ഈ മൂന്ന് കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയേ... Sr. Ann Maria SH

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @jancyjomon6954
    @jancyjomon6954 ปีที่แล้ว

    യേശുവേ എപ്പോഴും പ്രാർത്ഥിക്കാനുള്ള കൃപ തരണേ

  • @ranivarghese8787
    @ranivarghese8787 ปีที่แล้ว +1

    സിസ്റ്ററെ ഞാനും സങ്കടങ്ങൾ വരുമ്പോൾ പിറുപിറുക്കുന്നു കുറെ വചനങ്ങൾ കാണാപാഠം ആണ് പക്ഷെ ഞാൻ തകർന്ന് പോകുന്നു നിരാശ വന്ന് എന്നെ പൊതിയുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏

  • @babymathew7579
    @babymathew7579 ปีที่แล้ว

    Ante naduvadatana poornamayi മാറ്റിത്തരാണമേ. Ante makel ke oru kunjina thann anugrahikaname

  • @MaryBabu-ig8lw
    @MaryBabu-ig8lw ปีที่แล้ว

    സിസ്റ്ററേ ഞാനും ഒരു കർത്താവിന്റെ മണവാട്ടിയാണ് മക്കൾ ഉണ്ടെങ്കിലും എന്റെ ജീവിതം അതു പോലെയാണ് ഞാൻ ജീവിക്കുന്നതും അതു പോലെ യാണ്

  • @jerinkjoseph3491
    @jerinkjoseph3491 ปีที่แล้ว

    സിസ്റ്റർ... ഈ വചനം എന്നോടാണ് ഞാൻ ഇത് ഏറ്റെടുക്കുന്നു എന്നെ പൂർണമായി സമർപ്പിക്കുന്നു... 🙏🙏🙏

  • @reenababy8656
    @reenababy8656 ปีที่แล้ว

    Ammeen🙏❤️

  • @sandhyamanu1551
    @sandhyamanu1551 ปีที่แล้ว

    സിസ്റ്റർ എനിക്കുവേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു എന്റെ രണ്ടാമത്തെ ഡെലിവറി മാർച്ച്‌ 17നു ആണ്, നോർമൽ ഡെലിവറിക്കു ചാൻസ് കുറവാണെന്ന് ഡോക്ടർ പറഞ്ഞത്, എനിക്ക് പേടിയാണ് ഓപ്പറേഷൻ ചെയുന്ന കാര്യം ഓർക്കുമ്പോൾ തന്നെ, നോർമൽ ഡെലിവറി ആകാൻ എനിക്കുവേണ്ടി സിസ്റ്ററെ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 ปีที่แล้ว

    എൻ്റെ മോർക്കു വേണ്ടി പ്രാർഥിക്കണമെ
    അവൾ ഒരു പാട് Exam എഴുതിfail r ആയി അതോടെ പ്രാർഥനയില്ലാതായി നിരാശയിലായി Tension ആയി
    മോൾ പ്രാർഥിക്കുന്ന ഒരു കുഞ്ഞായി തീരാൻപ്രാർഥിക്കണമെ
    മോടെ ജീവിതത്തിൽ ഈശോയുടെ ഇടപെടൽ ഉണ്ടാകാൻ പ്രാർഥിക്കുണെ

  • @jayajames7916
    @jayajames7916 ปีที่แล้ว

    സിസ്റ്റർ എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻മോന് വിദേശത്തു പോകാനുള്ള ഒരു ഇന്റർവ്യു ആണ് നാളെ നല്ലരീതിയിൽ ആ ഇന്റർവ്യു ൽ പങ്കെടുക്കാനും വിജയിക്കുവാനും ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @Mini-dd1su
    @Mini-dd1su ปีที่แล้ว

    സിസ്റ്റർ എന്റെ മകന് ദൈവകൃപയിൽ വളർന്നു വരുവാനുള്ള കൃപ കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +4

    ഈശോയെ.... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു 🙏
    മഹത്വപ്പെടുത്തുന്നു 🙏
    നന്ദി പറയുന്നു 🙏 🙏 🙏
    എന്റെ അപ്പാ ഇരുൾ നിറഞ്ഞ
    എന്റെ ജീവിതത്തിൽ നീ പ്രകാശമായി മാറണമേ.... നീ ഞങ്ങളെ ഏറ്റെടുക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു... ഈ വചനം ഏറ്റെടുക്കുന്നു... 🙏 🙏 🙏

