വിട്ടുകളയല്ലേ☝️ ഈ ചോദ്യങ്ങൾ പ്രതീക്ഷിക്കാം🔥🔥| Arts | Literature | Culture | Degree Prelims Revision

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 37

  • @EntriDegreeLevelExams
    @EntriDegreeLevelExams  8 หลายเดือนก่อน +5

    ഉണ്ണികുട്ടൻറെ ലോകം - നന്തനാർ കൃതി ആണ് . വീഡിയോയിൽ തെറ്റായി ലീലാവതി കൃതി എന്ന് പറഞ്ഞുപോയിട്ടുണ്ട് . ക്ഷമിക്കുക . തെറ്റിതിരുത്തി പഠിക്കുക
    👉👉👉 forms.gle/LKnBPHq4TjD9w9Mr8
    Degree Mains പരിശീലനം എൻട്രി ആപ്പിനൊപ്പമാകട്ടെ. Join ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
    ▶️▶️👉👉forms.gle/xndFFXbTrbt1Lzik7
    Sujesh Purakkad Special Long term Degree Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം
    ▶️▶️👉👉forms.gle/KbwD5vhyXrNHYSmJ7
    രഞ്ജിത്ത് സാറിന്റെ ഹൈകോർട്ട് അസിസ്റ്റന്റ് സ്പെഷ്യൽ ബാച്ചിന്റെ ഭാഗമാകുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆

  • @geethakannan1973
    @geethakannan1973 7 หลายเดือนก่อน +1

    Excellent class..no words👏👏👏👏

  • @arjunalchemist3544
    @arjunalchemist3544 8 หลายเดือนก่อน +22

    ഉണ്ണിക്കുട്ടന്റെ ലോകം 'എം ലീലാവതി'യുടെ പുസ്തകം അല്ല.

    • @sandraa3796
      @sandraa3796 8 หลายเดือนก่อน +1

      Nandhanar

    • @Ashithaaa._11
      @Ashithaaa._11 8 หลายเดือนก่อน +1

      Yes nandhanar de novel aan

    • @Rose-nj9tb
      @Rose-nj9tb 8 หลายเดือนก่อน

      Nandhanar aanu

    • @krishnapriya3881
      @krishnapriya3881 8 หลายเดือนก่อน

      നന്ദനാരുടേത് ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക് ആണ്. മലയാളം 2nd ലെ ആദ്യ പാഠം.
      ഇത് ഉണ്ണിക്കുട്ടന്റെ ലോകം അല്ലേ..

    • @kunjooz123
      @kunjooz123 8 หลายเดือนก่อน +3

      Unnikuttante lokam Nandhanar aanu .athile oru portion aanu Unnikuttan Schoolekk

  • @muhammadmuaad4631
    @muhammadmuaad4631 8 หลายเดือนก่อน +11

    ഉണ്ണിക്കുട്ടൻ്റെ ലോകം നന്തനാർ ആണ് എഴുതിയത്, തിരുത്തി പറയുമല്ലോ

    • @ramkumarr5303
      @ramkumarr5303 8 หลายเดือนก่อน +2

      @muhammadmuaad4631 ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക് എന്നാണ് അല്ലാതെ ഉണ്ണിക്കുട്ടൻ്റെ ലോകമല്ല ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക് ആണ് നന്തനർ ആണി കൃതിയുടെ കർത്താവ് മലയാളം സെക്കൻഡ് എട്ടാം ക്ലാസിലെ ആദ്യ പാഠമാണ് ആ സമയത്ത് ഇത് പഠിപ്പിക്കുമ്പോൾ മഴക്കാലമായിരുന്നു പിന്നീട് രണ്ടാമത്തെ വികൃതിരാമൻ മൂന്നാമത് കിഷ്കിന്ധ

    • @kunjooz123
      @kunjooz123 8 หลายเดือนก่อน +2

      Unnikuttante lokam Nandhanar aanu .athile oru portion aanu Unnikuttan Schoolekk..njn vaayichittund.. 😊

