Hachi A Dog's Tale Movie Explain Malayalam | Cinima Lokam...

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.1K

  • @huberthubee3636
    @huberthubee3636 3 ปีที่แล้ว +77

    എത്ര കണ്ടാലും മതി വരാത്ത ഫിലിം❤️ സ്വന്തം ജീവിതം മുഴുവൻ യെജമാനനെ കാത്തിരുന്ന ഹാച്ചി🐕... അദ്ദേഹം മരിക്കാതെ ഇരുന്നെങ്കിൽ എന്ന് മനസ് കൊണ്ട് ആഗ്രഹിച്ചു പോയി.... 😞

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 3 ปีที่แล้ว +403

    സത്യം പറയാമല്ലോ കണ്ണു നിറഞ്ഞു..❤❤

  • @muhammedyaseen4576
    @muhammedyaseen4576 3 ปีที่แล้ว +508

    കരയിപ്പിച്ചു കളഞ്ഞല്ലോ മച്ചാനേ...😢

    • @ffGamer-yq7km
      @ffGamer-yq7km 3 ปีที่แล้ว +4

      ❤️❤️❤️

    • @lijithakurian9159
      @lijithakurian9159 3 ปีที่แล้ว +3

      🙏🙏

    • @dominicjoseph2418
      @dominicjoseph2418 3 ปีที่แล้ว +2

      Super 😭😭😭😭😭😭😭😭😭😭😔😔

    • @jins9120
      @jins9120 3 ปีที่แล้ว

      😟

    • @suneeshvasudev7969
      @suneeshvasudev7969 3 ปีที่แล้ว

      Nalla Kadha ann 😭😭😭😭😭😭😭😭😭😭😭😭😭

  • @sumishakrishnan9488
    @sumishakrishnan9488 3 ปีที่แล้ว +209

    കണ്ണ് നിറഞ്ഞു കണ്ടു.😢😢😢😢😢

  • @സ്വാസിക
    @സ്വാസിക 3 ปีที่แล้ว +197

    😭😥 ഞാൻ കരഞ്ഞു ഒരുപാട് മനസു വേദനിച്ചു.
    ആാാ സ്നേഹം മനസിലാക്കാൻ കഴിയുന്നവർക്കേ ആ വേദന അനുഭവിക്കാനും കഴിയൂ

    • @vaigavinod2120
      @vaigavinod2120 3 ปีที่แล้ว +2

      Sathyam☹️

    • @beenagirish7153
      @beenagirish7153 2 ปีที่แล้ว +2

      എങ്ങെനെ കരച്ചിൽ അടക്കണമെന്ന് അറിയത്തിലായിരുന്നു

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว +1

      സത്യം

    • @SarithaSreejith-t7j
      @SarithaSreejith-t7j หลายเดือนก่อน

      നീ പറഞ്ഞതിൽ കാര്യം ഉണ്ട് 😢😢😢😢😢😢

  • @mikasaackerman_01
    @mikasaackerman_01 2 ปีที่แล้ว +21

    ഒരു വർഷം മുമ്പ് കണ്ട സിനിമയാണ്, ഇന്നും hachi എന്ന് കേട്ടാൽ കണ്ണു നിറയും🥺😓

  • @afnankafnank1105
    @afnankafnank1105 3 ปีที่แล้ว +1293

    ഇത് കണ്ട് കണ്ണ് niranjavar ഇൻഡോ?

  • @ranjithpr30
    @ranjithpr30 3 ปีที่แล้ว +16

    🥺ഹാച്ചിയും അവന്റെ ജമാനന്റെയും കഥ കണ്ടപ്പോൾ ശെരിക്കും കണ്ണ് നേരഞ്ഞുപോയി മച്ചാനെ 🥺

  • @KARMA-WORLD757
    @KARMA-WORLD757 3 ปีที่แล้ว +121

    ഈ സൗണ്ട് എനിക്ക് ഭയങ്കര ishttam ആണ് 😍😍😍പൊളി bro

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 ปีที่แล้ว

      Are u kundan?