  • @sujasujatha-cx6pr
    @sujasujatha-cx6pr ปีที่แล้ว

    God bless

  • @margaretkj7921
    @margaretkj7921 ปีที่แล้ว

    Sister ഞങ്ങളുടെ കോടതി കേസ്സുകൾക്ക് പൂർണ്ണ വിജയം തന്നു നീതി നടത്തി തരുവാൻ പ്രാർത്ഥിക്കണേ. 🙏🙏🙏

  • @bettyroy5545
    @bettyroy5545 ปีที่แล้ว

    Athepole ente Husband kure years ayyittu phonil addict anu sister..deivaviswsam illa please sister njagalude familikku vendi pray cheyyaneme. Brother in law ude lijo and tijo randuperum nalla padichittu job pokathe prayer cheyyathe simply veettil irikkukayanu..prayer familiyil arum chyukayilla please my requst anu siter familyil ellavarkkum karthavite velichum kudumbathil varanum kudumbathil samadhanam undakuvanum pray cheyyaneme sister..🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏praise u jesus..

  • @bettyroy5545
    @bettyroy5545 ปีที่แล้ว

    Sr please pray for my daughter to get a good job..ente Husband nu deviaviswam undakanum pray cheyyaneme sister.njagalude kudumbathil ninnum rogagal um devil spirit matti.holy spirit te bless kittannum Husband kudumbathil family prayer cheyyum. Confession cheyyam holy mass nu poyyai ishoye sikarikkan bless tharaneme ennu pray cheyyaneme sister...have mercy on us nd whole world jesus. I trust in u jesus..🙏✝️🙏✝️

  • @jipsajose6746
    @jipsajose6746 ปีที่แล้ว +1

    Thank you Jesus. Thank you dear Sister

  • @jasminekiran6487
    @jasminekiran6487 ปีที่แล้ว

    Ente eeshoye enne ksamikyaN padupikyane

  • @lucyvarghese2122
    @lucyvarghese2122 ปีที่แล้ว +1

    Pithavinum Puthranum Parishudhathmavinum Sthuthy Ave Maria Ammackum Sthuthy 💖🔥🙏🏼🙏🏼🙏🏼❤️🙏🏼,🔥🔥🔥💖💖💖❤️❤️❤️

  • @divyajohn8583
    @divyajohn8583 ปีที่แล้ว

    Sister, എന്റെ delivery അടുത്തിട്ടിക്കുവാണ്. Unknown allergy, TMJ dislocation, heavy acidity, costocontritis ... എന്നൊക്കെ ഉള്ള ശാരീരിക ബുദ്ധിമുട്ടിൽ ആണ് ഞാൻ... എല്ലാം നല്ലതായി നടക്കാനും, ആയുസും ആരോഗ്യത്തോടെ കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ
    ഈശോയോട് പ്രാത്ഥിക്കണെ sister.

  • @mollypaul7078
    @mollypaul7078 ปีที่แล้ว

    Ente Esoye ente makanu kunjungale nalki anugrahkikkane. Amme mathave madyastham vahikkane

  • @mollyvarghese8923
    @mollyvarghese8923 ปีที่แล้ว

    Yente eeeshoye njangalude kudumbathilekku varaname parishudhalmave varaname angayude padanam padippikkaname 🙏🙏🙏🙏🙏🙏

    • @elsydevassykutty5880
      @elsydevassykutty5880 ปีที่แล้ว

      യേശുവേ ഒരു പുതിയ കാര്യം എനിക്ക് ചെയ്തു തരണമേ ആമേൻ.

  • @littydavis8004
    @littydavis8004 ปีที่แล้ว +6

    Lord have mercy on us sinners🙏 and our family👪

  • @sebastiansebastian7853
    @sebastiansebastian7853 ปีที่แล้ว

    🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀

  • @lisamma7011
    @lisamma7011 ปีที่แล้ว +1

    Amen. Very good message

  • @meenamathew4533
    @meenamathew4533 ปีที่แล้ว

    എന്റെ മക്കളുടെ വിവാഹപ്രായം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല. പ്രത്യേകം പ്രാർത്ഥിക്കണമേ

  • @nimmykour4272
    @nimmykour4272 ปีที่แล้ว

    Praise the lord amen 🙏 ❤❤

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว +1

    കർത്താവായ യേശുക്രിസ്തു. മരിച്ചവരുടെയല്ല ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്. ഞാൻ സൃഷ്ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുൻപിൽ നിലനിൽക്കുന്നതു പോലെ നിങ്ങളുടെ സന്തതികളുടെ നാമവും നിലനിൽക്കും... മർക്കോസ്.12.27. എശയ്യ.66.22. യേശുവേ മഹത്വം

  • @ajithaaugustine2003
    @ajithaaugustine2003 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @shirlyjames4364
    @shirlyjames4364 ปีที่แล้ว

    അപ്പാ പാപിയായ എന്നിൽ കനിയണമേ

  • @marysoumyajoseph8837
    @marysoumyajoseph8837 ปีที่แล้ว

    Praise the Lord, Dear Sr.Plse pray for my sister sangeetha and family and salt and family .

