Comedy Utsavam│Flowers│Ep# 129

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 997

  • @user-ql7ye8rg8p
    @user-ql7ye8rg8p 6 ปีที่แล้ว +157

    ചിമ്പൻ മുത്താണ് ഞാൻ ഏഴും മൂന്നും പത്ത് വരെ പഠിച്ചു 😂😂😂ചിമ്പാ നീ ചിരിപ്പിച്ച് കൊന്ന് ഞമ്മളെ 😘😘നീ വലിയ കലാക്കാരൻ ആണ്

  • @yasi379
    @yasi379 6 ปีที่แล้ว +350

    ചിമ്പൻ മുത്തെ പഠിപ്പിലൊന്നും ഒരു കാര്യവുമില്ല വീടിനടുത്തുള്ള ചേട്ടന്റെ കിഡ്നി മാറ്റുവാൻ വേണ്ടി തന്റെ കഴിവിനെ ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ ആ മനസുണ്ടല്ലോ അത് മതി വലിയ ഉയരങ്ങൾ കീഴടക്കാൻ 😘
    മണി ചേട്ടനും വിനായകനുമൊക്കെ അതിന് ഉദാഹരണങ്ങൾ ആണ്.
    എല്ലാവിധ ആശംസകളും 💐😍

    • @arjunvr9431
      @arjunvr9431 6 ปีที่แล้ว +8

      സത്യം.നല്ല കഴിവുള്ള കലാകാരൻ 😘

    • @shaznashakkeersha5439
      @shaznashakkeersha5439 6 ปีที่แล้ว +3

      😍😍😍😍😍😍

    • @sreejithjayachandran7807
      @sreejithjayachandran7807 6 ปีที่แล้ว +3

      Chilar anganeyaanu.......nanma athu aaa samsarathil ariyaam

    • @shibilyme
      @shibilyme 6 ปีที่แล้ว +1

      Hgh

    • @nowfalma1346
      @nowfalma1346 6 ปีที่แล้ว

      👍👍👍

  • @snehatheeram25Mview
    @snehatheeram25Mview 6 ปีที่แล้ว +29

    ഉണ്ണിമുകുന്ദൻ ചേട്ടന്റെ ചിരി കാണാൻ നല്ല ഭംഗി..... വിനായകൻ superrrr....

  • @Naseerwyn
    @Naseerwyn 6 ปีที่แล้ว +153

    മിഥുൻ പറഞ്ഞപോലെ എല്ലാ നാട്ടിലും ഉണ്ടാവും ഒരു ചിമ്പൻ, അവർക്ക് ചിലപ്പോൾ ആളൊരു കോമാളി ആവും...
    പക്ഷെ അവരിൽ നമ്മൾ അറിയാത്ത നല്ലൊരു മനസ് ഉണ്ടാവും, ദൈവം കനിഞ്ഞു നൽകിയ കഴിവുകൾ ഉണ്ടാവും...

    • @Jemmababu0909
      @Jemmababu0909 6 ปีที่แล้ว +3

      Naseer Muhammed
      U R right.
      Midhun well said.

    • @jishad9389
      @jishad9389 6 ปีที่แล้ว

      Athu mithun parayumbo mammotyum mohanlalumokke oru mass dialogue paranja poleyanu thonniyathu.....

    • @shalbinmathew95
      @shalbinmathew95 6 ปีที่แล้ว

      Indrans etane konduvaranam

    • @naveennavi7724
      @naveennavi7724 6 ปีที่แล้ว

      സത്യം bro. ഇവരെ പോലുള്ളവരായിരിക്കും എന്നും എല്ലാത്തിനും കൂടെ ഉണ്ടാകുന്നത്

    • @ajithpk6497
      @ajithpk6497 6 ปีที่แล้ว

      😊👌

  • @raihanbava2771
    @raihanbava2771 6 ปีที่แล้ว +27

    ചിമ്പാ നിനക്ക് പഠിപ്പില്ലെങ്കിലും
    നീ ഞങ്ങളെക്കാളും വലിയവനാടാ
    കമറ്റിക്കാരുടെ കാല് പിടിച്ചാലെ കുറച്ചങ്കിലു കാണിക്കാൻ അവസരം തരൂ എന്ന് പറഞ്ഞവർ ഇനി നിൻറെ കാല് പിടിക്കാൻ വരട്ടേ നീ ഉയരങ്ങളിൽ എത്താൻ ഈ ഉളളവൻ എപ്പോഴും പ്രാർത്ഥിക്കാം മുത്തേ

  • @sudhifarisha
    @sudhifarisha 6 ปีที่แล้ว +140

    ചിമ്പു എന്ന പച്ചയായ കലാകാരന് എല്ലാ വിധ ആശംസകളും

  • @user-ql7ye8rg8p
    @user-ql7ye8rg8p 6 ปีที่แล้ว +73

    ചിമ്പാ 😘😘നിനക്ക് ഒരു വലിയ മനസ്സ് ഉണ്ട് മുത്തേ ❤️

  • @salmansalman-up3eq
    @salmansalman-up3eq 6 ปีที่แล้ว +183

    ഇന്നത്തെ എന്‍റെ ലൈക്‌ ചിമ്പനു നിങ്ങളുടേതോ ?