    • @KARMA-WORLD757
      @KARMA-WORLD757 3 ปีที่แล้ว

      @@ajarshadkoraliyaden788 എന്തെങ്കിലും കേൾക്കുമ്പോയേക്കും ഇത് പോലെ ചിന്തിക്കുന്നവരെ ആണ് സമൂഹത്തിന് വേണ്ടത്

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 ปีที่แล้ว

      @@KARMA-WORLD757 enthenkium kaelkkumbo sound nallath annu ennu vijarikkanno 😂

    • @KARMA-WORLD757
      @KARMA-WORLD757 3 ปีที่แล้ว

      @@ajarshadkoraliyaden788 best of luck👍ദൈയിവം കാക്കട്ടെ 👍👍👍👍

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 ปีที่แล้ว

      @@KARMA-WORLD757 😂😂

  • @bindhuviju7236
    @bindhuviju7236 3 ปีที่แล้ว +67

    Hachi is the real legend 😭😭💖💖

  • @shazzz3227
    @shazzz3227 3 ปีที่แล้ว +143

    Film kandappo njan mathrem ano karanjath 🥺🥺🥺

  • @gokulkg6190
    @gokulkg6190 3 ปีที่แล้ว +87

    പടം ഞാൻ കണ്ടത് ആണ്.കരഞ്ഞില്ല പക്ഷെ ഒരു 3 ദിവസത്തേക്കു വലിയ വിഷമം feel ചെയ്താരുന്നു.

    • @bavibavisha8696
      @bavibavisha8696 3 ปีที่แล้ว +4

      Ante puppy ya jane jeeevanyy noookkunnunde ante life la attavumm valiya agrahaamm ane orupaaade puppy ya care chyaaanamm annthe ante puppy (chippi mol) Oru neream food kazhichilla njan anghane angjilumm food kodukkumm

  • @adithyanak2427
    @adithyanak2427 3 ปีที่แล้ว +82

    I'll highly recommend you all to watch this movie... I was teary eyed while watching this movie... Hachi ❤😘😘😘

  • @MILKYNOTDEAD
    @MILKYNOTDEAD ปีที่แล้ว +3

    സ്നേഹം അത് ചിലപ്പോൾ മനുഷ്യർക്ക്‌ മനസിലാക്കാൻ സാധിക്കില്ലായിരിക്കാം പക്ഷെ നമ്മളെ മനസിലാക്കുന്ന ഇതുപോലുള്ള മിണ്ടപ്രാണികളുടെ സ്‌നേഹം വളരെ വിലപ്പെട്ടതാണ് 🥺❤️

  • @afsalkhan9523
    @afsalkhan9523 3 ปีที่แล้ว +48

    വീഡിയോ കണ്ട് കരയാനായി ബാക്ക്ഗ്രൗണ്ടിൽ sad bgm ഇട്ട് തന്ന ആ മനസ്സ് ആരും കാണാതെ പോകരുത് 👍

    • @CiNiMaLoKaM
      @CiNiMaLoKaM  3 ปีที่แล้ว +26

      ഇല്ലെങ്കി thumbnail ൽ പിള്ളേച്ചൻ നൊണ പറയണതാണെന്ന് ആളുകൾ വിചാരിക്കും...

    • @sagarn1989
      @sagarn1989 3 ปีที่แล้ว +1

      @@CiNiMaLoKaM 🤣🤣

    • @TSGXZEUS
      @TSGXZEUS 3 ปีที่แล้ว

      @@CiNiMaLoKaM 😂😂 sathyam

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว

      @@CiNiMaLoKaM 😂😂😂

  • @regular_things
    @regular_things 3 ปีที่แล้ว +64

    A dog's journey, A dog's way home, A dog's purpose ഇ സിനിമകളും ഇടണെ

  • @minnurkunju4978
    @minnurkunju4978 3 ปีที่แล้ว +5

    കണ്ണ് നിറയ്ക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ..??? 🙄🙄🙄കരച്ചിൽ നിൽക്കുന്നില്ല 😪😪😪😪reallyyyyy touching 😕😕😔😔😔😔

  • @ctechy9880
    @ctechy9880 3 ปีที่แล้ว +24

    ഈ വീഡിയോ കണ്ട് എന്റെ കണ്ണ് മുഴുവൻ നിറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു😭😭😭

