🌴*ഇന്ന് ചിങ്ങം ഒന്ന്... മലയാളികള്‍ക്കിനി പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങ മാസം*🌴 🌾*പുതുവൽസരാശംസകൾ*🌾 *പഞ്ഞമാസം എന്നാണ് പൊതുവെ കര്‍ക്കടകം അറിയപ്പെടുന്നത്. ദാരിദ്ര്യത്തിന്റേയും ഇല്ലായ്മയുടേയും മഴക്കെടുതിയുടേയും മാസം. അതുകൊണ്ട് തന്നെ ഇതില്‍ നിന്നുള്ള മോക്ഷമായാണ് ചിങ്ങത്തിന്റെ വരവ് കണക്കാക്കുന്നത്. സമ്പല്‍സമൃതിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങമാസം.
ഈ ഒരു പരിപാടിക്ക് മാത്രമെ ഞാൻ 10 മിനുട്ട് കൊണ്ട് 1 ലക്ഷം ആളുകൾ കാണുന്നത് കണ്ടത് അത്രക്ക് ജന ഹൃദയങ്ങളിൽ ആണ് ഉപ്പും മുളകും ബാലു ചേട്ടൻ പിന്നെ പറയണ്ട ഒരേ പോളി
ആദ്യ വരവിലും രണ്ടാം വരവിലും ഉപ്പും മുളകിനോടും കിടപിടിക്കാൻ മറ്റൊരു പ്രോഗ്രാമും ഇല്ല എന്നത് സത്യമാണ്, മലയാളികളുടെ ഹരമായി മാറിയ ഒരേ ഒരു പ്രോഗ്രാം ഉപ്പും മുളകും 🥰
14:07 ബാലുവിന്റെ സെൽഫി 🤣🙏 എന്റെ പൊന്നോ വേറെ ലെവൽ എപ്പിസോഡ് 👌🔥 എല്ലാവരും കൂടി ചിരിപ്പിച്ചു കൊന്നു 😁 അല്ലെങ്കിലും ബാലു - ലച്ചു combo ചുമ്മാ പൊളിയാണ്. അതിപ്പോൾ emotional scenes ആയാലും Comedy scenes ആയാലും അവർ രണ്ടാളും എപ്പോഴും തകർത്തുവാരാറുണ്ട്. ആ പതിവ് ഇവിടെയും തെറ്റിച്ചില്ല 👏❤️ സീസൺ 2 ലെ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡുകളിലൊന്ന് 💯 Scene by scene entertaining💥
വിഷ്ണുന് ലച്ചുനെ കുറ്റം പറയുന്നത് ഇഷ്ടപ്പെട്ടില്ല. 🥰. അവര് ഒന്നിച്ചാൽ നല്ല രസമാണ്. 😍😍. ലാസ്റ്റ് രണ്ടാളും തുള്ളി തുള്ളി പോയത് കൊള്ളാം. 😁. പാറുനെ കണ്ടില്ല.
ബാലുവും ലെച്ചുവും തമ്മിലുള്ള combo സൂപ്പർ ആണ്. ക്ലൈമാക്സ് 😂😂😀
🌴*ഇന്ന് ചിങ്ങം ഒന്ന്... മലയാളികള്‍ക്കിനി പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങ മാസം*🌴
🌾*പുതുവൽസരാശംസകൾ*🌾
*പഞ്ഞമാസം എന്നാണ് പൊതുവെ കര്‍ക്കടകം അറിയപ്പെടുന്നത്. ദാരിദ്ര്യത്തിന്റേയും ഇല്ലായ്മയുടേയും മഴക്കെടുതിയുടേയും മാസം. അതുകൊണ്ട് തന്നെ ഇതില്‍ നിന്നുള്ള മോക്ഷമായാണ് ചിങ്ങത്തിന്റെ വരവ് കണക്കാക്കുന്നത്. സമ്പല്‍സമൃതിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങമാസം.
