Kaanan Thonnununde | Kannil Nokki Njaan | Music Video | Omar Lulu | Siddharth Menon | Ajmal Khan

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 7K

  • @spmichael3
    @spmichael3 ปีที่แล้ว +2800

    1998 ൽ 5ആം ക്‌ളാസിൽ വച്ചു തോന്നിയ ഇഷ്ടം. പിന്നങ്ങോട്ട് അവൾമാത്രമായി എന്റെഇഷ്ടങ്ങൾചുരുങ്ങി.നീണ്ടവർഷങ്ങൾ പ്രണയിക്കുകയായിരുന്നു.പൊടിമീശ
    പ്രായത്തിൽ ആ ഇഷ്ടം തിരികെ ഉണ്ടെന്നു അറിഞ്ഞപ്പോമുതൽ ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു. ഇടയ്ക്കുവഴിപിരിഞ്ഞു പോയി അവൾ. പിന്നൊരിക്കൽ ഒരു
    ICU മുറിക്കുള്ളിൽ. തലയ്ക്കുള്ളിൽ ആരുമറിയാതെ വളർന്ന മുഴയ്ക്കൊപ്പം ഓർമ്മകൾ കൂടി പുറത്തെടുത്തു
    തുന്നിച്ചേർത്ത ശിരസ്സുമായി സ്വന്തം പേരുപോലും ഓർമകളിൽനിന്ന് നഷ്ടപ്പെട്ടു കിടന്ന എനിക്കു ഭൂമിയിൽ അറിയാവുന്ന ഓർമ്മയിലവശേഷിച്ച ഒരുപേരെ ഉണ്ടായിരുന്നുള്ളു. ജിൻസി എന്റെ പെണ്ണ്. അവിടന്നു കാലം എന്റെ ഓർമ്മകൾ തിരികെത്തന്നു, എവിടെയെന്നുപോലും അറിയില്ലെങ്കിലും എന്റെ പ്രാണനിലേയ്ക്ക് മറ്റൊരുപേരും പറിച്ചുനടാനാവില്ല എന്ന തിരിച്ചറിവിൽ നടന്നു കുറേക്കാലം.പൗലോകൊയ്‌ലോ പറഞ്ഞത് സത്യമാണെന്നു തെളിയിച്ചു വർഷങ്ങൾക്കു ശേഷം ഒരു നഴ്സിന്റെ call വന്നു.മനസ്സിൽ കെടാതെ കാത്ത പ്രണയം സത്യമായി. ജീവന്റെ പാതിയെ ഇനിയൊരിക്കൽക്കൂടി കൈവിട്ടുകളയാൻ ഒരുക്കമല്ലായിരുന്നു. ഇന്നവളെന്റെ ഭാര്യയാണ് എന്റെ രണ്ടു മിടുക്കന്മാരുടെ അമ്മയാണ്. ഞങ്ങളിപ്പോഴും പ്രണയിക്കുകയാണ്.

    • @MRfootball700
      @MRfootball700 ปีที่แล้ว +13

      😊

    • @Safa-wz7bt
      @Safa-wz7bt ปีที่แล้ว +8

      ❤😊

    • @Anisha_VS
      @Anisha_VS ปีที่แล้ว +11

      Awww❤

    • @sajinsaji2692
      @sajinsaji2692 ปีที่แล้ว +69

      😊😊❤❤ aadhyam vaayichapol kannu niranju climax athu othiri santhosham thannu bro🥰 enikum undu oru pranayam poyi. Aval enne ottakkaaki, neenda 8 varsham. Innum snehikkunnu. Pakshe maattarudeyo swantham aanu innaval. 😊

    • @kavithasree4226
      @kavithasree4226 ปีที่แล้ว +41

      Cinema story ye vellunna pranayam..Live long together..😊

  • @thapasya7520
    @thapasya7520 2 ปีที่แล้ว +8531

    കാണാൻ തോന്നുന്നുണ്ടെ എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടെ....
    ഈ വരികൾ കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെ

    • @rinsharinu8593
      @rinsharinu8593 2 ปีที่แล้ว +21

      സത്യം 🥰

    • @aswathys111
      @aswathys111 2 ปีที่แล้ว +13

      Sathyam💯💯

    • @neenaniku6644
      @neenaniku6644 2 ปีที่แล้ว +8

      My heart is burning with fire
      It’s special feeling when you hear these lines

    • @d_h57
      @d_h57 2 ปีที่แล้ว +3

      💯🥰🥺

    • @s_6536
      @s_6536 2 ปีที่แล้ว +3

      Sathym☺️☺️💯💯

  • @muhammadramsheed4215
    @muhammadramsheed4215 2 ปีที่แล้ว +4844

    8year പ്രണയിച്ചു, ഒടുവിൽ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിഞ്ഞു, ഇപ്പോൾ ഒന്നര വയസ്സുള്ള ഒരു baby boy ഉണ്ട്,now I am very happy in my life

  • @durgadurga6223
    @durgadurga6223 ปีที่แล้ว +244

    മറക്കണം എന്നൊക്കെ വിചാരിച്ചാലും മറക്കാൻ പറ്റാത്ത കുറെ ഓർമ്മകൾ ഉണ്ട് അതൊക്കെയാണ് നമ്മടെ മനസ്സ് നോവിപ്പിക്കുന്നത് ആ ഓർമ്മകൾ ആണ് നമ്മടെ life ile ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ 😔

  • @dcgkerala1999
    @dcgkerala1999 2 ปีที่แล้ว +39331

    പ്രണയം ഒക്കെ ഇപ്പോളും ഉണ്ട്..... Original കുറച്ചേ ഒള്ളു അതാണ്‌ സത്യം...... So 10 വർഷം സ്നേഹിച്ചു. കഴിഞ്ഞ sunday എന്റെ വിവാഹം കഴിഞ്ഞു. സ്നേഹിച്ച പെണ്ണിനെ തന്നെ കിട്ടി....... 🥰

  • @krishnapriya1708
    @krishnapriya1708 2 ปีที่แล้ว +3116

    ജാതിയുടെയും മതത്തിന്റെയും പേരിൽ എത്രയോ നല്ല നല്ല പ്രണയങ്ങൾ ഒന്നിക്കാതെ പോയിട്ടുണ്ട്.. ❤️🥀

  • @rajeevgiripuram1566
    @rajeevgiripuram1566 2 ปีที่แล้ว +10577

    നഷ്ട്ടപ്പെട്ട പ്രണയം അത് ഒരു വേദന ആണ് ഒരിക്കലും മാറാത്ത തീരാ വേദന 🥀🥀ഒരിക്കൽ നഷ്ട്ടപ്പെട്ടവന് മാത്രമേ അതിന്റെ വീല അറിയൂ

  • @rahulvinayak4015
    @rahulvinayak4015 ปีที่แล้ว +837

    എല്ലാവർക്കും സ്വന്തം പ്രണയത്തെ പറ്റി പറഞ്ഞപ്പോൾ ..എൻ്റെ അനിയനും അനിയത്തിയും പ്രണയിച്ചതും കോടതിയും കേസും ഒക്കെ ആയി അവസാനം കല്യാണം കഴിഞ്ഞതും ആണ് എനിക് ഓർമ വന്നത്...നല്ല ജീവിതം സ്വപ്നം കണ്ട് ദുബായ് പോയ അവൻ 3 വർഷം കഴിഞ്ഞു ഈ കഴിഞ്ഞ തിരു ഓണത്തിന് നാട്ടിൽ വന്ന്...വിധി മറ്റൊന്നിന് കരുതി വെച്ചു ഒക്ടോബർ 3 കൊട്ടാരക്കര അടുത്ത് വെച്ച് നടന്ന ഒരു ബൈക്ക് ആക്സിഡൻ്റ് ഞങ്ങളെയും അവൻ്റെ പ്രാണനായ പെണ്ണിനെയും വിട്ട് അവൻ പോയി...ഓരോ തവണ ഈ പാട്ട് എനിക്ക് അവരുടെ കഥ ആയി തോന്നും..തീരുമ്പോൾ കണ്ണ് നിറയും..

    • @poovirude1067
      @poovirude1067 ปีที่แล้ว +8

      😥😥😥😥😥😥😥😥😥😥😥😥😥😥😥😥

    • @prasanthak2081
      @prasanthak2081 ปีที่แล้ว +6

      😥😥😭😭😭😭

    • @dancewithvyga9106
      @dancewithvyga9106 ปีที่แล้ว +3

      😭😭😭🙏

    • @sabinkl1054
      @sabinkl1054 ปีที่แล้ว +18

      Dheivangall chellappo chella kayy vitta kaligall kalikkum😔😔

    • @rahadafarsana185
      @rahadafarsana185 ปีที่แล้ว +1

      🥺

  • @athiras348
    @athiras348 2 ปีที่แล้ว +18892

    "Kanan thonnnununde ,
    en nenjam theeyayi pollunnundee"😍
    E lyrics eshtam ayavar like adik😎

  • @faisalabdulla1057
    @faisalabdulla1057 3 ปีที่แล้ว +5667

    കാണാൻ മാത്രമല്ല വീണ്ടും വീണ്ടും കേൾക്കാനും തോന്നുന്നുണ്ടേ 😍😍👌

    • @AbdulRahman-wm8se
      @AbdulRahman-wm8se 3 ปีที่แล้ว +2

      kachara..edthond podo

    • @adwaith5547
      @adwaith5547 2 ปีที่แล้ว +14

      കാണാൻ ഇല്ല കേൾക്കാൻ കൊള്ളാം

    • @gangasg1789
      @gangasg1789 2 ปีที่แล้ว +11

      Kanan thonanila..kelkan kollammm💓

    • @prameela.s4289
      @prameela.s4289 2 ปีที่แล้ว +19

      @@AbdulRahman-wm8se Onnu podo....nallàthu aangikarikanulla oru manasu vnm

    • @josmijomol8472
      @josmijomol8472 2 ปีที่แล้ว +1

      Sathyam

  • @exploringmallugirl
    @exploringmallugirl 2 ปีที่แล้ว +6218

    ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവർ ആയിരിക്കും വളരെ ആഴത്തിൽ അത്ര മനോഹരം ആയി പ്രേണയിക്കുക 😔❤️❤️

