#MAHINDRA_Pickup_4X4

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2023
  • #Mahindra_pickup_driving #tips #Driving_tips_Malayalam #Bolero_pickup_Malayalam
    #Heavy_vehile_driving_tips
    #How_to_drive_a_heavy_vehicle
    #bus_driving_tips_bignners
    #Truck_driving
    #Car_driving_tips
    #Bus_driving_tips
    #Ashok_leyland #Bharay_benz #Tata_motors #Swaraj_masda #Mahindra
    #Man #Eicher
    #lorry_fans #Komban_Bus #Kerala_mvd #Kerala_traffic_rules #Road_safty #Driving_tutorial_Malayalam #Left_side_judgement #Reverse_driving_tips
  • ยานยนต์และพาหนะ

ความคิดเห็น • 145

  • @kuttykutty-qf9ox
    @kuttykutty-qf9ox 2 หลายเดือนก่อน +4

    നല്ല വീഡിയോ ഇതിൽ പവർ സ്റ്ററിങ് ഉള്ള വണ്ടി ആണോ....ഒരു സമയം ഇതുപോലെ ഒരെണ്ണം വാങ്ങണം ഇപ്പോൾ ഗൾഫിൽ ആണ്....മതിയാക്കി വരുന്ന അവസരത്തിൽ....95ൽ 5 കൊല്ലം ജീപ്പ് ഓടിച്ചിട്ടുണ്ട്....കുറച്ചു പ്രായം കൂടിയവർക്ക് ഇത് ഓടിക്കാമോ...അതായത് ഒരു 60 കഴിഞ്ഞാൽ....ഒരു കുടുംബം കഴിഞ്ഞു പോണം....പിന്നെ മലയോര മേഖല ആണ്.....കൊല്ലം ജില്ല....തുടക്കത്തിൽ ഒട്ടങ്ങൾ കിട്ടുമോ എന്ന പേടിയും ഉണ്ട്...പിന്നെ വണ്ടി വാങ്ങുമ്പോൾ സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങുന്നത് അല്ലെ നല്ലത്....പുതിയ വണ്ടി ആവുമ്പോൾ അടവ് കൂടുതൽ ആയിരിക്കും....പണികൾ ഇല്ലങ്കിൽ പണി പാളും... വാങ്ങുമ്പോൾ 4×4 വാങ്ങുന്നത് ആണ് നല്ലത്....പിന്നെ ജീപ്പിന്റെ പോലെ ഹബ്ബിൽ ഒരു 4ന്റ് 4 ഓഫും oonum ആക്കാൻ പറ്റുന്ന സിസ്റ്റം കയറ്റാൻ പറ്റുമോ...അപ്പോൾ നിരപ്പ് റോഡിൽ അൽപ്പം കൂടി കിലോമീറ്റർ കിട്ടുമല്ലോ....?

    • @shameeras8234
      @shameeras8234 หลายเดือนก่อน +1

      ആഗ്രഹങ്ങൾ സഫലമാവട്ടെ ഫ്രീ വീൽ ഹമ്പ് ഫിറ്റ് ചെയ്യാൻ പറ്റും

    • @sadikali3535
      @sadikali3535 6 วันที่ผ่านมา +1

      s

    • @poppy449
      @poppy449 3 วันที่ผ่านมา +1

      Yes 💞💞💞bro...

  • @ranjithranju513
    @ranjithranju513 7 หลายเดือนก่อน +8

    ഞാൻ സ്റ്റാൻഡിൽ appe goods എടുത്തോണ്ട് നിൽക്കുന്നെ ആണ്... ഇപ്പോൾ Bolero 4×4 pik up എടുത്തിട്ടുണ്ട്....

  • @skywalker1771
    @skywalker1771 8 หลายเดือนก่อน +15

    നയികുറുക്കൻ 🔥😍

  • @nuhmanshibili4545
    @nuhmanshibili4545 2 หลายเดือนก่อน +1

    എന്റെ കൈയിൽ 2018 model mahindra thar ഉണ്ട് 4 wheel heavy കേറ്റം വരുമ്പോൾ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ വണ്ടിക്ക് കേടാണ്. Onroadil use cheyaruth!