@@prasobh55🤘🏻 50 ലേക്ക് കടക്കുന്ന uppum mulakum team ഇന് എന്റെ എല്ലാം വിധ പുതുവത്സരാശംസകൾ ❤️❣️😍
500 subs aavan sahaayikkumo 🥺
ആണോ
3050 aavan sahayikkamo please 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔
ലച്ചു തിരിച്ചു വന്നപ്പോൾ ആണ് ഉപ്പും മുളകും super ആയതു
അതൊരു ഒന്നൊന്നര അഭിപ്രായം തന്നെയാണ്...
@@bennykaliyickalpappy8709 ♥️♥️♥️♥️♥️
അഹങ്കാരം കൂടുതലാ...
Yes💕
രണ്ടാം വരവും അതിഗംഭീരമാക്കിയ ഒരേഒരു സീരിയൽ 😍😍
3050 aavan sahayikkamo please 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔
❤️❤️❤️❤️❤️❤️❤️❤️❤️❤️
1k sub avan onnu Sahaayikkumo plz😢
കാര്യം എന്തൊക്കെ പറഞ്ഞാലും അച്ഛനും ലെച്ചു ചേച്ചിയും തമ്മിൽ പലതും പറയുമെങ്കിലും ❣️
അവർ തമ്മിൽ നല്ല സ്‌നേഹം ആണ് ❣️😍.
Father love with daughter 😘❤️
എന്നും ബോറടിപ്പിക്കാതെ കണ്ടു കൊണ്ടിരിക്കാൻ പറ്റുന്ന ഒരേ ഒരു സീരിയൽ 😍♥️....
Mathi nirth ethra pravashyam parayanam
U
@@Clips_zone-off no
@@Clips_zone-off jats skshs zjxi gd wkwyww
@@kmcvasco3362 witwnwhw
രചനയും സംവിധാനവും മികച്ചതാകുമ്പോള്‍ അഭിനയവും മികവുറ്റതാകും. 💖💖💖
Balu & ലെച്ചു കോമ്പോ വേറെ ലെവൽ ആണ്... ഇത് പൊളിക്കും happiness overloaded...🥰🥰🥰
ഉപ്പും മുളകും ഉയിർ 🔥🔥🔥
SOYEB. Gjigjphudj
Hogchskbhdjb.
9:07 ശിവാ.. ശിവോയ്.. വിളിച്ചാ വിളി പോലും കേക്കൂലാ..
കേശു: ന്താമ്മാ..
ശിവേത്തീലൊ.. ബാ ശിവാ .. 😁
ബാലുവും ലെച്ചുവും കീരിയും പാമ്പും പോലെ ആണ്...😹😹 പക്ഷേ, അവരുടെ കോമ്പോ അടിപൊളി ആണ്❤️🔥❤️🔥 bond❤️
ഈ അമ്മായിഅമ്മ പോരും അവിഹിതവും ഇല്ലാത്ത ഒരേ ഒരു സീരിയൽ അതാണ് ഈ ഉപ്പും മുളകും വിത്യസ്ത മാവുന്നത് ❤️❤️❤️❤️👌👌👌😍😍
ബാലുവിനെ. കാണുമ്പോ തന്നെ ചിരിവരും 😄😄😘
സൂപ്പർ
6:17 ലെച്ചു : " ഹേയ് കാല് ഒന്നും പിടിക്കണ്ടാ ഞാൻ ക്ഷമിച്ചു." 😂😂
Lechuzz 😂😂😍❤️
Balu chetta and lechu combo always full fun 🤣🤣😂😂❣️
1k subs aavan sahaayikkumo 🥺
Ente videos kanumo plz keyboard videos anu 🙏🏻🥺
@@Clips_zone-off ✔️
@@renjiabhiss5715 ✔️
@@asilalina yea sure ❣️
Selfie pwoli 😂😂 കാലുളുക്കിയിരിക്കുന്ന മകളുടെ അരികിൽ ഹൃദയവേദനയോടെ ഇരിക്കുന്ന അച്ഛൻ 🤣
ചിരിക്കാനും മലയാളത്തിൽ പരിപാടികൾ ഉണ്ടെന്നു തെളിയിച്ച നമ്മുടെ സ്വന്തം ഉപ്പും മുളകും❤❤❤
