ജീവിതം എപ്പോഴും നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട് അമിതമായി ആരെയും വിശ്വസിക്കരുത് |Daily vlog

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 50

  • @azaanamal4665
    @azaanamal4665 2 หลายเดือนก่อน +1

    👍👍👍👍

  • @nushaiba8002
    @nushaiba8002 หลายเดือนก่อน +1

    Super

  • @nainacreations6932
    @nainacreations6932 2 หลายเดือนก่อน +1

    എല്ലാവിശേഷങ്ങളും നന്നായിട്ടുണ്ട് nice sharing 👍👌😋🥰

  • @dasettenskitchen181
    @dasettenskitchen181 2 หลายเดือนก่อน +1

    വീഡിയോ. .വിശേഷങ്ങളും പാചകവും എല്ലാം ഇഷ്ട്ടപ്പെട്ടു..💯💯😋😋🌹🌹👌👌

  • @sewcrafty9392
    @sewcrafty9392 หลายเดือนก่อน +1

    വിശേഷങ്ങളും വിഭവങ്ങളും നന്നായിരുന്നു👍

  • @sanifumezhathur9430
    @sanifumezhathur9430 2 หลายเดือนก่อน +1

    വിശേഷങ്ങൾ 👍🏻👍🏻👍🏻
    അവതരണം 👍🏻👍🏻
    വീഡിയോ ❤️❤️❤️
    അടുത്ത വീഡിയോ ക്ക്‌ വെയിറ്റിംഗ്...

  • @supriyavlogz
    @supriyavlogz 2 หลายเดือนก่อน +1

    മോളുട്ടി 🥰🥰🥰.. ഇഷ്ടപ്പെട്ടു ട്ടോ വീഡിയോ.. അയ്യപ്പൻ 🥰...എനിക്ക് പുട്ട് ഉണ്ടായിരുന്നു 🤭.. L

  • @hairusworld8950
    @hairusworld8950 2 หลายเดือนก่อน +1

    ബീഫ് കറി 👌എല്ലാം ശിഫയാവട്ടെ വീഡിയോ അടിപൊളി

  • @mountellagalley
    @mountellagalley 2 หลายเดือนก่อน +1

    വിശേഷങ്ങളും പാചകം എല്ലാ അടിപൊളി

  • @vismayacheppu8456
    @vismayacheppu8456 2 หลายเดือนก่อน +1

    Visheshagal oke ariyan kazhinjathil santhosham 🥰 nice vlog 👌🏻

  • @angamalyruchikal
    @angamalyruchikal หลายเดือนก่อน

    Good sharing
    ആന പ്രേമികളാണ് അല്ലേ.വീട്ടിലെ വിഷങ്ങൾഅടിപൊളി പുട്ടും ബീഫും,👌
    Like

  • @krishipaadam
    @krishipaadam 2 หลายเดือนก่อน +1

    Lk 9 പെട്ടന്ന് അസുഖം മാറട്ടെ പിന്നെ വിശേഷങ്ങൾ കൊള്ളാം കേട്ടോ കളിയാക്കുന്നവരെ നമ്മൾ മൈൻഡ് വേണ്ട അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @abdulsaleem1628
    @abdulsaleem1628 2 หลายเดือนก่อน +1

    ❤❤❤

  • @avis_kitchen_kannur4750
    @avis_kitchen_kannur4750 2 หลายเดือนก่อน +1

    അസുഖം മാറട്ടെ❤❤❤പോകുന്ന കാഴ്ചകളും അടിപൊളി❤❤❤🎉🎉🎉

  • @monaidreamworld
    @monaidreamworld 2 หลายเดือนก่อน +1

    ഇന്നത്തെ വീഡിയോയും വിശേഷങ്ങളും വിഭവങ്ങളും പാചകവും യാത്രയും സ്ഥലങ്ങളും കാഴ്ചകളും എല്ലാം അടിപൊളി ആയിട്ടുണ്ട് കേട്ടോ ❣️❣️❣️❣️. അസുഖങ്ങൾ എത്രയും വേഗം മാറി സുഖമാവട്ടെ 🙏 കളിയാക്കുന്നവരെ മൈൻഡ് ചെയ്യുകയേ അരുത് . മറ്റുള്ളവരെ കളിയാക്കി നിർവൃതി അടയുന്ന ഒരുപാട് നികൃഷ്ട ജന്മങ്ങൾ ഉണ്ട്.

