ഇനി ആ അമ്മ തനിച്ചല്ല പൊന്ന് പോലെ നോക്കാൻ മകൻ തിരിച്ചെത്തി

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 30

  • @urdami
    @urdami 15 วันที่ผ่านมา +29

    സ്വത്തു പോകും എന്ന് കരുതിയിട്ടാവും വന്നത് മകൻ. അയാൾ ക്കും മകൻ ഇല്ലേ കാലം തെളിക്കട്ടെ.

  • @sujithksks5398
    @sujithksks5398 7 วันที่ผ่านมา +1

    ആ അമ്മ ഉടൻ തന്നെ കൊല്ലപ്പെടും 😢നോക്കുന്ന മകൻ ആണ് എങ്കിൽ ഇങ്ങനെ ഒരു പരസ്യം ഈ അമ്മയ്ക്ക് ഇതിൽ ഇടേണ്ടി വരില്ലായിരുന്നു 🙏

  • @remadevir1706
    @remadevir1706 14 วันที่ผ่านมา +20

    ഇടക്ക് ആരെങ്കിലും ഒന്ന് നോക്കണം.. സ്വത്ത് കെയ്യേക്കൽ ആക്കിയിട്ടു മോൻ വീണ്ടും കടന്നു കളഞ്ഞാലോ....അതു നാട്ടുകാർ ശ്രദ്ധിക്കണേ...

    • @CanvassMedia
      @CanvassMedia  14 วันที่ผ่านมา +1

      @@remadevir1706 ഉറപ്പായും ശ്രദ്ധിക്കും

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 8 วันที่ผ่านมา

    ആപത്തു. മുന്നിൽ. ആ. അമ്മക്ക്. Manakunnudo ❓❓❓❓❓❓ഇതു. വരെയും. നോക്കാത്ത. മക്കൾക്കു. സ്വത്തിൽ. ആണ്. കണ്ണ്...........ഇടക്കിടെ. പോയി. നിങ്ങൾ. നോക്കണമേ. ഇന്നും 🌹🌹🌹🌹.....അമ്മയുടെ വിവരങ്ങൾ.... ദൂരെ. നിന്നോണ്. അറിയണേ.....

  • @manojaharidas2982
    @manojaharidas2982 14 วันที่ผ่านมา +25

    മകന് നല്ല ബുദ്ധി തോന്നിയോസ്വത്തു പോകുന്നു മകന് മനസിലായി😂😂 സ്നേഹത്തോടെയാണോ അതോ പെടുത്തുമോ

  • @SyamalaNair-q2l
    @SyamalaNair-q2l 12 วันที่ผ่านมา +5

    നാട്ടുകാർ. പറഞ്ഞിട്ടല്ല മകൻ
    അമ്മയെ. നോക്കേണ്ടത് സ്വത്ത്
    പോകാതിരിക്കാൻ. അയാൾ. വന്നതാണ്,മകൻറെ വീട്ടിലേക്ക്
    കൊണ്ടു പോകാമല്ലോ അമ്മയുടെ കാലശേഷം സ്വത്ത്
    മകനാണെങ്കിൽ. അത് ഒരു വിൽപത്രമായി. ഒരു വക്കീലിനെക്കൊണ്ട് എഴുതി
    ച്ചാൽ മതി, മകൻ ചതീക്കും
    ഇങ്ങനെ എത്ര കാണുന്നു
    നല്ലതിനുവേ ണ്ടി നിങ്ങൾ ചെയ്തത് അവരുടെ ദോഷ ത്തിനായി വരാതെ നോക്കണം

  • @ajanthakumari6678
    @ajanthakumari6678 12 วันที่ผ่านมา +1

    Avante muthala pokunnathe 😂atha mon ഓടി vanathe😎santhosham 🥰

  • @hayy1900
    @hayy1900 12 วันที่ผ่านมา +5

    പ്രസവിച്ച അമ്മയെ എപ്പോ ഴും ഓർക്കുന്ന മക്കൾ ആണ് വേണ്ട ത്... സ്വത്തു പോവും എന്ന് വിചാരിച്ചു ഓടി വന്ന മക്കൾക്കു ഭൂമി ഇപ്പോ കൊടുക്കരുത്.... ഭൂമി അന്യ ആളുകൾ ക് കൊടുത്തു പോവും വിചാരിച്ചു ഓടി വന്ന മക്കൾ ആത്യം അമ്മയെ പോന്നു പോലെ നോക്കട്ടെ.. എന്നിട്ട് മതിസ്വത്തു മക്കളേ പേരിലും അമ്മയുടെ പേരിലും എഴുതി വെക്കുക.. അമ്മൻടെ കാലം കഴിഞ്ഞു മക്കൾ ഈ സ്വത്തിന്റെ പേരിൽ അടി കൂടാൻ പാടില്ല കുടുംബം തെറ്റി povan പാടില്ല എന്ന് എഴുതി വെക്കുക..