Ente videos kanumo plz keyboard videos anu 🙏🏻🥺
1k subs aavan sahaayikkumo 🥺
200 ആകാൻ സഹായിക്കുമോ 🙏
1k aavan sahayikkamo 🥺 please
Ente video kaanumo embroidery aan
04:50 Aa Akri 😅😅
12:23 Dance Steps 😄😄
14:04 Ejjathi Selfie 😆😆
20:04 Lachu Balu Combo 😂😂
1:31-3:00 pillere kurichulla Nishammede explanation....🤣😆
തുടക്കത്തിൽ തന്നെ അടുക്കള സീൻ ഒരു പ്രതേക vibe ആണ് 😍😍
ഇതുപോലെ മനസിന് സന്തോഷം തരുന്ന വേറൊരു പരുപാടിയും കാണില്ല😍ഉപ്പും മുളകും ഓരോ ദിവസവും ഒന്നിനൊന്നു മെച്ചം 🔥🔥🔥🔥❤️❤️❤️
1k subs aavan sahaayikkumo 🥺
3050 aavan sahayikkamo please 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔
1k sub avan onnu Sahaayikkumo plz😢
അളിയൻസ് ഒന്ന് കണ്ടു നോക്ക്... 😂
Channel onnu Support cheyoo. 🙏
ബാലും ലച്ചുവും കൂടി ചേർന്നാൽ സൂപ്പർ ആണ്. Climax ഓട്ടം സൂപ്പർ ആയിട്ടുണ്ട്. 😀😀
മലയാളത്തിന്റെ ചരിത്രത്തിൽ ഇത്രയും famous ആയ സീരിയൽ വേറെ ഇല്ല.... ഉപ്പും മുളകും.. ഉയിർ ❤️
Ente videos kanumo plz keyboard videos anu 🙏🏻🥺
1k aavan sahayikkamo 🥺
@@renjiabhiss5715 sub
ഉണ്ട് ശക്തിമാൻ പിന്നെ അലാവുദീനും അത്ഭുത വിളകും പിന്നെ കടമത്തത് കത്തനാർ കായംകുളം കൊച്ചുണ്ണി ഇതൊന്നും ഫാമിലി സീരിയൽ അല്ല എന്നാലും കുറേ എപ്പിസോഡ് ഓടി
@@Clips_zone-off ❤️
Balu and lechu combo🥰
3050 aavan sahayikkamo please 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔
വെയ്റ്റിംഗ് ആയിരുന്നു ❤😂
ബാലു ❤ ലച്ചു കോമ്പിനേഷൻ ❤❤❤😹 പൊളി ആണ് ❤❤❤
Ente videos kanumo plz keyboard videos anu 🙏🏻🥺...
1k subs aavan sahaayikkumo 🥺
1k sub avan onnu Sahaayikkumo plz😢
Channel onnu Support cheyoo. 🙏
@@Clips_zone-off ayinu pode osinu premotion iregikolum naashangal😥
ബാലുവും മക്കളും വേറെ ലെവൽ അടിപൊളി സീരിയൽ ഇത്രയും ഹാപ്പി ആയി ഇന്ന് വരെ ഒരു സീരിയൽ പോലും കണ്ടട്ടില്ല 🌹
ലെച്ചു ഒരു രക്ഷയും ഇല്ലാ. ❤❤❤❤❤❤
ലെച്ചു ബാലു combo - no words!!! ❤❤❤❤❤
Balu and lachu climax combo superb 🥰🥰😘😘
Balu💗
Neelu💗
Mudiyan💗
Lechu💗
Keshu💗
Shiva💗
Paaru💗
The bestest family🥳😚❤️
തെ കമ്പോ ബേട്വീമ്പല് ആൻഡ് ലെച്ചു ഈസ് സൂപ്പർ .
