കാഫിറിൽ കൈ കഴുകിയോ? | Special Edition | SA Ajims

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 75

  • @shajahanki5649
    @shajahanki5649 2 หลายเดือนก่อน +17

    ഒരു വിഭാഗത്തെ എന്നും അപമാനിച്ചുകൊണ്ടിരിക്കുന്നു.

  • @azarucochin3264
    @azarucochin3264 2 หลายเดือนก่อน +22

    പാർട്ടിക്കാരെ പൊട്ടൻ ആക്കിയാൽ പോരേ. ജനങ്ങളെ പൊട്ടൻ ആകണോ ഗോവിന്ദ. 🙏

  • @rafeek_pokkakki
    @rafeek_pokkakki 2 หลายเดือนก่อน +8

    ഇത്രയും ദിവസം ഔദ്യോഗികമായി കുരക്കുന്ന ആരും ഇല്ലായിരുന്നു. ക്യാപ്സൂൾ റെഡിയായപ്പോൾ ഇറങ്ങിയിരിക്കുന്നു..

  • @RamesanThallerian
    @RamesanThallerian 2 หลายเดือนก่อน +5

    ഒരുകാര്യം പറയട്ടെ..... എനിക്കത് ഓർമ്മയില്ല😂 ഇത്ര ദിവസമായിട്ടും ക്യാപ്സ്യൂളുകളൊന്നും ഏശിയിട്ടില്ല പിന്നെയല്ലേ പാവം അരുൺകുമാർ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 หลายเดือนก่อน +11

    ടിപി യേ സിപിഎം വധിച്ച ശേഷം ദേശാഭിമാനി യിൽ വന്ന വാർത്ത അന്ന് രാത്രി പുലരുവോളം പള്ളിയിൽ വെളിച്ചമുണ്ടായിരുന്നു എന്നായിരുന്നു. അത്ര അപകടകരമാണ് സിപിഎം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 หลายเดือนก่อน +4

    സിപിഎം പ്രതിനിധീ നിങ്ങൾ പറഞ്ഞത് വിശ്വസിച്ചു നിങ്ങൾ സത്യമേ പറയാറും ചെയ്യാറുമുണ്ട് ബാക്കി എല്ലാവരും പായുന്നത് അസത്യമാണ് എന്ന് എല്ലാവരും വിശ്വസിച്ചു 🙏🏻🙏🏻 അരുൺ കുമാർ തൊലിക്കട്ടി അപാരം

  • @Sa-g7g-n9t
    @Sa-g7g-n9t 2 หลายเดือนก่อน +2

    ആര് ചെയ്താലും നമ്മിൽ പെട്ടത് അല്ല 🤭😅. എനിക്കും ഇതാണ് പറയാൻ ഉള്ളത്. മാപ്പിള സഖാക്കൾ നമ്മിൾ പെട്ടവർ അല്ല.

  • @AbdulRahmanMHH
    @AbdulRahmanMHH 2 หลายเดือนก่อน +5

    കമ്മിയുടെ ടെമ്പർ ലൂസായി😂

  • @shylajamp2958
    @shylajamp2958 2 หลายเดือนก่อน +2

    Sp മാറ്റിയത് കേട്ടപ്പോൾ സന്ദേശം സിനിമയാണ് ഓർത്തത്... രാഷ്ട്രീയ കാരുടെ സ്വഭാവം ശെരിക്കും തുറന്നുകാണിക്കുന്ന താണ് ആ സിനിമ..

  • @matmt964
    @matmt964 2 หลายเดือนก่อน +2

    അരുൺകുമാർ എനിക്കിഷ്ടമുള്ള ഒരു നല്ല സഖാവാണ്.. പക്ഷെ പാർട്ടിക്കാർ ചെയ്യുന്ന ഇത് പോലുള്ള തെണ്ടിത്തരങൾ ന്യായീകരിക്കാൻ പോകരുത്.

  • @raheemmuhammad2430
    @raheemmuhammad2430 2 หลายเดือนก่อน +6

    വെറുത്ത് പോയി കമ്മ്യൂണിൻസ്റ്.പാർട്ടിയെ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 หลายเดือนก่อน +5

    പുറത്തു വരില്ല ജില്ലാ സെക്രട്ടറി യുടെ കുടുംബത്തിലേക്ക് പോവില്ല അവിടെ വെച്ച് സ്റ്റോപ്പ്‌ ആക്കും അതെ സംഭവിക്കൂ.