  • @Sajinmohan
    @Sajinmohan 8 หลายเดือนก่อน +57

    ഇത്തരം വണ്ടികൾ ഓടിക്കണമെന്ന് ആഗ്രഹം ഉണ്ട്. ആരും വണ്ടി തരുന്നില്ല, എന്താ ചെയ്യാ... കാർ മാത്രം ഓടിച്ച് ശീലമുണ്ട്.

    • @jacobphilip1942
      @jacobphilip1942 8 หลายเดือนก่อน +1

      😀

    • @user-jg8fb6kp9i
      @user-jg8fb6kp9i 8 หลายเดือนก่อน +5

      Load illathe odikan pani onnum illa

    • @athishgeorge755
      @athishgeorge755 8 หลายเดือนก่อน +5

      Orennam angatt medikkanney

    • @FPP_GAMER
      @FPP_GAMER 8 หลายเดือนก่อน +2

      Saji mon vidu vittu orannam edukku😅😂

    • @mukeshmkd9075
      @mukeshmkd9075 5 หลายเดือนก่อน +1

  • @gre08gaming
    @gre08gaming 8 หลายเดือนก่อน +26

    ചേട്ടന്റെ സംസാര ശൈലി ഒത്തിരി ഇഷ്ട്ടപെട്ടു

    • @RatheeshEC-eu1fi
      @RatheeshEC-eu1fi 8 หลายเดือนก่อน

      വീഡിയോ ക്ക് വേണ്ടിയാ

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน +1

      🤗🤗🙏

  • @sanoojdevk872
    @sanoojdevk872 8 หลายเดือนก่อน +7

    He is an expert in his field🤙u can proud urself unni chettan for all those experiences which u have gained

  • @vaisakhkrishna45
    @vaisakhkrishna45 8 หลายเดือนก่อน +6

    Thumbnail Adipoli ❤😍

  • @arunmathewmp
    @arunmathewmp 8 หลายเดือนก่อน +2

    Very good video, lots of information, thank you both bros

  • @kl12machanzz34
    @kl12machanzz34 6 หลายเดือนก่อน +3

    ബൊലേറോ പിക്പ്പ് എന്നും power ആണ്.......

  • @user-jo6yt4zx5y
    @user-jo6yt4zx5y 8 หลายเดือนก่อน +4

    ചേട്ടാ നല്ല അവതരണം, പിന്നെ ട്രാക്ടർ ഓടിക്കുന്നവർക് ഉപകാരം ഒരു വീഡിയോ ചെയ്യാമോ ❤

  • @sarathcb9171
    @sarathcb9171 8 หลายเดือนก่อน +1

    Chetta 8.25X20-16Pr 407 ht tyre price enthuvaraum ennu areyavo

  • @deepumemadathil
    @deepumemadathil 8 หลายเดือนก่อน +1

    Njanum pick up driveranu Swanthamayi oru vahanam vanganamannund ennu nadakkumannu ariyilla love you bolero pick up

  • @aneeserattupetta3645
    @aneeserattupetta3645 8 หลายเดือนก่อน +13

    സന്തോഷം ഉറങ്ങി കിടന്നവനെ ഉണർത്തിയ വീഡിയോ 👍

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      🤗🤗🥰😍

  • @sachutechyvlogs
    @sachutechyvlogs 8 หลายเดือนก่อน +3

    Chetta ethu appil anu thumbnail undakunne

  • @harishsasheham
    @harishsasheham 8 หลายเดือนก่อน +1

    അടിപൊളി വീഡിയോ

  • @shameerk2135
    @shameerk2135 8 หลายเดือนก่อน +1

    TATA intrav30 ക്കു റിങ്ങ് ഡിസ്ക് 15 ഇൻജു സുട്ടക്കുമോ ഇപ്പോൾ 14 ഇഞ്ച വരുന്നു ടയർ ഒന്ന് വലുത് ഇടാൻ വേണ്ടി യാ 15.. ഇഞ്ച 4 ബോൾട്ട് കിട്ടണം ഇതു എവിടെ കിട്ടും.

