ഇന്ത്യയിൽ നൂറ് ശതമാനം നാച്ചുറൽ കളറും ഫ്ലെവറും ഉപയോഗിക്കുന്ന ബേക്കറിയാണ് നവ്യ | NAVYA BAKERS |

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 5

  • @sreeshanthkk6651
    @sreeshanthkk6651 25 วันที่ผ่านมา

    നവ്യ യെക്കുറിച്ചുള്ള,,, പല ഇന്റർവ്യൂ കളിലും, ഏറ്റവും മികച്ചത് 👌👍,, എക്സലന്റ്, ചോദ്യങ്ങൾ,, അതിന് ഏറ്റവും ചുരുക്കി ഏറ്റവും ഭംഗിയായുള്ള 😊മറുപടികൾ...അവധരണഭംഗി,, ഇന്റർവ്യൂ എന്നാൽ, ബഹളങ്ങൾ ഇല്ലാതെ പുഴപോലെ ഒഴുകണം,, ശാന്തമായി..എങ്കിലേ അത് കേൾവികാരനും, കാഴ്ചക്കാരനും,,ആസ്വദിക്കാൻ സാധിക്കൂ... ചോദ്യകർത്താവിന് എന്റെ ആശസകൾ,, one of the best intervew🙏

  • @sreeshanthkk6651
    @sreeshanthkk6651 25 วันที่ผ่านมา

    ഈ ഇന്റർവ്യൂ ഇനിയും പതിനായിരങ്ങൾ കാണട്ടെ... ഓരോ അവതാരകനും അങ്ങയുടെ പ്രസേന്റേഷൻ രീതി,,ഒരു വഴിവിളക്കായി വർത്തിക്കട്ടെ 😊🙏

  • @tonytharakan8725
    @tonytharakan8725 ปีที่แล้ว +2

    Both interviewer and interviewee maintained honesty and sincereity all throughout the program. it's quite evident that promoters are sincere to the core. Your business will go places, for sure. Felt like direct interaction with the promoter. Wish you all the best.

  • @Arun-yv3us
    @Arun-yv3us 11 หลายเดือนก่อน +1

    ലഡു, കേക്ക്, ജിലേബി ഒട്ടുമിക്ക മധുര പലഹാരങ്ങൾക്കും പത്തിരട്ടി മധുരമാണ്... ഐസ്ക്രീമെങ്കിൽ തേൻ ഒഴിച്ച് കഴിക്കുന്ന എനിക്ക് പോലും, ഇവരുടെ മടുപ്പിക്കുന്ന മധുരം തങ്ങാൻ ആകില്ല... ഒത്തിരി ഒത്തിരി ഓവർ ആണ്... പഞ്ചസാരക്ക് ഇത്രയും മധുരം ഉണ്ടാക്കാൻ കഴിയില് എന്നാണ് എനിക്ക് തോന്നുന്നത്... അത് പോലെ തന്നെ മധുരപലഹാരങ്ങൾക് അതിന്റെ സ്വാഭാവികമായ ഒരു ടെസ്റ്റും ഇല്ല... ആകെ ഉള്ള ഗുണം ക്യാൻസർ വരുത്തുന്ന കളർ ഉണ്ടാകില്ല എന്ന് ഉറപ്പിക്കാം... പക്ഷെ എസ്‌ട്രെയിം ലെവൽ മധുരം അപകടം ആണ്... ഒട്ടും ടെസ്‌റ്റ് ഇല്ലാത്തത് അന്ന് ഇവരുടെ ലഡു ജിലേബി🤮... കുറെ മധുരം മാത്രം... വറപൊരി സാധനങ്ങൾ തരക്കേടില്ല...

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว +2

    Good