  • @user-xc6zl1pc8d
    @user-xc6zl1pc8d 3 ปีที่แล้ว +88

    കഥ കേട്ട് വീട്ടിലെ പട്ടി കുഞ്ഞിനെ(പൊടി മോൻ)കെട്ടിപ്പിടിച്ചു കരഞ്ഞു പോയ്‌..🥺🥺🥺

  • @akashworld2410
    @akashworld2410 3 ปีที่แล้ว +10

    കരയിപ്പിച്ചു കൊല്ലല്ലേ കണ്ണുനിറഞ്ഞുപോയി 😭😭😭

  • @mubarakrak1469
    @mubarakrak1469 3 ปีที่แล้ว +40

    അടിപൊളി കണ്ണുനിറഞ്ഞുപ്പോയി വീട്ടുകാർക്കും എനിക്കും 😭😭😭😭

  • @deepavishnudev2659
    @deepavishnudev2659 3 ปีที่แล้ว +18

    ഈ movie കണ്ടതാണ് but വീണ്ടും ഇത് കേൾക്കാൻ തോന്നി അത്രയ്ക്ക് ഇഷ്ടപ്പെട്ടു

  • @abhinadk984
    @abhinadk984 3 ปีที่แล้ว +15

    ഇത് കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി 😥😥

  • @comradecreation1261
    @comradecreation1261 3 ปีที่แล้ว +27

    😭😭Karaju poyi 😭😭

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +3

    Movie കണ്ടപ്പോ മനസ്സിൽ ആയില്ല languege അങ്ങനെ ഇരിക്കുമ്പോൾ ആണ് ഇത് കാണുന്നത് കേട്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു... Hashii നിനക്കും പാർക്കറിനും മരണം ഇല്ല കുഞ്ഞേ.... നീ ഞങ്ങളിലൂടെയും ആഹ് ഓർമ്മകൾ തങ്ങുന്ന ഇടത്തിലൂടെയും ഇപ്പോഴും എപ്പോഴും ജീവിച്ചുകൊണ്ടേ ഇരിക്കുന്നു.... 💔💔💔💔❤️

  • @iluv_pineappl
    @iluv_pineappl 2 ปีที่แล้ว +2

    എത്ര കണ്ടിട്ടും കരയാതിരിക്കാൻ പറ്റുന്നില്ല 😭😭😭 So heart touching

  • @malluboyz6530
    @malluboyz6530 3 ปีที่แล้ว +20

    Karayilla annu paranju erunna anna karapichu kalanjalo machane💕

  • @crazyboy-ye3po
    @crazyboy-ye3po 2 ปีที่แล้ว +3

    സ്നേഹിച്ചാൽ അതിന്റെ നൂറിരട്ടി തിരിച്ചു തരും നായകൾ😍💕

  • @movieagent2524
    @movieagent2524 3 ปีที่แล้ว +13

    ഞാൻ കരഞ്ഞില്ല പക്ഷെ ആയും ഒന്ന് കരഞ്ഞു പോകും ♥😘

  • @rudhranmahesh2309
    @rudhranmahesh2309 3 ปีที่แล้ว +13

    കണ്ണു നിറഞ്ഞു

  • @Fasil__Fazz
    @Fasil__Fazz 3 ปีที่แล้ว +12

    ഇത് കണ്ടിട്ട് കരഞ്ഞുപോയി 😭😭😭😭😭😭😭😭😭

  • @dhdgfhdhd1179
    @dhdgfhdhd1179 3 ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഉള്ള തൊന്നും ഇടല്ലേകരഞ്ഞു ഒരു പരുവം ആയി ഒരു വല്ലാത്ത ഫീൽ ആയിപോയി, നല്ല അവതരണം, കീപ് ഇറ്റ് അപ്പ് ഗോഡ് ബ്ലെസ് യൂ 💪💪💪

  • @hamishmihaelrj3128
    @hamishmihaelrj3128 3 ปีที่แล้ว +10

    Wonderful film... No words to explain.. The extreme ❤

  • @vidyakp1997
    @vidyakp1997 3 ปีที่แล้ว +48

    ഹോ...എനിക്ക് കരയാൻ വയ്യ..😓😓😪😪 എന്നാലും മരിച്ചപ്പോൾ 2 പേരും ഒന്നിച്ചല്ലോ...😪😪സ്വർഗ്ഗത്തിൽ തന്നെ ആണ് 2 പേരും🚶🐕⛪🌌

