EP-218 കാനഡയിൽ നിന്നും ക്യൂബയിലേക്ക് ആഘോഷിക്കാൻ പൊയ മലയാളി കുട്ടികൾക്ക് കിട്ടിയ പണി .
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- കാനഡയിൽ നിന്ന് ക്യൂബയിലേക്ക്: അവരുടെ യാത്ര, അവരുടെ അനുഭവം, ഒരു പാഠം! 🇨🇦✈️🇨🇺🇮🇳
ഹായ് ഫ്രണ്ട്‌സ്! എന്റെ പുതിയ വ്ലോഗിലേക്ക് സ്വാഗതം! കാനഡയിൽ പഠിക്കുന്ന കുറച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ ഒരുമിച്ച് പ്ലാൻ ചെയ്ത ക്യൂബൻ ട്രിപ്പിന്റെ കഥയാണ് ഇന്ന് പറയാൻ പോകുന്നത്. കരീബിയൻ കടൽത്തീരങ്ങളുടെയും ക്യൂബൻ സംഗീതത്തിന്റെയും മനോഹാരിതയിൽ മുങ്ങിത്താഴ്ന്ന അവരുടെ അവിസ്മരണീയമായ അവധിക്കാലം!
പക്ഷേ, ഈ യാത്രയിൽ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിലൊരാളുടെ കനേഡിയൻ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ക്യൂബയിൽ നിന്ന് തിരിച്ചു പോകാൻ അവന് ഇമിഗ്രേഷനിൽ சிக்கல் നേരിടേണ്ടി വന്നു. 🇨🇺🚫
ഈ വീഡിയോയിൽ അവർ ക്യൂബയിൽ ചെലവഴിച്ച സന്തോഷകരമായ നിമിഷങ്ങൾ കാണാം. ഒപ്പം അവരുടെ സുഹൃത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധിയും അതിനെ എങ്ങനെ മറികടന്നു എന്ന് വിശദീകരിക്കുന്നു. 🇨🇺✈️🇹🇷🇮🇳
കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വീഡിയോ ഒരു മുന്നറിയിപ്പാണ്. നിങ്ങളുടെ വിസയുടെ കാലാവധി എപ്പോഴും ഓർമ്മയിൽ വയ്ക്കുക!
ലൈക്ക് ചെയ്യൂ 👍, ഷെയർ ചെയ്യൂ ➡️, സബ്സ്ക്രൈബ് ചെയ്യൂ 🔔!
#CubaTrip #CanadianVisa #StudentLife #TravelVlog #MalayalamVlog
Appapen പറഞ്ഞപോലെ എനിക്ക് ഒരിക്കൽ പറ്റിയത്. 2008 ൽ ഞാൻ Combodia ക്ക് പോയി. 2 ആഴ്ച കഴിഞ്ഞു തിരിച്ചു വരാൻ Airport ൽ എത്തിയപ്പോഴാണ് PR expire ആയിരുന്നു. പിന്നെ ഒരു മാസം അവിടെ നിന്നു one time എൻട്രി കിട്ടാൻ. അതും Combodia യിൽ നിന്നല്ല, ബാങ്കൊക് ൽ നിന്നാണ് കിട്ടിയത്. കാരണം കമ്പോഡിയ ൽ അപ്ലിക്കേഷൻ ഫോർവേഡിങ് മാത്രമേയുള്ളു 😂😂.
ഉറപ്പായിട്ടും, ഇനിമുതൽ വെക്കേഷന് പോവുന്നതിനു മുന്നേ കാനഡയിലെ പട്ടിണി മാറി എന്ന് ഉറപ്പ് വരുത്താം. Thanks chetta എന്റെ കണ്ണ് തുറപ്പിച്ചു തന്നതിന്. ഇനിമുതൽ ഇന്ത്യയിലും പോകുന്നില്ല ചേട്ടനും പോകില്ല എന്ന് വിജാരിക്കുന്നു, കാനഡയിൽ ഉള്ള ഇല്ല മലയാളികളും രക്ഷപെടട്ടെ ആദ്യം. വർഗ്ഗബോധം ഇല്ലാത്ത ബാക്കി എല്ലാരും പോവട്ടെ, ചേട്ടന് ഐക്യദാർഷ്യം പ്രഖ്യാപനം ആയി ഞാനും ഉണ്ട് കൂടെ
😂😂 കലക്കി ബ്രോ .. ഇജ്ജാതി മൈരൻ
😂😂😂 അപ്പാപ്പന് നല്ല ചൊറിച്ചിൽ ഉണ്ട് പിള്ളേര് പൊളിക്കുന്നത് കാണുമ്പോൾ
😂😂ഒരിക്കിലും മറക്കാത്ത ആഘോഷം 😂😂😂അടുത്ത ജന്മത്തിലും മറക്കില്ല 😂😂👍
ചിലർ അങ്ങനെയാണ് എത്രപറഞ്ഞാലും അനുഭവിക്കുന്നത് വരെ പഠിക്കില്ല. ....
