ലോല//പി പത്മരാജൻ//കഥ//വായനയും ആസ്വാദനവും//Lola//Story//P Padmarajan//
ฝัง
- เผยแพร่เมื่อ 11 พ.ย. 2024
- ലോല//
പി പത്മരാജൻ//
കഥ//
വായനയും ആസ്വാദനവും//
Lola//
Story by P Padmarajan//
Please listen to another short story by P Padmarajan "Avakasangalude Prashnam''.Link given below
• അവകാശങ്ങളുടെ പ്രശ്നം//...
#storylola
#bamalayalam
ഇത്രയും നല്ല കഥയും വായനയും പരിചയപ്പെടുത്തിയതിന് വായനാമുറിക്ക് അഭിനന്ദനങ്ങൾ.... തെരഞ്ഞെടുത്ത കഥയും വായനാ രീതിയും നന്നായിട്ടുണ്ട്. മാത്രമല്ല വളരേ ആസ്വദിച്ച് വായിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലെ ഏറ്റവും ഹൃദയസ്പർശിയായ വാചകം ഇതാണെന്ന് തോന്നുന്നു.
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും
ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.
മലയാളികൾക്ക് പത്മരാജനേ കൂടുതലും പരിചയം അഭ്രപാളികളിലൂടെയാണെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നു.
ഈ കഥയിൽ മനുഷ്യനേ സംബന്ധിക്കുന്ന ഒരു പാട് കാര്യങ്ങൾ കേറി വരുന്നതായി കാണാം. രതി, പ്രണയം, സ്നേഹം, മദ്യം, മഞ്ഞ്, ദേശഭക്തി, മതം, രാഷ്ട്രം, മേഘം, ആകാശം, തണുപ്, കന്യക, നദി, കഴുത്തിലെ കറുത്ത പുള്ളി, കവിത, ഓറഞ്ച് തോട്ടം, കവിൾ, ദാരിദ്യം, ആത്മഹത്യ,മണ്ണ്,ചുമ്പനം, വേശ്യ....... ഇത്രയും വിഷയങ്ങളേ കൂട്ടി ചേർത്ത് ഇണക്കിയാൽ തന്നെ കൃതി നന്നാവും.
ചിന്തകളിൽ ഒട്ടും 'വെള്ളം ചേർക്കാതെ ഒരു പൂർണ്ണ തുറന്നെഴുത്ത്.അതാണ് ഈ കഥയില്ല പ്രതിഫലനം. ബന്ധങ്ങളിലെ ആത്മബന്ധം, തീവ്രവികാരങ്ങളിലെ മനുഷ്യ മനസ്സിൻ്റെ അടിയൊഴുക്ക്,ദേശാന്തരങ്ങളില്ലാതെ പ്രണയിക്കുന്നവരുടെ വിരഹ വേദന ,എല്ലാം ഓർമ്മകളായി മാറുമ്പോൾ പ്രകൃതിക്കനുസൃതമായി വെറും വികാരജീവിയായി മാത്രമേ നമുക്ക് നമ്മളേ നോക്കി കാണാൻ കഴിയുകയുള്ളൂ..
(അടുത്ത ലക്കം ഉടനേ പ്രതീക്ഷിക്കുന്നു.)
ഇഷ്ടത്തോടെ..
ലോല എന്ന കഥയ്ക്ക് മികച്ച ആസ്വാദനം താങ്കൾ വളരെ മനോഹരമായി...ആഴത്തിൽ ഇവിടെ കുറിച്ചതിനു.. ഒരുപാടു നന്ദി..ആസ്വാദനത്തിൽ ഞാൻ പറയാതെ വിട്ട കാര്യങ്ങൾ കൂടി ചേർത്ത് നല്ലൊരു റിവ്യൂ നൽകിയതിനും ഒരുപാടു സന്തോഷം.....പദ്മരാജന്റെ " അവകാശങ്ങളുടെ പ്രശ്‌നo " എന്ന കഥ മുൻപ് അവതരിപ്പിച്ചിരുന്നു...ആ കഥ ജനിച്ച തൂലികയിൽ നിന്നാണ് " ലോല" ഉണ്ടായതു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്ന രീതിയാണ്...പദ്മരാജൻ എന്ന എഴുത്തുകാരന്റെയത് ..അത്രയേറെ പ്രതിഭാശാലി ....
