ഭാഷാപരമായും വംശപരമായും നമ്മൾ ഇന്ത്യക്കാരുടെ പൂർവ്വികർ ഒന്നൊരു പരിധി വരെ ഇറാൻകാരെ വിളിക്കാവുന്നതാണ്. പല പൂർവികരിൽ ഒന്ന്. ഇന്നും ഇവരുടെ ഭാഷയിൽ എത്രമാത്രം ഉറുദുവിലേക്കും ഹിന്ദുയിലേക്കുമെല്ലാം പകർത്തിയിട്ടുണ്ടെന്ന് ഇവരോട് ഒന്ന് സംസാരിച്ചാൽ മനസിലാക്കാം. ഇന്ത്യയിലെ സ്വാഭിമാനിമതം പോലും പേരുകൊണ്ട് ഇവരുടെ സംഭവനയല്ലേ
ഉപരോധം ഇറാനെ വർഷങ്ങളായിട്ടും എങ്ങനെയാണ് അതിജീവനശേഷി പഠിപ്പിച്ചത് എന്ന് അവിടുത്തെ കാറുകളെ വെച്ചുതന്നെ പ്രത്യേകം പറയാൻ സാധിക്കും. ഒരുവിധം അവിടുത്തെ എല്ലാ മനുഷ്യരും മെക്കാനിക്കുകളായി മാറിയത് ഉപരോധം കൊണ്ടാണ്. ഏതു വാഹനവും അവർ സ്വയം നന്നാക്കും. പണ്ട് സദ്ദാം ഹുസൈൻ തന്നെ പറഞ്ഞ ഒരു തമാശയുണ്ട്. ഇറാനെതിരെ നമുക്ക് വേണമെങ്കിൽ മിസൈൽ അയക്കാം. പക്ഷേ എല്ലാ ഇറാൻകാരും എനിക്ക് നേരെ മിസൈൽ അയക്കുമോ എന്നെനിക്ക് ഭയമുണ്ട് 😂😂
Very good, imprassive and informative Tour.❤❤
ആരും പറയാത്ത കഥകൾ, നന്നായിട്ടുണ്ട്.👍🌹
നല്ല അറിവുകൾ.
Super
Really interesting ❤❤❤❤❤
Very nice video
ഞാൻ ഇവിടെ താമസിച്ചിട്ടുണ്ട്
Beautiful view masha Allah
സൂപ്പർ.... ❤
❤❤❤
👌🏻👌🏻👌🏻
കുറച്ചു കൂടി ലെങ്ത് ഉള്ള വീഡിയോസ് ഇടുമോ ❤
🎉🎉❤❤❤
👍👍
ഭാഷാപരമായും വംശപരമായും നമ്മൾ ഇന്ത്യക്കാരുടെ പൂർവ്വികർ ഒന്നൊരു പരിധി വരെ ഇറാൻകാരെ വിളിക്കാവുന്നതാണ്. പല പൂർവികരിൽ ഒന്ന്. ഇന്നും ഇവരുടെ ഭാഷയിൽ എത്രമാത്രം ഉറുദുവിലേക്കും ഹിന്ദുയിലേക്കുമെല്ലാം പകർത്തിയിട്ടുണ്ടെന്ന് ഇവരോട് ഒന്ന് സംസാരിച്ചാൽ മനസിലാക്കാം. ഇന്ത്യയിലെ സ്വാഭിമാനിമതം പോലും പേരുകൊണ്ട് ഇവരുടെ സംഭവനയല്ലേ
റഷീദ് ജി ഇതേ വരെ അറിയാത്ത വിവരങ്ങൾ തന്നതിന്. നന്ദ്രി 😅
ഉപരോധം ഇറാനെ വർഷങ്ങളായിട്ടും എങ്ങനെയാണ് അതിജീവനശേഷി പഠിപ്പിച്ചത് എന്ന് അവിടുത്തെ കാറുകളെ വെച്ചുതന്നെ പ്രത്യേകം പറയാൻ സാധിക്കും. ഒരുവിധം അവിടുത്തെ എല്ലാ മനുഷ്യരും മെക്കാനിക്കുകളായി മാറിയത് ഉപരോധം കൊണ്ടാണ്. ഏതു വാഹനവും അവർ സ്വയം നന്നാക്കും. പണ്ട് സദ്ദാം ഹുസൈൻ തന്നെ പറഞ്ഞ ഒരു തമാശയുണ്ട്. ഇറാനെതിരെ നമുക്ക് വേണമെങ്കിൽ മിസൈൽ അയക്കാം. പക്ഷേ എല്ലാ ഇറാൻകാരും എനിക്ക് നേരെ മിസൈൽ അയക്കുമോ എന്നെനിക്ക് ഭയമുണ്ട് 😂😂
വിഡിയോ കൊള്ളാം പക്ഷേ ആരേയും കളി ആക്കരുത് അയാൾക് ആ കണ്ണട അയാൾക് നന്നായി ചേരുന്നുണ്ട്
Yes 👌👍