  • @LSK_SARAN_
    @LSK_SARAN_ ปีที่แล้ว +1693

    അഭിനയിക്കാൻ അറിയുന്നവരാണ് ജീവിതത്തിൽ വിജയിക്കുക....🤍 സ്നേഹിക്കാൻ അറിയുന്നവർ തോറ്റു പോയിട്ടേയുള്ളൂ...🥺💔

  • @anandubabu26241
    @anandubabu26241 2 ปีที่แล้ว +7023

    4 വര്ഷം പ്രണയിച്ചു .ഒരുപാട് പ്രശ്നങ്ങൾ ജാതി ,സാമ്പത്തികം ,അങ്ങനെ കുറെ .ബട്ട് അവൾ അതിനെ എല്ലാം തള്ളി കളഞ്ഞു ഇന്ന് എന്റെ ഒപ്പം .പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം .പെൺപിള്ളേർ എല്ലാം തേപ്പാലോടൊ ചങ്ക് പറിച്ചു സ്നേഹിക്കുന്നവരും ഉണ്ട് .അങ്ങനെ ഉള്ളവരെ കൈവിടാതെ ഇരുന്നാൽ ലൈഫ് കളർ ആണ് 🦋💖🥰

    • @AnjanaAnajana
      @AnjanaAnajana 2 ปีที่แล้ว +39

      sathyaa😔😔

    • @anandubabu26241
      @anandubabu26241 2 ปีที่แล้ว +8

      @@AnjanaAnajana yes 🙌

    • @shamnanasrin5116
      @shamnanasrin5116 2 ปีที่แล้ว

      തേപ്പ് എന്ന് പറയുമ്പോളും വീട്ടുകാരോട് എതിർക്കാൻ പറ്റാതെ അവർ പറയുന്നവരോടൊപ്പം ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കുന്നവരും ഉണ്ട്

    • @anandubabu26241
      @anandubabu26241 2 ปีที่แล้ว +113

      @@shamnanasrin5116 അങ്ങനെ ഒരു അവസ്ഥ ഉണ്ടാകും എന്ന് ഉറപ്പാണെങ്കിൽ പിന്നെ ബന്ധങ്ങൾ തുടങ്ങാതെ ഇരിക്കുക .ഇറങ്ങിയാൽ കൈവിടാതെയും ഇരിക്കുക .പ്രണയം സത്യത്തിൽ ഒരു വിപ്ലവം തന്നെ രണ്ടു പേരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വിപ്ലവം .💥

    • @akdevanandana1467
      @akdevanandana1467 2 ปีที่แล้ว +9

      Sathyamanu.🥺

  • @tintuvarghese5105
    @tintuvarghese5105 2 ปีที่แล้ว +3324

    എനിക്ക് അറിയില്ല ഈ സോങ് എത്ര വട്ടം കേട്ടെന്ന്... Uffff poliii 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @akhilpkumar252
    @akhilpkumar252 2 ปีที่แล้ว +155

    കമന്റിൽ ഒരുപാട് love success, കാണുന്നു....... അതിലുപരി failed love quotes കാണുമ്പോൾ നെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ......

  • @ardraa_a
    @ardraa_a ปีที่แล้ว +804

    "നീ തന്ന ഓർമ്മകൾ മാത്രമായി ഞാനിതാ പെണ്ണേ" 🙂🥀

  • @vlogswithaashnaa
    @vlogswithaashnaa 2 ปีที่แล้ว +4114

    എനിക്കും ഇപ്പൊൾ ഒരു പ്രണയമുണ്ട്🤗💝........
    കിട്ടില്ല എന്ന് അറിയാം എന്നാലും ജീവനു തുല്യം സ്നേഹിക്കുന്നു😘💞........ എപ്പോഴും എവിടെയും കൂടെ ഉണ്ടായാൽ മതിയാരുന്നു🙂

    • @febnahhh
      @febnahhh 2 ปีที่แล้ว +104

      Insha allah🥰padachon vidhichathaanel evide povan😇💝😊

    • @vlogswithaashnaa
      @vlogswithaashnaa 2 ปีที่แล้ว +9

      @@febnahhh 🥰🙂

    • @jeromepenuel1070
      @jeromepenuel1070 2 ปีที่แล้ว

      Ninde daivum cherthu vekkatee.

    • @anshadkk1625
      @anshadkk1625 2 ปีที่แล้ว +22

      Enikum

    • @torappan4756
      @torappan4756 2 ปีที่แล้ว +28

      Same bro i can’t living without her 🥺 but she not understanding me

  • @femikuriakose10
    @femikuriakose10 2 ปีที่แล้ว +2080

    പ്രണയിച്ചവർക്കും പ്രണയം ഉള്ളിൽ സൂക്ഷിക്കുന്നവർക്കും പ്രണയം ഇല്ലാത്തവർക്കും ഒരുപോലെ ഫീൽ തരുന്ന song❣️

  • @shakeebafaheem1153
    @shakeebafaheem1153 3 ปีที่แล้ว +1725

    എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം നിനക്കു വേണ്ടി..,പക്ഷെ ജനിക്കുമോ നീ ഒരു ജന്മമെങ്കിലും എന്റേത് മാത്രമായ്..."му ѕωєєт нєαят "💘

  • @liyabiju137
    @liyabiju137 ปีที่แล้ว +142

    ഒരിക്കലും ഒന്നിക്കാത്തതിനെ ദൈവം അത്രമേൽ സുന്ദരമായ് സൃഷ്ടിച്ചു❤️❤️

  • @gameofdude8771
    @gameofdude8771 2 ปีที่แล้ว +2017

    നിന്നെ പ്രണയിക്കാൻ
    നിൻ്റെ സമ്മതം
    വേണ്ടാത്ത കാലത്തോളം....
    നിന്നെ ഞാൻ
    പ്രണയിച്ച്കൊണ്ടിരിക്കും....💞

    • @ambili3825
      @ambili3825 2 ปีที่แล้ว +2

      👍

    • @makayiram
      @makayiram 2 ปีที่แล้ว +2

      👍🥰

    • @meenumanu2170
      @meenumanu2170 2 ปีที่แล้ว +33

      പ്രണയിക്കാൻ സമ്മതം വേണ്ട പക്ഷെ പ്രേണയിക്കപ്പെടാൻ സമ്മതം വേണം

    • @nahana7378
      @nahana7378 2 ปีที่แล้ว +2

      Nice😊

    • @simplelife3156
      @simplelife3156 2 ปีที่แล้ว +2

      Powli!!

  • @TouchingsOfficial
    @TouchingsOfficial 3 ปีที่แล้ว +5112

    Lyrics
    കണ്ണിൽ നോക്കി ഞാന്‍
    നിന്നേ..
    എന്റെ കനവിൽ കണ്ടൊരു പെണ്ണേ...
    നിന്റെ മിഴിയിൽ ഞാന്‍
    എന്നേ കണ്ടേ....
    അഴകിൻ ദേവതേ.....
    നിന്നെയും തേടി ഞാന്‍
    വന്നേ...
    മനതിൽ വർണ്ണങ്ങൾ ആയിരം തന്നെ...
    വഴിയിൽ നമ്മൾ ചേർന്നിരുന്നില്ലേ....
    എന്റെ സ്വന്തമേ.....
    കാണാൻ തോന്നുന്നുണ്ടേ....
    എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.....
    എൻ ഉയിരെ നിന്നെ തേടുന്നുണ്ടേ.....
    എൻ സഖി ജീവനായ് വരൂ.....
    കാണാൻ തോന്നുന്നുണ്ടേ...
    എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.....
    എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....
    എൻ സഖി ജീവനായ് വരൂ....
    രാകിളി പാട്ടുമായി പോയൊരാ
    തേൻമൊഴി നീയേ....നീയേ...
    നീ വരും കാലൊച്ച കേൾക്കുവാൻ ഞാനിതാ പെണ്ണെ...
    ഏതൊരു സ്വപ്നവും ഏതൊരു ഗാനവും നീയേ....നീയേ...
    നീ തന്ന ഓർമ്മകൾ മാത്രമായി ഞാനിതാ പെണ്ണേ...
    കാണാൻ തോന്നുന്നുണ്ടേ.....
    എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ....
    എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....
    എൻ സഖി ജീവനായ് വരൂ....
    കാണാൻ തോന്നുന്നുണ്ടേ.....
    എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ.....
    എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....
    എൻ സഖി ജീവനായ് വരൂ....
    നീറും ഈ മണ്ണിൽ
    നിന്നെ കാത്തിരുന്നു ഞാന്‍
    വാനിൽ നിന്നും നിയോ
    എന്നെ നോക്കി നിന്നുവോ
    വെള്ളികൊലുസിന്റെ ഈണവും
    മൊഴിയിലെ നാണവുമായി അഴകേ എവിടെ....നീ.. എവിടെ....?
    കാണാൻ തോന്നുന്നുണ്ടേ...
    എൻ നെഞ്ചം തീയാൽ പൊള്ളുന്നുണ്ടേ....
    എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ....
    എൻ സഖി ജീവനായ് വരൂ....