ക്ലൈമാക്സ് 😂😂 😀😀
ഇന്നത്തെ എപ്പീസോഡിൽ ലച്ചു തകർത്തു ലച്ചു ഇഷ്ടം💖💖💖
Q
@@Clips_zone-off why not
Balu and lechu combo🤣oru rakshailla🤓😄
കുടുംബം മായി കാണാൻ പറ്റിയ show❤❤❤❤
Athenna friends aayi kaanan pattille
3050 aavan sahayikkamo please 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔
@@kmcvasco3362 3050 aavan sahayikkamo please 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔
@@kmcvasco3362 ayyo comedy
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ guyzz..
നിങ്ങൾ പൊളി അല്ലെ guyzz.. ❤️❤️
പണ്ടൊരു മഴ ദിവസം ലച്ചു sitout പടിക്കെട്ടിൽ വീനൊരു വീഴ്ചയുണ്ട്.. നന്നായി വേദനിച്ചിട്ടും ലച്ചു അവിടന്ന് എഴുന്നേറ്റോടിയ രംഗം ഓർക്കുന്നു..
Uppum mulakum follower
Ep 108 alle
വന്നു വന്ന് ഇതിപ്പോ കാണാതിരിക്കാൻ പറ്റാതായി. അടിക്ട് ആയി 👌👌👌
Balu lechu combo super 💞🥰
Climax polichu 🥰🥰💞💞🤣🤣🤣🤣🤣
ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു സീരിയൽ..... ഉപ്പും മുളകും 😎😎
But aa shiva,tbh she is so irritating 😠👊🏽
@@alinibal8261 nigale entha igna parayana any reason?
@@alinibal8261 എനിക്കും അവളെ ഇഷ്ടമല്ല ഓവർ എക്സ്പ്രഷൻ.
01 : 41🤣🤣🤣...neelu answering aa complicated question...
ഉപ്പും മുളകും കാണുമ്പോൾ കിട്ടുന്ന ഒരു feel ഉം vibe ഉം ഒക്കെ വേറൊന്നും കാണ്ടാലും കിട്ടൂല💯💕
❤️🥰🥰
Yyhjjim
Neelu അമ്മയ്ക്ക് ഏറ്റവും ഇഷ്ട്ടം മുടിയനെ തന്നെയാ 😄😍✨
നല്ല selfy 😂😂😂😂ബാലു വല്ലാത്ത പൊളി 😂😂🔥🤭🤭🤭🤭🔥🔥🔥🔥🔥
ബാലുവും ലെച്ചുവും വേറെ ലെവലാണ് ക്ലൈമാക്സ് പൊളിച്ചു 😍😍🥰🥰
ആദ്യത്തെ നീലുവിന്റെ വളഞ്ഞ വഴിയിലുള്ള സ്നേഹ പ്രകടനം വൗ...
ഈ എപ്പിസോഡ് ചിരിച്ച് ചിരിച്ചു ഒരു വഴി ആയി. പ്രത്യേകിച്ച് climax.
ബാലു, ലച്ചു 😂😂🥰
ബാലുവും, ലെച്ചുവും പിന്നെ നീലു അമ്മയും polichu❣️❣️
ഉപ്പും മുളകും സീരയൽ അല്ല...
ജനങ്ങളുടെ മനസ്സിലെ ഇഷ്ടങ്ങൾ മനസിലാക്കിയ അൽഭുതമാണ്, ജീവിതമാണ്....