Even then the young one I s more informed than the education minister of Kerala
അവനവൻ്റെ വിസ നോക്കാത്ത മണ്ടൻ്റെ കാര്യം മനസ്സിലാക്കാം..
ഈ നാട്ടുകാർ കാനഡയിൽ വന്നു പട്ടിണി കിടക്കുന്നത് ബാക്കി ഉളളവർ എന്തിന് കുണ്ഡിതപെടണം 😂😂😅😅😅
I will definitely visit Cuba this year and armaathikka
Chettan 90s ohh 😂😂😂 njangal 90s kids ithrem onnum ayitilla maximum 35 vayasu
Excellent Video
"യൂറോപിയൻ രാജ്യങ്ങൾ ടച്ച് ചെയ്തോണ്ട് ഈ മൊതലിനു പാൻ പറ്റില്ല...." 🤣
It’s normal for people to make mistakes, and what happened to him ,could happen to anyone. But making a video saying stupidity about him and his family is plain wrong. You could have rather shared this story as an informative video for students.Focus on being kind instead of spreading negativity-it’s the least we can do for each other.Take care of your own life
കൊച്ചു വണ്ടി വിട്ടോ..സ്വന്തം പാസ്പോർട്ടിൽ വിസ ഉണ്ടോന്ന് നോക്കാൻ അറിയില്ലാത്ത കണ്ണാപ്പികളെ കാനഡയ്ക്ക് വേണ്ടേടോ..
Some of these kids assume that once study permit is issued, they own Canada.
Hi Chetta, I would like to share a similar experience with you. What is the best way to connect with you?
wats app 1-6477683311
അടുത്ത episode ഉള്ള content ആയി 😂😂വെടികഥകൾ തുടരും 😂
Njan germany ill aan, ivide yathoru prashnangal illa. Njangal recently amsterdam bus ill aan poyye.
In Europe they give Schengen visa ,which allows people to travel Schengen member states.
ഒരു സംശയം... ക്യൂബ ക്ക് പോകാൻ വിസ എടുക്കുമ്പോഴോ return ടിക്കറ്റ് എടുക്കുമ്പോഴോ കാനഡ വിസ status നോക്കില്ലേ?
അത് തന്നെ എന്റേം സംശയം.
Cuba has visa on arrival for indian passport holders who has valid canada visa so u dont have to apply for the visa In advance ...chilapol airline staff check cheyth kanilla
വെടി കഥയിൽ ചോദ്യമില്ല 😂😂😂
@@akhiljolly195 👍🏻
Enjoyment cheyan south east asia aan nallath..sakala westerners um ivade aan
Chetta, ellam eppozhum sariyavanamennilla. Chilappozhokke abaddhangal pattam, nammalellarum manushyaralle.
കാനഡയിൽ housing ന്റെ issues ഉണ്ടെന്നു ഓരോ യുട്യൂബ് തള്ള് കാർ പറഞ്ഞപ്പോൾ, താമസസൗകര്യം ഉണ്ടാക്കാൻ കഴിവില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും വിസാ കൊടുക്കുന്നതെന്ന് ഓരോരുത്തർ കമന്റ് ചെയ്യുന്നത് കണ്ടിരുന്നു😂
😂😂😂
This is the beginning history of Canadian policy. From 60 to 80 years ago Europeans whete promised large holdings for farming. When they arrived only large barren land was given. No assistance, seeds or equipment was provided. Luckily they had few deeds brought from home country. They suffered and lived a very miserable life . But at the end they became very successful. Canadian government thought that the same way out Indian students would work bravely. But the Indian students were not that great. The also were exploited. Þhe students came with a different expectation and are demoralized . They don't want to accept the Canadian culture but want Indian culture to be followed by all canadians. Impossible?????
Athe manasilayilaaa
Koode ulla payyan enthina karayunne avanu canadak varalo
ആ കൂടെ ഉള്ള രണ്ട് പെൺകുട്ടികളും തിരികെ പോയപ്പോൾ ചകിരി ചോറ് പോലെ ആയിക്കാണും അല്ലോ....
Thalli marikk chetta😂
Due to choose Cuba, all communist orientate students😂
I do tend to look up malayalam news often and for my sins of past, youtube ends up punishing me with their algorithm, presenting channels like this and similar non sense. You present yourself as this preachy community saving guy, ypu basically sell them out. Add some masala , repeat. After living in canada for almost 10 years plus, I am yet to meet people with these masala experiences. So when you end up knowing so many people like these , I think there is something wrong with you and your circle 😄. Get a life dude
No Commonsense.
Appappoooooo… how are you… kooooooiiiiii
hi
Canada is a beautiful country and strong economy so students and professionals even family can still take opportunity. There is no big issues . There are jobs who can perform well even average people can also find jobs. Come and settle in Canada . increase Indian community in good way is always helpful to survive here and earn more .
Verygood... Now onwards Indians students may not take risk so condition can be improved..