    • @amaljacobmohan1
      @amaljacobmohan1 3 ปีที่แล้ว +18

      👌

    • @muhammedbilal_pa
      @muhammedbilal_pa 3 ปีที่แล้ว +12

      So nice🔥🔥🔥

    • @diyanmammus6190
      @diyanmammus6190 3 ปีที่แล้ว +4

      moonchal

    • @billusworld8557
      @billusworld8557 3 ปีที่แล้ว +20

      @@diyanmammus6190 ninak ellam moonjal Alleda. Ithilum bedam Poyi chathoode ingane negative adichu jeevikunnathinum bedam🙏🙏🙏

    • @francisdavid8477
      @francisdavid8477 3 ปีที่แล้ว +6

      ❤️

  • @hanifaaz6117
    @hanifaaz6117 2 ปีที่แล้ว +341

    1.5വർഷം സ്നേഹിച്ചു. 2വീട്ടുകാരുടെയും സമ്മതത്തോടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ 2വർഷം കഴിഞ്ഞു. അൽഹംദുലില്ലാഹ്. റാഹത്തായി പോവുന്നു. നല്ല സ്നേഹമുള്ള ഉമ്മനെയും ഉപ്പനെയും പിന്നെ എന്റെ പ്രാണനെയും കിട്ടി.
    ഞങ്ങളുടെ ഈ സുന്ദരമായ ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നു വരാനായി. എല്ലാരും സന്തോഷത്തിലാണ്..
    അൽഹംദുലില്ലാഹ്

  • @travellover2921
    @travellover2921 8 หลายเดือนก่อน +12

    അത്രമേൽ ഓർമകൾ തരുന്ന പാട്ട്.. നഷ്ടപ്പെട്ടതൊക്കെ അത്ര പ്രിയപ്പെട്ടതാണെന്നു വീണ്ടും മനസ്സിനെ പഠിപ്പിക്കുന്ന പാട്ട്

  • @dkmalayalamgaming8361
    @dkmalayalamgaming8361 2 ปีที่แล้ว +2838

    ചിലരെയൊക്കെ എത്ര സ്നേഹിച്ചാലും അവർ നമ്മുടെ സ്നേഹത്തെ തിരിച്ചറിയണമെന്നില്ല 😊😊😊

  • @elizabethmathew9272
    @elizabethmathew9272 2 ปีที่แล้ว +1218

    ജാതി ഒന്നും ഇല്ലായിരുന്നെങ്കിൽ.......💔
    ഇന്നിയുള്ള ജന്മം എങ്കിലും ജാതിയുടെ അതിർവരമ്പുകൾ ഇല്ലാത്ത ലോകത്തു പുനർജനിക്കം നമ്മക്ക് ❤️

    • @sinansinu2670
      @sinansinu2670 2 ปีที่แล้ว +27

      _അതിന് പുനർജനിക്കേണ്ട ആവശ്യം ഒന്നും ഇല്ല, ആ വ്യവസ്ഥിതി പുനർനിർമിച്ചാൽ മതി...._

    • @Bohemian_Farmer
      @Bohemian_Farmer 2 ปีที่แล้ว +1

      Ok

    • @jyothijyothi3358
      @jyothijyothi3358 2 ปีที่แล้ว +2

      Sathyam

    • @nikhiljose7314
      @nikhiljose7314 ปีที่แล้ว +3

      Jathy nnnum allado manushyan thiratha ahha mathilukal anu palareyum illlandakkane😐😐😐athinekkal upari jivippichu marippikkane

    • @dreamer3088
      @dreamer3088 ปีที่แล้ว

      @@sinansinu2670 💯💥

  • @ashikrasheed3197
    @ashikrasheed3197 2 ปีที่แล้ว +363

    എനിക്കും ഉണ്ടൊരു പ്രണയം 4.കൊല്ലം പ്രണയിച്ചു... വീട്ടുകാരെ വെറുപ്പിച്ചു അവൾ കൂടെ പോന്നപ്പോ പൊന്നുപോലെ നോക്കാൻ കഴിയണേ എന്നൊരു ദുആ ഉണ്ടായിരുന്നുള്ളൂ.. ഇപ്പൊ കല്ല്യാണം കഴിഞ്ഞിട് 4 year ഒരു മോൻ ഇണ്ട്.. ❤️ അവളെടെ വീട്ടുകാർ ഒക്കെ ok ആയി അൽഹംദുലില്ലാഹ് 👍🏻❤️✨️

  • @COCFUNFLIX
    @COCFUNFLIX 10 หลายเดือนก่อน +18

    എന്റെ പെണ്ണിനെ ഓർത്തു കൊണ്ട് ഈ പാട്ട് ഞാൻ കേൾക്കുന്നു ഈ ഏപ്രിൽ വരുമ്പോൾ 2കൊല്ലം ആവും 🥰💘💘

  • @comrade3153
    @comrade3153 2 ปีที่แล้ว +477

    എന്റെ wife ഈ പാട്ട്‌ കാണാൻ വേണ്ടി എന്നോട് എപ്പോളും പറയും...
    മനസ്സില്ലാ മനസ്സോടെ കണ്ടതാണെലും ഇപ്പൊ ഈ പാട്ടിന്റെ #addict aah ♥️♥️♥️♥️♥️♥️♥️♥️

    • @raidr918
      @raidr918 2 ปีที่แล้ว +4

      😀

  • @arunmonc.t5214
    @arunmonc.t5214 2 ปีที่แล้ว +254

    നഷ്ടപ്പെട്ട പ്രണയം.... അത് ഒരു വല്ലാത്ത വേദന തന്നെയാണ്..... അത് വല്ലാതെ അനുഭവിച്ചതുപോലെ തോന്നി... സംഗീതത്തിനൊപ്പം കഥയും നല്ല പോലെ പ്രാധാന്യം നൽകുന്നുണ്ട്... എന്നിരുന്നാലും എനിക്ക് കവി അയ്യപ്പന്റെ വാക്കുകൾ തന്നെയാണ് പ്രണയം.... ഇന്ന് പ്രണയത്തേക്കാൾ വലുത് പണം തന്നെയാണ്... ജീവിത യാഥാർത്യങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ നന്നായി പൊള്ളും.... പ്രണയകാലത്തിലേക്ക് തിരികെ കൊണ്ടുപോയതിന് ഒരുപാട് നന്ദി....

  • @nayana___arya6328
    @nayana___arya6328 2 ปีที่แล้ว +1785

    എനിക്കും ഒരു പ്രണയം ഉണ്ട്.....കിട്ടില്ല എന്ന് അറിഞ്ഞിട്ടും....ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു.....എന്റെ മരണം വരെ ആ സ്നേഹം നിലനിൽക്കും 😌 എനിക്ക് ഒരു ആഗ്രഹവും ഉണ്ട് എന്റെ കണ്ണ് അടയുമ്പോ അവനെ ഒരു നോക്ക് കാണണം എന്ന്....അത് മാത്രം എനിക്ക് മുന്നോട്ടു ജീവിക്കാൻ 😩😞😞🌻🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀i love you sreemone😔💞🌻

    • @vinayakv5847
      @vinayakv5847 2 ปีที่แล้ว +15

      Hope 🙂

    • @siyaks9734
      @siyaks9734 2 ปีที่แล้ว +1

      🤘

    • @Iamalsobrave
      @Iamalsobrave 2 ปีที่แล้ว +89

      എനിക്കും 10 വർഷമായി ഓരോ തവണയും അവളോട് എന്റെ ഇഷ്ടം പറയുമ്പോൾ അവോയ്ഡ് ചെയ്യും... ഒരിക്കൽ അവളെന്നെ അംഗീകരിക്കും... 💌❣️

    • @vinayakv5847
      @vinayakv5847 2 ปีที่แล้ว +9

      @@Iamalsobrave bro propos cheytho?

    • @Iamalsobrave
      @Iamalsobrave 2 ปีที่แล้ว +16

      @@vinayakv5847 yah bro propose cheyth aadhyam, ennitum njan vitt kalayan thayaralla.... Pattunnilla bro😭

  • @hibafathmaaa
    @hibafathmaaa ปีที่แล้ว +135

    ഈ സോങ് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു 🥺സ്നേഹിക്കുന്നവരെ കിട്ടൽ ഒക്കെ ഒരു വിധിയാണ് ☺️കിടട്ടില്ല എന്ന് അറിഞ്ഞ ആ നിമിഷം 🚶🏼‍♀️😰😣

    • @hakeemhakki2563
      @hakeemhakki2563 11 หลายเดือนก่อน +1

      അത് സഹിക്കാൻ കഴിയില്ല ബ്രോ ഞാൻ ഇപ്പോ അതിന്റെ വേദന അറിഞ്ഞു കൊണ്ടിരിക്കുവാ . പറ്റുന്നില്ല ഒന്നും മറക്കാൻ

  • @kripamangalasseri7137
    @kripamangalasseri7137 2 ปีที่แล้ว +314

    .....ആദ്യമായി തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്നും മായില്ല… ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം…❤️💯 always favorite song....🎶🎵

  • @gopuzzmedia5804
    @gopuzzmedia5804 2 ปีที่แล้ว +465

    നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ ആണ് എത്രത്തോളം സ്നേഹിച്ചതെന്ന് മനസ്സിലായത്.. 😞😞😞

  • @abrokenangel7030
    @abrokenangel7030 2 ปีที่แล้ว +101

    ഞങ്ങൾ രണ്ടാളും ഇതുവരെയും നേരിൽ കണ്ടിട്ടില്ല.. ചേട്ടൻ പുറത്താണ്..and we are from two district and two religion.. നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമാണ്...time കിട്ടുമ്പോഴൊക്കെ video call ചെയ്യാറേയുള്ളു.. എനിക്ക് ഒരു job ഒക്കെ ആയിട്ട് parenstinte full supportil married ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.. ഒളിച്ചോടാൻ ഒന്നും ഞങ്ങൾ ഇല്ല എന്ന് നേരുത്തേ തീരുമാനിച്ചതാ.. വീട്ടിൽ സമ്മതിച്ചില്ലെങ്കിൽ അതുവരെ കാത്തിരിക്കും.. സമ്മതിക്കണം എന്നാണ് ആഗ്രഹം.. ee song vallathe heart touching aayi തോന്നി... loved the lyrics 💞

    • @abrokenangel7030
      @abrokenangel7030 2 ปีที่แล้ว +1

      @Gouri ps ah da😊 iyalde ipo set ayo ellam🥰

    • @abrokenangel7030
      @abrokenangel7030 2 ปีที่แล้ว +1

      @Gouri ps ohh all the best dr🥰 njgalum ithuoleya but ithrayum yr ayitilla

    • @sananjsanu8300
      @sananjsanu8300 2 ปีที่แล้ว +3

      Almost matching stry 😅😅

    • @abrokenangel7030
      @abrokenangel7030 2 ปีที่แล้ว +1

      @@athirasuresh169 nope🤗 variety aanu😂

    • @fahadsiraj338
      @fahadsiraj338 2 ปีที่แล้ว +2

      Same story anallo😂😇bt video call interest illa

  • @Blakswan-t7
    @Blakswan-t7 8 หลายเดือนก่อน +1262

    ഒരിക്കലും തിരിച്ചു സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും ആ ഒരാളെ ആഴത്തിൽ പ്രണയിക്കുന്നവർ ഉണ്ടോ 🌝🤌🏻💔