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +73

    ചിമ്പൻ പൊളിച്ചു..നിഷ്കളങ്കമായ സ്വഭാവം

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +122

    ❤🧡💜💚💜💚❤ഈ ഫ്ലവേഴ്സ് ചാനലിന്റെ കര പിടിച്ച് നടന്നാൽ അങ്ങ് കോമഡി ഉത്സവം ആണ്🧡 ❤അത് ഇനി എത്ര കടവത്ത് ഏത് ചാനലുകൾ കുത്തി നിർത്തിയാലും കോമഡി ഉത്സവം ജനങ്ങളുടെ മനസ്സിൽ എന്നും നിറഞ്ഞു തന്നെ നിക്കും🧡💜💚❤❤🧡 കോമഡി ഉത്സവം ഫ്ലവേഴ്സ്സിന്റെ ആണെങ്കിൽ അതിന്റെ ആഘോഷം എന്നും മലയാളികൾക്ക് മാത്രമാണ്🧡💜💚❤🧡💜💚❤🧡💜💚

  • @musthafamusthu4104
    @musthafamusthu4104 6 ปีที่แล้ว +29

    ചിമ്പു വിനായകാ..........
    കിടുക്കാച്ചി.........

  • @Akarsha888
    @Akarsha888 6 ปีที่แล้ว +73

    ചില നിഷ്കളങ്ക മുഖങ്ങൾ അതിലേറെ നിഷ്ക്കളങ്കമായ സംസാരങ്ങൾ മനസ്സിലെ ഏതു ദുഃഖത്തേയും അലിയിച്ച് കളയാൻ ശക്തിയുണ്ട്
    ചിലരുടെ ഈ പ്രത്യേകതകൾക്ക് ദൈവം കനിഞ്ഞനുഗ്രഹിക്കുന്ന ചില ജന്മങ്ങൾ അതിലൊരാളാണ് വിനായനകനായി ഇന്ന് നമുക്ക് മുന്നിൽ എത്തിയത് ..ചില ജീവിത നേർക്കാഴ്ച്ചകളെ അതിഭാവുകത്വങ്ങളില്ലാതെ പ്രേക്ഷക മനസ്സിലേയ്ക്ക് കുടഞ്ഞിടാൻ വളരെയെളുപ്പം കഴിയും ഇത്തരക്കാർക്ക്
    ഒരുപാടിഷ്ട്ടം ...ഒരുപാട് ചിരിച്ചു
    ഇന്ന് ......ടിനിചേട്ടാ ബിജുചേട്ടാ
    ശരിക്കും മിസ് ചെയ്യുന്നു ...
    ഒരുപാട് നന്ദി ..ഒത്തിരി സന്തോഷം
    ❣💚❣💚❣💚❣💚❣💚❣💚❣💚❣💚💚❣💚❣💚❣❣❣❣💚❣❣💚❣💚

    • @indiann1086
      @indiann1086 6 ปีที่แล้ว +1

      Akarsha ആകർഷ ഇവിടെത്തന്നെ കിടക്കലാണോ പണി 😃

    • @Akarsha888
      @Akarsha888 6 ปีที่แล้ว

      Indian N ഇതൊക്കെ കാണാണ്ട് പോയാൽ നഷ്ട്ടമല്ലേ 😂😂😂😂😂

    • @razirazz6555
      @razirazz6555 6 ปีที่แล้ว

      Innu late aaayalle

    • @vipinthankachan2415
      @vipinthankachan2415 6 ปีที่แล้ว

      Akarsha ആകർഷ

    • @kunion
      @kunion 6 ปีที่แล้ว

      Akarsha ആകർഷ
      ഇന്നെന്താ വൈകിയോ.
      തീരെ ഉത്തരവാദിത്തം ഇല്ല

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +105

    ഉണ്ണിയേട്ടൻറെ ചിരി കാണാൻ നല്ല ഭംഗി ഉണ്ട് .. മനസ്സ് തുറന്ന് മായമില്ലാത്ത ചിരി ....

  • @BmG2411
    @BmG2411 6 ปีที่แล้ว +10

    ചിമ്പൻ 😘😘😘
    നിങ്ങള് വേറെ ലെവലാണ്...
    ഉള്ളിന്റെ ഉള്ളിൽ നല്ലൊരു മനുഷ്യൻ ✌✌✌

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +18

    മിഥുൻ ബ്രോയ് യെ കാണുമ്പോൾ
    എന്താ എന്ന് അറീല്ല
    കെട്ടി പിടിച്ചു ഉമ്മ തരാൻ തോന്ന 😘😘
    എന്താ നിഷ്കളങ്ക
    ഒരു നടൻ ആയി ഒരു മൂവി ചെയ്താൽ തീർച്ച അതൊരു വൻ ഹിറ്റാക്കി മാറ്റും
    കാരണം ജന ഹൃദയത്തിൽ ഇപ്പോൾ മിഥുൻ എന്ന് പറയുന്ന ആ കലാകാരൻ മാത്രേ ഉള്ളു
    🌹🌹🌹

