"ലൂസിഫറിന്റെ നിഗളവും യേശുവിൻറെ താഴ്മയും " THE PROUD OF LUCIFER & LOWLINESS OF JESUS- Pr.Podikunju

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • "ലൂസിഫറിന്റെ നിഗളവും യേശുവിൻറെ താഴ്മയും " - കർത്താവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ പൊടികുഞ്ഞ്
    THE PROUD OF LUCIFER & LOWLINESS OF JESUS- Lucifer (SATAN) VS Jesus (GOD)

ความคิดเห็น • 10

  • @reenapaul6193
    @reenapaul6193 3 ปีที่แล้ว

    Praise God 🙏🙋‍♀️

  • @reji5800
    @reji5800 4 ปีที่แล้ว

    Praise the Lord 🙏

  • @vijut5033
    @vijut5033 4 ปีที่แล้ว

    The name of Jesus

  • @bijiphilip1803
    @bijiphilip1803 6 ปีที่แล้ว +1

    Thank you Jesus. I love you.....so...............much.

  • @joyjacob9866
    @joyjacob9866 4 ปีที่แล้ว

    Only God that's Jesus

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 5 ปีที่แล้ว

    Thank God...

  • @ancyjacob5947
    @ancyjacob5947 6 ปีที่แล้ว

    G00d message

  • @abrahamna1810
    @abrahamna1810 4 ปีที่แล้ว

    പിന്നെ നിങ്ങൾ പറയുന്ന പോലെ അല്ല അണ്ണാ അരുണോദയ പുത്രൻ ദൈവത്തെക്കാൾ വലിയവൻ എന്ന് തോന്നിയപ്പോൾ പിതാവ് അവന്റെ ചിറക് വെട്ടി നദിയിൽ വീണേ
    . കാലങ്ങൾ കഴിഞ്ജ് അവനെ ജീവൻ വെച്ചേ അവൻ ലൂസിഫർ ആയി.കുറച്ചു . യേശുവിന്റെ നാമത്തിൽ ഒരു അല്ഫുതം നടക്കില്ല അതാണ് പെൻഡിക്കോസ്ത് ശ്രിശ്രുഷ ഒരു അല്ഫുതം നടക്കാത്ത. പിതാവ് ദൈവം കൊറോണ മൂലം ലോകം മൊത്തം അടച്ചേ. ഇതെ പുതിയ ആകാശം പുതിയ ഭൂമി ഈയഹോവ ആയ അലറുന്ന സിങ്കം ലൂസിഫർ റിൽ നിന്ന് ഭൂമി പിടിച്ചെടിത്തു. ഇനിയും ദൈവജനത്തിന്റെ സമ്പത്തെ കൊള്ള അടിക്കാൻ ദൈവം സമ്മതികുല ദൈവത്തിനെ മഹത്വം എപ്പോഴും പറയുക.