  • @Raheempoonoor19
    @Raheempoonoor19 4 หลายเดือนก่อน +1

    എനിക്ക് ഒരു 4*4 പിക്കപ് വേണം ഏത് മോഡൽ എടുക്കണം ഒന്ന് sajest ചെയ്യുമോ pls

  • @mahshookmachhu199
    @mahshookmachhu199 8 หลายเดือนก่อน +1

    Old model pickup video cheyyamo please

  • @meenugijo-wc6hq
    @meenugijo-wc6hq 8 หลายเดือนก่อน +4

    ചേട്ടൻ പൊളി, ഐഡിയ ഗുഡ്

  • @Komban168
    @Komban168 8 หลายเดือนก่อน +4

    Thumbnail poli🔥❤

  • @vishnum2221
    @vishnum2221 8 หลายเดือนก่อน +3

    2H
    4H
    4L
    ഇങ്ങനെയാണ് ഗിയർ

  • @cyberj0d
    @cyberj0d 8 หลายเดือนก่อน +1

    4 wheel gear maran neutral akkno gear

  • @Vishnuzzz98
    @Vishnuzzz98 8 หลายเดือนก่อน +1

    Chetta bus kayathil adukkuna oru vedio chyumooo

  • @majiviswambhranmaji5054
    @majiviswambhranmaji5054 5 หลายเดือนก่อน +1

    Super 👍👍👍👍

  • @aswin___ff
    @aswin___ff 8 หลายเดือนก่อน +1

    Poliyeee💥💥

  • @user-eu1ow6jj3l
    @user-eu1ow6jj3l 8 หลายเดือนก่อน +2

    Oru biju menon look undallo chettanu... 😇

  • @bijukjohn3106
    @bijukjohn3106 8 หลายเดือนก่อน +2

    നമ്മുടെ സ്വന്തം പോപ്പി❤

  • @machinist4385
    @machinist4385 7 หลายเดือนก่อน +3

    ഞാൻ വണ്ടി ശരിക്ക് ഓടിച്ചു പഠിക്കുന്നത് pikup ൽ ആണ് ❤😍

    • @LORRYKKARAN
      @LORRYKKARAN  7 หลายเดือนก่อน

      💕🥰🔥

  • @muhxn8631
    @muhxn8631 8 หลายเดือนก่อน +7

    ചേട്ടൻ കൊള്ളാം.. ഒരു ലോഡ് വീഡിയോ ചെയ്യാവോ ഈ ചേട്ടന്റെ കൂടെ.. 😌👍

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      Okay bro please wait 🤩

  • @deviprasadprasad6796
    @deviprasadprasad6796 7 หลายเดือนก่อน

    Good 👍

  • @safnasassis124
    @safnasassis124 8 หลายเดือนก่อน

    Chettaa athe ac de compressor allallo chettaa
    Ee vaddy tipper allee athintee compressor alle athee 🤫

  • @pokzzgaming3800
    @pokzzgaming3800 8 หลายเดือนก่อน +5

    💙💙💙

  • @ebrahim301
    @ebrahim301 8 หลายเดือนก่อน +2

    Driver supper

  • @anilponnappan1131
    @anilponnappan1131 3 วันที่ผ่านมา +1

    ഉണ്ണിക്കുട്ടാ ❤

  • @vishnuraj9780
    @vishnuraj9780 8 หลายเดือนก่อน +2

    👍

  • @SS-st8zq
    @SS-st8zq 7 หลายเดือนก่อน

    ee rim evda kittum ennu onnu prayavooo

  • @user-iq4qx4bn5t
    @user-iq4qx4bn5t 8 หลายเดือนก่อน +1

    Hai ചേട്ടാ...

  • @vandimachan
    @vandimachan 8 หลายเดือนก่อน +4

    Nice ❤

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      Thanks 🔥

  • @Binishmkmankuzhiyi1234
    @Binishmkmankuzhiyi1234 8 หลายเดือนก่อน +17

    Unni🔥🔥o

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน +1

      😍🥰🤩🤞

  • @anishunnianishunni
    @anishunnianishunni 8 หลายเดือนก่อน

    🤩🔥🔥

  • @jithinjoy4806
    @jithinjoy4806 8 หลายเดือนก่อน +8

    ഞാൻ വണ്ടി ഓടിച്ചു പഠിച്ചത് പിക്കപ്പിൽ ആണ് 😍😍

    • @samdoserph5606
      @samdoserph5606 18 วันที่ผ่านมา +1

      പിക്കപ്പ് വണ്ടിയിൽ ഒക്കെ ഓടിച്ച് പഠിക്കാൻ നോക്കിയാൽ വണ്ടി കയ്യിൽ നിക്കുവോ bro?

