അടിപൊളി ആയിട്ടുണ്ട് ഈ റീസ്റ്റോറേഷൻ വീഡിയോ .. നമ്മളിൽ പലർക്കും ഇങ്ങനെ ഒക്കെ വീട്ടുസാധനങ്ങൾ മോഡിഫിക്കേഷൻ ചെയ്ത് റീസൈക്കിൾ ചെയ്ത് യൂസ് ചെയ്താൽ പണവും ലാഭിക്കാം വീടും ഭംഗിയാക്കാം... അഭിനനനങ്ങൾ ചേച്ചി ..🎉🎉🎉🎉
Super ചേച്ചി പുതിയ അലമാര ആയി എനിക്ക് അറിയാത്ത ഒരു കാര്യ മാണ് ചെറുനാരങ്ങ കൊണ്ട് ഗ്ലാസ് വൃത്തി യാക്കുന്നത്. അത് കൊണ്ടു തന്നേ വിഡിയോ എനിക്ക് വളരേ ഉപകാരം ആയി 👍👍👍🥰🥰
First..... 1st......
സുന്ദര കുട്ടപ്പൻ ആയി. പെയിന്റ് ചെയ്തപ്പോൾ അടിപൊളിയാണ് കാണാൻ. ഗ്ലാസ് ക്ലീൻ ചെയുന്ന ഐഡിയ കൊള്ളാം.
Good sharing 👌👍
അലമാര അടി പൊളിയായല്ലോ
നാരങ്ങാ സൂത്രം കൊള്ളാം.
Paint ഒക്കെ അടിച്ചു കുട്ടപ്പൻ അലമാര ആയിലോ 👍🏻സൂപ്പർ 👌🏻
പഴയ അലമാര എങ്ങനെ സുന്ദര കുട്ടപ്പൻ ആക്കാൻ എന വളരെ ഭംഗിയായി കാണിച്ചു തന്നു വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു
അടിപൊളിയാക്കിയെടുത്തുല്ലോ അലമാര, .
Wowwu Beautiyful perfect ok.aayadonttu
Wowowow chechiyeeee adipolli work analoo alamaraaa nannayittundutoooo
പഴയ അലമാര പെയിന്റിംഗ് കഴിഞ്ഞപ്പോൾ ഉഷാറായിട്ടുണ്ട് ഇത് നല്ലൊരു ഐഡിയ ആണ്
manoharamayi chaithu nice effort
Thank u🍫
ശരിക്കും നമ്മൾ ഇങ്ങനെ ചിന്തിക്കില്ല ശരിക്കും ഞ്ഞെട്ടിച്ചു കളഞ്ഞു അലമാര വളരെ മനോഹരമായിട്ടുണ്ട് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
Valare nalloru video ayrunnu👍 ithupolathe video inium predhishikunnu❤
നമസ്കാരം 🙏വളരെ നല്ല മനോഹരമായ ഒരു വീഡിയോ അലമാര സൂപ്പർ വളരെ നന്നായിട്ടുണ്ട് 👌👌👌👌താങ്ക്സ് 🙏
Valare nalloru vedio ayirunnu full kanan patti😊
Super video,അലമാര അടിപൊളിയായിട്ടുണ്ട്,
ഈ സൂത്രം ഉപയോഗിച്ചാൽ മതിയാകുമായിരുന്നു ദൈവങ്ങളേ ആക്രിക്കാർക്കും കൊടുക്കേണ്ടിയും Good sharing oh my kadavule paisa poyath micham.
😂😂 👍👍🍫
Enikkumund ithupolonnund.Puthanakkanam. Very very thanks. Super video👍😍
Alamara puthiyathayallo kollaam 👍🏻👍🏻👍🏻
ആക്രി കാരന് കൊടുക്കാൻ വെച്ച അലമാര പെയിന്റ് അടിച്ചപ്പോൾ അടിപൊളി ആയല്ലോ സൂപ്പർ
Alamara adipoliyayi paint cheydhallo super
ഗുഡ് ജോബ് നന്നായിട്ടുണ്ട്, dear, ചില്ല് ക്ലിയർ ആകാൻ ചെയ്ത ടിപ്സ് ഒക്കെ അടിപൊളി ആയിരുന്നു
അലമാര സുന്ദരി ആയി ട്ടോ. എന്തായാലും കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു.