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 6 ปีที่แล้ว

    ബൈബിളിനു ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇസ്രായേല്‍ ഗോത്രവര്ഗ്ഗ ത്തിന്റൊ മാത്രം ചരിത്ര പശ്ചാത്തലം. ജാതി വ്യവസ്ഥയുടെ നീര്ച്ചുഴിയില്‍ നട്ടം തിരിഞ്ഞ സാധാരണക്കാരന്‍, ജാതി വ്യവസ്ഥകള്ക്ക്ര അതിര്‍ വരമ്പുകള്‍ നിശ്ചയിച്ച് അധികാരം കയ്യാളിയ ഗോത്രത്തലവന്മാര്‍,അധികാരദണ്ഡ്കൊണ്ട് അടിച്ചുവീഴ്ത്തി രക്തസാക്ഷികളാക്കിയവരെ വിശുദ്ധരാക്കിയും, വിക്രമാദിത്യകഥയിലെ സാലപഞ്ജികമാരുടെയും (മാലഖമാരുടെയും) വേതാളത്തിന്റെയയും (സാത്താന്മാരുടെയും) ദൈവമായ കര്ത്തായവിന്റെതയും പേരില്‍ ജനങ്ങളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്ന മതനേതാക്കന്മാര്‍ .എകാധിപത്യത്തിനും, അനീതിക്കും, അധികാരികള്ക്കുംച എതിരേ ആഞ്ഞടിച്ച നാഥാന്‍, ഏശയ്യ, ജെറമിയ, ബാറൂക്ക്, എസെക്കിയേല്‍ പ്രവാചകന്മാര്‍. ഇതെല്ലം കണ്ടറിഞ്ഞും കേട്ടറിഞ്ഞും സഹികെട്ട് ചാട്ടയെടുത്ത ക്രിസ്തുനാഥന്‍. ബൈബിള്‍ ഇസ്രായേല്‍ ഗോത്രത്തിന്റെഞ മാത്രം ചരിത്രാഖ്യായികയാണ്. ക്രിസ്തുവിന്റെക മരണത്തിനുശേഷം മതപീഡനത്തിനു വിധേയരായ ശിഷ്യന്മാര്‍, ജെറുസലമിലേക്ക് വിവിധ രാജ്യങ്ങളില്നിലന്നും കച്ചവടത്തിന് വന്നവരുടെയും വിദേശരാജ്യങ്ങളിലേക്ക് കച്ചവടത്തിന് പോയവരുടെയും കൂട്ടത്തില്‍ ജെറുസലേം വിട്ടുപോയി. അങ്ങനെ ക്രൈസ്തവര്‍ ലോകമെമ്പാടും വളര്ന്നു . അതുകൊണ്ട് ബൈബിള്‍ മാനവജീവിതത്തെയും ലോകചരിത്രത്തെയും സ്വാധീനിച്ചു. അടിമത്തം, അരാജകത്വ൦, കൊള്ള, കൊല, ഏകാധിപത്യം, ജനരോഷം, പ്രബോധനം ഇവയാണ് ബൈബിളിലെ മുഖ്യ പ്രതിപാദ്യം. ഈസോപ്പ് കഥകളിലൂടെ ദൈവത്തേയും, പ്രപഞ്ചവസ്തുക്കളേയും അവതരിപ്പിക്കുന്നതിലും അനുയായികളെ വിശ്വാസത്തിന്റെേ ഇരുട്ടറയില്‍ തിരുസഭയുടെ കല്‍പനകളുടെയും, കൂദാശകളുടെയും മുള്ളുവേലിക്കെട്ടിനുള്ളില്‍ ബന്ധിക്കുന്നതിനും ബൈബിള്‍ രചയിതാക്കളും സഭാപിതാക്കന്മാരും അവരുടെ മികവുറ്റ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. ബൈബിളിലെ പ്രധാനകഥാപാത്രം മനുഷ്യന്റെക ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു ദൈവമാണ്. ആദ്യാവസാനം ഈ ദൈവത്തെ കേന്ദ്രകഥാപാത്രമാക്കിയാണ് രചയിതാക്കള്‍ ബൈബിള്‍ രചന നടത്തിയിട്ടുള്ളത്.ഇന്ന് ധ്യാനകേന്ദ്രങ്ങളിലും, സംവാദങ്ങളിലും ദൈവം എന്ന സങ്കല്പത്തെയും, ഈസോപ്പ് കഥകളിലെ കഥാപാത്രങ്ങളുടെയും, ഗോത്രത്തലവന്മാരുടെയും വീരശൂരകഥകള്‍ കുത്തിപ്പൊക്കി പര്വ്വെതീകരിക്കുന്നതില്‍ മത്സരിക്കുകയാണ്. ദൈവം എന്ന വാക്കിനേക്കാള്‍ കൂടുതല്‍ തവണ ഇവര്‍ ആവര്ത്തി ക്കുന്നത് ദൈവസൃഷ്ടിയല്ലാത്ത സാലപഞ്ജികമാരുടെയും (മാലാഖമാരുടെയും) വേതാളത്തിന്റെസയും (സാത്താന്റെ യും) പേരുകളാണ്, അത്ഭുതങ്ങളും അടയാളങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളില്‍ മാത്രം.നേര്ച്ചകാഴ്ച്ചകള്കൊാണ്ട് ഫലം ലഭിക്കുന്നതും ക്രിസ്തീയവിശ്വാസമുള്ളവര്ക്ക് .ഇതര മതവിശ്വാസികളുടെ ആരാധനാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങളും പ്രബോധനപ്രഭാഷണങ്ങളും നടത്തുന്നുണ്ട്. അവിടെയൊന്നും അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നില്ല അത്ഭുതങ്ങളും അടയാളങ്ങളും നടക്കാത്തത് കൊണ്ട് അവരുടെ വിശ്വാസത്തിനു കുറവുംവരുന്നില്ല ശബരിമലയില്‍ ദര്ശകനത്തിനായി വ്രതമെടുത്തു പോകുന്നവര്‍ ജീവതത്തില്‍ അത്ഭുതങ്ങള്ക്കുരവേണ്ടിയല്ല. അവരുടെ ലക്‌ഷ്യം ആധ്യാത്മിക ഉണര്വാവണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്ന എല്ലാദിവസങ്ങളിലും തീഷ്ണമായ വ്രതമെടുക്കുന്നപാരമ്പര്യമാണ് അവര്ക്കുേള്ളത്. കുളിച്ച് വൃത്തിയുള്ള വസ്ത്രംധരിച്ചു മാത്രമേ ക്ഷേത്രദര്ശ്നം നടത്താറുള്ളു .ക്ഷേത്രാചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ ക്രിസ്തിയ ആരാധനാലയങ്ങളില്‍ പോയി പ്രാര്ത്ഥിാക്കുകയും നേര്ച്ചകാഴ്ച്ചകള്‍ അര്പ്പികക്കുകയും ആദരവോടു കൂടി അവിടെ ചിലവഴിക്കുകയും ചെയ്യുന്നു.
    പുരോഹിതന്മാരും അവരുടെ ശിങ്കിടികളും, ഗുണ്ടകളും കൂടി എല്ലാവരുടെയും രക്ഷക്ക് ഒരുവന്‍ എന്നു കല്പിച്ചു ക്രിസ്തുനാഥനെ നരബലിയര്പ്പി്ച്ചില്ലേ? ആബേല്‍ അര്പ്പി്ച്ച ആട്ടിന്കുമട്ടിയുടെ രക്തത്തില്‍ സംപ്രീതനായ ദൈവത്തെ പ്രീതിപ്പെടുത്താനല്ലേ, ക്രിസ്തുനാഥനെ കുരിശില്‍ തറച്ച്കൊന്നത്. ആബേല്‍ അര്പ്പിഅച്ച രക്തരൂക്ഷിത ബലി മുതല്‍ മൃഗബലികളിലും, നരബലികളിലും മാത്രം പ്രസാദിച്ചിരുന്ന ദൈവത്തെയാണോ ക്രിസ്തുനാഥന്‍ പിതാവ് എന്ന് വിളിച്ചിരുന്നത്‌?

    • @sajiummachen4390
      @sajiummachen4390 5 ปีที่แล้ว

      ബൈബിൾ വ്യക്തമായി പഠിക്കാൻ ശ്രമിക്കുക.