  • @shanibeema6849
    @shanibeema6849 3 ปีที่แล้ว +6

    ഇത് കണ്ടിട്ട് എൻറെ കണ്ണ് നിറയുന്നു

  • @blop_cutz_fans1633
    @blop_cutz_fans1633 2 ปีที่แล้ว +1

    ചേട്ടൻ്റെ സൗണ്ട് killadi ആണ് ❤️🌟😍

  • @san.....dra.....8384
    @san.....dra.....8384 3 ปีที่แล้ว +6

    എന്റെ കണ്ണ് നിറഞ്ഞു😭😭

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +1

    15:57 ന്റെ പൊന്നോ 🙏🙏🙏🙏🙏🙏🙏 ചങ്ക് പൊട്ടിപ്പോയി, പറയാൻ പറ്റുന്നില്ല അത്രക്കും കരഞ്ഞുപോയി 🙏🙏🙏🙏
    16:45 ഇതുപോലെ ഒരു സ്നേഹം മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കേണ്ട 🙏 കരഞ്ഞു കൊണ്ട് ആണ് ഈ കമന്റ് ഇടുന്നത് ❤🙏

  • @fathimaayfa413
    @fathimaayfa413 3 ปีที่แล้ว +7

    ആദ്യമായിട്ടാണ് ഒരു സിനിമ കണ്ടു ഞാനിത്രയും കരയുന്നത്

  • @soccerxefx432
    @soccerxefx432 3 ปีที่แล้ว +10

    കണ്ണ് നിറഞ്ഞു പോയി (HEART TOUCHED) M O V I E ❤

  • @Shareenavc
    @Shareenavc 3 ปีที่แล้ว +4

    കണ്ണുനിറഞ്ഞു സത്യം പറയാലോ 😭😭😭😭😭😣😓😭😭😭😭😭😭😭

  • @gedisvlogs4370
    @gedisvlogs4370 3 ปีที่แล้ว +7

    സത്യം ഞാൻ ഒരുപാട് കരഞ്ഞു.... ഇന്ന് കാലത്ത് മനുഷ്യനെ ഇല്ലത്ത സ്‌നേഹം...

    • @jasminshajan3337
      @jasminshajan3337 2 ปีที่แล้ว

      Yes

    • @jasminshajan3337
      @jasminshajan3337 2 ปีที่แล้ว

      നമ്മള് പറയും മൃഗതുല്യരായ മനുഷൻ എന്നൊക്കെ പക്ഷെ സ്നേഹിച്ചാൽ തിരിച്ച് സ്നേഹം കൊണ്ട് പൊതിയാൻ മൃഗത്തോളം മനുഷ്യർക്ക് കഴിയില്ല.

  • @aswin4590
    @aswin4590 3 ปีที่แล้ว +28

    ഇത് കണ്ട്കഴിഞ്ഞപ്പോൾ ആരെങ്കിലിക്കും ഡോകിനെ വാങ്ങാൻ തോന്നിയോ 🥺

    • @sanzzz9315
      @sanzzz9315 3 ปีที่แล้ว +3

      എനിക്കും 😔

  • @Itsmeheree01
    @Itsmeheree01 ปีที่แล้ว +1

    എന്റമ്മോ ഇജ്ജാതി ഫിലിം ആണ്..... ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ കഥ ബാലരമയിൽ വായിച്ചിട്ടുണ്ട്. But film കാണുന്നത് ദാ ഇപ്പോ 18 വയസ് ആയപ്പോൾ ആണ്. Film കണ്ടു കഴിഞ്ഞപ്പോൾ ആണ് പണ്ടെവിടെയോ വായിച്ചതാണെന്ന് ഓർമ വന്നത്. നമ്മൾ എത്ര കരയില്ല എന്ന് വിചാരിച്ചാലും ആ സീനും മ്യൂസിക്കും എല്ലാംകൂടെ ആവുമ്പോ അറിയാതെ കരഞ്ഞു പോവും. ഒരു നിമിഷം അദ്ദേഹം മരിക്കരുതായിരുന്നു എന്ന് ആഗ്രഹിച്ചു പോകും 🥲🥲🥺

  • @dibink6221
    @dibink6221 3 ปีที่แล้ว +12

    🥳poli ❤️❤️❤️

  • @asnaanas8231
    @asnaanas8231 3 ปีที่แล้ว +2

    16:09 , 16:47 ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.