Wow beautiful പരിശ്രമം വിജയിച്ചു
അടിപൊളി ആയിട്ടുണ്ട് ട്ടോ... സൂപ്പർ... 👌🏼👌🏼👌🏼😍🥰
നമസ്കാരം നല്ല ഉഗ്രൻ അലമാര നല്ല അടിപൊളി കൊള്ളാം
നല്ലൊരു ഉപകാരം ഉള്ള vedio ഇഷ്ടമായി
അടിപൊളി ആക്കിയല്ലേ കാണാൻ നല്ല ഭംഗി ഉണ്ട്
വളരെ നന്നായിരുന്നു ഈ വീഡിയോ ഒക്കെ ഇഷ്ടമായി ചെറുനാരങ്ങ എടുത്ത് മുറിച്ച് രണ്ട് കഷ്ണം ആക്കി ഇഷ്ടമായി ഈ വീഡിയോ ശുഭരാത്രി നേരുന്നു ഹാപ്പി ക്രിസ്മസ്
Very helpful video 👍
Thanks for sharing.
പെയിന്റ് okke adichu adipoli ആയല്ലോ
അലമാര സൂപ്പർ ആയല്ലോ. നല്ല വീഡിയോ ഇഷ്ട്ടായി. നല്ല ഭംഗിയുള്ള കളർ. സുന്ദരി അലമാര
Thank u🍫
പ്രയോജനകരമായ വീഡിയോ 👌👍
വളരെ നല്ല ഇൻസ്പിരേഷൻ നല്കുന്ന ഒരു മനോഹരമായ വീഡിയോ.. അവതരണം വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ ❤️👏
Thank 🙏🍫
Achan powli .alamara manoharam 👌
അടിപൊളി ആയിട്ടുണ്ട് ഈ റീസ്റ്റോറേഷൻ വീഡിയോ .. നമ്മളിൽ പലർക്കും ഇങ്ങനെ ഒക്കെ വീട്ടുസാധനങ്ങൾ മോഡിഫിക്കേഷൻ ചെയ്ത് റീസൈക്കിൾ ചെയ്ത് യൂസ് ചെയ്താൽ പണവും ലാഭിക്കാം വീടും ഭംഗിയാക്കാം... അഭിനനനങ്ങൾ ചേച്ചി ..🎉🎉🎉🎉
L37 adipoli video 👍👍👍
wow beatiful
അലമാരയെ പുത്തനാക്കി എടുത്തല്ലോ . വളരെ നന്നായിട്ടുണ്ട് ട്ടോ 👍🥰
പുത്തൻ അലമാരയായല്ലൊ Good Sharing
Nannayi paint cheythu
വീഡിയോ കൊള്ളാം അടിപൊളി അലമാര കാണാൻ നന്നായിട്ടുണ്ട് 👍👍👍👍👍👍👍👍
Paint okke അടിച്ചു കുട്ടപ്പൻ ആക്കിയപ്പോൾ എന്ത് ഭംഗിയാണ് അലമാര കാണാൻ എത്ര രൂപ ലാഭിച്ചു. Kollatto നല്ല ഒരു useful idea
L K69 നല്ല വീഡിയോ ഇഷ്ടപ്പെട്ടു
വളരെ ഉപകാരം ആയല്ലോ, ഇനിയും പഴയ അലമാര ആരും കളയില്ല
Adipoli idea anallo
നന്നായിട്ടുണ്ട്. പുതിയത് പോലെ ഇരിക്കുന്നു.