ലൊച്ചുവും ബാലും സൂപ്പറാണ് ചിരിക്കാനും പറ്റും എന്ന തൊളിയിച്ച ഷോ നമ്മുടെ ഉപ്പും മുളകും❤️❤️❤️❤️❤️❤️
ഉപ്പും മുളകും ഫാമിലി അടിപൊളി
ബാലു ലച്ചു combo 🔥❤️
തുള്ളി കളിക്കണ കുഞ്ഞി പുഴു😂😂😂😂😂😂ഇവരെ തുള്ളൽ കണ്ടപ്പോൾ മനസ്സിൽ വന്ന വരികൾ🙊
20 : 11 lachu um balum
Sooo cuteee😆🤣🥰
മനുഷ്യ മനസ്സ് കവർന്നെടുത്താ ഒരേ ഒരു പ്രോഗ്രാം... Uppum mulakum☺️
Balu acting is brilliant ❤️
കണ്ടാ നത്തോലിനെ പോലെയുണ്ട് പക്ഷെ സ്രാവിന്റെ വൈറ്റ😂✌🏻. Balu thugs.... 🤣😆
Balu lechu inagiya adayum chakkarayum pinagiya keeriyum paambum😂😂
ആ പഴയ ശ്രീക്കുട്ടൻ മാമന്റെയും ബാലുവിന്റെയും⚔️ fight. വീണ്ടും കാണാൻ കൊതിക്കുന്നു കുട്ടുമാമൻ തിരിച്ചുവരണം.. 😂
ഇന്നത്തെ എപ്പിസോഡ് ലെച്ചു തകർത്തു 👌👌
ഈ ഒരു പരിപാടിക്ക് മാത്രമെ ഞാൻ 10 മിനുട്ട് കൊണ്ട് 1 ലക്ഷം ആളുകൾ കാണുന്നത് കണ്ടത് അത്രക്ക് ജന ഹൃദയങ്ങളിൽ ആണ് ഉപ്പും മുളകും ബാലു ചേട്ടൻ പിന്നെ പറയണ്ട ഒരേ പോളി
Achan mole edutha seen 👌
Balu
Neelu
Vishnu
Lechu
Keshu
Shiva
Paru
♥♥♥♥♥♥
Her Happiness 🥰 Her Favourite ❤️
ബാലുച്ചേട്ടൻ ഒരു രക്ഷയില്ല. ബാലും ലെച്ചും ഞൊണ്ടി ഞൊണ്ടി പോകുന്നത് കണ്ടിട്ട് എന്റമ്മോ 🤣🤣🤣🤣🤣🤣🤣. Uppum mulakum Addicted 😘😘😘😘😘
Fud കഴിച്ച് കൊണ്ട് കാണാൻ പറ്റിയ ഐറ്റം ആണ് ഇത്💖💖
1k subs aavan sahaayikkumo 🥺
അച്ഛന്റെയും മോളുടെയും അവസാനത്തെ ഞൊണ്ടി ഞൊണ്ടി ഉള്ള ഓട്ടം പൊളിച്ചു 😄🤣
ആദ്യ വരവിലും രണ്ടാം വരവിലും ഉപ്പും മുളകിനോടും കിടപിടിക്കാൻ മറ്റൊരു പ്രോഗ്രാമും ഇല്ല എന്നത് സത്യമാണ്, മലയാളികളുടെ ഹരമായി മാറിയ ഒരേ ഒരു പ്രോഗ്രാം ഉപ്പും മുളകും 🥰
എന്തൊക്കെ പറഞ്ഞാലും best മുടിയൻ തന്നെ 👍👍
❤️❤️🥰
My favourite serials 1. ഉപ്പും മുളകും 🧂🌶️ (one of the most favourite 😍😘)
2. ലേഡീസ് റൂം🚪🏡
It's me rubinwase h ago my favourite serials one of the most favourite 2..1.2..