    • @jithinjoy4806
      @jithinjoy4806 18 วันที่ผ่านมา +1

      @@samdoserph5606 ഞാൻ ഒരു പ്ലൈവുഡ് കടയിൽ നിക്കുന്ന സമയത്താണ് വണ്ടി ഓടിച്ചു പഠിച്ചത് . അപ്പോ രാത്രി ലോഡ് ആയിട്ട് പോകുമ്പോ ലോഡ് ഇറക്കാം ഞാനും പോകുമാറുന്നു . എൻ്റെ കൂട്ടുകാരൻ ആണ് അവിടെ വണ്ടി ഓടിച്ചിരുന്നത് . എനിക്ക് അപ്പോ വണ്ടിയുടെ ഗിയർ ഒക്കെ ഇങ്ങനെ ആണെന്ന് അറിയാമായിരുന്നു . അപ്പോ വണ്ടി ഒന്നു ഓടിച്ച് നോക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ കാർ ഒന്നും തരാൻ ആരും ഇല്ലാരുന്നു . അതുകൊണ്ട് ലോഡ് ഇറക്കി തിരിച്ചു വരുമ്പോ ഒത്തിരി രാത്രി ആകും അതികം വണ്ടികളും കാണില്ല .പിന്നെ വണ്ടിക്ക് ഓട്ടം ഇല്ലാതപ്പോ വണ്ടി ചുമ്മാ റിവേഴ്സ് ഒക്കെ ഇടും പിന്നെ ചെറുതായി ഫസ്റ് ഗിയർ ഇട്ട് വണ്ടി ചെറുതായി മൂവ് ചയ്‌തും നോക്കിയിട്ടുണ്ടാറുന്നു . ആ ഒരു പരിചയം വെച്ച് ഞാൻ അവനോട് വണ്ടി ഓടിച്ചോട്ടെ എന്ന് ചോതിക്കും അവനപ്പോ മടിയൊന്നും കൂടാതെ വണ്ടി ഓടിച്ചോളൻ പറയും ഞാൻ കിട്ടിയ അവസരം മുതലാക്കാൻ തുടങ്ങി ആദ്യമൊക്കെ ഗിയർ ഇടുന്നത്തിൽ ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു പിന്നെ പിന്നെ അത് ഒക്കെ ആയി പിന്നെ അവൻ എന്നെ കയറ്റത്തിൽ വണ്ടി നിർത്തി എടുക്കാൻ ഒക്കെ പറഞ്ഞു അങ്ങനെ അതും പഠിച്ചു പിന്നെ ലോഡ് ആയിട്ട് ഞാൻ തന്നെ പോകാൻ ഉള്ള ലെവൽ വരെ എത്തി . പിന്നെ ഓരോരോ കാര്യങ്ങളും അവൻ തന്നെ പറഞ്ഞ് തന്നു വണ്ടി റിവേഴ്സ് എടുക്ക്കുമ്പോ മിറർ നോക്കി എടുക്കണം എന്നൊക്കെ . പിന്നെ എല്ലാം സെറ്റ് ആയി .. ഇപ്പൊ ഞാൻ പഠിക്കുകയാണ് അവതി ഉള്ളപ്പോ ഒക്കെ ഇപ്പോളും വണ്ടി ഓടിക്കാൻ പോകാറുണ്ട് അതുകൊണ്ട് തന്നെ പിക്കപ്പ് നോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തന്നാണ്. പിന്നെ എൻ്റെ ഒരു അഭിപ്രായത്തിൽ ഹാഫ് ക്ലച്ച് പഠിക്കാൻ ഏറ്റവും നല്ലത് പിക്കപ്പ് വണ്ടികൾ ആണ് . ഡീസൽ ആയതുകൊണ്ട് ആവാം ☺️