    • @Achuappu-ez4ml
      @Achuappu-ez4ml 8 หลายเดือนก่อน +19

      Undeee😪😪

    • @gopikavishnu6540
      @gopikavishnu6540 8 หลายเดือนก่อน +33

      ഈ നിമിഷവും പ്രണയിക്കുന്നു ❤❤

    • @GgVvv-vn9yv
      @GgVvv-vn9yv 8 หลายเดือนก่อน +15

      One side

    • @indhuanish7460
      @indhuanish7460 8 หลายเดือนก่อน +16

      ഉണ്ട് പക്ഷെ ആ സ്നേഹം തിരിച്ചു കിട്ടി പക്ഷെ വീട്ടുകാർ സമ്മതിക്കുമോ എന്ന് അറിയില്ല 😢😢😢

    • @BindhuBindhu-gn1st
      @BindhuBindhu-gn1st 8 หลายเดือนก่อน +5

      Undee😢

  • @anchuanchu4597
    @anchuanchu4597 2 ปีที่แล้ว +746

    മറക്കാൻ ആഗ്രഹിച്ചിട്ടും ചില ഓർമ്മകൾ അറിയാതെ വേട്ടയാടുന്നു 😇😇

    • @jaseenamurshid7122
      @jaseenamurshid7122 ปีที่แล้ว +2

      Real

    • @joycv674
      @joycv674 ปีที่แล้ว +7

      Chila pattukal ormakale vallathe vettayadu....sathymm...😒😒

    • @fidha7252
      @fidha7252 ปีที่แล้ว +1

      yes😢

    • @saijukg5469
      @saijukg5469 ปีที่แล้ว +5

      3 years epoyum marakan pattunilla ok sheriyanu namuk namal mathram ullu allallum chilla situation il kude undayirunuvekil annu aloyichu pokum

    • @husnasana3583
      @husnasana3583 ปีที่แล้ว +1

      Reall😭

  • @bisher___
    @bisher___ 2 ปีที่แล้ว +533

    "❤️പ്രണയിക്കാം...... ആരെയും ബോധ്യപ്പെടുത്താൻ അല്ല..... മറിച് നാളെ ഒരുമിച്ച് ജീവിക്കണം എന്ന സ്വപ്നം പരസ്പരം മനസ്സിൽ ഉറപ്പിച്ചു കൊണ്ട്❤️"

  • @deepudrupadh2586
    @deepudrupadh2586 2 ปีที่แล้ว +76

    6 വർഷം സ്നേഹിച്ചു... സകല പ്രതിസന്ധികളെയും അതിജീവിച്ചു ഒന്നിച്ചു... വിവാഹം കഴിഞ്ഞു 6 വർഷമായി... 12 വർഷം എന്റെ പെണ്ണ് കൂടെ കൂടിയിട്ട്...ഈ പാട്ടിന്റെ feeling ഒരു 10 വർഷം പിറകിലോട്ട് കൊണ്ട് പോയി. 🥰

  • @adarshadarsh2076
    @adarshadarsh2076 ปีที่แล้ว +32

    പരസ്പരം കാണാതെ പ്രണയിച്ചവരാ ഞങ്ങൾ പിന്നെ നേരിൽ കണ്ടു...ജീവിതത്തിലേക്ക് ഇപ്പോൾ 12വർഷം കഴിഞ്ഞു ഒരുമിച്ചു ജീവിക്കാൻ തുടങ്ങിട്ട് രണ്ടു മക്കളും കൂട്ടിനു ഉണ്ട് ❤️❤️❤️🥰🥰🥰ഇപ്പോഴും പ്രണയിക്കുന്നു അതൊരു ഫീൽ ആണ് 🥰🥰🥰

    • @anusreeanus8037
      @anusreeanus8037 10 หลายเดือนก่อน

      njnum 7varshm ayii nerit knditilaa...caste vere.....

  • @niyasmv9116
    @niyasmv9116 2 ปีที่แล้ว +287

    "നീറും..ഈ മണ്ണിൽ "ആ വരികൾ എത്ര കേട്ടിട്ടും മതിവരുന്നില്ല.. വല്ലാത്തൊരു ഫീൽ തന്നെയാ ഈ പാട്ടിനു 🥰❤️❤️❤️

  • @NewArtCreator
    @NewArtCreator 2 ปีที่แล้ว +1402

    "പ്രണയിക്കുവാണങ്കിൽ ഒരു പെണ്ണിനെ മാത്രം ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് പ്രണയിക്കണം 🥰 അങ്ങനെ ഒരു പെണ്ണിനോട് ഹൃദയത്തിന്റെ ഉള്ളിൽനിന്ന് താൻ പോലും അറിയാതെ പ്രണയം തോന്നിയാൽ അത് അവളോട് തുറന്നു പറയണം 😊 ഇനി മറന്നു കളയണ്ടതാണങ്കിൽ അവളുടെ ജീവിതത്തിൽ നിന്ന് തന്നെ വഴിമാറികൊടുക്കണം 😊"
    ~New Art bro

    • @malus457
      @malus457 2 ปีที่แล้ว +97

      ചിലപ്പോ ആ കുട്ടിക്ക് ഇഷ്ട്ടമായിരിക്കും.. പക്ഷെ അവൾടെ സാഹചര്യം അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കും... 😢😢മനസിലുള്ളത് തുറന്ന് പറയണം ന്ന് 1000 വട്ടം ആഗ്രഹിച്ചിട്ടുണ്ടാവും.... ഒന്ന് പറഞ്ഞാലൊന്ന് പക്ഷെ... അത് അവൾ പറയുന്ന നിമിഷം മറ്റ് ചിലർക്ക് അത് താങ്ങാൻ കഴിയില്ലെന്ന് തോന്നും... പിന്തിരിക്കപ്പെടും 🥺 ചിലർ അതിനെ തേപ്പ് ന്ന് പറയും.. പക്ഷെ അങ്ങനെ പറയുന്നവർ അവളുടെ അവസ്ഥ മനസിലാകില്ല 🥺

    • @NewArtCreator
      @NewArtCreator 2 ปีที่แล้ว +11

      @@malus457 ശെരിയാണ് ബ്രോ 🙂

    • @malus457
      @malus457 2 ปีที่แล้ว +6

      @@NewArtCreator bro alllado 😇

    • @nikhils7929
      @nikhils7929 2 ปีที่แล้ว

      @@malus457 😂

    • @hearthacker5980
      @hearthacker5980 2 ปีที่แล้ว +23

      @@malus457 Ente avastha.. Aarum manasilakkunnillah.. Oru pakshe avanekkal kooduthal njn vedhanikkunnund.. Orotta thavana engilum ente ishtam onn parayan pattiyirunnengilenn aagrahikkuva.. Pakshe ellam verum ormakal mathram aavan pokuvanenn manass parayunnu 💔

  • @justleaveitbro
    @justleaveitbro 2 ปีที่แล้ว +454

    കാണാൻ തോന്നുന്നുണ്ടെ..
    എൻ നെഞ്ചംതീയാൽ പൊള്ളുന്നുണ്ടേ..
    എൻ ഉയിരേ നിന്നെ തേടുന്നുണ്ടേ..
    എൻ സഖി ജീവനായ് വരൂ... ✨️💖
    *വരികൾ* 🌸🕊️

  • @Miyashami
    @Miyashami ปีที่แล้ว +17

    പ്രണയം രണ്ടുപേർക്കും ഒരുപോലെ ആത്‍മർഥത ഉള്ളതാണെങ്കിൽ pwoly ആണ് ❤️

  • @renjikl02kid
    @renjikl02kid 2 ปีที่แล้ว +241

    ഓരോ തവണ കേക്കുമ്പോഴും കണ്ണ് നിറക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ വരികൾ അത്രയേറെ പ്രിയപ്പെട്ടതായി മാറിയിരിക്കും ❤️

  • @anonymouslover7520
    @anonymouslover7520 2 ปีที่แล้ว +1114

    ഇത് വരെ പ്രേമിക്കാതെ തന്നെ ഈ പാട്ട് കേട്ട് ഫീലടിച് ഇരിക്കുന്ന സിംഗിൾസ് ലൈക്കൂ 😅🥰🔥

  • @sojisaji4446
    @sojisaji4446 2 ปีที่แล้ว +957

    Status കണ്ടു വന്നതാണ്...super song.. വല്ലാതെ feel ആകുന്നുണ്ട് ഇത് കേൾക്കുമ്പോൾ...എഴുതിയ ആൾക്ക് ഒരു കുതിരപവൻ..🏅🏅🏆 പൊളിയായിട്ടുണ്ട്...super song....🤩🤩🤩🤩🥰🥰🥰🥰🥰🔥🔥🔥🌹🌹🌹🥀

    • @jeesonjames3298
      @jeesonjames3298 2 ปีที่แล้ว +4

      Njan ezhuthitha

    • @nafeesayosuf3023
      @nafeesayosuf3023 2 ปีที่แล้ว +2

      Saime

    • @sojisaji4446
      @sojisaji4446 2 ปีที่แล้ว +1

      @@jeesonjames3298 ഡോ..ജീസാ...😃

    • @sojisaji4446
      @sojisaji4446 2 ปีที่แล้ว +2

      @@jeesonjames3298 ഓഹോ എന്നിട്ട് തൻ്റെ പേര് ഇല്ലല്ലോ ഇതിൽ...താൻ പാട്ട് എഴുതാനും തുടങ്ങിയോ?? 🤭

    • @fidhu_shidhu
      @fidhu_shidhu 2 ปีที่แล้ว +1

      Njn reel😂❤️

  • @vishnupriyataevishnutae7979
    @vishnupriyataevishnutae7979 ปีที่แล้ว +42

    "ഈ ലോകത്ത് എത്ര പ്രണയങ്ങൾ ആണ് ഒന്നിക്കാൻ കഴിയാതെ പോയത്, അതിൽ ഒരാളായി ഞാനും ,ഈ പാട്ട് കേട്ടപ്പോൾ കൊഴിഞ്ഞു പോയ എൻ്റെ ആ ഓർമകൾ വീണ്ടും എന്നെ വന്നു വേട്ടയാടുന്നു😢💔."
    "ഒന്നായിരുന്നു എങ്കിൽ ഏറ്റവും മനോഹരം ആയിരുന്ന എന്തിനെയും വേർപിരിക്കുക എന്നതാണല്ലോ വിധിയുടെ കുസൃതികൾ😢"