    • @Broplan
      @Broplan 2 หลายเดือนก่อน

      True. കുടുംബത്തിലേക്ക് അന്വേഷണം എത്താൻ അവർ ആഗ്രഹിക്കുന്നില്ല

  • @Shajivlog969
    @Shajivlog969 2 หลายเดือนก่อน +2

    ഫുൾ കോമഡിയാണ് സിപിഎം പ്രതിനിധി.. 🤣🤣

  • @SulaimanVm-m4j
    @SulaimanVm-m4j 2 หลายเดือนก่อน +3

    എല്ലാ കളിയും Cpm തന്നെ. കോടതി ഇടപെട്ടപ്പോഴല്ലേ കുറച്ച് കേസ് മുന്നോട്ട് പോയത്. കപട മതേതരത്വ വാദികൾ വലിയ അപകടം

  • @teepee995
    @teepee995 2 หลายเดือนก่อน +1

    റാബിസ് പേപ്പട്ടി വിഷയത്തിന്റെ പേരാണ് എത്ര ദീർഘവീക്ഷണത്തോടെയാണ് ആ മാതാപിതാക്കൾ പേരിട്ടത് ല്ലേ

  • @shylajamp2958
    @shylajamp2958 2 หลายเดือนก่อน +2

    അരുൺ കുമാർ, ഇത് കൊലപാതക കുറ്റമൊന്നും അല്ലല്ലോ... ഇത്ര യും ആഴംത്തിൽ അന്വേഷണം നടത്തി തെളിയിക്കാൻ..... അഭയ കേസ് പോലെ,,, സ്വാർണ്ണ കടതുപോലെയൊക്കെ ആണോ ഇതും.. കേസ് ഫോറൻസിക്ക് വിടണം എന്നാണല്ലോ പറഞ്ഞത്.. അനേഷിക്കുന്നവരിൽ വിശ്വാസം ഇല്ലങ്കിലോ... ഇങ്ങനെ വേറെ ഏ ജൻസിക്ക് പോകുമ്പോളാണ് ഇവർ കുറ്റ വിമുക് ത മാവുന്നത്.... ബിജെപി യുടെ നേതാവ് സുരേഷ് പറഞ്ഞത് കേന്ദ്ര ഏ ജൻസി സിബിഐ കൊണ്ട് കേസ് പരിശോധിപ്പിക്കണ മെന്ന്.. അവിടെ യാണ് സിപിഎം ഡീലിലൂടെ എ ല്ലാ കേസിലും കുറ്റ വിമുക്ത മാവുന്നത് 😊

  • @binut3433
    @binut3433 2 หลายเดือนก่อน +1

    അതാണ് അരുൺ കുമാർ

  • @Sa-g7g-n9t
    @Sa-g7g-n9t 2 หลายเดือนก่อน +2

    ഇതിനു പിന്നിൽ മാപ്പിള സഖാക്കൾ ആണ്. യാതൊരു സംശയവുമില്ല.

  • @shylajamp2958
    @shylajamp2958 2 หลายเดือนก่อน +1

    അധികാര തിലരുന്ന ജഡ്ജി ഞാൻ rss ആണെന്ന് പറഞ്ഞ രാജ്യമാണ് .. ഇവിടെ

  • @shamseerabdulla1163
    @shamseerabdulla1163 2 หลายเดือนก่อน

    എല്ലാവരും , ഇത്ര ആത്മ വിശ്വാസത്തോടെ ഇങ്ങനെ പറയുമ്പോ , മുഖ്യ മന്ത്രി ഉൾപ്പടെ .. ഒരു യുഡിഎഫ് അനുഭാവി ആയ ഒരു പ്രതിക്ക് വേണ്ടി ഉളള തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു , എന്നല്ലേ മനസ്സിലാക്കേണ്ടത് 🤔🤔 ജാഗ്രതൈ ….😌🤔

  • @binut3433
    @binut3433 2 หลายเดือนก่อน +1

    എന്നു വച്ചാൽഎനിക്കക്ക്‌ അറിയാം പക്ഷ നാൻ പറയില്ല

  • @bepostive2423
    @bepostive2423 2 หลายเดือนก่อน

    ഏതൊരു കൊച്ചു കുട്ടിയും ചോദിക്കുന്ന simple ചോദ്യം റിബഷിന് ഈ പോസ്റ്റ്‌ എവിടുന്നു കിട്ടി.. അത് പറയാൻ കഴിയുന്നില്ലെങ്കിഇൽ ആ പാർട്ടിയുടെ നാശം

  • @Mohammedhaneef1
    @Mohammedhaneef1 2 หลายเดือนก่อน

    അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിന്?

