പുള്ളിക്കരനെ കൊണ്ടുവന്നാൽ reach കിട്ടും എന്നത് കൊണ്ടാണല്ലോ പുള്ളിയെ കൊണ്ടുവന്നത്. എന്ത് പറയണം എങ്ങനെ പറയണം എന്ന് കൃത്യമായ കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടാണ് ഇവിടെ intreview ചെയ്യുന്നത്.. എല്ലാം paid പരിപാടി ആണ്.. നമ്മൾ മണ്ടന്മാർ.. Trolen മാർക്ക് പോലും ക്യാഷ് കൊടുത്തു Reach ചെയ്യിപ്പിക്കുന്നത് എല്ലാം ബിസിനസ്..
സത്യം സത്യമായി പറയുന്ന അണ്ണൻ ❤നമ്മളൊക്കെ മനസ്സിൽ പറയാൻ ആഗ്രഹിക്കുന്നു കാര്യം 🎉
ഏതൊരു സാധാരണക്കാരനും ഈ കാലത്ത് മനസ്സിൽ പറയുന്ന കാര്യങ്ങൾ ഈ അണ്ണൻ തുറന്ന് പറയുന്നു അത്രേയുള്ളൂ...
❤🙏🙏
മനസ്സിൽ തോന്നുന്ന കാര്യം ഒക്കെ തുറന്ന് പറയാൻ പറ്റ്വോ?
അവധാരിക ചേച്ചി. ആ ചേട്ടനുമായി ഉള്ള സത്യ സന്ധമായ സംഭാഷണം സൂപ്പർ....
രണ്ടുപേരും എനിക്കിഷ്ടായി
👍🏻🤝🫂🥳
Anchor ഒരേ പൊളി 😄🤣 സൗണ്ട്, ചിരി 👌👌
ഈ വീഡിയോ ഒർജിനൽ ഇട്ടതിന് നന്ദി.. ഇതൊക്കെ തന്നെയാണ് കേരളത്തിൽ താമസിക്കുന്ന എല്ലാവർക്കും പറയാനുള്ളത്...😂😂
കാണാം പോയിട്ട് കോണം ഉടുക്കാനില്ലാത്ത അവസ്ഥ !
വിരൽ നമസ്തെ കലക്കി !
ഡവറ💋💔💘💯🎧👀🤭
ഇത്രയും നേരം ഡവറോളി അണ്ണന്റെ ഡയലോഗ് കേട്ടിരുന്ന കൊച്ചിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍
ഈ പ്രോഗ്രാം പോസിറ്റീവ് ആയി എടുത്ത അവതരികക്ക് അഭിനന്ദനങ്ങൾ
അണ്ണൻ ഉയിർ ബാക്കി എല്ലാം മയിർ
ഒരു സാധാരണക്കാരൻ്റെ മനസ്സിൽ ഇതൊക്കെ വരാറുണ്ട്. പലരും തുറന്ന് പറയുന്നില്ല എന്ന് മാത്രം.
അത് മാന്യതയാണ്..
True
അണ്ണൻ അവസാനം full ചാർജ് ആയി... 😂😂😂😂
അവതരിക നന്നായിട്ടുണ്ട്... 🥰❤️😍 ചിരി ❤️
ഒരു സാധാരണക്കാരന്റെ വികാരം തന്നെയാണ് അദ്ദേഹം പങ്കുവച്ചത്,, 🤝
അണ്ണൻ പറയണക്കാര്യങ്ങള് സത്യങ്ങള് തന്നെ കെട്ട
പച്ചയായ മനുഷ്യൻ... അണ്ണൻ മുത്താണ് ❤💥💥💥💥💥❤️🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😇😇😇😇😇😇😇😇
1:17 Pullikari 2ndum kalpichann interview start cheyunnathttoo
2:29 Google official approved 😂😂😂
അവതാരിക പെൺകൊച്ചു സൂപ്പർ സുന്ദരി... മിടുക്കി ❤️❤️❤️❤️🌹🌹🌹
ടവറോളി അണ്ണൻ ❤
The anchor is so graceful and without any sham.
തെറികൾ ഒഴുക്കായി പറയുമ്പോ തന്നെ മനസിലാകും ആളു തെക്കൻ ആണെന്ന് അണ്ണാ പൊളിച്ചു ❤️
ട്രിവാൻഡ്രം slang 😅
അതെന്താ വടക്കൺമർ ചീത്ത പകരം എന്താണ് പറയുന്നത്
@@sainulabideenaliyarukunju3105 വടക്കന്മാർ തെറി അധികം പറയാറില്ല
@@sainulabideenaliyarukunju3105വടക്കൻ തെറിക്ക് ഒരു രസമില്ല.
@@sainulabideenaliyarukunju3105വടക്കൻ ചീത്ത കാണിക്കുകയേയുള്ളൂ പറയില്ല.