  • @malayaleezown9610
    @malayaleezown9610 6 ปีที่แล้ว +56

    മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ കോമഡി ഉത്സവം വെറും ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്...ശെരിയല്ലേ ഫ്രണ്ട്‌സ്💘💚💜 hit like for mithun bro💚💚💚

    • @Ecomeksolutions
      @Ecomeksolutions 6 ปีที่แล้ว +1

      fuNny woRlD വളിച്ച കഞ്ഞി പോലെ

    • @maluj1960
      @maluj1960 6 ปีที่แล้ว

      Yes

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 ปีที่แล้ว +220

    മികിച്ച അവതാരകനുള്ള സംസ്ഥാന അവാർഡ്‌ കോമഡി ഉത്സവത്തിന്റെ മുത്ത് മിഥുൻ ചേട്ടൻ ഉടനെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നവർ ആരെക്കെ. ഒരു ലൈക്‌ അടിക്കു

    • @ligitharajesh2829
      @ligitharajesh2829 6 ปีที่แล้ว +1

      Fasalu fazza അത് പിന്നെ പറയാനുണ്ടോ????

  • @harriskalleppadan
    @harriskalleppadan 6 ปีที่แล้ว +28

    കലാഭവൻ നവാസ് ഇക്ക നെ ഇടയ്ക്കു ആ Gust സീറ്റ് ലെക് കൊണ്ടുവരാമോ ?
    വളരെ നല്ല പ്രതിഭയാണ് അദ്ദേഹം ....

  • @irfankarayil8069
    @irfankarayil8069 6 ปีที่แล้ว +29

    നിഷ്കളങ്കതയുടെ പേരാണ് ചിമ്പൻ...
    Thank you comedy utsavam
    ഇത് പോലുള്ളവരെ ഇവിടെ എത്തിച്ചതിന്ന്

  • @sudheeshshabs8668
    @sudheeshshabs8668 6 ปีที่แล้ว +79

    അർഹതയുണ്ടെങ്കിൽ
    എത്രകാലം😘
    കഴിഞ്ഞിട്ടാണെങ്കിലും
    നമ്മുക്ക് അവകാശപ്പെട്ടത്
    നമ്മെ തേടിയെത്തും...😘😘
    ഏറ്റവും കൂടുതൽ ആളുകൾ
    ഇപ്പോൾ ആഗ്രഹിക്കുന്നൊരു
    കാര്യമാണ് . 😍😘
    ഈ കോമഡി ഉത്സവത്തിന്റെ
    കുടുംബത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരണമെന്ന്. 😘😘
    ലീവ് കിട്ടാതെ ഇവിടെ
    എത്തിച്ചേരാൻ 😘😘😘
    പറ്റാത്ത പ്രവാസികളും. 😥😥
    ഈ ജന്മത്തിൽ കോമഡി
    ഉത്സവത്തിൽ എത്തിച്ചേരാൻ
    ഒരു കഴിവും ഇല്ലാത്ത 😘
    കുറച്ചുപേരും . അവർക്കെല്ലാം
    അടുത്ത ജന്മത്തിലെങ്കിലും
    ഓരോ കഴിവ് നൽകണേ എന്ന പ്രാർത്ഥനയോടെ .😘😘😘
    😘😘കോമഡി ഉത്സവം കട്ട ഫാൻ 😘😘

    • @Sivaprasad0369
      @Sivaprasad0369 6 ปีที่แล้ว

      Sudheesh Shabs nighal aano bhai Admin ??

    • @harithathomas5884
      @harithathomas5884 6 ปีที่แล้ว

      Chetta comments ellam vayikkarund. Super aanu kto.

    • @gopakumar1741
      @gopakumar1741 6 ปีที่แล้ว +1

      Sudheesh Shabs first comment idan Ulla aagraham kondu chodhikkya unnu mindathirikkan pattuooooo....? Illalle.....
      Namichu 😁😁😁😁😍

    • @sidharthvenugopal3897
      @sidharthvenugopal3897 6 ปีที่แล้ว +1

      ഇന്ന് 2 എപ്പിസോഡിലും ഫസ്റ്റ് ആണല്ലോ ഭായ് 😍😍😍
      നമിച്ചു 😂😂

    • @adarshp6198
      @adarshp6198 6 ปีที่แล้ว

      Valla kakkusum Clean cheyuna panic poyikudey
      Ni epoo cheyuna erapadiney kaluum mallards duradam

  • @mujeebt488
    @mujeebt488 6 ปีที่แล้ว +13

    ഞാന്‍ മിഥുന്‍ ചേട്ടന്‍റെ ഫാന്‍ ആണ് നിങ്ങളുടെ എല്ലാവരെയും സപോര്‍ ട്ട് ചെയ്യുന്ന നല്ല മനസ്

