lord have mercy on us and on the whole world and permit all the sinners turn towards you Oh Lord.
Lord God bless you,acha.
You always says the truth.
Almost all priests support pope knowing the Word of God.
God bless you. Acha.
Father good messege. Thank you very much. God bless you🙏🏻
Well said father, you spoke the truth. God bless you! God’s judgment is very near on the nations who have legalized this sin.
Fr Good msg. God bless you❤ fr
Father I wish you a happy Christmas and happy New year GOD bless you
Amen Thank l you Father God bless you Father
സ്വവർഗവിവാഹ൦ തെറ്റായ പ്രയോഗമാണ്. സ്ത്രീയു൦ പുരുഷനു൦ തമ്മിലാണ് വിവാഹം. മറ്റത് സ്വവ൪ഗ കൂടിതാമസ൦ എന്നു പറയുന്ന താണ് ശരി.
ദയവായി സ്വവർഗ വിവാഹം.. എന്ന് പറയാൻ പാടില്ല... രതി.... ഭോഗം എന്നു വിളിക്കുക...വിവാഹം പരിശുദ്ധ മാണ്. അത് ഒരു കൂദാശ ആണ്... ആ വാക്ക് ദുരു ഉപഗോഗിക്കരുത്
ആമേൻ 🙏🏻🙏🏻🙏🏻
Praise to Jesus...ammen hallelujah ammen...God bless you father
Amen
Praise the Lord Father, Ave Maria
Esho vanil vegam agatanakename gangale ninneleku cherkan tanne❤🎉
Prekrutiyeleku nokumpol kanunnatento atanu satyam pakshekal muttayettu kungugal undakunnatu mutal last manushyanum kungugal genikunnatum deivam anadeyile vifavanam cheitatanu etenu virudhamatu prekruti virudhamanu eniyullakalattu mrugangalileku noki palatum padekanam ...ne vanya mrugangalodu chodekuka ava nenne padepikum....jobe... prais the lord jesus
Prais the lord haleluya
Acha njangalk vendi prardhikane njagalum Europil anu.varan pokunna yudhangalil daivathinte kopam neeginpokanum anekar manasantgara pedanum.god bless u acha
Poland is the only country which is blessed by JESUS in Europe because they strongly disagree with gay marriage and IMPORTANTLY "Poland has officially mentioned that Jesus is the King of Poland 😊"... My wish is to stay in Poland 😊.
Thank you for your messages 🙏🙏☺️🙏☺️
Easoye have mercy on us
Thank you Jesus love you Jesus
Acha Lord bless you with good health
Jesus I Trust In You.
Thank you jeesus ❤
Ave maria ave st .joseph amen
God bless you father
Thank you jesus
Jhon paul 11 ഇലുമിനാലിറ്റി Freemason ഗ്രൂപ്പിൽ പെട്ടതാണെന്ന് ഒരു ആരോപണമുണ്ട്
God🩸🙏🩸 Karunathonnaname ✝️✝️✝️
👍🏻
Amen
Amen 🙏🙏🙏
Amen Jrsus I trust in you
Jesus ITrust in you🙏🙏🙏
Thank you Father
God bless you❤❤
Amen.God Bless you Father
Oh Jesus Christ. 🙏🙏🙏🙏🙏
Popetene angeekarm koduttu enna ne ende areve. Is this true?
