Location Hunt | Bhramaram Part 1 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 35

  • @alanmediaworks
    @alanmediaworks 2 ปีที่แล้ว +17

    ലാലേട്ടന്റെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനേ 🔥⚠️

  • @akhildasnechur
    @akhildasnechur 2 ปีที่แล้ว +12

    എജ്ജധി!! 😎 അഭിനയം ഈ സിനിമയിൽ, എല്ലാ ആളുകളും🔥🔥🔥ആ ലോറി കൊണ്ടുപോയി കൊക്ക ക്ക് അരികിൽ നിർത്തുന്ന, സീനുകൾ രോമാഞ്ചം

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +1

    ലാലേട്ടൻ ഈ പടത്തിൽ അസാധ്യ പെർഫോമൻസ് ആയിരുന്നു. മോഹൻ സിത്താര സാറിന്റെ ആ ലെവെലിലുള്ള പാട്ടുകൾ അവസാനം കണ്ടത് ഭ്രമരത്തിലായിരുന്നു. അണ്ണാറക്കണ്ണാ വാ എന്ന പാട്ട് എപ്പോൾ കേട്ടാലും ആ കാലഘട്ടത്തിലെ ഓർമ്മകൾ മനസിലേക്ക് കയറി വരും.

  • @kiranflyair
    @kiranflyair 2 ปีที่แล้ว +2

    ഞാൻ 9th ൽ പഠിക്കുമ്പോൾ ആയിരുന്നു ഈ സിനിമ റിലീസ് ആയത്. Nice movie 👍

  • @abramkureshiabram9455
    @abramkureshiabram9455 2 ปีที่แล้ว +7

    അഭിനയ രാജാവിന്റെ അഴിഞ്ഞാട്ട പെർഫോമൻസ് 💯♥️ഭ്രമരം 🥰

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +1

    Bramaram cinematography is superb

  • @Jacksparrow-dc1fo
    @Jacksparrow-dc1fo 2 ปีที่แล้ว +2

    nelliyampathii 🔥🔥

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +1

    Bramaram Rock in Kanthaloor is super place

  • @_zeus_9344
    @_zeus_9344 2 ปีที่แล้ว +1

    Suresh Melon
    Heera Aadmi represent
    Hoezaay represent

  • @kuttymon4904
    @kuttymon4904 2 ปีที่แล้ว +8

    മോഹൻലാൽ ജീവിച്ച സിനിമ 🔥🔥🔥🔥🔥

    • @shebinbacker7273
      @shebinbacker7273 2 ปีที่แล้ว +4

      ബാക്കി ഫിലിമിൽ പുള്ളി മരിച്ചാ

    • @anaswara8859
      @anaswara8859 2 ปีที่แล้ว +6

      @@shebinbacker7273 chirikkano

    • @shebinbacker7273
      @shebinbacker7273 2 ปีที่แล้ว +4

      @@anaswara8859 അനുവാദം തന്നിരിക്കുന്നു ചിരിച്ചോളൂ

    • @kuttymon4904
      @kuttymon4904 2 ปีที่แล้ว

      @@shebinbacker7273 🤣🤣🤣

    • @shebinbacker7273
      @shebinbacker7273 2 ปีที่แล้ว +1

      @@kuttymon4904 cheers bro 😁😍

  • @mallutuber005
    @mallutuber005 2 ปีที่แล้ว +4

    Ethile pole lalettanu eppol abinayikan pattummo ennu doubt annu,pandokke lalettan sadharanakaran ayittu varumbol okke Nala originality feel cheyuvayirunnu ,eppo anghane thonnanila..

    • @I_Believe_myself
      @I_Believe_myself 2 ปีที่แล้ว

      Ee oru type comment ella lalettan related videos ilum vannu aarkenkilum vann ittit illel urakkam varatha avastha aanallo 😂😂😂

    • @abhijithravi5869
      @abhijithravi5869 2 ปีที่แล้ว

      @@I_Believe_myself ikkche field out ayalo

  • @amaljoy5336
    @amaljoy5336 2 ปีที่แล้ว +1

    Massss movie

  • @inpursuitofhappiness5910
    @inpursuitofhappiness5910 2 ปีที่แล้ว +1

    Sir , location aa hill evideyanenu paranjilla

  • @sajanammaslittleworld9694
    @sajanammaslittleworld9694 2 ปีที่แล้ว +1

    Nice movie... ആയിരുന്നു ❤

  • @pr859
    @pr859 2 ปีที่แล้ว +1

    ഭ്രമരത്തിന്റെ സിനിമറ്റോഗ്രഫി 🔥

  • @alanmediaworks
    @alanmediaworks 2 ปีที่แล้ว +2

    ഭ്രമരം 🔥🔥

  • @achus2782
    @achus2782 2 ปีที่แล้ว +1

    Lalettan movie aath aayalum super 🔥⚡⚡

  • @jithans5875
    @jithans5875 2 ปีที่แล้ว

    yes good Job brother 🥰

  • @rajalakshmipk6545
    @rajalakshmipk6545 2 ปีที่แล้ว

    👍

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    😍👌👏👍♥️

  • @rijuthomas8580
    @rijuthomas8580 2 ปีที่แล้ว

    ❤️❤️

  • @ihsanmalayil2829
    @ihsanmalayil2829 2 ปีที่แล้ว +2

    നോട്ട് ബുക്ക്‌ കളേഴ്സ് ഗോൾ

  • @vincentgomez7316
    @vincentgomez7316 2 ปีที่แล้ว

    🔥🔥🔥❤️

  • @nikhilkbenny9880
    @nikhilkbenny9880 2 ปีที่แล้ว

    😍😍😍😍

  • @khaleefakn3824
    @khaleefakn3824 2 ปีที่แล้ว

    😍😍😍😍😍😍

  • @sajanammaslittleworld9694
    @sajanammaslittleworld9694 2 ปีที่แล้ว

    👍👍👍👍👍😍😍😍😍