  • @yasi379
    @yasi379 6 ปีที่แล้ว +124

    ശ്രീജിത്തിന്റെ അപാര കഴിവ് തന്നെ
    സ്‌പോട്ട് മ്യൂസിക്ക് 😍
    നല്ല ശബ്ദം 😘

  • @Naseerwyn
    @Naseerwyn 6 ปีที่แล้ว +55

    മിഥുൻ മച്ചാന്റെ ആ വരവ്...
    തൃശൂർ പൂരത്തിന് തിടമ്പേറ്റി വരുന്ന ഗജരാജനെ പോലുണ്ട്...
    മച്ചാനെ നിങ്ങൾ പൊളിക്ക്

    • @sandeeppm249
      @sandeeppm249 6 ปีที่แล้ว

      Naseer Muhammed i

    • @muhizp894
      @muhizp894 5 ปีที่แล้ว

      Ath polich

    • @muhizp894
      @muhizp894 5 ปีที่แล้ว

      😂😂😂😂

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +160

    ടിനി ഏട്ടൻ ഇല്ലാതെ എന്തോ പോലെ മിസ്സ്‌ യൂ ടിനി ടോം ❤ ബിജു കുട്ടൻ ❤പ്രൊജോദ്‌

    • @parutvm2831
      @parutvm2831 6 ปีที่แล้ว +2

      അതെ...

    • @sreenathvpc6573
      @sreenathvpc6573 6 ปีที่แล้ว

      Paaru TVM നീ വന്നോ

    • @parutvm2831
      @parutvm2831 6 ปีที่แล้ว

      Sreenath vpc വരണ്ടേ ☺☺☺☺

    • @sreenathvpc6573
      @sreenathvpc6573 6 ปีที่แล้ว

      Paaru TVM പിന്നെ.... വരണം അല്ല വൈകി പോയോ എന്നു തോന്നി

    • @parutvm2831
      @parutvm2831 6 ปีที่แล้ว

      Sreenath vpc Mm.. ഇന്ന് ഇപ്പോഴാ യൂട്യൂബിൽ കയറിയെ... ☺☺☺

  • @yasarbinyousaf3544
    @yasarbinyousaf3544 6 ปีที่แล้ว +8

    ചിമ്പൻ പൊളിച്ചു...
    ചിരിപ്പിച്ചു... കരയിപ്പിച്ചു... ചിന്ദിപ്പിച്ചു

  • @Ambalappuzhakkaran
    @Ambalappuzhakkaran 6 ปีที่แล้ว +21

    ഉത്സവം ചിമ്പൻ കൊണ്ടുപോയി.......

  • @pakshi8182
    @pakshi8182 6 ปีที่แล้ว +9

    Chimbanu schoolinte peruparayan kittaathirikkumbol ottum kaliyakkathe parayan prolsahippikkunna midhun're valyamanassu👍👍👌👌

  • @noName-hx1yx
    @noName-hx1yx 6 ปีที่แล้ว +54

    അപ്‌ലോഡർ ആയാൽ ഇങ്ങനെ വേണം... 👏👏👏ഡബിൾ സെഞ്ച്വറി.. ഹിയ്യോ ഇന്നത്തേക്കുള്ളതായി 😁😀

  • @amalvayyattupuzha
    @amalvayyattupuzha 6 ปีที่แล้ว +812

    വിനായകനെ ഇഷ്ടപ്പെട്ടവർ ഇവിടെ ഒന്ന് ലൈക്‌ അടിച്ചേ കാണട്ടെ....

    • @sidharthvenugopal3897
      @sidharthvenugopal3897 6 ปีที่แล้ว +4

      Amal Vayyattupuzha കിടു

    • @ranjushyam1998
      @ranjushyam1998 6 ปีที่แล้ว +3

      mm nallae manushyan..nallae avatharanam

    • @yoonusyoonu2441
      @yoonusyoonu2441 6 ปีที่แล้ว +5

      ഒരു രക്ഷയും ഇല്ല അവൻ സൂപ്പർ
      സത്യസന്ധനായ ഒരു പാവം

    • @amalvayyattupuzha
      @amalvayyattupuzha 6 ปีที่แล้ว +2

      അതാണ് 😍

    • @ligitharajesh2829
      @ligitharajesh2829 6 ปีที่แล้ว +2

      Amal Vayyattupuzha പാവം ഒരു നിഷ്കളങ്കനായ സാധാരണക്കാരൻ

  • @christythomas9409
    @christythomas9409 6 ปีที่แล้ว +2

    chempen..... poli..
    unni chetta welcome back
    superb....

  • @nikethsabu4315
    @nikethsabu4315 6 ปีที่แล้ว +11

    Vinayakan chettane imitate cheyta Sibin chettaa..pwolichu

  • @aneeshgv1304
    @aneeshgv1304 6 ปีที่แล้ว +30

    ചിമ്പന്‍....! സ്നേഹം ചങ്ങാതീ...