Aliyans um
Balu and lechu poli combo 😘😘
Baaluachan lechuchechi combo poliii😂😂😂😂😂😂😂😂😂
പണ്ട് ബാലു കേശു കോമ്പോ പൊളി ആയിരുന്നെങ്കിൽ ഇപ്പോ ലെച്ചു ബാലു കോമ്പോ പൊളിയാണ് ❤🥰😂😂
Lachunta mudi ayichittulla konthi konthi oottavum 👌😂 baluchettan lachunem eduthondunda ottom super 😂😂
14:07 ബാലുവിന്റെ സെൽഫി 🤣🙏
എന്റെ പൊന്നോ വേറെ ലെവൽ എപ്പിസോഡ് 👌🔥 എല്ലാവരും കൂടി ചിരിപ്പിച്ചു കൊന്നു 😁 അല്ലെങ്കിലും ബാലു - ലച്ചു combo ചുമ്മാ പൊളിയാണ്. അതിപ്പോൾ emotional scenes ആയാലും Comedy scenes ആയാലും അവർ രണ്ടാളും എപ്പോഴും തകർത്തുവാരാറുണ്ട്. ആ പതിവ് ഇവിടെയും തെറ്റിച്ചില്ല 👏❤️ സീസൺ 2 ലെ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡുകളിലൊന്ന് 💯 Scene by scene entertaining💥
Lechu ❤️🔥 , Balu 😂 =🔥🔥
ലെച്ചു ബാലു കോമ്പിനേഷൻ പൊളി 😻 , Addicted Serial 💥🤍
ഈ കുടുംബത്തിലേ എല്ലാരേയുടയും സ്നേഹം സന്തോഷം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് കിട്ടുന്നത്❤
Ente videos kanumo plz keyboard videos anu 🙏🏻🥺...
1k subs aavan sahaayikkumo 🥺
200 ആകാൻ സഹായിക്കുമോ🙏🙏
1k aavan sahayikkamo 🥺 please
ടീവിയിൽ ഉണ്ടെങ്കിലും ഫോണിൽ ഉപ്പും മുളകും കാണുന്നതിൻ്റെ സുഖം ഒന്നു വേറെ തന്നെയാ:....🥰🥰😍🥰🥰🥰🥰🧂🌶🧂🌶🥰🥰🥰
You are right
കേശു ബാലുച്ചേട്ടൻ ലച്ചു കോമ്പിനേഷൻ അടിപൊളി 👌
എല്ലാം എപ്പിസോഡ്ഉം ഒന്നിന് ഒന്നിന് മെച്ചം അതാണ് ഉപ്പും മുളകും ❤️😘
ഒരു സന്തോഷം ആണ് മനസിന് ഉപ്പും മുളകും കണ്ടാൽ 😍❤️❤️
Vishnuvin nalla manasan🥰😍
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ പണ്ട് ലെച്ചുവിന്റ കാല് ബാലു തിരുമ്മി വേദന കൂട്ടിയ എപ്പിസോഡ് ഓർമ വന്നു ഇന്ന് കൂടി കണ്ടതെ ഉള്ളു 🤗
അവിഹിതം പറയുന്ന സീരിയലുകൾക്ക് വിട
ഉപ്പും മുളകും 👌💪❤️
4:28 rogiye balu kidathiya aa kidapp😂😂🔥🔥 powli
ആരെയും പൊക്കി പറയാൻ പറ്റുന്നില്ല എല്ലാവരും ഒന്നിനു ഒന്നിനു മെച്ചം....
🔥❤️❤️❤️
Nellu super looking beautiful ❤️❤️🙌
Myeera unnikrishnan
Godhampaa..nellalla
@@shereefmuhammed3343 🤭🤭
Neelu
Lechu and baalu combo🌹😍🥰💗
ലെച്ചുന്റെ തിരിച്ചു വരവ് ഒരൊന്നൊന്നര വരവാണ് 🥳❤️❤️❤️
***സ്ഥിരമായി കണ്ടിട്ടും മടുക്കാതെ വെറുക്കാതെ കാണുന്ന ഒരേയൊരു സീരിയൽ*** 😌💞
വിഷ്ണുന് ലച്ചുനെ കുറ്റം പറയുന്നത് ഇഷ്ടപ്പെട്ടില്ല. 🥰. അവര് ഒന്നിച്ചാൽ നല്ല രസമാണ്. 😍😍. ലാസ്റ്റ് രണ്ടാളും തുള്ളി തുള്ളി പോയത് കൊള്ളാം. 😁. പാറുനെ കണ്ടില്ല.