  • @Ansaakka
    @Ansaakka 2 หลายเดือนก่อน

    അരുൺ കുമാറിന് ഇരിക്കപ്പൊറുതി ഇല്ല

  • @Zubairvk939
    @Zubairvk939 2 หลายเดือนก่อน +1

    റിബേഷ് അല്ലെങ്കിൽ കപീഷ് ആകും കാഫിർകാരൻ.

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 หลายเดือนก่อน

    വിഷം ചീറ്റുന്ന അധ്യാപകരെ വിദ്യാലയത്തിൽ നിന്ന് പുറത്താക്കണം അവർ സമൂഹത്തിന് പകർത്തി കൊടുക്കുന്നത് കഠിനമായ വിഷമാണ് ഇത് കേരളത്തിന് അപമാനം പുറത്താക്കി കേരളത്തെ ശുദ്ധീകരിക്കണം

  • @rayeesrayees3277
    @rayeesrayees3277 2 หลายเดือนก่อน +2

    ഓന് (അരുണിന് ) ഒരു കുപ്പി വെള്ളം വെച്ച് കൊടു പാവം 😃😃

  • @raheesntk4940
    @raheesntk4940 2 หลายเดือนก่อน

    രാജാവ് അവലോകനം നടത്തുന്നു, ഒരാഴ്ചയ്ക്കകം പോസ്റ്റ് ഇറങ്ങുന്നു. രാജാവ് വേറെ ഒരു സ്ഥലത്തും അവലോകനം നടത്തിയിട്ടില്ല എന്നോർക്കണം. ചില 51 വെട്ടുകൾ ഉണ്ടാവുന്നതും, ചില ബോംബറുകൾ ഒറ്റയടിക്ക് ഇല്ലാതാവാൻ മസ്കറ്റ് ഹോട്ടലുകളിൽ കൂടിക്കാഴ്ച നടത്തുന്നതും എല്ലാം രാജാവിന്റെ ഇടപെടലുകളിലൂടെ ആണ്. രാജാവിന്റെ അടിയധാരത്തിൽ ഒരു കാച്ചു കൊടുത്താൽ തത്ത പറയുന്നത് പോലെ എല്ലാം പറയും!!! ഏറ്റവും വലിയ തീവ്രവാദി രാജാവാണെന്നാണ് എന്റെ നിലപാട്

  • @NoufalNoufalaman
    @NoufalNoufalaman 2 หลายเดือนก่อน +1

    Police ethrayum pavamayie onnu thalodi nokan polum 😂

  • @moi_185
    @moi_185 2 หลายเดือนก่อน +4

    satyam parajal sudappi ayal rakshapeda ella musliminum hinduvinum chritsnum

    • @Siuuuuuuuuu-j4z
      @Siuuuuuuuuu-j4z 2 หลายเดือนก่อน +3

      സത്യം💚👌❤️

    • @Sagavappu
      @Sagavappu 2 หลายเดือนก่อน +1

      you spliting the truth🙌💫💚❤️

    • @annamalaibabumaenglish
      @annamalaibabumaenglish 2 หลายเดือนก่อน +1

      👌🙌

  • @mohammedali584
    @mohammedali584 2 หลายเดือนก่อน

    😂 ഒരു അവലോകനം

  • @rayeesrayees3277
    @rayeesrayees3277 2 หลายเดือนก่อน +3

    Ajimse പാവം സഗാവിനെ വിട്ടേക്ക് അവിടന്ന് എങ്ങനെയെങ്കിലും തടി തപ്പാനുള്ള ഉടായിപ്പ് ആണിത്. രണ്ട് ദിവസ്സമായി ശരിക്കും വെള്ളം കുടിക്കുന്നുണ്ട് പാവങ്ങൾ കഷ്ട്ടം തോന്നുന്നു 😃😃🤣

  • @shylajamp2958
    @shylajamp2958 2 หลายเดือนก่อน

    പക വീട്ടരുത്... ഒരു പാർട്ടിയും..