  • @muhammedrafeeq104
    @muhammedrafeeq104 6 ปีที่แล้ว +39

    ഇന്നത്തെ hero chimban

  • @anilkumarkumar6207
    @anilkumarkumar6207 5 ปีที่แล้ว +1

    ചെമ്പൻ...എന്തൊരു നിഷ്കളങ്കൻ...മനസിൽ സ്‌നേഗമുള്ളവൻ .
    പിന്നെ മിഥുൻചേട്ടൻ ഇതുപോലുള്ളവരെ സ്‌നേഗത്തോടെ ചേർത്തുപിടിച്ചു നല്ലാ പ്രോത്സാഹിപ്പിക്കുന്നുണ്ട്..🌷🌷🌷👏👏👏🙏🙏🙏❤️❤️❤️

  • @Kabaddi_wala590
    @Kabaddi_wala590 6 ปีที่แล้ว +267

    ബിജുക്കുട്ടൻ തിരിച്‌ വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഒന്ന് ലൈക്കടിച്ചേ😍

    • @mubasheervp4305
      @mubasheervp4305 6 ปีที่แล้ว

      ഒന്നും പറയാനില്ല

  • @saifc1335
    @saifc1335 6 ปีที่แล้ว +20

    Unni mugundhan what a glamour 😘😘

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +118

    കോമഡി ഉത്സവം എന്ന മഹോത്സവം
    കാണാത്ത പ്രവാസികൾ ഉണ്ടാവില്ല
    പ്രവാസികൾക് ഒഴിച്ചുകൂടാൻ പറ്റാത്ത
    മലയാളിത്തിലെ ഏക പ്രോഗ്രാം
    നമ്മുടെ കോമഡി ഉത്സവം
    .......................................

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 ปีที่แล้ว +3

      Ma zubair Kasaragod
      മുത്താണ് കോമഡി പ്രവാസികൾക്

    • @rahimmom8182
      @rahimmom8182 6 ปีที่แล้ว +1

      Realistic

    • @zubair.makasaragod
      @zubair.makasaragod 6 ปีที่แล้ว

      Rahim Mom
      Yes

    • @mammudemo6305
      @mammudemo6305 6 ปีที่แล้ว

      Ma zubair Kasaragod me tooo

  • @shafeeqmuhammed4741
    @shafeeqmuhammed4741 6 ปีที่แล้ว +11

    ഉണ്ണി യാതൊരു ജാടയും ഇല്ലാതെ ഫുൾ സപ്പോർട്ട്

  • @badboyh6482
    @badboyh6482 6 ปีที่แล้ว +46

    ഹരിശ്രിഅശോകൻ ചേട്ടനെ കൊണ്ടുവരുമോ pleasss

  • @shaliknattukal5740
    @shaliknattukal5740 6 ปีที่แล้ว +50

    Soudi viewers like here

  • @nishadbinhussain5775
    @nishadbinhussain5775 6 ปีที่แล้ว +322

    സൗബിൻ ഷാഹിർ വരണം എന്ന് ആഗ്രഹിക്കുന്നു 👍👍👍

    • @salmanzp8057
      @salmanzp8057 6 ปีที่แล้ว

      Nishad Kokkur സത്യം ബ്രോ

    • @shahirckd5558
      @shahirckd5558 6 ปีที่แล้ว

      തത്കാലം ഞാൻ മതിയോ

    • @Unknown-xi8ii
      @Unknown-xi8ii 6 ปีที่แล้ว

      Ya Waitting

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +2

    Spot dubbing super. All the best

  • @abhinavr2887
    @abhinavr2887 6 ปีที่แล้ว +9

    Chimbaaa .ningalaa hero ......orupaad uyarangalil ethatte ..he is innecent ...
    .

  • @yasi379
    @yasi379 6 ปีที่แล้ว +354

    ബിജു ചേട്ടനെയും ടിനി ചേട്ടന്റെയും ഒന്നു രണ്ട് എപ്പിസോഡ് മാറ്റി നിർത്തുന്നത് തൽക്കാലം ക്ഷമിക്കാം.അത് പോലെ മിഥുനെയെങ്ങാനും മാറ്റിയാൽ കോമഡി ഉത്സവം വിവരം അറിയും 😚 😈

    • @darsanaeldhose2882
      @darsanaeldhose2882 6 ปีที่แล้ว +3

      Midhun chettan illenkil njan pne kanulaaaa

    • @suseelasebastian7624
      @suseelasebastian7624 6 ปีที่แล้ว +3

      ഇവരിൽ മൂന്നു പേരിൽ ആരില്ലെങ്കിലും അതൊരു കുറവ് തന്നെയാണ്, പിന്നെ മിഥുൻ ഇല്ലെങ്കിൽ കോമഡി ഉത്സവം ഇല്ല

    • @mohammedriyas5096
      @mohammedriyas5096 6 ปีที่แล้ว +1

      MUHAMMED YASIR V.M 👍👍👍👍

    • @nisharichu1792
      @nisharichu1792 4 ปีที่แล้ว

      Alla pinnee

  • @achussschachi8650
    @achussschachi8650 6 ปีที่แล้ว +6

    ചിമ്പൻ.......പൊളിച്ചുട്ടോ

  • @aparnabalagopal4083
    @aparnabalagopal4083 6 ปีที่แล้ว +1

    മിഥുൻ ചേട്ടൻ എന്നത്തേയും പോലെ അടിപൊളി. പിന്നെ ഉണ്ണി ചേട്ടാ നിഷ്കളങ്കമായ മുഖവും ചിരിയുമാണ് നിങ്ങൾക്ക്. പിന്നെ പക്രു ചേട്ടനും കലക്കി

  • @irfankarayil8069
    @irfankarayil8069 6 ปีที่แล้ว +21

    ചിമ്പൻ കീ ജയ്.....