  • @dreamcooking8881
    @dreamcooking8881 2 หลายเดือนก่อน +2

    പുട്ടും ബീഫും സൂപ്പർ ആണ് എനിക്കും ഇഷ്ടമാണ് അസുഖം പെട്ടെന്ന് മാറട്ടെ .. കളിയാക്കുന്നത് ഒന്നും കാര്യം ആകാതെ മുന്നോട്ട് പോകുക നമ്മൾക്ക് നമ്മുടെ കാര്യം👍 വീഡിയോ ഒരുപാട് ഇഷ്ടമായി❤❤❤❤❤

  • @abdullaabdulkareem
    @abdullaabdulkareem 2 หลายเดือนก่อน +1

    ഡിയർ ഫ്രണ്ട് അസ്സലാമുഅലൈക്കും ഗുഡ് ഈവനിംഗ് ആരെയും കൊതിപ്പിക്കുന്ന താങ്കളുടെ ഈ ബീഫ് കറി പ്രിപ്പറേഷൻ പുട്ടും നല്ല കോമ്പിനേഷൻ അല്ലാഹ് കൊതിപ്പിച്ചു കളഞ്ഞു വീഡിയോ വളരെ കൊതിയോടെ ഇഷ്ടത്തോടെ കണ്ടു ലൈക്ക് ചെയ്തു ഇതാ വായിൽ വെള്ളം നിറയുന്നു😂😂😂

  • @nooravlogs1959
    @nooravlogs1959 หลายเดือนก่อน +1

    പുട്ടും ബീഫ് കറിയും ചായ കുടിക്കലും ആന തത്തമ്മ കളിയാക്കുന്നവർ കളിയാക്കട്ടെ മൈൻഡ് ചെയ്യേണ്ട പപ്പടം പൊരിച്ചതും വിശേഷങ്ങൾ സൂപ്പർ ❤👍👍❤

  • @Divyashiju132
    @Divyashiju132 หลายเดือนก่อน

    വീഡിയോ നന്നായിട്ടുണ്ട് 👌❤️

  • @isla7664
    @isla7664 2 หลายเดือนก่อน +1

    Asugam vegam maratte🤲🤲

    • @utskitchenvlogs187
      @utskitchenvlogs187  หลายเดือนก่อน

      കുറവുണ്ട് dear🥰🥰

  • @abdullaabdulkareem
    @abdullaabdulkareem หลายเดือนก่อน

    ഡിയർ ഫ്രണ്ട് ഞാൻ താങ്കളുടെ ഈ വീഡിയോ വീണ്ടും വളരെ ഇഷ്ടത്തോടെ കൂടി വന്നു കണ്ടു നന്ദി ഫ്രണ്ടും നന്ദി

  • @voiceofkala
    @voiceofkala 2 หลายเดือนก่อน +1

    👌👌👌👌👌👍👍👍👍👍

  • @BulletMachan-v
    @BulletMachan-v หลายเดือนก่อน

    വളരെ മനോഹര മായ വീഡിയേ കൊള്ളാം വളരെ നന്നായിട്ടുണ്ട് സൂപ്പർ കൊള്ളാം ഡോക് റൈകാണാൻ വന്നതാണോ അസുഖം കുറവുണ്ടോ എന്തായിലും വേഗം മാറെട്ടെ അടിപൊളി വീഡിയോ പുട്ട് സൂപ്പർ കൊള്ളാം പുട്ടും ബീഫും അടിപൊളി യായാണ് എനിക്കും ഒരുപാട് ഇഷ്ടമാണ് പുട്ടും ബീഫും കിടിലൻ വളരെ വിശദമായി തന്നെ പറഞ്ഞു തന്ന നല്ല അവതരണം സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HafsarasheedHafsa
    @HafsarasheedHafsa หลายเดือนก่อน +1

    Super ayi❤

  • @mariyamhomelyvlogs
    @mariyamhomelyvlogs หลายเดือนก่อน

    മനോഹരം എല്ലാ കാഴ്ചകളും ❤️❤️👍🏻