  • @Itsmewow005
    @Itsmewow005 7 หลายเดือนก่อน

    Super video

    • @LORRYKKARAN
      @LORRYKKARAN  7 หลายเดือนก่อน +1

      Thanks❤

  • @krishNR2004
    @krishNR2004 4 หลายเดือนก่อน +1

    ❤❤❤

  • @amalkrishna3746
    @amalkrishna3746 8 หลายเดือนก่อน +5

    ചേട്ടാ വലിയ വണ്ടിടെ മിറർ view അതു പൊലെ തന്നെ ടയർ പോയിൻ്റ്സ് വീതി എല്ലാം പറഞ്ഞു തരുന്ന ഒരു video ച്ചേയ്യാമോ എന്റെ പേര് അമൽ പന്മനാഭൻ സ്ഥലം ത്രിശ്ശൂർ പഴയന്നൂർ Plz അങ്ങനെ ഒരു വിഡിയോ ചെയ്യ താൽ എനിയ്ക്ക് മാത്രം അല്ല കുറേ പേർക്ക് അത് ഒരു ഉപകാരമായിരിക്കും...(ചെയ്യുമെന്ന് കരുതുന്നു❤❤)

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน +4

      അത് നമുക്ക് ചെയ്യാം അനിയാ...🤩🥰

  • @shajushajahhan6584
    @shajushajahhan6584 หลายเดือนก่อน +1

    Frend tyer size change cheyyano

  • @anandchandran3783
    @anandchandran3783 7 หลายเดือนก่อน

    Housing mahindra captionte kettiyal suparane

  • @akashkjayan1268
    @akashkjayan1268 8 หลายเดือนก่อน +7

    4*4 gear ഇടുന്നത് വണ്ടി ന്യൂട്രൽ ആക്കിയിട്ടല്ലേ?

    • @poppy449
      @poppy449 8 หลายเดือนก่อน +2

      അല്ല bro 4×4 ഇടാൻ വണ്ടി ന്യൂറ്റർ ആക്കണ്ട ആവശ്യം ഇല്ലാ നന്നായി ക്ലച്ച് അമർത്തി ഗീർ മൂവ് ആക്കിയാൽ മതി 👍🏻

    • @FSCT1
      @FSCT1 7 หลายเดือนก่อน +2

      Automatic gear വാഹനങ്ങള്‍ 4*4 ഇടുമ്പോള്‍ ന്യൂട്രല്‍ ആക്കല്‍ നിര്‍ബന്ധമാണ്,
      Manual ഉം അങ്ങനെ തന്നെ അല്ലെ,
      ഇനി ഇതിന് clutch ഉള്ളത് കൊണ്ട് അത് നിര്‍ബന്ധമില്ലേ?

  • @alextk2381
    @alextk2381 8 หลายเดือนก่อน +3

    👍👍

  • @MuhammadAsharaf-vp4yw
    @MuhammadAsharaf-vp4yw 7 หลายเดือนก่อน +2

    Enik ee vandiyokke odikkanamenn agraham ond pakshe aeenkilumvandi tharande njn 9 classil ayi ennalum enik vandi eduth tharula enik cycle odikkan ariyam entha cheyyana vandi
    ollavarude ahankaram

    • @LORRYKKARAN
      @LORRYKKARAN  7 หลายเดือนก่อน

      💕😍🤗

  • @thomaskanjikuzhiyil8464
    @thomaskanjikuzhiyil8464 7 หลายเดือนก่อน

    കുട്ടി ഗിയർ ഇടുമ്പോൾ മെയിൻ ഗിയർ ഏത് പൊസിഷനിൽ ആയിരിക്കണം, നോർമൽ പോകുമ്പോൾ കുട്ടി ഗിയർ nutral ആണോ ടു എച്ചിൽ ആണോ ഇടണ്ടത്

    • @LORRYKKARAN
      @LORRYKKARAN  7 หลายเดือนก่อน

      Neutral
      2H ill

  • @rajeevp.g3092
    @rajeevp.g3092 8 หลายเดือนก่อน

    ❤❤❤❤❤

  • @maheshnambidi
    @maheshnambidi 8 หลายเดือนก่อน +2

    Ambassador odikkan kore okke atlriuam. Ithu enikku pattumo?

    • @jacobphilip1942
      @jacobphilip1942 8 หลายเดือนก่อน +2

      entha pattathe ..try cheyuka ..