Ameen 🙏❤️🙏🙏
From 32Mnts... 👍
Amen 🙏🔥🔥🔥❤
അച്ചാ കണ്ണ് നിറഞ്ഞു പോയി കാരണം സഭയെ ഇനിയും ദൈവം ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് അങ്ങയുടെ ഈ പ്രബോധനം, അച്ചനോ അച്ചനെ പോലുള്ള വൈദികനോ മാർപാപ്പാ ആയാൽ സഭ ദൈവ ഭക്തിയുടെ ഉന്നതങ്ങളിൽ എത്തും , അതി ഭാഷണമില്ലാതെ ബഹളങ്ങളില്ലാതെ അങ്ങു പറഞ്ഞ എല്ലാം സത്യമാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് പ്രഖ്യാപിച്ച ബിജെപി യുടെ വക്താക്കൾ ആണ് സുപ്രീം കോടതിയിൽ വാദിച്ചത് ഭാരതത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല സ്വ വർഗ വിവാഹം എന്ന് , കൂടാതെ ദൈവ മക്കളായ ഇസ്രായേലിനു അവർ സപ്പോർട്ട് ചെയുകയും ചെയ്തു അച്ചൻ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ മനസ്സിൽ തോന്നിയിട്ടുള്ളതാണ് , അച്ചന്റെ കൂടുതൽ പ്രബോധനത്തിനായി ഞാൻ കാത്തിരിക്കുന്നു അനേകം ആളുകൾ അങ്ങയുടെ പ്രബോധനങ്ങൾ കേട്ട് ഗ്രഹിക്കാൻ ദൈവം അച്ചനെ അറിവുകൾ നൽകിയും ആരോഗ്യം നൽകിയും അനുഗ്രഹിക്കട്ടെ
🙏🏻🙏🏻
Ameen🙏🙏🙏
Acha Ettavum vinayathode oru samsayam chodikatte.anusaranam Enna vrutham palikukayum sabhayude paramadhikarathe chodyaam cheyyukayum cheyyaruth ennalle nammal padichitullath, appo nammal entha cheyyandath.
Please listen attentively video no 99. You will get the clear answer.
🙏🙏🌹
🙏🏻
ഇതു പിശാചിന്റെ കെണി ഇതിലൂടെ ആത്മാകൾ നശിക്കണം സഭയിലും പിശാശ് കേറി കൂടി
യേശു മിശിഹ പറഞ്ഞത് ഞാൻ ജീവനും പുനരുദ്ധാനവും ആണ് എന്ന്. യൂദന്മാർ യേശു മിശിഹായെ കുരിശിൽ തറച്ചത് അവഹേളിക്കാൻ വേണ്ടി യാണ്. ഈ ക്രൂതരൂപവും ദൈവത്തെ അവഹേളിക്കുന്നു. ലേവ്യയ്യർ 21ൽ പറയുന്നു പൗരോഹിത്യ വിശുദ്ധി എന്താണ് എന്ന് ദൈവം പറഞ്ഞു എന്തുകൊണ്ട് ഇതുപോലും അറിയാത്തവർ മേലധികാരികൾ ആയിരിക്കുന്നു.. സൃഷ്ടാവായ ദൈവത്തെ ആരാധിക്കുക എന്നതിനെപ്പറ്റി കത്തോലിക്കാ സഭ മറന്നു പോകുന്നു. സൃഷ്ടിക്ളെ ആരാധിക്കുന്നു "നരകത്തിൽ നിന്നും രക്ഷപെട്ടു സാത്താൻ മനുഷ്യനിൽ വസിക്കുന്നു . നന്മനിറഞ്ഞ മറിയം എന്ന വചനം പ്രാർത്ഥന ആണോ ദൈവം മനുഷ്യനായി ഭൂമിയിൽ ജനിക്കാൻ മറിയത്തിന്റെ സമ്മതം വാങ്ങാൻ ദൈവം ദൂതൻവശം സന്ദേശം നൽകി യതാണ് ഇത് മനസിലാക്കാൻ കഴിയുന്നവർ വളരെ കുറവാണ്. നരകത്തിൽ നിന്നും സാത്താനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു . മത്തായി 21,പറയുന്നു ഒരു ആത്മാവ് സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ ഭൂമിയുമായി ബന്ധം ഇല്ല മറിച്ച് അവർ ദൈവദൂതൻ ആയി മാറി ദൈവത്തെ ആരാധിക്കുന്നു. മാദ്ധ്യസ്ഥം വഴി ദൈവിക ജീവൻ മനുഷ്യന് നഷ്ടപ്പെട്ടു നശിക്കുന്നു കത്തോലിക്ക്അർ. ദൈവനാമത്തിൽ പള്ളി ഇല്ല മറിച്ച് സാത്താൻ ചിഹ്നങ്ങൾ പൈശാചിക ചലനങ്ങൾ ആയി മാറി യവർ ആണ് സഭ ഭരിക്കുന്നത്. ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു മായാജാലം കാണിച്ചു അവിടെ യും ഇവിടെ യും പ്രത്യക്ഷ പ്പെടുന്നു അത് മാതാസർപ്പം ഭദ്രകാളി പാത്തു തുടങ്ങിയ സാത്താൻ ആണ്. തലമുറ നശിച്ചു. തെറ്റായ പ്രാർത്ഥന വഴി ദൈവിക ജീവൻ മനുഷ്യന് നഷ്ടപ്പെട്ടു നശിക്കുന്നു.