.....വരദയുടെ വായന മുറിയിൽ വരാൻ സമയം കണ്ടെത്തിയതിനു... ഒരുപാടു നന്ദി... സന്തോഷം...
@@VARADASREADINGROOM thank you
വീണ്ടും കാണുക എന്ന് ഉണ്ടാകില്ല ഞൻ മരിച്ചതായി നീയും നീ മരിച്ചതായി ഞനും കണക്കാക്കുക ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക ❤️
വരദയുടെ വായന മുറി ഏറെ ഹൃദ്യമായ ഒരു അനുഭവമാണ് .
താമരകളുടെ രാജാവിന്റെ ലോല
ചെറു കഥകളുടെ രാജാവ് തന്നെയാണ് . സുഖമാണ് ലോകത്തിലെ എറ്റവും വലിയ ലഹരി
എന്ന് ലളിതാംബിക അന്തർജ്ജനം
അഗ്നിസാക്ഷി എന്ന തന്റെ നോവലിൽ
പറഞ്ഞപ്പോൾ അതു ലോലയിലൂടെ ഒരിക്കൽക്കൂടി പത്മരാജൻ പറയുന്നു . നിഷ്കളങ്കമായ സ്‌നേഹം ചിലപ്പോൾ മതമാണ് , രാജ്യമാണ് ഒരുപാട് പരിമിതികൾ . പക്ഷേ സുഖം തേടുന്ന താമരകൾക്കു
പകലിൻറെ വെളിച്ചത്തെ മാത്രമേ ഭയമുള്ളൂ . ഇരുട്ടിന്റ മറവിൽ അവർക്ക് മതമില്ല ദേശമില്ല അവർ ആവോളം തളിരിടും പിന്നെ പൂത്തുലയും . . പ്രിയപ്പെട്ട ലോല മാപ്പ് . . മാപ്പ് . . മാപ്പ്
വളരെ നന്നായിട്ടുണ്ട്
നല്ല ഒരു കഥ നന്നായി അവതരിപ്പിച്ചു
Thank you ..
Fabulous presentation of a beautiful story 👏👏
I like your presentation
Thanks a lot
ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്..
വളരെ ഭംഗിയായി വായിക്കുന്നു.
Thank you so much.. Please watch previous videos too and don't miss out the upcoming ones...
പദ്മരാജൻ ന്റെ രചനകൾ ഇനിയും അവതരിപ്പികുമല്ലോ........ Waiting
Sure..
പത്മരാജൻ സാറിൻ്റെ - കഥ ഉൾപ്പെടുത്തിയതിൽ നന്ദി.അദ്ദേഹത്തിൻ്റെ കഥകൾ ഇനിയും വായനമുറിയുടെ ഭാഗമാക്കണം.
" എബി
തോറ്റു പോയവൻ്റെ കഥ "
എന്ന എൻ്റെ ഒരു പുസ്തക പദ്ധതി ഒരു നാൾ ഇവിടേക്ക് അയച്ചു തരാനുള്ള ഭാഗ്യം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അത് എൻ്റെ ഈവിദേശവാസ സാഹചര്യത്തിൽ ഒരു വർഷമെങ്കിലും എടുത്തേക്കാം.
നിങ്ങൾക്ക് എല്ലാവിധ ആശംസകളും.
Glad to know that you are a writer too... Definitely..more of Padmarajan stories will be included in Varada's Reading Room...Your story will also find place here...no doubt...
Keep watching...stay connected
നല്ലൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി.
Thank u so much
Innu vaayichathe ullu lola... ❤
വ്യത്യസ്ത സംസ്കാരങ്ങൾ ഒന്നിപ്പിക്കുന്നു
ലോകം ഒരു ഗ്രാമമായി മാറുകയാണ്
ഇത്രയും കഥകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് അത് തന്നെയാണ്
സങ്കുചിതമായ ദേശീയത ഒന്നും വിശാലമായ ഹൃദയത്തിൽ ഒന്നുമല്ല.