  • @sanasanz2341
    @sanasanz2341 2 ปีที่แล้ว +83

    എനിക്കും ഉണ്ട് കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവൻ തുല്യം ഇന്നും സ്നേഹിക്കുന്ന ഒരാൾ...അയാൾക്ക് വേണ്ടി ആണ് ഞാൻ ഇപ്പോ ജീവിക്കുന്നതും....luv uhh more nd more🤗💋....Miss uhh💯😌

    • @mohandas2769
      @mohandas2769 2 ปีที่แล้ว +2

      Same njanum kathirikkuvane orale💝

    • @afsalmalik349
      @afsalmalik349 2 ปีที่แล้ว

      athokke kuttum❤

    • @Rameshramesh-xq2ht
      @Rameshramesh-xq2ht 2 ปีที่แล้ว

      Najum kittum enula urapode anmarthamayi snehikunu ipozum epozum 💯 njagal radalum orupad snehikunud

  • @user-gi3jq8sq5u
    @user-gi3jq8sq5u 2 ปีที่แล้ว +2951

    പ്രണയിച്ചു . കല്യാണവും കഴിച്ചു .ഭയാങ്കര സന്തോഷം .ജാതിയും നോക്കാറില്ല മതവും നോക്കാറില്ല ..25 years

  • @hareeshk2822
    @hareeshk2822 2 ปีที่แล้ว +126

    ഒരിക്കൽ നഷ്ടപ്പെട്ട പ്രണയം അത് എന്നും തീരാവേദനയാണ് എവിടെ ആയിരുന്നാലും അവൾ സന്തോഷമായി ഇരിക്കട്ടെ 😓💔😓

  • @Santhosh_Sneha
    @Santhosh_Sneha ปีที่แล้ว +24

    അവളെ കാണാൻ മനസ്സിൽ തോന്നുമ്പോൾ ഈ സോങ് എടുത്തു കേൾക്കും... ❤️❤️ വല്ലാതെ മിസ്സ് ചെയുന്നു അവളെ ❤️

  • @sindhurajan7358
    @sindhurajan7358 2 ปีที่แล้ว +530

    ഒരു രെക്ഷ ഇല്ല സോങ് പൊളി വല്ലാത്ത ഒരു ഫീൽ 😊 ആരൊക്കെയോ ഓർമ വരുണ്ട് കേൾക്കുമ്പോൾ 😊💕

    • @mubashirayahya4480
      @mubashirayahya4480 2 ปีที่แล้ว

      Mee too 🥰

    • @_maya_9196
      @_maya_9196 2 ปีที่แล้ว +1

      Yaah mee too😇❤

    • @kanmani8516
      @kanmani8516 2 ปีที่แล้ว +6

      ഓർമ അല്ല കാണാൻ തോന്നുന്നുണ്ട് 😊😊😭😭

  • @vaishakhan-u9u
    @vaishakhan-u9u 2 ปีที่แล้ว +71

    എങ്ങനെ ആഹ്ടോ മാഷേ ഇങ്ങനെ ഒക്കെ ഒരാൾക്ക് ഫീൽ ആകുന്ന രീതിയിൽ ഇതൊക്കെ create ചെയ്യാൻ പട്ടനെ 💞🙂🧚‍♀️❣️

  • @anjalisabeesh1182
    @anjalisabeesh1182 2 ปีที่แล้ว +66

    എന്റമ്മോ ഈസോങ് എന്ത് feel ആണ് hedset വെച്ച് കണ്ണടച്ചുആത്മാർഥമായി പ്രേണയിക്കുന്നവരും പ്രണയിച്ചു കല്യാണം കഴിച്ചവരും ആദ്യമായി കണ്ട നിമിഷം മുതൽ ഈ നിമിഷം വരെ ഒന്നു ആലോചിച്ചു നോക്കു വല്ലാത്തൊരു feel തോന്നും നമ്മുടെ patnarinodu സ്നേഹം കൂടുതൽ തോന്നും. വീണ്ടും വീണ്ടും പ്രണയിക്കാൻ തോന്നും എല്ലാവരും ഒന്നും try ചെയ്യു. pwoli anu

  • @AjeshS-zf1lx
    @AjeshS-zf1lx ปีที่แล้ว +1469

    2024 ലും കാണുന്നവരുണ്ടങ്കിൽ ലൈക്ക് അടിക്ക് മക്കളെ

    • @Shootmaker
      @Shootmaker 8 หลายเดือนก่อน +2

      ❤❤❤❤❤

    • @abhicommonman9409
      @abhicommonman9409 8 หลายเดือนก่อน +5

      Kanunnund, but aval ippo koode illa ,Breakup akki aval,4 years relationship 😞

    • @ramsir9606
      @ramsir9606 7 หลายเดือนก่อน +2

      Ennu kelkum njan 😢

    • @mubseenagafoor8721
      @mubseenagafoor8721 7 หลายเดือนก่อน

      Yes❤️

    • @AjmalajuKc
      @AjmalajuKc 7 หลายเดือนก่อน

      .

  • @anjupmanjupm5671
    @anjupmanjupm5671 2 ปีที่แล้ว +60

    ശരിക്കും കാണാൻ തോന്നുണ്ട് 😊 എന്തു ചെയ്യാനാ ഇനി ഒരിക്കലും തിരികെ കിട്ടില്ലല്ലോ🥺ജീവൻ എടുക്കും മുൻപ് ദൈവം ഒന്ന് ഓർത്തിരുന്നു എങ്കിൽ........................ നെഞ്ചിൽ എരിഞ്ഞു നീറുന്ന ഓർമകളെ തലോടി ഉണർത്താൻ ഈ പാട്ടിനു കഴിഞ്ഞു

  • @suryasreejith9098
    @suryasreejith9098 2 ปีที่แล้ว +70

    ഞാനും പ്രെണയിച്ചു 4 വർഷത്തെ പ്രണയം....... പിന്നെ എല്ലാവരുടെയും സമ്മതംത്തോടെ വിവാഹം..... നാളെ ഞങ്ങടെ വിവാഹ വാർഷികം ആണ്.... കൂടെ കൂട്ടിയിട്ട് 5 വർഷം 😘😘😘😘Love you sreeyetta😘😘😘😘😘

  • @chinju2511
    @chinju2511 2 ปีที่แล้ว +707

    9 വർഷം ആകുന്നു ഓഗസ്റ്റ് വന്നാൽ ഞങ്ങളുടെ പ്രണയം. ഞങ്ങൾ ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു പ്രാർത്ഥനയാൽ. എനിക്ക് വേണ്ടി എന്റെ പ്രാണൻ മരുഭൂമിയിൽ ഒന്നിക്കുന്ന ജീവിതത്തെ സ്വപ്നം കണ്ട്,രണ്ട് വർഷം ഞങ്ങൾ പ്രാത്ഥനയാൽ കാത്തിരിക്കുകയാ. എല്ലാവരും ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണം ♥️🤲

    • @bhavanasatheesh4444
      @bhavanasatheesh4444 2 ปีที่แล้ว +10

      ഉറപ്പായും പ്രാർത്ഥന കൂടെ കാണും 🥺🙏

    • @lechuanu2465
      @lechuanu2465 2 ปีที่แล้ว +3

      Congrats ❤

    • @krishnakkannan6319
      @krishnakkannan6319 2 ปีที่แล้ว +4

      ❤️

    • @maheshvighnu9769
      @maheshvighnu9769 2 ปีที่แล้ว +3

      Stay blessed💕

    • @li.shfa_
      @li.shfa_ 2 ปีที่แล้ว +3

      𝑼𝒓𝒂𝒑𝒂𝒚𝒖𝒎....💕

  • @aswathyr9345
    @aswathyr9345 ปีที่แล้ว +143

    ഒരിക്കലും ഒന്നുചേരില്ല എന്നറിഞ്ഞിട്ടും പ്രണയിക്കണം. അങ്ങനെ ഉള്ളവർക്ക് ഈ song മുഴുവൻ കാണാൻ സാധിക്കില്ല കണ്ണുകൾ അതിനനുവദിക്കില്ല

    • @kochukunjava8797
      @kochukunjava8797 ปีที่แล้ว +2

      Sathyaaaaaaaa🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

    • @cksham1
      @cksham1 ปีที่แล้ว +1

      Going through……

    • @thahiraabdullah6483
      @thahiraabdullah6483 ปีที่แล้ว +1

      😢😢😢

    • @priyaakhil236
      @priyaakhil236 ปีที่แล้ว

      Mm😢

    • @thejujayesh5610
      @thejujayesh5610 ปีที่แล้ว +1

      Yss കണ്ണ് നിറഞ്ഞൊഴുകി.... ഒരിക്കലും ഒന്നിക്കാനാവില്ല എന്നറിഞ്ഞിട്ടും ഇപ്പോഴും

  • @nandan3284
    @nandan3284 2 ปีที่แล้ว +652

    എനിക്കും ഒരു പ്രണയം ഉണ്ട് അവളെ ഒരിക്കലും കിട്ടില്ലേന്ന് അറിഞ്ഞിട്ടും ഞാൻ അവളെ എന്റെ ജീവനായി സ്നേഹിക്കുന്നു എന്റെ സ്നേഹം മനസ്സിലാക്കി എന്നെങ്കിലും അവൾ വരുമെന്ന് പ്രതീക്ഷിക്കുന്നു 🥀🥀🥀🥀🥀🥀🥀🥀🥀

  • @achumessy9654
    @achumessy9654 2 ปีที่แล้ว +659

    7 വർഷം സ്‌നേഹിച് കിട്ടാതെ പോയി 😔അവന്റെ ഓർമയിൽ ഇപ്പോഴും ജീവിക്കുന്നു അതാണ് real love 😍

  • @chandraunnikrishnan595
    @chandraunnikrishnan595 2 ปีที่แล้ว +42

    രണ്ട് വ്യത്യസ്ത ശരീരത്തിൽ വാഴുന്ന ഒരു ഒറ്റ ആത്മാവാണ് പ്രണയം.... ഞാനും പ്രണയിച്ചിരുന്നു പക്ഷെ പല കാര്യങ്ങളും കൊണ്ട് ഞങ്ങൾക്ക് പിരിയേണ്ടി വന്നു.. ഇപ്പോൾ നല്ല സൗഹൃദം സൂക്ഷിക്കുന്നു ഞങ്ങൾ രണ്ടു പേരും... എന്നിരുന്നാലും ഇന്നും ആ പ്രണയത്തെ ഞാനും ആ വൃക്തിയും ബഹുമാനിക്കുന്നു....♡

