Trivandrum Tourist Places | Amboori | അമ്പൂരി | ഐതിഹ്യവും ചരിത്രവും തേടിയുള്ള യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • പ്രകൃതിയുടെ വഴികളിലൂടെ ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്. മനുഷ്യ നിർമ്മിതമായ അത്ഭുതങ്ങൾ നൽകുന്നതിലേറെ കണ്ണിനു കുളിർമ്മ നൽകുന്നത് പ്രകൃതിയിലെ വിസ്മയങ്ങളാണ്. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് എത്ര കണ്ടാലും മതിവരാത്ത, എത്ര ആസ്വദിച്ചാലും മടുത്തുപോകാത്ത, ഒരിക്കലും നിരാശപ്പെടുത്താത്ത മനോഹരമായ അമ്പൂരിയുടെ ദൃശ്യഭംഗിയോടെ നമുക്ക് സഞ്ചാരം തുടങ്ങാം.
    #amboorifest #amboori #naturepath

ความคิดเห็น • 154