    • @ramkumarr5303
      @ramkumarr5303 8 หลายเดือนก่อน

      @@kunjooz123 ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് മലയാളം സെക്കൻഡിൽ പഠിക്കാനുള്ള ചാപ്റ്റർ ആയിരുന്നു ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക് അതിനകത്ത് ഒരു തറവാട്ടിൽ നടക്കുന്ന സംഭവം പിന്നെ സ്കൂളിൽ നടക്കുന്ന സംഭവമാണ് ഇതിനെ പശ്ചാത്തലമാക്കി ഇരിക്കുന്നത് ഇതിനകത്ത് ഉണ്ണിക്കുട്ടൻ അവൻറെ അച്ഛനും അമ്മയും അവൻറെ അനുജത്തി അവൻറെ ജ്യേഷ്ഠനും പിന്നെ വീട്ടിലെ വേലക്കാരും മീൻപിടുത്തക്കാരൻ ആയ വറീദ് മാപ്പിള സ്കൂളിലെ അധ്യാപനം കുട്ടികളുമൊക്കെ ഇതിലെ പ്രധാന കഥാപാത്രങ്ങൾ ഇങ്ങനെയുള്ള കമൻറുകൾ കാണുമ്പോൾ അനിയൻറെ പഴയകാലത്തേക്ക് തിരിച്ചുപോകുന്ന ഒരു രീതിയാണ് അതുകൊണ്ട് ഞാൻ ഇതിനകത്ത് ഇത്രയും വ്യക്തമായിട്ട് എഴുതിയത് പിന്നീട് മലയാളം സെക്കൻഡിൽ രണ്ടാമത്തെ പാഠമാണ് വികൃതിരാമൻ വാനരൻ റെ കഥ അത് ഇല്ലത്ത് നടക്കുന്ന കഥയായിരുന്നു ഇത് വലിയ നമ്പൂതിരി അദ്ദേഹത്തിൻറെ ഭാര്യ രണ്ട് ആൺമക്കൾ പിന്നീട് ആന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ പിന്നീടുള്ള മൂന്നാമത്തെ ചാപ്റ്റർ ആണ് കിഷ്കിന്ധ എന്ന് പറയുന്നത് ഇത് വാനരന്മാരുടെ കഥയായിരുന്നു

  • @MayaMaya-ry8sc
    @MayaMaya-ry8sc 8 หลายเดือนก่อน

    Hi 🙏 sir, useful topic❤❤❤

  • @merlinkurum
    @merlinkurum 8 หลายเดือนก่อน

    Thank you so much Marari Sir💐🎉🎉your classes are informative🎉

  • @professorgamer1770
    @professorgamer1770 8 หลายเดือนก่อน +1

    Good and excellent 👏 class

  • @sabinamp733
    @sabinamp733 8 หลายเดือนก่อน

    Thank u sir❤🎉

  • @filmophile008
    @filmophile008 8 หลายเดือนก่อน +1

    🔴🔴🔴 9:26 ഒരു മലയാള സിനിമക്കും ഓസ്കാർ നോമിനേഷന്‍ ലഭിച്ചിട്ടില്ല. ഓസ്കാർ Submission ആണ് ലഭിച്ചത്

  • @sanfiyafirosh9147
    @sanfiyafirosh9147 8 หลายเดือนก่อน +2

    Thank you sir

  • @KrishnenduRajeesh
    @KrishnenduRajeesh 8 หลายเดือนก่อน

    Thank you sir ❤

  • @jyothi.l7944
    @jyothi.l7944 8 หลายเดือนก่อน

    ❤❤❤❤

  • @KrishnenduRajeesh
    @KrishnenduRajeesh 8 หลายเดือนก่อน

    Hi sir

  • @user-bz4uo1fu2x
    @user-bz4uo1fu2x 8 หลายเดือนก่อน +2

    Is there any chance to postpone exam.,sir

    • @akshaymk174
      @akshaymk174 8 หลายเดือนก่อน +1

      No

  • @Rabeelatest
    @Rabeelatest 8 หลายเดือนก่อน +3

    വിപ്ലവ കവി വയലാർ അല്ലെ

  • @Anusallinonesofficial123
    @Anusallinonesofficial123 8 หลายเดือนก่อน

    Hlooo sir❤️

  • @ശ്രീശ്രീ-ബ5സ
    @ശ്രീശ്രീ-ബ5സ 8 หลายเดือนก่อน +2

    Mazha karanam exam mattumo

    • @Mypscjournal
      @Mypscjournal 8 หลายเดือนก่อน +2

      😅😅😅

    • @SmithaChandran-e4f
      @SmithaChandran-e4f 8 หลายเดือนก่อน

      😂

    • @vishnu8440
      @vishnu8440 8 หลายเดือนก่อน +2

      Nikki irunno

    • @praveenkumarp1072
      @praveenkumarp1072 8 หลายเดือนก่อน

      Illa

    • @suneshpc960
      @suneshpc960 8 หลายเดือนก่อน

      Flood aya chng aavum . like nippa vannpo chng akkiye poke

  • @afreenau5856
    @afreenau5856 8 หลายเดือนก่อน

    Thanks sir

  • @najmavv9430
    @najmavv9430 8 หลายเดือนก่อน

    ❤❤❤