❤അടിപൊളി ആയി ലോ, പൊളിച്ചു. Good sharing ❤
ഒന്നും പറയാനില്ല പൊളി...😍😍
Thank u🍫
അലമാരയെ make over ചെയ്തല്ലോ.. അടിപൊളി
ഇത് വളരെ ഇഷ്ടപ്പെട്ടു അലമാരി സൂപ്പർ ആക്കി
അലമാര നല്ല അടിപൊളി ആയിട്ട് കിട്ടിയല്ലോ
Like #60
Adipoli makeover anello dear😍😍
അലമാര സൂപ്പർ ആയിട്ടുണ്ട് 😊👍
Adipoli ayittunde good job
Thank u 🍫
അലമാര സൂപ്പർ ആയല്ലോ ..നന്നായിട്ടുണ്ട്
അലമാരി നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ
ithu valarre usefull idea anallo. thank u dear
Kidillan almarah aanallo
സൂപ്പറായിട്ടുണ്ട് ട്ടോ
ആഹാ, അലമാര കിടിലൻ ആക്കിയല്ലോ 😍👍
അടിപൊളി ആണല്ലോ 😍😍😍അലമാര സുന്ദരി ആയല്ലോ 👍🏻👍🏻
Super ചേച്ചി പുതിയ അലമാര ആയി എനിക്ക് അറിയാത്ത ഒരു കാര്യ മാണ് ചെറുനാരങ്ങ കൊണ്ട് ഗ്ലാസ് വൃത്തി യാക്കുന്നത്. അത് കൊണ്ടു തന്നേ വിഡിയോ എനിക്ക് വളരേ ഉപകാരം ആയി 👍👍👍🥰🥰
Neela paint അടിപിച്ച് പുതു പുത്തൻ ആക്കിയ അലമാര സൂപ്പർ..നാരങ്ങ കൊണ്ട് ഗ്ലാസ് വെട്ടി തിളങ്ങുന്ന ഐഡിയ poli 🔥🤝
Thank u🍫
അടിപൊളി ആക്കിയല്ലോ അലമാര കലക്കി 👍👍👍
Adipoli ayittunduto muthe pazhaya alamari puthiyatakki aduthille naranga vachu glass clean cheyyunad njan adyamayitanu kaanunad kollam
Nalla Shabdham 👍 Anghaney puthya Almirah cash kodukkathey oppichu. Acchen painter aayathu kond rakshapattu. 👍👍
perfect and looks prettier good tutorial dear
പോളിച്ചല്ലോ
Hi verity video aanello edupoli eniyim varane to. Mrakelle adile varan
Wow dear അലമാര കലക്കിയല്ലോ 👌👍good work 👍❤️
Beautiful vlog
എനിക്ക് ഇത് പോലെ അലമാര ഇരിക്കുന്നു. 😀 ഒരു കൈ ഞാനും നോക്കാം😍 വീഡിയോ കൊള്ളാം👌
അടിപൊളി അലമാര 👍👍
Nallloru idea analllo...
Nice sharing my friend👍🏼
Thank u 🍫
Adipoliyanallo 😍😍
ഇന്നത്തെ Like അച്ചന്😊🤗 അലമാര സെറ്റപ്പ് ആയി👌 ഗ്ലാസ് clear ആയി👌 Like 2👍😍😍
പെയിന്റിംഗ് പൊളിച്ചു 👌. വളരെ നന്നായി ചെയ്തു.
അടിപോളി ആണ് അലമാര
അലമാര പുതിയതാക്കി ലേ അടിപൊളി 👌😇😍 happy christmas 💞👍
Excellent
ഷെൽഫ് poli 👍👍
Nice thank you for sharing
അലമാര അടിപൊളി ആയിട്ടുണ്ട് 😍👍🏻
Superb ❤️❤️👍👍
നല്ല കറക്റ്റ് ആയിട്ട് പെയിൻറ് ചെയ്തിട്ടുണ്ടല്ലോ പുതിയ അലമാരി പോലെ ഇരിക്കുന്നു
Full സേട്ടപ്പാക്കിയല്ലോ അടിപൊളി കൂട്ടാണ് വരണേ 👍
Wow പുതിയത് പോലെ ഉണ്ട് 😍👍
അലമാര സൂപ്പർ ആയല്ലോ ❤️❤️❤️
Like❤️❤❤
Awesome dear💕 nannayittund nalla avatharanam❤❤ Thank you for sharing
Nice sharing dear 👍🏻
അലമാര പുതിയത് പോലെ ആകിയല്ലോ 👌👌❤️
Good video and sharing
Great effort, beautifully painted, excellent perfection. Thanks for sharing
അലമാര അടിപൊളിയായിട്ടുണ്ട്👌👌👌
അടിപൊളിയാക്കിയല്ലോ💕
Nice w
good perfact
കൊള്ളാല്ലോ മുത്തേ. വളരെ നന്നായിട്ടുണ്ട്. ഇനി എല്ലാരും ഇതുപോലെ ചെയ്‌താൽ മതിയല്ലോ.ഗ്ലാസ് ഇനി നാരങ്ങ വെച്ച് തുടച്ചു നോക്കണം 👍👍👍👍👏👏👏🥰🥰🥰🥰🥰
പഴയ അലമാര പുതിയതായി
ഒത്തിരി ഇഷ്ടായി ❤