  • @sherinveiloor5071
    @sherinveiloor5071 6 ปีที่แล้ว +21

    നെഗറ്റീവ് കമന്റ് വീഴാത്ത ഒരേ ഒരു പ്രോഗ്രാം. കോമഡി ഉത്സവം

  • @shahmnlvlog9482
    @shahmnlvlog9482 6 ปีที่แล้ว +22

    Chimbaaaaaaaaaa muthe.....ninte nmbr thada.....njan tharada progrm

  • @user-ql7ye8rg8p
    @user-ql7ye8rg8p 6 ปีที่แล้ว +18

    ചിമ്പൻ 😂എനിക്ക് പാട്ട് പാടണം മിഥുൻ നിനക്ക് പാട്ട് പാടാം

  • @dbdb1217
    @dbdb1217 6 ปีที่แล้ว +6

    🙌2വട്ടം അപ്ലോഡ്ർ ഇന്ന് നല്ല മൂഡിലാണല്ലോ😊😊😊👌, THANKS✍😘😘😘😍😍

  • @jazjude2069
    @jazjude2069 6 ปีที่แล้ว +60

    മുഥുൻ ചേട്ടൻ മല്ലുസിംഗിന്ന് സീൻ വേണ്ടി ഒരു ഡബ്‌സ്മാഷ്‌ ചെയ്യണം എന്നാഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക്‌ ചെയ്യുക....😜

  • @navasus4937
    @navasus4937 6 ปีที่แล้ว +59

    ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ട പെട്ടവർ

  • @ariframzan1
    @ariframzan1 6 ปีที่แล้ว +5

    കോ powerd ബൈ
    ആൾക്കാർ കൂടി ഇനി അവിടെ എഴുതാൻ സ്ഥലമില്ല .
    അതാണ് വിജയം ഇത് നമ്മുടെ വിജയം ഈ ഫാൻസിനെ ഇത്രയധികം സന്തോഷിപ്പിക്കുന്ന ചിരിപ്പിക്കുന്ന കലാകാരന്മാർക്കും അവരെ ഇത്രയധികം പ്രചോദനം കൊടുക്കുന്ന മിഥുൻ പക്രു ബിജു ടിനി പ്രജോദ് .
    പിന്നെ ട്രോള് ഇട്ടു കളിക്കുന്ന സനൂപ്
    എല്ലാ അണിയറ പ്രവത്തകർക്കും
    കോമഡി ഉത്സവം ഫാൻസിന്റെ നന്ദി .

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +3

    Unni mukundhan lola manassen 😜👍👍👍

  • @tomychankalladayil9728
    @tomychankalladayil9728 6 ปีที่แล้ว +8

    ടിനി ടോം....ഇല്ലാതെ എന്തോ പോലെ മിസ്സ്‌ യൂ ടിനി ടോം...

  • @salamy2k
    @salamy2k 6 ปีที่แล้ว +7

    ചിമ്പാ, നീ ചിമ്പനല്ല കൊമ്പനാ കൊമ്പൻ

  • @shajuchennamkulam3473
    @shajuchennamkulam3473 6 ปีที่แล้ว +1

    നന്മയുള്ള ചില മനസ്സുകളെ വലിപ്പച്ചെറുപ്പമില്ലാതെ ഇവിടെ അവതരിപ്പിക്കുന്നു ....എല്ലാ വിജയങ്ങളും ഈ പ്രോഗ്രാമിന് ആശംസിക്കുന്നു .

  • @ansuhon3y
    @ansuhon3y 6 ปีที่แล้ว +13

    ഒരു വല്ലാത്ത ലഹരി തന്നെയാണ് കോമഡി ഉത്സവം...മയക്ക് മരുന്നിനു അടിമപ്പെട്ട പോലെ ...യൂട്യൂബ് നോട്ടിഫിക്കേഷൻ വന്നു പിന്നെ ആ എപ്പിസോഡ് കണ്ടില്ലെങ്കിൽ എന്തോ ഒരു വല്ലാത്ത ഇതാ

  • @divyamoly5438
    @divyamoly5438 6 ปีที่แล้ว +33

    Tinichetanum ബിജുച്ചേട്ടനും ഇല്ല ....വിഷമം ഉണ്ട് .........പക്രുച്ചേട്ടൻ ഉണ്ടല്ലോ

  • @subairsmk
    @subairsmk 6 ปีที่แล้ว +13

    ടിനി ബിജുക്കുട്ടൻ പ്രമോദ്... മിസ്സ്‌ ചെയ്യുന്നുണ്ടെങ്കിലും മിഥുനെ എങ്ങാനും മാറ്റി നിറുത്തിയാൽ പിന്നെ കോമഡി ഉത്സവമില്ല....