  • @Soorajipma
    @Soorajipma 8 หลายเดือนก่อน +1

    ഫോർ വീൽ ഗിയർ ആക്ടിവേറ്റ് ചെയ്യുമ്പോൾ മെയിൻ ഗിയർ ന്യൂട്രൽ ആക്കി ഇടണോ. അതുപോലെ ക്ലച്ച് അമർത്തി തന്നെ ആണോ ഫോർ വീൽ ഗിയർ ഇടുന്നത്. ഫോർ വീൽ H ഉം ഫോർ വീൽ L ഉം ഉദ്ദേശിക്കുന്നത് എന്താണ്. ഒന്ന് പറഞ്ഞു തരാമോ?

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      Yes bro
      H,,, L അത് 4x4 ൽ ഉള്ള രണ്ട് മോഷൻസ് ആണ്
      ഹൈ ..... ലോ H... L

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      👍🏻👍🏻👍🏻 തീർച്ചയായും എല്ലാവർക്കും ഒരു ക്വസ്റ്റ്യനാണ് ഒരിക്കലും വേണ്ട ബ്രോ ഫോർ വീൽ ഗിയർ ആക്റ്റീവ് ചെയ്യുമ്പോൾ ഫസ്റ്റ് ഗിയറിൽ തന്നെ നമുക്ക് ഫോർവീൽ ഗിറീലേ യ്ക്ക് ഷിഫ്റ്റ് Birds നന്നയി ക്‌ളാച് അമർത്തി ഷിഫ്റ്റ്‌ ആക്കി കൊടുക്കാം 👍🏻

  • @jibinjames4474
    @jibinjames4474 8 หลายเดือนก่อน +4

    ❤️❤️🥰🥰👍🏻👍🏻👍🏻💪🏼💪🏼💪🏼

  • @akhilkr239
    @akhilkr239 8 หลายเดือนก่อน +5

    He is a singer..Tell him to sing a song ❤ Unni

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน +2

      അടുത്ത വീഡിയോയിൽ നമുക്ക് ഒരു പാട്ട് എന്തായാലും പാടിക്കാം🤞👍💯🤪

  • @shajeebabdulla321
    @shajeebabdulla321 4 หลายเดือนก่อน

    Supper

  • @anilkumarmanikandan4435
    @anilkumarmanikandan4435 8 หลายเดือนก่อน +1

    ഉപയോഗമുള്ള വീഡിയോ തങ്ക you

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      💓💕😁🥰

  • @rahulraju867
    @rahulraju867 8 หลายเดือนก่อน +1

    AC kayattan ethra amt ayi?

    • @poppy449
      @poppy449 8 หลายเดือนก่อน +1

      35000/ bro❤

  • @sherlyjacob6142
    @sherlyjacob6142 7 หลายเดือนก่อน

    Bro Mahindra major nn 2 small liver und athune patti oru video edammo

    • @LORRYKKARAN
      @LORRYKKARAN  7 หลายเดือนก่อน

      Video idaam ok 👌👍

  • @manuramachandran5818
    @manuramachandran5818 8 หลายเดือนก่อน +3

    Driver ചേട്ടൻ്റെ നമ്പർ തരാമോ

  • @samdoserph5606
    @samdoserph5606 6 หลายเดือนก่อน +2

    Bro ഞാനൊരു 2 & 4 license കിട്ടിയ ആളാണ് ഞാൻ ഒരു driving തുടക്കക്കാരനാണ് bro എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത് എനിക്ക് ഇങ്ങനെ bolero pickup-ൽ ഓടിപ്പിച്ച് പഠിപ്പിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ ഒരു സംശയം എന്താണെന്ന് വെച്ചാൽ driving തുടക്കക്കാരനായ എനിക്ക് bolero pickup-ൽ ഒടിച്ച് പഠിക്കാൻ പറ്റുമോ?

    • @LORRYKKARAN
      @LORRYKKARAN  6 หลายเดือนก่อน +2

      പിന്നെന്താ .... Well done 👍

    • @samdoserph5606
      @samdoserph5606 4 หลายเดือนก่อน +1

      ​@LORRYKKARAN thank you 🥰

    • @basheersaithukudy4205
      @basheersaithukudy4205 2 หลายเดือนก่อน +2

      പറ്റും ക്ലച്ച് അമർത്തുമ്പോൾ ഫുള്ള് അമർത്താൻ ശ്രമിക്കുക

  • @kuttykutty-qf9ox
    @kuttykutty-qf9ox 2 หลายเดือนก่อน +1

    ആ വിറക് കണ്ടിട്ട് പെറുക്കി വണ്ടിയിൽ ഇടാൻ തോന്നി....