ദൈവം പാപം എന്നു പറഞ്ഞത് പാപം തന്നെയാണ്. ഇതിനെ വെള്ളപൂ ശാൻ ശ്രമിക്കുന്നതും ന്യായീകരിക്കുന്നതും വലിയ തെറ്റ് തന്നെയാണ്. ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നതും പാപം തന്നെയാണ്. സീറോമലബാർസഭ പോപ്പ് ഫ്രാൻസിസിന്റെ പ്രഖ്യാപനം തള്ളിപ്പറയണം. അച്ഛനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ. റോമിൽ പോപ്പ് ഫ്രാൻസിസ് പച്ചമാമായേ ആരാധിച്ചപ്പോൾ കേരളത്തിലെ ഒരു സഭാ അധികാരിയോ വ്യക്തക്കളോ അറിഞ്ഞിട്ടേ ഇല്ല എത്രനാൾ ഇങ്ങനെ ഉറക്കം നടിക്കും? ഒരു അധികാരിയുടെ പാപം ആ സമൂഹത്തിന്റെ മേൽ വരും.ആയതിനാൽ ഈ കൊടിയ പാപത്തെ കേരള, ഭാരത സഭ തള്ളിപ്പറയണം.ഓരോ വിശ്വാസിയും യേശുവിന്റെനാമത്തിൽ തള്ളിപ്പറയണം. യേശുവേ കരുണയായിരിക്കണമേ.ഞങ്ങളെ ശിക്ഷക്കു വിട്ടുകൊടുക്കല്ലേ. രക്ഷിക്കണമേ കർത്താവേഈ പാപത്തിന്റെ മാലിന്യത്തിൽനിന്ന് എന്നേയുമെന്റെ കുടുംബത്തെയും രക്ഷിക്കണമേ യേശുവിന്റെ രക്തമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ തലമുറകളെയും കഴുകണമേ യേശുവിന്റെ രക്തമേ ഞങ്ങളെ പൊതിഞ്ഞുസൂക്ഷിക്കണമേ ആവേമരിയ. ഹല്ലേലുയ
😢
ഫാദറിന്റെ നമ്പർ ഒന്ന് തരാമോ... Plzz🙏
9823983790
@@fr.johnmathew6477 Thank you father🙏🙏
ഫ്രാങ്കോ?
Etu vilakapetta kani tanne
സ്വവർഗ്ഗ വിവാഹം അല്ല സ്വവർഗ് ഗ ലൈംഗികത
എന്തെയാലും കേരള സഭയിൽ ഇത്തരം കാര്യങ്ങൾ നടക്കില്ല
I will stay in Catholic Chruch but never ever ever going to accept the act of blessings of same sex marriage and the teaching which is against Bilbe and Jesus
ഇത് മാർപ്പാപ്പ്പയല്ലേ പറഞ്ഞത്
Jiscs
Prekrutiyeleku nokumpol kanunnatento atanu satyam pakshekal muttayettu kungugal undakunnatu mutal last manushyanum kungugal genikunnatum deivam anadeyile vifavanam cheitatanu etenu virudhamatu prekruti virudhamanu eniyullakalattu mrugangalileku noki palatum padekanam ...ne vanya mrugangalodu chodekuka ava nenne padepikum....jobe... prais the lord jesus
Jesus I Trust in You❤
ആമേൻ ❤
Ammen
God bless you Father
Amen.
Amen 🙏 🙏 🙏 ❤❤❤
Amen ❤❤❤
👍
🙏
Lord Jesus I Trust in you
Prekrutiyeleku nokumpol kanunnatento atanu satyam pakshekal muttayettu kungugal undakunnatu mutal last manushyanum kungugal genikunnatum deivam anadeyile vifavanam cheitatanu etenu virudhamatu prekruti virudhamanu eniyullakalattu mrugangalileku noki palatum padekanam ...ne vanya mrugangalodu chodekuka ava nenne padepikum....jobe... prais the lord jesus
Amen 🙏🙌❤
Amen.
Amen 🙏🙏🙏🙏🙏
Amen
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