ഇത്തരം നിഷ്കളങ്കമായി സംസാരിക്കാൻ കഴിയുക അത് കേൾക്കുക എനിയ്ക്കും ഇഷ്ടമാണ് ഞാനും മനസ്സിൽ പറയാറുണ്ട്.
Anchor ക്യൂട്ട് ❤️
കൃഷ്ണപ്രസാദ് ഏട്ടനോ... അള്ളാ ഞമ്മടെ ഡവറേയോളി അണ്ണൻ ❤
എഡിറ്റിങ്ങിൽ കാലന്മാരാണുള്ളത്. അതു കലക്കി...
അണ്ണൻ ബിഗ്ബോസിൽ വരണം
Actually he is smarter than all movie stars out there..sir u r my God..
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല..അതാണ് ഞാൻ ഇവിടെ ഇരിക്കുന്നത്...!!!
😂😂😂❤
ഇദ്ദേഹം പറയുന്നത് ❤❤💯💯💯 അതുപോലെ ആ കുട്ടിയും മിടുക്കി
ചുരുളി second part 😂😂😂
😂😂😂😂😂😂🤣🤣
2:24
17:52 😂😂😂😂😂😂
21:25 🤣🤣🤣🤣🤣🤣
Annan adipolii anuuu❤
അണ്ണാ നിങ്ങൾ പൊളിച്ചു
അണ്ണൻ പൊളിയാണ്
നല്ല അവതരിക നല്ല ചോദ്യങ്ങൾ.സൂപ്പർ
"ആ... ഇപ്പ എങ്ങനെ ഇരിക്കണ് " ഹിറ്റ്
ഇതിലും better ആയിട്ടാണ് എല്ലാ മാന്യൻമാരും വീട്ടിൽ പറയുന്നത് , പിന്നെ പുള്ളിയെ അംഗീകരിച്ചാൽ 😊
പുള്ളിയെ അംഗീകരിക്കുന്നു. വീട്ടിൽ എല്ലാവരും ഇങ്ങനെയാണ് സംസാരിക്കുന്നത് എന്ന് കരുതിയത് നിങ്ങളുടെ തെറ്റ്.
അവതരകയ്ക്ക്. ഇതൊക്കെ. കേൾക്കാൻ. ഇഷ്ടമാണ്
😂. മുഖത്തു. എന്തൊരു. പ്രകാശം. കൊച്ചു. ഗള്ളി. 😜
വളരെ സത്യം
അവളുടെ ആഗ്രഹവും അതുതന്നെയാണ് പരിപാടിക്ക് വൻ പബ്ലിസിറ്റി കിട്ടണം ഇതു പോലെയുള്ള---,--മോൻ മാരുടെ അഭിമുഖം എടുക്കാൻ നടക്കുന്ന ത*********** അഭിനന്ദനങ്ങൾ
😅😅😅
@@renjith.pprabhakran3235ഇതൊക്കെ എന്ത്....😏😏
Chandranil chothi chothiyil koothi
Epic 😍😍😍🔥🔥🔥
😂😂😂😂
അണ്ണാ സൂപ്പർ ഇതുപോലെ പച്ചയ്ക്ക് പറഞ്ഞു ഒരാളെങ്കിലും ഉണ്ടല്ലോ അങ്ങനെ കയറിവാ
Interview ചെയ്ത കുട്ടിയെ സമ്മതിക്കണം 😂❤
അത് പ്രതീക്ഷിച്ചു പോയ പെണ്ണ്
😂😂സത്യം
ഓടാൻ തയാറായി ഇരിക്കു്യാണ്
അയ്യോ ഇതെന്ത് Interview ആദ്യമായാണ് ഇത്തരം ഒരു interview ഞാൻ കാണുന്നത്.
Annan kidu 🤣😍
അവതാരക 👌👌👌👌👌👌👌👌👌
chechi supera ttoo
09:30 Thug life 🔥😂😂
Good 👍👍👍💚💚💚
എന്റെ പൊന്നേ ചിരിച്ചു ഒരു വഴിയായി .അണ്ണാ നമിച്ചു 😂😂😂😂😂😂😂
🤣ബെസ്റ്റ് Moment ഓഫ് the day🤣10:31
Chettan👍👍👍👍
കിടിലം❤❤❤❤❤
ഇജ്ജാതി ഇന്റർവ്യൂ ആദ്യം 😂😂😂😂
നിഷ്കളങ്കമായ.....