  • @hfofjrhgggitititugg5962
    @hfofjrhgggitititugg5962 6 ปีที่แล้ว +27

    ഇവൻ ചിംബനല്ലാ കൊമ്പനാ

  • @SyamSk-zy3su
    @SyamSk-zy3su 6 ปีที่แล้ว +9

    മിഥുൻ ഒരു ദിവസം കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡിൽ മുണ്ടും ഷർട്ടും ഉടുക്കണ

  • @badushakarinkallathani4409
    @badushakarinkallathani4409 6 ปีที่แล้ว +9

    ചിമ്പാ മുത്തേ പൊളിച്ചു.

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +186

    മസിലളിയൻ ഉണ്ണിമുകുന്ദനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്ക്കെ👍👍👍👍👍

  • @robinreji2513
    @robinreji2513 6 ปีที่แล้ว +9

    # ചിമ്പന്‍ പൊളിച്ചു😙😙😙

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +34

    Midhun ചേട്ടൻ അങ്ങ് ചേർത്ത് പിടിച്ചാൽ പിന്നെ അത് ഒരു അനുഗ്രഹമാ പിന്നെ അവർ രക്ഷപ്പെട്ടു thirijnu നോക്കേണ്ടി വരില്ല അതാണ് കോമഡി ഉത്സവം

    • @sulusuluhameed3644
      @sulusuluhameed3644 6 ปีที่แล้ว

      Muhammed Fasal Ponnani Muhammed Fasal Ponnani Sathyam angcherthpidikkumpol avarkk ella anugrahangalum kodukkumpole athkanumpol midhun enna manushyasnehiye namaskarichpokunnu

  • @azeeman4683
    @azeeman4683 6 ปีที่แล้ว +6

    ഉണ്ണിമുകുന്ദൻ😚😍

  • @aksharabaiju1360
    @aksharabaiju1360 6 ปีที่แล้ว +16

    കാര്യക്കാരൻ ഇല്ലാത്ത ആദ്യത്തെ ഉൽസവം ടിനി ഇല്ലാത്തപ്പോഴാണ് ടിനി യുടെ വില മനസിലാവുന്നത് ".
    മിസ് യൂ ടിനി ബ്രോ :::

  • @hishamabdulbaliyoor1426
    @hishamabdulbaliyoor1426 6 ปีที่แล้ว +1

    Competitionle Perfection ,Chimbettoo... Sreejith nte Music.... Safnasikkka immale Kasrotte Baasheyu.... Padachone.... Pinnaakakoode Malabarthe Mixum....
    Comedy Ulsavamee... Theerallee ante ee Thakarakkal... 👏

  • @shajikolasserishajik6534
    @shajikolasserishajik6534 6 ปีที่แล้ว +6

    ഏതൊരു പരിപാടിയുടേയും വിജയം എന്ന് പറയുന്നത് ആ പരിപാടിയിൽ വരുന്ന ജഡ്ജസ്സാണ് അത് ഇതെങ്കിൽ അതിന് വലിയ നഷ്ടമാണ് സംഭവിക്കുക എന്ന് ഓര്‍ക്കുക

  • @sudheeshn4277
    @sudheeshn4277 6 ปีที่แล้ว +1

    perithalmanna dialogue. 😎😎

  • @rafeequenidha846
    @rafeequenidha846 6 ปีที่แล้ว +2

    ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന കോണ്‍ഫിഡണ്ട് ഗ്രൂപ്പും കോമഡി ഉല്‍സവത്തിന്‍റെ ഭാഗമാകുന്നു, ഡോക്ടര്‍ റോയി സാറെന്ന വലിയ മനുഷ്യന്‍റെ എല്ലാ സംരംഭങ്ങളും വിജപ്പിക്കട്ടെ !

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @murshidmurshi6903
    @murshidmurshi6903 6 ปีที่แล้ว +3

    💝💝💝💝💞💞💞Good all perfomens
    IL💙U comedi utsavam 💚💚💚💚💚💚💚💚💚💚💚💚💚💚

  • @gireeshgireesh8088
    @gireeshgireesh8088 6 ปีที่แล้ว

    കളങ്കങ്ങളുടെയും കപടങ്ങളുടെയും ലോകത്ത് സത്യത്തിൻ പൊരുളായ ഒരു മനുഷ്യൻ ചിമ്പൻ. ഒരു പാട് വേദികൾ കിട്ടട്ടെ പ്രവാസികളുടെ പ്രാർത്ഥന കൂടെ ഉണ്ട്

  • @jilsibabu9578
    @jilsibabu9578 6 ปีที่แล้ว +4

    chimbu super....god bless u

  • @threedotsKunjappy
    @threedotsKunjappy 6 ปีที่แล้ว

    ചിമ്പൻ എന്ന നിഷ്കളങ്ക കലാകാരനെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കാൻ സഹായിച്ച കോമഡി ഉത്സവത്തിനു ഹൃദയം നിറഞ്ഞ നന്ദി അവഗണിക്കപ്പെടുന്ന ആയിരം ചിമ്പൻമ്മാര് നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് എല്ലാവർക്കും ഒരു വലിയ പ്രചോദനമാകും