  • @MangoTree356
    @MangoTree356 ปีที่แล้ว +11

    ഒരുപാട് സ്നേഹിച്ചു..കിട്ടില്ലെന്നറിയമയിട്ടും സ്നേഹിച്ചു...സുഖമുള്ള ഒരു വേദന.. ആ നല്ല ഓർമ്മകൾ മതി ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ...സ്വർഗ്ഗത്തിൽ ഒരുമിക്കാൻ കഴിയുമായിരിക്കും...,😟😟😟

  • @anaymon5989
    @anaymon5989 2 ปีที่แล้ว +171

    Uuuuuf😦❤️❤️ എജ്ജാതി 💕 ഇൻസ്റ്റഗ്രാമിൽ കേട്ടിട്ട് തപ്പി വന്നതാണോ 🧐🤨🤨

  • @지민이-y1u
    @지민이-y1u 2 ปีที่แล้ว +50

    ഇത് കേട്ടപ്പോൾ എന്താണ് എന്ന് അറിയില്ല കരഞ്ഞുപോയി 🥺🥺 ഇത് ശെരിക്കും ഫീലായി 😔 ഇത് ന്തൊരു feel aan 🥺

  • @biljoaloor970
    @biljoaloor970 2 ปีที่แล้ว +122

    പ്രണയം നഷ്ടപ്പെട്ടവർക്ക് മാത്രം കൂടുതൽ ആസ്വദിക്കാൻ ഉള്ള കിടിലൻ വരികൾ.. നല്ല composition. Pine keyboard ആണ് highlight... ഗുഡ് വർക്ക്‌

    • @priyamani583
      @priyamani583 2 ปีที่แล้ว +2

      Sathyam but njan innum avanuvendi kanthirikkununde enengillum ente avum enoru thonnal🙂

    • @hibafathima2059
      @hibafathima2059 2 ปีที่แล้ว

      💯🙂

    • @biljoaloor970
      @biljoaloor970 9 หลายเดือนก่อน

      ​@@priyamani583മറ്റൊരു ജീവിതം അവർ തിരിഞ്ഞു എടുത്തു കഴിഞ്ഞു എങ്കിൽ കാത്തിരിപ്പ് വിഫലം ആണ്.. എങ്കിലും അത്ര യേറെ സ്നേഹിച്ച അളെ ഒരു ദിവസം എങ്കിലും നമ്മുടെ ജീവിതത്തിലേക്ക് വരും എന്ന് കരുതി വേറെ ആരെയും സ്വീകരിക്കാൻ കഴിയാതെ പ്രതീക്ഷയോടെ ഉള്ള കാത്തിരിപ്പ് തുടരുന്നുടെങ്കിൽ ആ പ്രണയം എത്ര മാത്രം നമ്മുടെ ഉള്ളിൽ ഉണ്ടെന്ന് ഉള്ളതിനുള്ള തെളിവ് ആണ്

  • @chichusachu1151
    @chichusachu1151 2 ปีที่แล้ว +10

    ഇത്രയും നാളായിട്ടും എപ്പോ കേട്ടാലും എന്റെ കണ്ണുകൾ നിറച്ചൊരു song ath ഇതാണ്.... നഷ്‌ട പ്രണയം.....

  • @Src_Stories
    @Src_Stories 2 ปีที่แล้ว +105

    എന്റെ പെണ്ണ് എനിക്ക് ആദ്യമായി പാടിത്തന്ന പാട്ട് .അതും ഞാൻ പ്രവാസിയായപ്പോ 🥲🥲🥲🥲
    ‘’ കാണാൻ തോന്നുന്നുണ്ടെ....."🥲🥲🥲

  • @saranyapradeep96
    @saranyapradeep96 2 ปีที่แล้ว +144

    പ്രണയം മനോഹരമാവുന്നത് ചിലപ്പോൾ ഒകെ അത് നഷ്ടമാവുമ്പോൾ ആണ്. .. എല്ലാവരുടെയും ജീവിതത്തിൽ ഒന്നോ അതിലധികമോ ഇഷ്ടങ്ങൾ ഉണ്ടായേക്കാം. പക്ഷെ പ്രണയം അത് ഒന്നേ ഉണ്ടാവു ചിലപ്പോൾ നേടാം ചിലപ്പോൾ പാതിവഴിയിൽ പിരിയേണ്ടി വന്നേക്കാം. പക്ഷെ മരിക്കും വരെ അത് മനസിന്റെ ഏതെങ്കിലും ഒരു കോണിൽ ഉണ്ടാവും ഏത് വർദ്ധക്യത്തിനും അതിനെ മാറ്റാൻ കഴിയില്ല. കാരണം അത് ഒരു physical attraction എന്നതിലുപരി നിർവചിക്കാനാവാത്ത മറ്റെന്തോ ആണ്. അവരുടെ വേദന പോലും നമ്മുടേതാണെന്ന് തോന്നുന്ന എന്തോ ഒന്ന്. എവിടെയായിരുന്നാലും നന്നായിരിക്കണമെന്ന് തോന്നുന്ന എന്നാൽ നമ്മുടേത് എന്ന് പറയാനാവാത്ത ആ ഒരാൾക്കു വേണ്ടിയുള്ള ഒരു പ്രാർഥന കൂടിയാണ് ആ പ്രണയം. അങ്ങനൊരു പ്രണയം പലരും തിരിച്ചറിയാൻ വൈകിപ്പോവാറുണ്ട്. Social media platform l ആടി തകർക്കുന്ന romance നും അപ്പുറം നിർവചിക്കാനാവാത്ത ഒന്നാണ് അത്..

  • @AjmalTrick
    @AjmalTrick 2 ปีที่แล้ว +2124

    Single ആയിട്ടും ഈ song feel ചെയ്തദ്‌ എനിക്ക് മാത്രം ആണോ ✨️

  • @HER_OWN_SLOTH
    @HER_OWN_SLOTH ปีที่แล้ว +66

    എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഉള്ളിൽ നിന്ന് വീണ്ടും വീണ്ടും വരും 🥺💔❤‍🩹

  • @anvarsadique8827
    @anvarsadique8827 2 ปีที่แล้ว +36

    7 വർഷം സ്നേഹിച്ചു, ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു, ജൂൺ 27 ഞങ്ങളുടെ 8 മത്തെ വിവാഹ വാർഷികം ആയിരുന്നു, എന്റെ 2 മക്കളുടെ അമ്മ ആണവൾ ഇപ്പൊ, ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞങ്ങൾ പരസ്പരം ❤❤❤

  • @sukanya4373
    @sukanya4373 2 ปีที่แล้ว +137

    8 വർഷത്തെ പ്രണയം ഞങ്ങളെ Engagement june 5th കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും അനിയന്റെയൊക്കെ പൂർണ്ണ സമ്മതത്തോടെ ഏട്ടൻ ഗൾഫിലാണ് വർക്ക്‌ ചെയ്യുന്നേ ഈ പാട്ട് കേട്ടപ്പോ വല്ലാതെ miss ചെയ്യുന്നു. അടുത്ത വർഷമാണ് കല്യാണം😍. എല്ലാവരെയും പ്രണയം സത്യമാണെങ്കിൽ നമ്മുടെ വീട്ടുകാരുടെ സമ്മതത്തോടെ നടക്കും😍👍

  • @binukp8192
    @binukp8192 2 ปีที่แล้ว +145

    Lover ഒന്നുമില്ല song കേൾക്കാൻ നല്ല feeling ❤️

  • @shamnadkt8052
    @shamnadkt8052 ปีที่แล้ว +17

    ചില കാത്തിരിപ്പുകൾ അങ്ങനെയാണ്.. വരുമെന്ന പ്രതീക്ഷയുടെ മധുരവും, വരില്ലെന്ന യാഥാർഥ്യത്തിന്റെ കയ്പ്പും, കലർന്നിട്ടുണ്ടാവും..
    എന്റെ Rehuu 😰

  • @badhariyashijad5470
    @badhariyashijad5470 2 ปีที่แล้ว +134

    എത്ര സങ്കടത്തിലാണെങ്കിലും ഈ song എടുത്ത് കേൾക്കും. ഇതിൽ നിന്ന് സന്തോഷം കണ്ടെത്തും. ഇതിലൊക്കെയേ ഉള്ളൂ പ്രണയം ആത്മാർത്ഥമായി കാണത്തൊള്ളൂ. ബാക്കി എല്ലാവരും അവരുടെ ആവശ്യത്തിനായി ആണ് പ്രണയിക്കുന്നത്. 🥺🥺
    Love this sng ♥️♥️♥️

  • @ManojNair123
    @ManojNair123 3 ปีที่แล้ว +144

    😍കാണാൻ തോന്നുന്നുണ്ടേ-
    എൻ നെഞ്ചം തീയായ് പൊള്ളുന്നുണ്ടേ.... ❤️ ✍️🎶❤️

  • @Itsyouuujk
    @Itsyouuujk 2 ปีที่แล้ว +18

    ജീവിതത്തിൽ എത്രയോ വട്ടം നമ്മൾ കരഞ്ഞുപോയിട്ടുണ്ടാവും പക്ഷെ ഒരാൾ നിങ്ങളെ ഉപേക്ഷിച്ചപ്പോയുള്ള കരച്ചിൽ അത് എത്രയോ മടങ് അധികമാണ് 🥺💔
    ആ വേദന എത്ര പേർക് ആസ്വദിക്കാൻ kayinju🥀🥺

  • @YadhuKrishna-ix8rn
    @YadhuKrishna-ix8rn ปีที่แล้ว +23

    ഞാനും എന്റ പെണ്ണും ഒന്നിച്ച സമയം പുറത്ത് ഇറങ്ങിയ ഒരു പ്രണയ ഗാനം.. 🥰🥰🥰🥰 still loving hr❤️