  • @KomalamPA-od2yx
    @KomalamPA-od2yx 9 วันที่ผ่านมา +1

    സ്വത്ത് ഉപയോഗപ്പെടുത്തണം എന്നു കരുതി വന്നതാ

  • @gowrimohan6816
    @gowrimohan6816 14 วันที่ผ่านมา +4

    എഗ്രി.മെന്റ്.വെക്കണം.ഇതുവരെ.എവിടെയായിരുന്നു.മൊതല്.പോകും.വിചാരിച്ചു.വന്നതാ.നാട്ടുകാരോട്.സ്റെടിക്കാൻ.pareyanam

  • @radhamanivs7433
    @radhamanivs7433 8 วันที่ผ่านมา

    ഇപ്പോൾ എങ്കിലും നല്ല മനസ്

  • @sherlikrishnan1429
    @sherlikrishnan1429 10 วันที่ผ่านมา +2

    ഇങ്ങനെ ഒരു പോഗ്രാം വേണ്ടിവന്നോ മകൻ അമ്മയെ നോക്കാൻ

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 8 วันที่ผ่านมา

      വെരി. ഗുഡ്. 🙏🙏🙏🙏. ഈ.... വാക്കുകൾ. വളരെ. നന്നായി ❤❤❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 13 วันที่ผ่านมา +5

    അയൽവാസികൾ ശ്രെദ്ധിക്കുക..ഇത്രയും നാൾ എവിടെ ആയിരുന്നു. എല്ലാം നഷ്ട്ടപെടുമെന്ന് അറിഞ്ഞപ്പോൾ വന്നതാണ്., അമ്മേ സൂക്ഷിക്കണേ... ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @ahamedamjed1649
    @ahamedamjed1649 10 วันที่ผ่านมา +1

    പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മയെ നോക്കാൻ ഈ വീഡിയോ വേണ്ടി വന്നോ കഷ്ട്ടം നാം കാണിച്ച് കൊടുക്കുന്ന കാര്യങ്ങളായിരിക്കും നമ്മുടെ മക്കളും നമ്മോട് ചെയ്യുക നാളെ നമ്മളും വയസ്സാകും നമ്മൾ ചെയ്തിൻ്റെ പത്തിരട്ടിയായി നമ്മുടെ മക്കൾ നമുക്ക് തിരിച്ച് തരും

  • @girijakumary3641
    @girijakumary3641 14 วันที่ผ่านมา +2

    Nokkathirunna makan sothupokum annu pedichu vannathanu? Nokkumo?

  • @NishaSalam-zs5wz
    @NishaSalam-zs5wz 14 วันที่ผ่านมา +2

    Samadanamayi❤️❤️❤️

  • @bushrap1707
    @bushrap1707 11 วันที่ผ่านมา +3

    മോന് അമ്മയെ നോക്കാൻ ഒരു വീഡിയോ വേണ്ടിവന്നു. അതും സ്ഥലവും വീടും കൊടുക്കുമെന്ന് കേട്ടപ്പോൾ ഇതിൽ നല്ല മനസോടെ ആണ് മോന് വന്നതെന്ന് വിശ്വസിക്കാമോ. ഇപ്പോഴത്തെ കാലം ആണേ അത്കൊണ്ട് ചോദിച്ചതാ

  • @rajis7089
    @rajis7089 14 วันที่ผ่านมา +3

    Swathupokumennu urappayapol ethithavum

  • @ayyapankuttyvp7748
    @ayyapankuttyvp7748 14 วันที่ผ่านมา +2

    ❤❤❤

  • @keralavillage5673
    @keralavillage5673 15 วันที่ผ่านมา +2

    ❤️❤️❤️❤️

  • @vijayalakshmir4876
    @vijayalakshmir4876 14 วันที่ผ่านมา

    40 cent sthalam undayittu polum enthe ithrayum dhivasam nokiyilla

  • @santhamlakshmanan9419
    @santhamlakshmanan9419 14 วันที่ผ่านมา +1

    Godblessu

  • @leelamathew4681
    @leelamathew4681 13 วันที่ผ่านมา +2

    Ee Makanae viswsikkarithu, Evan swathinu vendi vannathanu. Chathiyan

  • @RajaniSalvan-zu8iw
    @RajaniSalvan-zu8iw 14 วันที่ผ่านมา +10

    ഇടയ്ക്ക് ഒന്ന് അന്വേഷിച്ചു നോക്കുന്നത് നന്നായിരിക്കും

    • @CanvassMedia
      @CanvassMedia  14 วันที่ผ่านมา +2

      @@RajaniSalvan-zu8iw ഉറപ്പായും 👍🏻👍🏻👍🏻

  • @nishasujit1033
    @nishasujit1033 14 วันที่ผ่านมา +2

    Evideyo oru mistake....property ano mone ...?

    • @CanvassMedia
      @CanvassMedia  13 วันที่ผ่านมา

      @@nishasujit1033 അല്ലെങ്കിൽ മകൻ വിവരം അറിയും