  • @robinbenny3339
    @robinbenny3339 8 หลายเดือนก่อน +2

    Ente ponne njangade poppy❤❤❤❤

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      😁😁🥰

    • @poppy449
      @poppy449 8 หลายเดือนก่อน

      ❤❤❤

  • @akhilprabhu06
    @akhilprabhu06 8 หลายเดือนก่อน +5

    ഇത്രേം നല്ല ഒരു ഗായകനെ കിട്ടിയിട്ട് 2 വരി പാട്ട് കൂടി പാടിക്കാമായിരുന്നു.

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน +2

      അടുത്ത വീഡിയോയിൽ പാടിക്കാം bro 👍

  • @Raheempoonoor19
    @Raheempoonoor19 4 หลายเดือนก่อน

    ഉണ്ണിയേട്ടന്റെ ഈ പിക്കപ് ഏത് മോഡൽ ആണ്, rate എത്രയാണ്, 🥰🤝

    • @LORRYKKARAN
      @LORRYKKARAN  4 หลายเดือนก่อน

      Please ....ആ ഫോൺ നമ്പറിൽ ബന്ധപ്പെടുക

  • @sadikali3535
    @sadikali3535 6 วันที่ผ่านมา +1

    എ സി യെ പറ്റി ഒന്നും പറഞ്ഞില്ല

  • @Gogreen7days
    @Gogreen7days 8 หลายเดือนก่อน +6

    എന്തോരു സൗമ്യത സംസാരത്തിൽ ❤❤

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      🥰🤩

    • @Gogreen7days
      @Gogreen7days 8 หลายเดือนก่อน

      @@LORRYKKARAN Yodha vs Bolero ആരാകും bro മിടുക്കൻ ? Maintenance കുറവ് performance etc etc ആരാകും നല്ലത് ?

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน +1

      Yodha pickup video ചെയ്യാം 🤗🤗😍

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      എന്റെ ഒരു സുഹൃത്ത് ഉണ്ട് Bhavana Studio from Palapra Kanjirappally 🥰🥰

    • @Gogreen7days
      @Gogreen7days 8 หลายเดือนก่อน

      @@LORRYKKARAN നന്നായി . Actually കാണാൻ ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ് . ഇജ്ജാതി items ഒന്നും ഓടിക്കാൻ ഉള്ള ampere ഞ്ഞമ്മക് ഇല്ല . കണ്ട് വെള്ളം ഇറക്കാം 😊😊

  • @user-kd8we9zf4d
    @user-kd8we9zf4d 6 หลายเดือนก่อน +1

    ഹായ് ചേട്ടാ ഞാനും പിക്കപ്പ്4 4
    ഓടിച്ചിട്ടുണ്ട്

    • @LORRYKKARAN
      @LORRYKKARAN  6 หลายเดือนก่อน

      🔥🔥🤗😍🥰👍

  • @muhammedalthaff
    @muhammedalthaff 3 หลายเดือนก่อน

    Ith odikkan heavy license veno

    • @LORRYKKARAN
      @LORRYKKARAN  3 หลายเดือนก่อน

      Heavy Veenda

  • @Raheempoonoor19
    @Raheempoonoor19 4 หลายเดือนก่อน +1

    ഇത് ഏതാണ് മോഡൽ, എന്ത് rate ഉണ്ട്

    • @jojetthomas6652
      @jojetthomas6652 2 หลายเดือนก่อน

      ഇപ്പോ 10 Lakh മുകളിൽ ആകും 11 അടുത്ത് on Rod വരും

  • @pachuzzvlogs3344
    @pachuzzvlogs3344 8 หลายเดือนก่อน +1

    Tata yodha rivew cheyyumo chetta

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      ഓകെ ചെയ്തേക്കാം 💕💓😍

  • @user-sb1fw6nm3m
    @user-sb1fw6nm3m 4 หลายเดือนก่อน

    ഹനുമാൻ ഗിയർ എന്താണ് എന്ന് പറഞ്ഞു തരാമോ

    • @LORRYKKARAN
      @LORRYKKARAN  4 หลายเดือนก่อน +1

      അങ്ങിനെ ഒന്നില്ല ഒരു സങ്കൽപ്പം മാത്രമാണ് / നാടൻ ഭാഷാ പ്രയോഗത്തിൽ ചിലർ ഉയർന്ന ടോർക്ക് ഉള്ള ഗിയറിനെ ഹനുമാൻ ഗിയർ എന്നു വിളിക്കുന്നു😂😂🤣🤣