  • @krishnakrish6799
    @krishnakrish6799 2 ปีที่แล้ว +248

    എനിക്കും ഒരു പ്രണയം ഉണ്ട്
    ഞാൻ ഹിന്ദു അവൻ മുസ്ലിം നടക്കില്ല എന്ന് അറിഞ്ഞിട്ടും ഞാൻ എന്റെ ജീവനേക്കാൾ ഏറെ അവനെ സ്നേഹിക്കുന്നു. ഒരു നിമിഷം എങ്കിലും ഞങ്ങളുടെ വീട്ടുക്കാർ ഞങ്ങളുടെ സ്നേഹം കാണാതെ പോവല്ലേ എന്ന് എന്നും പ്രാർത്ഥിക്കാറുണ്ട് 🥺 but ഇതിൽ നിന്നെല്ലാം tragedy ആണ് എന്റെ relationship കാരണം ഞങ്ങൾ കണ്ടിട്ട് തന്നെ 2 yrs ആവാൻ പോണു അവൻ പാലക്കാട്‌ ഞാൻ ട്രിവാൻഡ്രം ys it's a Long distance relationship 🥺💕തമ്മിൽ കണ്ടില്ലെങ്കിൽ കൂടി വിഷമം ഉണ്ടെങ്കിൽ കൂടി ഞാൻ സഹിച്ചു നിന്നിട്ടെ ullu പക്ഷെ ഇതിലെ "കാണാൻ തോന്നുന്നുണ്ടേ എൻ നെഞ്ചം തീയായി പൊള്ളുന്നുണ്ടേ "🥺ഈ വരി എന്തോ ഞങ്ങൾക്കായി പാടിയപോലുണ്ട് 🥺💗it's heart touching 💌💞

    • @harikrishnanss5214
      @harikrishnanss5214 2 ปีที่แล้ว +7

      നിന്റെ ആഗ്രഹം നടക്കും

    • @sionms5942
      @sionms5942 2 ปีที่แล้ว +10

      അവൻ ninne orkkunudeggile aven orrappayum verrum

    • @raheesmhd8235
      @raheesmhd8235 2 ปีที่แล้ว +3

      എല്ലാം ശെരിയാകും ♥

    • @noushadnellikuth9535
      @noushadnellikuth9535 2 ปีที่แล้ว +2

      നിങ്ങൾ എങ്ങനെ പരിചയപ്പെട്ടത് ?

    • @Nadha_abdull
      @Nadha_abdull 2 ปีที่แล้ว +5

      Enikkum und oralod oru ishttam😪avan enne prps cheydhu enikk avane bayangara ishttam aayirunnu but njn reject cheydhu enikk ente fam💓😪pinne avan enne onn shalyam polum cheydhillaa💓😪ennne prps cheydhitt 4 yr aayi 💓💓4 yr aayit njn avane avan ariyadhe snehikkunnu😪😪njn padachonod dua cheydh endhayallum onne intadhaaki maattum insha allah💓😪😪🤲🤲

  • @kichu5499
    @kichu5499 2 ปีที่แล้ว +16

    ജാതിയും മതവും പ്രയാണത്തിനൊരു തടസമല്ലെന്ന് ഞാൻ മനസിലാക്കിയത് അവനെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ്
    എന്റെ ജീവനാണ് നീ ..... Miss u da 🥰

  • @Saneesh4
    @Saneesh4 2 ปีที่แล้ว +64

    ഇതിലെ വരികൾക്ക് നമ്മെ ഇവിടെ പിടിച്ചിരുത്താൻ ഉള്ള എന്തോ മാന്ത്രിക ശക്തി ഉണ്ട് 🥰

  • @abhi.......sree.....
    @abhi.......sree..... ปีที่แล้ว +4612

    ഈ പാട്ട് ഇഷ്ടമുള്ളവർക്ക് ലൈക് അടി 🙏😅😍

    • @modalgirl9170
      @modalgirl9170 ปีที่แล้ว +10

      Naan like ettu taranullatu tanno 😂😂😂

    • @shajup4712
      @shajup4712 11 หลายเดือนก่อน

      😅

    • @sayooj791
      @sayooj791 2 หลายเดือนก่อน

      enikk eshtappettillla brooooooooooo

  • @subintuttu3973
    @subintuttu3973 2 ปีที่แล้ว +73

    കണ്ണിൽ നോക്കി ഞാൻ നിന്നെ
    എന്റെ കനവിൽ കണ്ടൊരു പെണ്ണേ
    നിന്റെ മിഴിയിൽ ഞാനെന്നെ കണ്ടേ
    അഴകിൻ ദേവതേ
    നിന്നെയും തേടി ഞാൻ വന്നേ
    മനതിൽ വർണങ്ങൾ ആയിരം തന്നേ
    വഴിയിൽ നമ്മൾ ചേർന്നിരുന്നില്ലേ?
    എന്റെ സ്വന്തമേ
    കാണാൻ തോന്നുന്നുണ്ടേ
    എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ
    എന്നുയിരേ നിന്നെ തേടുന്നുണ്ടേ
    എൻ സഖീ ജീവനായ് വരൂ
    കാണാൻ തോന്നുന്നുണ്ടേ
    എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ
    എന്നുയിരേ നിന്നെ തേടുന്നുണ്ടേ
    എൻ സഖീ ജീവനായ് വരൂ
    രാക്കിളിപ്പാട്ടുമായ് പോയൊരാ തേന്മൊഴി നീയേ, നീയേ
    നീ വരും കാലൊച്ച കേൾക്കുവാൻ ഞാനിതാ പെണ്ണേ
    ഏതൊരു സ്വപ്നവും, ഏതൊരു ഗാനവും നീയേ, നീയേ
    നീ തന്ന ഓർമ്മകൾ മാത്രമായ് ഞാനിതാ പെണ്ണേ
    കാണാൻ തോന്നുന്നുണ്ടേ
    എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ
    എന്നുയിരേ നിന്നെ തേടുന്നുണ്ടേ
    എൻ സഖീ ജീവനായ് വരൂ
    കാണാൻ തോന്നുന്നുണ്ടേ
    എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ
    എന്നുയിരേ നിന്നെ തേടുന്നുണ്ടേ
    എൻ സഖീ ജീവനായ് വരൂ
    നീറും ഈ മണ്ണിൽ നിന്നെ കാത്തിരുന്നു ഞാൻ
    വാനിൽ നിന്നും നീയോ എന്നെ നോക്കി നിന്നുവോ?
    വെള്ളികൊലുസ്സിന്റെ ഈണവും മൊഴിയിലെ നാണവുമായി
    അഴകേ എവിടെ, നീ എവിടെ?
    കാണാൻ തോന്നുന്നുണ്ടേ
    എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ
    എന്നുയിരേ നിന്നെ തേടുന്നുണ്ടേ
    എൻ സഖീ ജീവനായ് വരൂ
    കാണാൻ തോന്നുന്നുണ്ടേ
    എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ
    എന്നുയിരേ നിന്നെ തേടുന്നുണ്ടേ

  • @parunthupaarahills1396
    @parunthupaarahills1396 2 ปีที่แล้ว +38

    അവൻ അവളുടെ ജീവനായ് എരിഞ്ഞടങ്ങി.
    അവളെന്ന ആത്മാവിലേക്ക് , അനുരാഗത്തിലേക്ക് .... അവരുടെ പ്രണയ ലോകത്തിലേക്ക് .♥️♥️♥️

  • @reshmarajreshmaraj7929
    @reshmarajreshmaraj7929 2 ปีที่แล้ว +47

    നല്ല ഫീലുള്ള വോയിസ്‌ ഒരു രക്ഷയും ഇല്ല. കണ്ണടച്ച് ഒന്നു വരികളെ കേട്ടുനോക്കൂ guys എന്തൊരു ഫീലാ....

  • @albysanthosh2667
    @albysanthosh2667 ปีที่แล้ว +9

    ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരി പ്രണയമാണ് അതിനു addicted ആണ് ഞാൻ...❤️

  • @snehasunil2059
    @snehasunil2059 2 ปีที่แล้ว +868

    Full sound headset+break up =filled with tears🙂

    • @iiii3344
      @iiii3344 2 ปีที่แล้ว +61

      Break up onnum Venda oru true love undelum ith kelkumbo vallatha feel ahn "Kaanan thonnundeeee🥺😌"
      Even singles can enjoy /feel that lines & it hurts too much...☺️🙂

    • @albinsv8153
      @albinsv8153 2 ปีที่แล้ว +36

      Full sound headset+ true love= filled with tears 💝🙂

    • @devanandhana383
      @devanandhana383 2 ปีที่แล้ว +14

      True love mathii chetta break up vendaa .... Feel vere level aaa uff

    • @adheenatv3182
      @adheenatv3182 2 ปีที่แล้ว +2

      💔😊

    • @imsudhee
      @imsudhee 2 ปีที่แล้ว +6

      Brek up ayit varam bii

  • @YADHU_RAGHAV_363
    @YADHU_RAGHAV_363 2 ปีที่แล้ว +533

    പ്രണയം പലപ്പോഴും അങ്ങനെയാണ് . ജീവന് തുല്യം സ്നേഹിച്ചിട്ടും അവളോ / അവനോ കൂടെ ഉണ്ടാവണം എന്ന് കരുതിയ നിമിഷങ്ങൾ . മറ്റാർക്കോ വേണ്ടി പകുതി വഴിയിൽ കളയേണ്ടി വന്നരാണ് പലരും . മനസ്സുകൊണ്ട് സാധിച്ചിട്ടില്ല എങ്കിലും അവന്റെയോ / അവളുടെ ഓർമ്മകളുണ്ടല്ലോ എന്നത് മാത്രമാണ് ഒരു ആശ്വാസം . പല രാത്രികളും അവരുടെ ഓർമ്മകൾ ഒരു നവ് എങ്കിലും സ്യഷ്ടിച്ചേക്കും. എല്ലാം പറഞ്ഞ് യാത്രയായിട്ടും ഒരു നിമിഷമെങ്കിലും ആ സ്വരത്തിനായി . ഒരു വിളിപ്പേരിനായി കൊതിച്ചു പോയിട്ടുണ്ടോ . എങ്കിൽ അതാണ് യതാർത്ഥ പ്രണയം . അത് ഒരിക്കലും വിജയിച്ചിട്ടില്ല കാലം അതിനെ നശിപ്പിച്ചിട്ടേ ഉള്ളൂ. ജീവന് തുല്യം സ്നേഹിട്ടുള്ളവരെ കൂടെ ചേർക്കാൻ സാധിച്ചില്ല എന്ന് ഓർത്ത് വിഷമിക്കതെ . പ്രണയം കൂട്ടി ചേർത്തിയവ േരക്കാൾ 10 ഇരട്ടിയാണ് നഷ്ടപ്പെടുത്തിയവർ .
    തുറന്ന് പറയുക അവൾ / അവൻ എനിക്ക് എല്ലാമായിരുന്നു എന്ന് . അവിടെ തീരാവുന്ന പ്രശ്നമേ ഈ ജീവിതത്തിൽ ഉള്ളൂ.
    നഷ്ടപ്പെടുന്നതിനേക്കൾ മനസ്സ് വേദനിക്കില്ല . ശരീരത്തിനും വാക്കാൽ ഉള്ള വേദനക്
    ശരിയാണോ❓❓❓
    .
    :(
    എന്ന്
    സ്വന്തം ഒറ്റയാൻ_യദു