ശരിയാണ്, ടെക്‌നോപാർക്കിൽ ജോലിക്കുപോയ എനിക്കറിയാവുന്ന മൂന്നു നാലോളം പെൺകുട്ടികൾ ഇപ്പോൾ ഡിവോഴ്‌സിന്റെ പാതയിലാണ്. അവിഹിതം തന്നെ കാരണം
എന്തായാലും അണ്ണന് എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എല്ലാരും പറയാൻ ഉദ്ദേശിച്ചതൊക്കെ അണ്ണൻ വെട്ടി തുറന്നു പറയുന്നു 😄❤️
ആ ഇപ്പം എങ്ങനെ ഇരിക്കണ് 😂😂😂.അണ്ണൻ ഹിറ്റ്
ഡവറെയോളി അണ്ണൻ ❤
മോൾ നന്നായി ചെയ്തു good
ഇത്തരത്തിൽ ഉള്ള വാർത്തമാനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് കൊള്ളാം
Athe satyam
Samuuham nannavathathe kondulla rosham kuudiyane etharam samsaram. Sabhyamaya bhashayil prethikarichaal athe just oru video maathram. Enthe konde ayal engane prethikarikunu?
Anchor name?
Adipoli chetta pattikelude kariyam paranjath corete
അത് ഇഷ്ട പെട്ടു..... വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.... അത് കൊണ്ടാണ് ഞാൻ ഇവിടെ ഇരിക്കുന്നത്....... ആ പോയിന്റ്
Krishnaprasat is absolutely right
നല്ല സൂപ്പർ anchoring
Anchor is very beautiful..
Ithe polulla positive anchors 🔥
Avatharaka polichu...😅
Annan Always Super ❤️😂
അവസാന ഭാഗത്തെ നമസ്തേ പറഞ്ഞു കൊണ്ട് ഉള്ള ആക്‌ഷൻ😮 21:36
Anchor name
ചേച്ചി. അവിടെ ഇരുന്ന് ഉരുകുന്ന്. Annan on FIRE
Anchor super
Mute aakathe upload cheitha channelinte aa manas
ഇതു തന്നെയാണ് ഇപ്പോഴത്തെ മലയാളിക്ക് പറയാനുള്ളത് അത് അണ്ണൻ പറഞ്ഞു
6:03 💯💯
Koothi annan interview ennu search cheyth kanan vanna njan😂😂
Cheryl... Good
ഡവറയൊള്ളി അണ്ണൻ 🎉❤😎😇
ചീത്തകൾ പറഞ്ഞ് ഫേമസ് ആയ മഹാൻ 🙏
👌👌👌👌😍
He told facts.
Some fellows may not like.
The only negative is that he has taken Ph.D from University of Kodungalloor.
ഈ അണ്ണന്റെ യഥാർത്ഥ പേരെന്താ 😊
Startingil ayaale kanichit le chechi - aranu nammude koode ulleth nn ariyavonn? 😂
Ellavarum chirichu oru vazhiyaayi😂😂😂 suuper.
വണ്ടി വലിക്കുന്ന കാളക്ക് അ%# ഒരു ഭാരമല്ല എന്നും പറയാം
Oodunna pattikku aadunna pari enthinu😅
പുള്ളിക്കരനെ കൊണ്ടുവന്നാൽ reach കിട്ടും എന്നത് കൊണ്ടാണല്ലോ പുള്ളിയെ കൊണ്ടുവന്നത്. എന്ത് പറയണം എങ്ങനെ പറയണം എന്ന് കൃത്യമായ കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടാണ് ഇവിടെ intreview ചെയ്യുന്നത്.. എല്ലാം paid പരിപാടി ആണ്.. നമ്മൾ മണ്ടന്മാർ.. Trolen മാർക്ക് പോലും ക്യാഷ് കൊടുത്തു Reach ചെയ്യിപ്പിക്കുന്നത് എല്ലാം ബിസിനസ്..
സത്യം
correct
Instayil kand vannavar undo😂😂😂😂😂
Anchor 🌹റി കൊള്ളാം അണ്ണൻ കുണ്ണനും 👌
He's right, ayal parayunnath ellam sathiyam
Ooh My God Girl
Areaya nokkunnthu😊😊
Anchor 👍🏻😂❤️❤️
Anchor ishttam❤
മന്ത്രിമാര് ഉണ്ടെങ്കിലും ഒരു മയും നടക്കുന്നില്ലന്ന്😅😅
Who coming from reels❤😂
Ingane ullavarde video entna itu prolsahipikunatu....
Chanel paranjittanu pullikkaran terivilikkunnath video thudangiyappol pullikkaran asabyamayaonnum paranjilla
21:37 wtf 😵💫😵💫😵💫
Adichittu cheyyunnathano adikkathe cheyyunnathano nallla meaningful ayottullla chodyam
മോളെ നിനക്ക് ഓസ്കാർ 🙏🏼
ഓടുന്ന കുതിരക്ക് ആടുന്ന പ... ഒരു പ്രശ്നമല്ല 😂 ടവറോളി അണ്ണൻ 🔥
മറ്റൊരു കുതിര വേർഷൻ.. ഭാരം വലിക്കുന്ന കാളക്ക് പറി ഒരു ഭാരം അല്ല!!!😂
Super