True...
ഹൃദമായ പ്രണയാനുഭവം..... ♥️♥️♥️♥️♥️
Athee...Lola.... story ...is so melancholic...and romantic
വളരെ നന്നായിട്ടുണ്ട്....പദ്മരാജൻ മാജിക് 👌
Thank you.. please do watch other videos too
Myyyyy favvvv pathmarajan 😍😍😍😍😍😍😍😍😍😍😍😍😍😍😍😍 I have his lots of book .... American Lola 💗 I'm so happy to hear this story from you ❤️❤️
Padmarante stories and movies.....all time favourite aanu...thank u for listening
@@VARADASREADINGROOM thoovanathumpikal...😍 Lalettan nailed it..
ബ്യൂട്ടിഫുൾ
Thank you
ഇനി കാണുകയ്യെന്നുണ്ടാകില്ല
ഞാൻ മരിച്ചതായി നീയും
നീ മരിച്ചതായി ഞാനും കരുതുക
ചുംബിച്ച ചുണ്ടുകളെ വിടതരുക.
✍️ പത്മരാജൻ
(ലോല )
Yes...the most beautiful..lines from Lola....thank u so much for listening
@@VARADASREADINGROOM 😍
Summary from : 20:05
ഈ കഥ ഞാൻ മുൻപ് വായിച്ച് കേട്ടിട്ടുണ്ട്.
അമ്മയാണ് വായിച്ചുതന്നത്.
Ohh...thank u for listening
മനോഹരം
Thank u
കൊള്ളാം
Thank u
Miss poliyaneee😍😍😍😍😍😍😍😍😍😍
Thank u so much
Nice
Thanks
നന്ദി
നല്ല അവതരണം
Thank you.. keep watching
Chechi... Eee... Story .. kelkandayirunuu..... full... Sad...😓.ok...👍 super.... Story.....
Story vere level and mood il ullathanu.....thank u so much for listening...
പുരുഷന് ഒരു കുല പൂവിൻറെ പശ്ചാത്തലത്തിൽ ഫ്രയിം ചെയ്തു വയ്ക്കാൻ കഴിയുന്ന ഫോട്ടോ പോലെയാകാം പെണ്ണിന്റെ സ്നേഹം.
That's indeed a beautiful comment on Lola...Thank u for listening..
Chechi...supper selection...
Thank u Aswathy... keep watching
Best
Thankyou miss 😁
ippozha njan ithu kandathu othiri
late ayi poyo?
Late ayengilum kandallo... please do watch other videos too
super class
Thank you so much
👍👍👍🌹🌹
Njanum kadhakal ezutarunde . Ate ente channelil uplode cheyyarunde. Kadhakal kelkkanum ezutanum orupade ishtamane.keep going on👍 👍 👍 👍
That's great 👍...all the best...
❤️❤️
👍
😍🥰🥰🥰🥰🥰😍
🌹🌹
🙏🙏🙏
1.ചങ്ങമ്പുഴയുടെ ക്ഷയരോഗം കളിത്തൊഴി പ്രവചിച്ചു-കെ പി അപ്പൻ....
2.ഇതാ ഇവിടെ ഒരു പരസ്യ വണ്ടി പുറപ്പെടുന്നു -സക്കറിയ
2. 52×32 സന്തോഷ് ഏച്ചിക്കാനം
ഇതിന്റെ എല്ലാം ലിങ്ക് തരുമോ
ഒന്നും പറഞ്ഞില്ല
മേൽപ്പറഞ്ഞ കൃതികളുടെ ലിങ്ക് എനിക്കും വേണമായിരുന്നു
*ലോല* *മിൽഫോഡ്* ❤️
Yes..Lola Milford.....she is just awesome....thanks for watching
Destined against love ennokke parayunathu adinde poorna roopathil varacha kada.
That's Padmarajan magic ♥️
👌👌👌
Thank u
❤
👍👍🌹🌹
🙏🙏🙏
❤️❤️❤️