    • @emilff6623
      @emilff6623 2 ปีที่แล้ว +5

      aariyoola bro njn experience cheythattilla, but please bless me bro i also have a love

    • @sagaraponnuzz3799
      @sagaraponnuzz3799 2 ปีที่แล้ว +4

      True😌

    • @renjithaphilip573
      @renjithaphilip573 2 ปีที่แล้ว +2

      Sathyam💯

    • @sagaraponnuzz3799
      @sagaraponnuzz3799 2 ปีที่แล้ว +1

      @@renjithaphilip573 hi

    • @devikas2674
      @devikas2674 2 ปีที่แล้ว +1

      Satyam 😥

  • @vinayachandran2801
    @vinayachandran2801 2 ปีที่แล้ว +25

    കാണാൻ തോന്നുന്നുണ്ടേ....💫💓💓💓 ലൈൻ തുടങ്ങുമ്പോൾ ഉള്ള ഫീൽ ufff 💖💖💝

  • @gopikavishnu6540
    @gopikavishnu6540 8 หลายเดือนก่อน +4

    പ്രണയം എല്ലാർക്കും ഉണ്ട്... എനിക്കും ഉണ്ട്... മരണം ഞങ്ങളെ വേർപെടുത്തിയിട്ടും ഇപ്പോഴും ഞാൻ പ്രണയിക്കുന്നു.....❤❤❤❤

  • @alvinaawa7041
    @alvinaawa7041 2 ปีที่แล้ว +30

    ഇഷ്ടം..... വല്ലാത്തൊരു നോവാണത്.ഓർക്കുമ്പോൾ സന്ദോഷവും സങ്കടവും നൽകുന്നനോവ് 💜💜💜.. 💜. ഒന്നിക്കില്ല എന്നറിഞ്ഞിട്ടും സ്നേഹിച്ചു 😰... ഇപ്പോൾ ആ ഓർമകൾ എലാം വേദനിപ്പിക്കുന്നു 😔😔😔.💜💜💜ഇച്ചായ.... 💜

  • @rogdowz2859
    @rogdowz2859 2 ปีที่แล้ว +23

    പ്രണയം ഒന്നും ഇല്ലേലും ഈ പാട്ട് കെട്ടിരിക്കാൻ വേറെ oru feeeelannu👌

  • @shobinabshobinab6777
    @shobinabshobinab6777 2 ปีที่แล้ว +171

    കാണാൻ തോന്നുന്നുണ്ടെ......❤
    എൻ നെഞ്ചം തിയ്യായി പൊള്ളുന്നുണ്ടേ.......❤
    എൻ ഉയിരേ നിന്നെ തേടുന്നുണ്ടെ
    എൻ സഹി ജീവനായി വരൂ.... ❤
    Feel the song...... 💙❤💜🤍

    • @anurajappu9969
      @anurajappu9969 2 ปีที่แล้ว +3

      കാണാൻ തോന്നുന്നുണ്ടോ...... ഈ വാക്ക് ജീവിതത്തിൽ പലപ്പോഴും ആവർത്തിക്കുന്ന വാക്ക് ☺️

  • @നമ്മടെതൃശ്ശൂർ-ഥ4ശ
    @നമ്മടെതൃശ്ശൂർ-ഥ4ശ ปีที่แล้ว +4

    ഒരിക്കലും മറക്കില്ല ഞാൻ. നിന്റെ ഓർമ്മകൾ എന്നും എന്റെ മനസ്സിൽ ഓരോ നിമിഷവും വേട്ടയാടികൊണ്ടിരിക്കുന്നു. ഇന്നും ആ ഓർമകളിൽ ഞാൻ ജീവിക്കുന്നു. മറക്കില്ല ഞാൻ മരണം വരെ...😢❤

  • @mutthaachuedits
    @mutthaachuedits 2 ปีที่แล้ว +14

    മണ്ണടിഞ്ഞു പോയ ഓർമയിൽ അവൾ ഇന്നും ജീവിക്കുന്നു എന്റെ ജീവന്റെ നല്ല പാതി ആയി ❤️

  • @Dixitoutlawz
    @Dixitoutlawz 2 ปีที่แล้ว +810

    6 വർഷം പ്രണയിച്ചു.....എപ്പഴോ അവൾക് എന്നോട് ഉള്ള ഇഷ്ടം കുറയാൻ തുടങ്ങി പക്ഷെ അവൾ എന്നെ cheat ചെയ്തതൊന്നും അല്ല എന്തോ അങ്ങനെ ആയി....ഞാൻ കുറേ സംസാരിച്ചു നോക്കി ഒന്നും ശെരിയായില്ല പിന്നെ നമ്മളെ വേണ്ടാത്തവരുടെ പിന്നാലെ പോവരുത് എന്ന് എന്റെ ചേച്ചി എപ്പോഴും പറയാറുണ്ടാർന്നു അങ്ങനെ ഞങ്ങൾ ഒരു ദിവസം ബീച്ചിൽ പോയ് അവസാനം ആയി കണ്ടു സംസാരിച്ചു രണ്ടു പേരും കണ്ണൊക്കെ നിറഞ്ഞിട്ടാണെങ്കിലും ഒരുപാട് സ്വപ്നങ്ങൾ കണ്ടതിനു അന്ന് അവസാനം കുറിച്ചു,,എന്നാലും ഇടയ്ക്കു എന്തെങ്കിലും വിശേഷം ഒക്കെ ഉണ്ടെങ്കിൽ പരസ്പരം msg അയക്കുമായിരുന്നു,,,പിന്നെ പിന്നെ അതും ഇല്ലാണ്ടായി.....break up ആയിട്ട് ആകെ തകർന്ന് എന്ത് ചെയ്യുമെന് അറിയാതെ പല കാര്യങ്ങളിൽ എൻഗേജ്ഡ് ആവാൻ ശ്രമിച്ചു,...അങ്ങനെ എന്റെ ഒരു ഫ്രണ്ട് ഞാനും കൂടി ജിം പോയ് ചേർന്നു പിന്നെ എന്റെ മനസ്സിൽ മുഴുവൻ എന്റെ ശരീരം എങ്ങനെ ബിൽഡപ് ചെയ്യാം എന്ന് മാത്രമായിരുന്നു,, ഇപ്പോ 3 കൊല്ലം ആയി സ്ഥിരമായി ജിമ്മിൽ പോവുന്നു പണ്ടത്തെക്കാൾ ഒരുപാട് മാറി ഞാൻ ഇപ്പോ.....ഇപ്പോ ഞാൻ ഹാപ്പി ആണ്,,ഒരു നല്ല physic എനിക്ക് കിട്ടി...എനിക്ക് എന്റെ എല്ലാ അവസ്ഥയിലും എല്ലാത്തിനും എന്റെ കൂടെ എന്റെ ചേച്ചി ഉണ്ടായിരുന്നു അതായിരുന്നു എന്റെ ധൈര്യം ...ഇപ്പോ എനിക്ക് 30 വയസ്സ് ആയി കല്യാണത്തെ പറ്റി വീട്ടുകാർ ചോദിക്കുമ്പോ എല്ലാം ഒഴിഞ്ഞു മാറി,,ഒരുപാടു നിർബന്ധിച്ചപ്പോ അവരോടു ഒരാളെ കണ്ടുപിച്ചോളാൻ പറഞ്ഞു...അവർ കണ്ടു പിടിച്ചു നല്ലൊരു പാവം കുട്ടി...കഴിഞ്ഞ ആഴ്ച ഉറപ്പികലും കഴിഞ്ഞു.....😊

    • @snehakb2624
      @snehakb2624 2 ปีที่แล้ว +33

      A kuttine nannayi snehikkanam

    • @Dixitoutlawz
      @Dixitoutlawz 2 ปีที่แล้ว +39

      @@snehakb2624 തീർച്ചയായും....എന്റെ ലൈഫിൽ ഞാൻ ഇത് വരെ ആരെയും വേദനിപ്പിച്ചിട്ടില്ല,,,,എല്ലാം നല്ലതിന് വേണ്ടി ആണെന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ...😊.

    • @ജിന്ന്-ബ9മ
      @ജിന്ന്-ബ9മ 2 ปีที่แล้ว +13

      namukk vidhikathath nammalil ninnum akann pogum. namuk vidhichath namuk thanne kittum😊 all the best for ur future life👍

    • @Dixitoutlawz
      @Dixitoutlawz 2 ปีที่แล้ว +3

      @@ജിന്ന്-ബ9മ exactly...🥰...thank you😊🙏🏼

    • @vishnupriyavijayan9415
      @vishnupriyavijayan9415 2 ปีที่แล้ว +6

      Nmuk vidhichit ullathe nmuku kittu athini eppozhaayalum. Aah kuttiye ponnupole nokku🥰🤍

  • @sreelakshmi8501
    @sreelakshmi8501 2 ปีที่แล้ว +56

    അടിപൊളി ഫീൽ ഉള്ള പാട്ട് എന്റെ കണ്ണ് നിറഞ്ഞ പോയി.

  • @devu5089
    @devu5089 9 หลายเดือนก่อน +5

    വീട്ടിൽ ഉള്ളവരേം വേണം സ്വന്തം എന്ന് വിചാരികുന്ന ആളും കിട്ടിയവർ എന്ത് ഭാഗ്യമാണ്. അത്ര മേൽ ഇഷ്ടപെട്ടു ജീവന്റ
    പാതി പോയി കഴിയുമ്പോ ആവും അതിന്റ വേദന ജീവിതാവസാനം വര അറിയുക.