  • @alik.v3406
    @alik.v3406 2 หลายเดือนก่อน

    യു ഡി എ ഫ് നും എൽഡിഎഫിനും വോട്ടിന് വേണ്ടി കൊട്ടാനു ള്ള ഒരു ചെണ്ട യാണ് മുസ്ലിംകൾ ഈ ചെ ണ്ട ഇവർ മാറി മാറി ഉപയോഗി ക്കുന്നു ഇത് അവസാനിക്കില്ല

  • @salvas777
    @salvas777 2 หลายเดือนก่อน

    Eneeet povaaan nook Arune …chumma irunn

  • @Sedra-jv7fg
    @Sedra-jv7fg 2 หลายเดือนก่อน

    Cheepi m the pathivu kyabsool

  • @anwarmuthalibmk2970
    @anwarmuthalibmk2970 2 หลายเดือนก่อน

    Bahumanapetta police 😂😂😂

  • @noushadkalliathodi9261
    @noushadkalliathodi9261 2 หลายเดือนก่อน

    Arun come to subject do not run away

  • @ameenamn4463
    @ameenamn4463 2 หลายเดือนก่อน

    പാർട്ടി സെക്രട്ടറിക്കെൻകിലും റബീഷിനോട് ചോദിച്ചാൽ പോരെ

  • @noushadkalliathodi9261
    @noushadkalliathodi9261 2 หลายเดือนก่อน

    .congress Representative: not enough strong. to present the Arguments. Do not come again pls. Rahul Mangoo ta thiI best.

  • @patathoor
    @patathoor 2 หลายเดือนก่อน

    😂😂😂 party kharthi alle😀😀😜 rastriyakaar thet samadhikoola😜😀😀

  • @Mohammedhaneef1
    @Mohammedhaneef1 2 หลายเดือนก่อน

    മെഴുകുന്നു... കോവിന്ദൻ

  • @rinchujohn5348
    @rinchujohn5348 2 หลายเดือนก่อน

    Chi pi m innum innalae yum thudangiyathalla ithu
    Masha allah
    Ameer Hussan kunjali keralam bharikum
    Kunjoonju kunju mani kunjali keralam bharikum
    Kafir ….ethra ethra example Enittum ippozhum. Ivanmarae viswasikunnae kurae anthengal😮😮😮

  • @Aswinraghav4126
    @Aswinraghav4126 2 หลายเดือนก่อน

    അവസാനം dyfi ബ്ലോക്ക്‌ മെമ്പർ പോലും ഗോവിന്ദൻ തള്ളി പറഞ്ഞു

  • @gafoorkottilil7089
    @gafoorkottilil7089 2 หลายเดือนก่อน

    ഈ മങ്ങാതിയെ അഭിപക്ഷകൻ എന്ന് വിളിക്കരുത് നാടിനുo മറ്റു അഭിപാക്ഷ കർക്കും അഭമാനമാണ്

  • @alimonkekkoram238
    @alimonkekkoram238 2 หลายเดือนก่อน

    ഞാനൊരു സത്യം പറയട്ടേ...
    ഈ സ്ക്രീൻ ഷോട്ട് ആദ്യം വിട്ടത് ഞാനാണ്..
    എന്നെ അറസ്റ്റ് ചെയ്യൂ..
    (നാലു നേരം ഫുഡ് താമസം ശമ്പളം കിട്ടുമല്ലോ)
    പ്ളീസ് എന്നെ അറസ്റ്റ് ചെയ്യൂ

  • @SiyadSisi
    @SiyadSisi 2 หลายเดือนก่อน

    ആ വി എസ് അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ ഈ സംഭവങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു ഉള്ളത് ഉള്ളതുപോലെ പറഞ്ഞേനെ

  • @shylajamp2958
    @shylajamp2958 2 หลายเดือนก่อน

    Sp മാറ്റിയത് കേട്ടപ്പോൾ സന്ദേശം സിനിമയാണ് ഓർത്തത്... രാഷ്ട്രീയ കാരുടെ സ്വഭാവം ശെരിക്കും തുറന്നുകാണിക്കുന്ന താണ് ആ സിനിമ..