  • @spg.3842
    @spg.3842 6 ปีที่แล้ว +13

    ടിനി ടോം, ബിജു കുട്ടന്‍, ഇല്ലാതെ ബോറാണ്.... പക്ഷെ കുഴപ്പം ഇല്ല..... സുന്ദര കുട്ടപ്പന്‍ ഉണ്ണി മുകുന്ദന്‍ ഉള്ളത് ഒരു ദിവസം ok ആണ്... Comments പക്രു ചേട്ടൻ വാരി വിതറി കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല.... പക്ഷേ മിഥുന്‍ ചേട്ടൻ ഒരു ദിവസം മാറിയാല്‍ ബുദ്ധിമുട്ടാണ്.... കൊച്ചി പഴയ കൊച്ചി അല്ലെങ്കിലും മിഥുന്‍ അതേ മിഥുന്‍ തന്നെ മതി.... 👌 👌 🙆‍♂️

  • @jazeeljazu715
    @jazeeljazu715 3 ปีที่แล้ว +1

    ചിമ്പൻ chettante സംസാരം പൊളിച്ചു 😂😂😂

  • @musthafaa.k.m7498
    @musthafaa.k.m7498 6 ปีที่แล้ว +5

    ചിമ്പൻ പൊളിച്ചു .....

  • @jojithomas881
    @jojithomas881 6 ปีที่แล้ว +1

    ചിമ്പൻ ചേട്ടാ സൂപ്പർ ആയിരുന്നു..... ഇനിയും വരണം..... വെയ്റ്റിങ്......

  • @sheebaroohu872
    @sheebaroohu872 6 ปีที่แล้ว +3

    Innathe tharam mr...chinbutan 😁😁😁😁😍😍😍😍💐💐💐

  • @9048010250
    @9048010250 6 ปีที่แล้ว +1

    Chimban vinayakan 😍😍😍

  • @fahmidakp8773
    @fahmidakp8773 6 ปีที่แล้ว +4

    Unni mukundan superaaaa👍👍👍👍

  • @AdenEmmanuel
    @AdenEmmanuel 6 ปีที่แล้ว +1

    10:52 saleem kumar perfect ആണ് 👌👌👌

  • @baburajanbabu3831
    @baburajanbabu3831 6 ปีที่แล้ว +7

    തിർച്ചയായും നമ്മുടെ ഇന്ദൻ സ്എട്ടനെ കൊണ്ടുവരണം

  • @muhammedaslam8562
    @muhammedaslam8562 6 ปีที่แล้ว +4

    ചിമ്പൻ തകർത്തു

  • @ManasaVeena_12
    @ManasaVeena_12 6 ปีที่แล้ว +4

    ചിമ്പൻ Sooooo innocent

  • @jazeeljazu715
    @jazeeljazu715 3 ปีที่แล้ว +1

    ചിമ്പൻ പൊളിച്ചു അമ്മോ chiripichu കൊല്ലും 😂😂😂😂😂😂😂😂😂👌👌👌👌

  • @imranbinyusaf5402
    @imranbinyusaf5402 6 ปีที่แล้ว +7

    Midhun brow..Shirt pwolichu

  • @jijopk3073
    @jijopk3073 6 ปีที่แล้ว +1

    നാട് നന്നാവാനും നാവ് നന്നാവാനും അതികസമയം വേണ്ട ചിമ്പാ നിനക്ക് എല്ലാ വിധ ആശംസകളും

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +34

    എന്റമ്മോ അപ്‌ലോഡ്ർ അണ്ണാ 😘😘😘😘😘😘🙏🙏🙏

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว +1

    കലക്കി.. തിമിർത്തു... പൊളിച്ചു....

  • @itsmeyob1497
    @itsmeyob1497 6 ปีที่แล้ว +5

    കുല്ലു നഫർ കലാം കോമഡി ഉത്സവം മിയാ...മിയാ...😘😘😍😍

  • @user-qe8iq5uh5n
    @user-qe8iq5uh5n 6 ปีที่แล้ว +1

    Chimpan polichuuuuu super performance

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 ปีที่แล้ว +12

    ശ്ശൊ....ഇതെപ്പോൾ.... കണ്ടില്ല.... ആരും പറഞ്ഞതും ഇല്ല....💖💖💖💖💖

  • @srknn-
    @srknn- 6 ปีที่แล้ว +11

    Upload ചെയ്യുന്നതിന് മുന്നേ പലരും കമന്റ് തയ്യാറാക്കി കാത്തിരിക്കുന്ന ഒരു പ്രോഗ്രാമായി മാറി ഉത്സവം . Fb യില്‍ ഇടുന്ന പോസ്റ്റിനേക്കാള്‍ ലൈക്ക് കിട്ടും ഇവിടെ ഇടുന്ന കമന്റിന് 😂😁

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +1

    ശ്രീജിത്ത് മകനെ കലക്കി തകർത്തു അപാരകഴിവ് സുപ്പർ

  • @shajid_kl_ten
    @shajid_kl_ten 6 ปีที่แล้ว +9

    ഒന്നും പറയാൻ ഇല്ല.ബിജു കുട്ടന്റെ കൂടെ ടിനിയും പോയോ .? മിഥുനങ്ങാനും പോയാൽ കളി മാറും😊😊😊