  • @safvanebrahim1926
    @safvanebrahim1926 3 ปีที่แล้ว +8

    Really heart touched😭

  • @nimishakk5629
    @nimishakk5629 2 ปีที่แล้ว +2

    ഈ സിനിമ ഞാൻ എത്രതവണ കണ്ടെന്ന് എനിക്കുതന്നെ അറിയില്ല. എത്ര തവണ കണ്ടോ അത്രയും തവണ കരഞ്ഞു, ആ കരച്ചിൽ നിർത്താൻ വലിയ ബുദ്ധിമുട്ടായിരുന്നു. 😭😭😭

  • @abhijithb1827
    @abhijithb1827 3 ปีที่แล้ว +5

    കണ്ണ് നിറഞ്ഞു 😭😭😭😭

  • @jjocreation6894
    @jjocreation6894 3 ปีที่แล้ว +4

    First command

  • @syamram803
    @syamram803 3 ปีที่แล้ว

    കണ്ണ് നിറഞ്ഞു... ഞാൻ കാത്തിരുന്നു ഒരു ലാബ് നെ വാങ്ങി.. പേരും ഇട്ടു... HACHIKO...... ❤

  • @Tharajithuuu
    @Tharajithuuu 3 ปีที่แล้ว +4

    കണ്ണുനിറഞ്ഞു പോയി.... 😢😭😭
    😘🐕❤️

  • @MyNaMe-qo4wn
    @MyNaMe-qo4wn 3 ปีที่แล้ว +1

    Njaan ithine kurich vayichitund. Movie parayunna thante avatharanam valare nanaayitund. ❤️❤️❤️

  • @faizals1934
    @faizals1934 3 ปีที่แล้ว +5

    മിണ്ടാ പ്രാണി ആന്നോ വിശ്വസിക്കാം....ഒരുപാട് ഇഷ്ടമായി

  • @kumarvr1695
    @kumarvr1695 3 ปีที่แล้ว

    ഇത് പോലെ ഒരു യഥാർത്ഥ സംഭവം മാതൃഭൂമി ഇന്ന് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒരു കൊച്ചു കുട്ടിയെ സ്കൂളിലേയ്ക്കും തിരിച്ചും പിന്തുടരുന്ന ഒരു നായ്ക്കുട്ടിയെപ്പറ്റി.

  • @Ayshh-ri8fx
    @Ayshh-ri8fx 3 ปีที่แล้ว +7

    കരഞ്ഞു പോയി ❤️❤️

  • @arunkichu2506
    @arunkichu2506 2 ปีที่แล้ว

    എന്റെ പൊന്നെ കണ്ണ് നിറഞ്ഞു... അതുപോലെ വോയിസ്‌ സൂപ്പർ...

  • @JK-ti7eg
    @JK-ti7eg 3 ปีที่แล้ว +24

    heart touching

  • @AbdulAzeez-ky5pz
    @AbdulAzeez-ky5pz 2 ปีที่แล้ว +2

    ഞാൻ രാത്രി ഇപ്പോൾ ഈ കഥ ഓർത്തു കരയും 😭😭😔

  • @muhammedrifad8797
    @muhammedrifad8797 3 ปีที่แล้ว +5

    ഇതുപോലൊരു pet ഉണ്ടങ്കിൽ..... എന്ന് ഓർത്തു പോകുന്നു....

  • @karthik7903
    @karthik7903 10 หลายเดือนก่อน

    It is a heart touching story😢😢
    Only a pet lover can feel it😢😢😢❤

  • @harshakumarkv9780
    @harshakumarkv9780 3 ปีที่แล้ว +3

    Hachi a dog's 😭 this is my favorite dog I miss you hachiko

  • @sheebasajan9317
    @sheebasajan9317 2 ปีที่แล้ว +1

    എന്റെ കണ്ണ് നിറഞ്ഞു 😭😭❤️👍

  • @adimp4x864
    @adimp4x864 3 ปีที่แล้ว +3

    Ithe karanju poyi 😭😭❤️ 🙏 👍🏿

  • @sheebachandrika6764
    @sheebachandrika6764 2 ปีที่แล้ว +1

    അവസാനം കണ്ണ് നിറഞ്ഞു പോയി 😢😢

  • @aswin4590
    @aswin4590 3 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല കരഞ്ഞു പോയി😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Sonusonu-wc7if
    @Sonusonu-wc7if 2 ปีที่แล้ว