    • @user-sb1fw6nm3m
      @user-sb1fw6nm3m 4 หลายเดือนก่อน +1

      ഒരു karyam കൂടി പറയാമോ ഹെവി വാഹനങ്ങളിൽ ബാക്കിൽ 2ടയർ ഉയർത്തിവെക്കുന്നത് എന്താ

    • @LORRYKKARAN
      @LORRYKKARAN  4 หลายเดือนก่อน +1

      വാഹനത്തിൽ കയറ്റുന്ന ലോഡിന് അനുസരിച്ച് ആക്സിൽ up and down ചെയ്യാൻ ഉള്ള option ഉണ്ട്

    • @user-sb1fw6nm3m
      @user-sb1fw6nm3m 4 หลายเดือนก่อน

      ​@@LORRYKKARAN❤

  • @naseernarangali8865
    @naseernarangali8865 2 หลายเดือนก่อน

    4x4rate

  • @shamsudeenashina9880
    @shamsudeenashina9880 8 หลายเดือนก่อน +1

    3200 ചെയ്തു തരാം ടയർ ഇങ്ങള് പോരെ ചേട്ടാ

    • @poppy449
      @poppy449 8 หลายเดือนก่อน

      കൂളിംഗ് കട്ട....😅 ഇപ്പൊ വണ്ടി കയറി ഇക്ക രണ്ടല്ല 4 ടയർ കൊണ്ട് വരാം 👍🏻👍🏻👍🏻

  • @lince5036
    @lince5036 8 หลายเดือนก่อน

    Tipper ahnlle ith.

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน +1

      Alla bro 😁

  • @shamsudeenashina9880
    @shamsudeenashina9880 8 หลายเดือนก่อน +4

    സെക്കന്റ്‌ വണ്ടി എന്ന് പറഞ്ഞാൽ തടി ഓടാത്ത പാറപ്പൊടിയും മിറ്റിലും മാത്രം ഓടിയ ഒരു അച്ചായി ഓടിച്ച പ്ലാറ്റഫോം ചളുങ്ങാത്ത വണ്ടി അല്ലേടാ പോപ്പി ഏതാണ്ട് വടക്കന്റെ വണ്ടി പോലെ

    • @poppy449
      @poppy449 8 หลายเดือนก่อน

      😂😂സത്യം

    • @shamsudeenashina9880
      @shamsudeenashina9880 8 หลายเดือนก่อน +1

      പോപ്പിസ് ഡ്രൈവിംഗ് സ്കൂൾ അനിക്കാട് ചിറപ്പടി പ്രൊ ഉണ്ണി മൂവാറ്റുപുഴ

    • @poppy449
      @poppy449 8 หลายเดือนก่อน +1

      ഇക്കക്കാ 🤪🤪🤪🤪🤪🤪

    • @poppy449
      @poppy449 8 หลายเดือนก่อน +1

      എന്റെ ഇക്കാക്ക 🥰

    • @LORRYKKARAN
      @LORRYKKARAN  8 หลายเดือนก่อน

      🤩🥰😄🤫

  • @Raheempoonoor19
    @Raheempoonoor19 4 หลายเดือนก่อน +1

    ഉണ്ണിയേട്ടന്റെ നമ്പർ ഒന്ന് തരാമോ

    • @LORRYKKARAN
      @LORRYKKARAN  4 หลายเดือนก่อน

      +918921863254
      TH-cam videos എന്നു പറയണേ 🥰🥰

  • @anshadanshu4008
    @anshadanshu4008 8 หลายเดือนก่อน

    വേറെ പ്രശ്നം ഒന്നുമില്ല ക്ലച്ചു നിന്ന് കത്തും.........

  • @jithumalu9401
    @jithumalu9401 หลายเดือนก่อน

    👎

  • @rakeshks3418
    @rakeshks3418 7 หลายเดือนก่อน

    WhatsApp grupil enneyum add cheyyoo

  • @salim8023
    @salim8023 8 หลายเดือนก่อน +3

    💙💙💙