Arvind Kejriwal Resignation LIVE | Who Will Replace Arvind Kejriwal ? | Delhi CM | Aam Aadmi Party

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Arvind Kejriwal Resignation LIVE : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജി വെയ്ക്കും. വൈകിട്ട് നാലരയ്ക്ക് ലഫ്റ്റ്നന്റ് ഗവർണർക്ക് രാജിക്കത്ത് കൈമാറും. അരവിന്ദ് കെജ്രിവാളിന്റെ പിൻഗാമിയാരെന്ന് ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന എം എൽ എ മാരുടെ യോഗത്തിൽ തീരുമാനമാകും. അതിഷി മെർലേന, സുനിത കെജ്രിവാൾ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയരുന്നത്
    Delhi Chief Minister Arvind Kejriwal will resign today. He will submit his resignation letter to the Lieutenant Governor at 4:30 PM. The decision on Arvind Kejriwal's successor will be made at a meeting of MLAs scheduled for 11 AM today. Names such as Atishi Marlena and Sunita Kejriwal are being mentioned as potential successors
    #arvindkejriwalresignation #delhicm #sunithakejriwal #aap #aamadmiparty #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น •