Boys serial kaanan irikkunnundengil ath uppum mulakum aayirikkum 😍❤️
ഇ അച്ഛനും മകളും സൂപ്പർ അണ് ❣️😘😘
ഉപ്പും മുളകും എത്ര കണ്ടാലും മതി വരില്ല കണ്ട എപ്പിസോഡ് വീണ്ടും കണ്ടാലും
ഇന്നത്തെ എപ്പിസോഡിൽ എല്ലാരും കൂടി ലെച്ചുവിനെ കുറ്റം പറയുന്ന കണ്ടപ്പോ സങ്കടം തോന്നി 😒.. ആരൊക്ക കുറ്റം പറഞ്ഞാലും ലെച്ചു ഒത്തിരി ഇഷ്ടം 💞ബാലു അച്ഛൻ ❤️
അവളെ എന്തിനാ എപ്പോഴും കുറ്റം പറയുന്നത്
ലാസ്റ്റ് ലച്ചുവിന്റെയും ബാലുവിന്റെയും ചാട്ടം 🤣🤣🤣
ഫ്ലവേഴ്സ് ഏറ്റവും കൂടുതൽ ചിരിക്കാൻ ഉള്ള പരിപാടി നമ്മുടെ സ്വന്തം ഉപ്പും മുളകും🥰
ഞാൻ വിളിക്കാതെ തന്നെ നിന്റെ മനസ്സിൽ വന്നില്ലേ 🤣🤣🤣 ലച്ചു ആണ് താരം 😂😂😂
ഉപ്പും മുളകിനോളം ഞാൻ പ്രണയിച്ച മറ്റൊരു പ്രോഗ്രാം ഇല്ല.. അത്രക്ക് ഇഷ്ടമാണ് ഈ കുടുംബത്തിനെ
എപ്പോഴും ഉപ്പും മുളകും കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെയാ 😁😁😁
💖പൊളിച്ചു ഇന്നത്തെ എപ്പിസോഡ് 😻
മലയാളത്തിന്റെ ചരിത്രത്തിൽ ഇത്രയും famous ആയ സീരിയൽ വേറെ ഇല്ല .... ഉപ്പും മുളകും .... ഉയിർ🤍🥰❤️
ഫ്ലവേഴ്സിൽ ഏതൊക്കെ പരിപാടി വന്നാലും ഉപ്പും മുളകും മറക്കാൻ പറ്റില്ല🥰
Balu Chettan and family super😍😍. ♥️Uppum Mulakum♥️.
ബാലു ചേട്ടൻ , നീലു ചേച്ചിയും , മുടിയൻ ചേട്ടൻ , കേശു .. ഇവർ പൌളി........... ആണ്........പിന്നെ കുഞ്ഞു പാറു....🥰🥰🥰🤩🥰🥰🤩
Shivanikutty poliyan super 🥰🥰🥰🥰🥰💃💃💃👍👍👍👍
Balu-lechu ente ponnooo ingane oru combooo😂😂🤣🤣😆🙏🏻🙏🏻🙇♂️🙇♂️🤷♂️🤷♂️🙆♂️🙆♂️👏👏👍👍
Wow nice the way he lifted her 😂😂really need such a bonding with my father 🥺
ആണുങ്ങൾ kitcheni കേറണ്ട എന്ന usual social norms അതുപോലെ പകർത്തിവെച്ചിട്ടുണ്ടല്ലോ 🙂