    ഞാൻ ഈ സിനിമ കണ്ട് സത്യം പറഞ്ഞാൽ കണ്ണു നനഞ്ഞു പോയി. വളരെ ഇഷ്ടമായി എനിക്കാ സിനിമ

  • @farhannallur6604
    @farhannallur6604 3 ปีที่แล้ว +3

    ആ BGM. ശെരിക്കും തളർത്തി 😔

  • @angel4501
    @angel4501 7 หลายเดือนก่อน +2

    ഈ സിനിമ കണ്ടിട്ട് എനിക്ക് വളരെ വിഷമമായി എന്റെ അമ്മയോട് ഞാൻ ഈ സിനിമ പറഞ്ഞുകൊടുത്തുഎന്റെ അമ്മയ്ക്ക് വളരെ വേഷമായി😭😭😭😭😭😭😭😭😭🥺🥺🥺🥺🥺❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gamingwithpsymunna4069
    @gamingwithpsymunna4069 3 ปีที่แล้ว +9

    അന്ന് ആ പട്ടികുട്ടിയെ എനിക്ക് വേണോ എന്ന് ചോദിച്ചിരുന്നേൽ ഞാൻ എന്റെ വീട്ടിൽ കൊണ്ട് വന്നു വളർത്തും ആയിരുന്നു

  • @wingsofkerala7147
    @wingsofkerala7147 2 ปีที่แล้ว +1

    Really amazing
    Thanks for sharing 😥❤️
    Hachiko ❤️! Gone from our sights,but never from our hearts 💕😢
    🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻

  • @prasoonraj5915
    @prasoonraj5915 3 ปีที่แล้ว +7

    Dog is hero❤️

  • @naveensathyannaveen9616
    @naveensathyannaveen9616 3 ปีที่แล้ว +1

    കണ്ണു നിറയാതെ ഇതു ആർക്കും കാണാൻ കാണാൻകഴിയില്ല💯🥺❤

  • @sreeraj5177
    @sreeraj5177 3 ปีที่แล้ว +4

    Legend of the dog hachi ❤️🥰

  • @AshikAshik-oe4ed
    @AshikAshik-oe4ed 7 หลายเดือนก่อน

    Enikku ningalude videos ishtamani❤❤❤❤❤❤

  • @mdn9778
    @mdn9778 3 ปีที่แล้ว +19

    Based on a true story 😔

  • @nidhuzzz508
    @nidhuzzz508 3 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി ഇത് ശരിക്കുംഉണ്ട്

  • @jayanpanimal181
    @jayanpanimal181 3 ปีที่แล้ว +3

    Voice 👌👌😍😍😘

  • @vj_surya
    @vj_surya 2 ปีที่แล้ว

    Kaanunavar e movie 1 tym kaanulu. Karanjond allathe e movie kaanaan saadhikillaa. Athraku heart touching movie. Ithoru True story thanne aahnen arinjapazha ottum karachil adakan kaziyanjath.
    Haachi : A Dog's tale ❤

  • @akhilcjfanpage6348
    @akhilcjfanpage6348 3 ปีที่แล้ว +5

    Voice super aane ...

  • @sitharasanthosh111
    @sitharasanthosh111 3 ปีที่แล้ว +2

    Ente vtlum und oru dog sherikkum karayippichu kalanjallo chetto enikk orupad ishtamayi sound, background music ellam ❤❤

  • @devil-fi8hp
    @devil-fi8hp 3 ปีที่แล้ว +5

    കരഞ്ഞു പൊയി ❤

  • @frod7647
    @frod7647 3 ปีที่แล้ว +2

    Sathyam parayatte njn ithinte oru stqtus kandirunnu appo njn vicharichu karachil onnum varilla ennu but parker de wife vanna timil ningalde narrationum background music um vere lvl ❤❤❤