  • @sureshkm-wl6nc
    @sureshkm-wl6nc ปีที่แล้ว

    സിസ്റ്ററെ ഞാൻ സ്വന്തമായിട്ട് ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു ഈശോയോട് ഒന്ന് ചോദിക്കുന്നു

  • @susanmathew1248
    @susanmathew1248 ปีที่แล้ว

    Lord have mercy on me and my family . Sister pray for my children's marriage and God's name be glorified .

  • @dr.deepajose8496
    @dr.deepajose8496 ปีที่แล้ว +1

    Thank you Jesus... Thank you dear Sister❣️

    • @sujajoseph8603
      @sujajoseph8603 ปีที่แล้ว

      Sisterna aryam ..kunnenu .nadakathollu

  • @ashavarghese6404
    @ashavarghese6404 11 หลายเดือนก่อน

    Pray fir my children

  • @kunjammachenkulam3305
    @kunjammachenkulam3305 ปีที่แล้ว

    🙏🙏

  • @sonyjohn8150
    @sonyjohn8150 ปีที่แล้ว

    Sr pls pray. for us.......

  • @paulmathew6742
    @paulmathew6742 ปีที่แล้ว

    Very good message, Glory to God Hallelujah

  • @jessyvarghese5383
    @jessyvarghese5383 ปีที่แล้ว

    Blesson nu exam അണ് യേശുവേ ആമ്മേൻ

  • @PeterPeter-ve3xn
    @PeterPeter-ve3xn 5 หลายเดือนก่อน

    Pray for me 😭

  • @jaisammavarghese7355
    @jaisammavarghese7355 ปีที่แล้ว

    AMEN 🙏🔥🌹

  • @josmyjose4435
    @josmyjose4435 ปีที่แล้ว

    Plz prayer for me. Now im in critical conditions in my life

  • @ponnammachacko6301
    @ponnammachacko6301 ปีที่แล้ว

    Eesoyaa.ennayum.makkalayudayum.jeevithathi.puthiyapachalputharanama.thaivasnahum.nirackanama.marakkandthellammarakkanum.vachanam.orthirickanum.anusarickanum.parrisuthalmmavina.nirackanama.

  • @jayamethew6906
    @jayamethew6906 ปีที่แล้ว

    Sister endey chechhiyudeyum kudumbam onnakanum endey kadam veedanum prarthikhename

  • @lissysaju6935
    @lissysaju6935 ปีที่แล้ว

    Amen

  • @susanvarghese4420
    @susanvarghese4420 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🔥❤️

  • @GAMERWHITE111
    @GAMERWHITE111 ปีที่แล้ว

    Sister njangalkuvendi prarthikkanam njanum ente koottukariyum Ittaly povan paisa koduthittu kathirikkuvanu oru varshamavunnu prarthikanam 🙏

  • @antonypious3732
    @antonypious3732 ปีที่แล้ว

    Sister,ente molude vivaham vegam nadannu kittan vendi prarthikkane.

  • @simichacko1076
    @simichacko1076 ปีที่แล้ว

    Sister please for me to get my Normal hearing ,because of this I am facing many problems in my life.jesus please touch and heal me

  • @evangelist2033
    @evangelist2033 ปีที่แล้ว

    20:11 powerful, talk

    • @sujajoseph8603
      @sujajoseph8603 ปีที่แล้ว

      Sisterna anneku.areyam. Kunnenu nadakathollu.

  • @sureshjose3782
    @sureshjose3782 ปีที่แล้ว

    🙏
    Amen.

  • @derickbinoy235
    @derickbinoy235 ปีที่แล้ว

    Sister, pray for my husband to get one job

  • @binduabi2796
    @binduabi2796 ปีที่แล้ว

    Sister please pray for my driving test

  • @mercytomy9485
    @mercytomy9485 ปีที่แล้ว

    Sister please pray for my family

  • @binduabi2796
    @binduabi2796 ปีที่แล้ว

    Sister please pray for my little daughter Alexa to get her speech and recover her from Autism

  • @vijibiju8847
    @vijibiju8847 ปีที่แล้ว

    Sister എനിക്ക് വീട് പണി പു൪തീകരീകരീകാ൯ എനിക്ക് വേ൯ടി ദിവസം prayercheyanam pani onnum ayila arum sakayikanum illa arumprayar mathram ullu eanik

  • @xavioursebastian782
    @xavioursebastian782 ปีที่แล้ว

    ഒരുപാട് പ്രാർത്ഥിച്ചിട്ടും ഞങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല. ഞങ്ങൾക്ക് വചനം പറഞ്ഞു തരാമോ.

  • @vanajapv2713
    @vanajapv2713 ปีที่แล้ว

    Sister pls pray for me to get a second child

  • @minijohn6145
    @minijohn6145 ปีที่แล้ว

    Sister please pray for my job I am so worried 🙏

  • @kochumola9508
    @kochumola9508 ปีที่แล้ว

    Sister nte no onnu kittumo sister ente monu vendy prathikkane avn thettaya premabhadhathil pettu vettil oru samadhanavumila

  • @babymathew7579
    @babymathew7579 ปีที่แล้ว

    Ante heartnte idipe normal aki mattename

  • @shirlyjames4364
    @shirlyjames4364 ปีที่แล้ว

    അപ്പാ എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ

  • @preethaseenai7567
    @preethaseenai7567 ปีที่แล้ว +7

    Sister എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. തുടർ പഠനത്തിന് കഴിയാതെ ആകെ ഞങ്ങൾ വിഷമത്തിലാണ്. ഉഗ്രയിനിലെ യുദ്ധം ഞങ്ങളുടെ ജീവിതം ആകെ വിഷമത്തിലാക്കി. Sis. ന്റെ നമ്പറിനായി ഒരു പാടു ശമിച്ചു. കിട്ടിയില്ല. ഇതിലൂടെ അറിയിക്കാൻ പറ്റാത്ത ഒരു പാടു പ്രശ്നങ്ങൾക്ക് നടുവിലാണ് ഞാൻ. മരുഭൂമിയുടെ അവസ്ഥയിലാണ് ഞാൻ. ഈശോ എന്റെ പ്രാർത്ഥന കേൾക്കാത്തതെന്താ sister. ഞാൻ തളർന്നു പോകുന്നു. ആകെ തളർന്നു പോകുന്നു sister പ്രാർത്ഥിക്കണേ

  • @tinushejin247
    @tinushejin247 ปีที่แล้ว

    Zoom link tharo

  • @susammaphilip3177
    @susammaphilip3177 ปีที่แล้ว

    Sister, please pray for my brother Tiju who has been admitted in Amrita hospital for the last one month

  • @princemathew3564
    @princemathew3564 ปีที่แล้ว

    Chumma eduthu maattane enganeya? Athra eluppam allaloo athu

  • @meenamathew4533
    @meenamathew4533 ปีที่แล้ว

    Please pray for my children to get perfect partner

  • @MaryBabu-ig8lw
    @MaryBabu-ig8lw ปีที่แล้ว

    മകളുടെ ഭർത്താവ് നിഥിൻ കണ്ണിൽ ഉള്ള അസുഖം മാറണം അതിനു വേണ്ടി പ്രാർത്ഥിക്കണം
    ഇനിക്കും മക്കൾ ദിൻ ഹ ബിൽ ഹ പേരക്കുട്ടി ഇസമറിയം ഞങ്ങൾക്കു പല പ്രയാസങ്ങളും ഉണ്ട് അതിനു വേണ്ടി അപേക്ഷിക്കണം പറയാൻ കുറെ ഉണ്ട് Sr. Phone Number വേണം അയച്ച് തരാമോ

  • @thampanvarghese4436
    @thampanvarghese4436 ปีที่แล้ว

    Amen

  • @manjuthomas1628
    @manjuthomas1628 ปีที่แล้ว

    Amen🙏

  • @prnvprdp311
    @prnvprdp311 ปีที่แล้ว

    Amen

  • @mathewvarghese4575
    @mathewvarghese4575 ปีที่แล้ว

    Amen, 🙏🙏🙏

  • @leelammajoseph3075
    @leelammajoseph3075 ปีที่แล้ว

    Amen

  • @seenap.s6617
    @seenap.s6617 ปีที่แล้ว

    Amen 🙏🌹

  • @philipchako7121
    @philipchako7121 ปีที่แล้ว

    Amen