  • @riswana.m3244
    @riswana.m3244 3 ปีที่แล้ว +3

    No wordssss 💯 💯 💯 💯 💯

  • @Suhail-777
    @Suhail-777 3 ปีที่แล้ว +1

    Oru rakshayumilla , karayippich kalanju... 🥺🥺👍👍

  • @samantathomas3802
    @samantathomas3802 3 ปีที่แล้ว +4

    Heart touching movie 🥰🥰

  • @chandranaarapathchandra3774
    @chandranaarapathchandra3774 3 ปีที่แล้ว +2

    കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😔

  • @MONSTER-tk3zc
    @MONSTER-tk3zc 3 ปีที่แล้ว +4

    *അവസാനം ചേട്ടന്റെ കരയിക്കുന്ന ശബ്ദം കേട്ട് ഞാൻ കരഞ്ഞുപോയി 😭*

  • @mdniyas.13
    @mdniyas.13 3 ปีที่แล้ว +1

    Good movie 😞😔കണ്ണ് നിറഞ്ഞു

  • @mr-smoker
    @mr-smoker 3 ปีที่แล้ว +6

    Heart touching story ❤️

  • @ktmduke-ow1pk
    @ktmduke-ow1pk 3 ปีที่แล้ว

    കരയിപ്പിച്ചു കളഞ്ഞു അയ്യോ....... 😭😭😭😭😭🥺🥺🥺🥺🥺itharim സ്നേഹമുള്ള പപ്പി😭

  • @alicerajesh2512
    @alicerajesh2512 3 ปีที่แล้ว +3

    എനിക്ക് ആ നയകുട്ടിയെ വേണം പാവം 😘😘😭😭

  • @ajeshsebastian5285
    @ajeshsebastian5285 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോകുന്ന സിനിമ

  • @Anoop.p.t
    @Anoop.p.t 3 ปีที่แล้ว +7

    ഇതു kadu karayathavar arum thanee indavilaa😔😓

  • @brothersistersvlogs9744
    @brothersistersvlogs9744 3 ปีที่แล้ว

    Ith vereyum ingana karanjikk illa pwli
    Cinima 😭😭

  • @archanaachuzzz1973
    @archanaachuzzz1973 3 ปีที่แล้ว +24

    Njn serikkum karanjupoi 😭

    • @AdrenalineGamerOfficial
      @AdrenalineGamerOfficial 3 ปีที่แล้ว +3

      Pls watch the movie

    • @ManoAct
      @ManoAct 3 ปีที่แล้ว +2

      Full movie kandu nokke❤️

    • @archanaachuzzz1973
      @archanaachuzzz1973 3 ปีที่แล้ว

      @@ManoAct evidunnu kanana, njn onnu nokkatte😊😊

    • @ManoAct
      @ManoAct 3 ปีที่แล้ว

      @@archanaachuzzz1973 haa poli film anu

    • @ManoAct
      @ManoAct 3 ปีที่แล้ว

      @@archanaachuzzz1973 haa oru feel ketankil film kandal mathi

  • @ummulsaiyadsaiyad8007
    @ummulsaiyadsaiyad8007 2 ปีที่แล้ว +2

    Pets ullavark Ariya petsinta vila good film and so emotional😭

  • @athirasatheesh15
    @athirasatheesh15 3 ปีที่แล้ว +3

    I cried 😢 emotional film 🎥 😢

  • @santhavinu3697
    @santhavinu3697 3 ปีที่แล้ว +1

    എന്റെ അനിയൻ എത്രയൊക്കെ സിനിമ കണ്ടാലും എപ്പോഴും അവൻ കരയും ഇന്ന് കണ്ടപ്പോൾ കരയുന്നത് കണ്ടു

  • @black--kate
    @black--kate 3 ปีที่แล้ว +11

    നിങ്ങൾ എന്താ പിരാനാ പാർട്ട്‌ 2 ഇടാത്തത് നിങ്ങൾക്കു ഇഷ്ടമില്ലെങ്കിലും വീവേഴ്സിന് കാണാനും കേൾക്കാനും തോന്നുന്നു. 😁😁

    • @CiNiMaLoKaM
      @CiNiMaLoKaM  3 ปีที่แล้ว +2

      വ്യൂവേഴ്സ് പറഞ്ഞാൽ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ... അധികം വൈകാതെ ഇടാം...

    • @black--kate
      @black--kate 3 ปีที่แล้ว

      @@CiNiMaLoKaM idddddd