Psychology Class-12/Stages of Development|വികസന ഘട്ടങ്ങൾ|Adolescents,Adulthood,oldage(കൗമാരം)

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 419

  • @audioPSC
    @audioPSC  3 ปีที่แล้ว +20

    ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ
    th-cam.com/play/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3.html

  • @RejikK-ml4hg
    @RejikK-ml4hg ปีที่แล้ว +37

    മാഷിൻ്റെ ക്ലാസ്സ് കണ്ടിട്ടാണ് ktet കിട്ടിയത്. ഇപ്പൊ Lp Up ക്കും മാഷിൻ്റെ ക്ലാസ്സ് ആണ് നോക്കുന്നത്. മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @parrotofparadaise8437
    @parrotofparadaise8437 2 ปีที่แล้ว +115

    നിങ്ങളാണ് യഥാർത്ഥ മാഷ്, lam proud of your inteligent 👍👍👍👍

    • @Aash669
      @Aash669 2 ปีที่แล้ว

      Ppp

    • @audioPSC
      @audioPSC  7 หลายเดือนก่อน

      🥰🥰

  • @malayali-gx7fs
    @malayali-gx7fs 6 หลายเดือนก่อน +8

    Ktet n മാഷിൻ്റെ ക്ലാസുകൾ കേട്ടാൽ മാത്രം മതി
    ഇത്രയും ആത്മാർത്ഥമായി ക്ലാസെടുക്കുന്ന വേറെ ഒരദ്ധ്യാപകനെ ഞാൻ TH-cam ൽ കണ്ടില്ല. Thanks for your support and great efforts 😊❤

  • @mushrifanoushad5960
    @mushrifanoushad5960 ปีที่แล้ว +16

    Very useful classes. Ktet ലേയ്ക്കുള്ള വഴി അറിയാതെ വിഷമിച്ച് നിൽക്കായിരുന്നു. അപ്പോഴാണ് ഈ അവസാന വേളയിൽ സർ വഴികാട്ടി ആയി വന്നത്.no words. Adipoli classes. U r great

  • @mizhi6690
    @mizhi6690 ปีที่แล้ว +2

    ഈ അടുത്താണ് ഈ ക്ലാസ്സ്‌ കാണുന്നത്. ഒത്തിരി വൈകിപ്പോയി, സമയമില്ലെന്നറിയാം. എന്നാലും മാക്സിമം കവർ ചെയ്യാൻ നോക്കുവാണ്... മനോഹരമായ, വിശദമായ ഒട്ടും മുഷിപ്പിക്കാത്ത ക്ലാസ്സ്‌... ഒത്തിരി നന്ദി, ഈ എഫെർട്ടിനു സല്യൂട്ട്

  • @aneeshamuneer3666
    @aneeshamuneer3666 7 หลายเดือนก่อน +2

    നല്ല class....13 വർഷത്തിന് ശേഷം class കേൾക്കുന്ന ഒരു നിമിഷം പോലും വെറുതെ ആകാത്ത class 👍👍

  • @sandhyak4252
    @sandhyak4252 ปีที่แล้ว +4

    Start to learn with you Sir (അങ്ങനെ തന്നെ വിളിക്കട്ടെ, you really deserve that designation )

  • @Anchuanish
    @Anchuanish 7 หลายเดือนก่อน +1

    10 വർഷത്തിനു ശേഷം ktet എഴുതുന്നു. സാറിൻ്റെ ക്ലാസ്സ് കാണുമ്പോൾ നല്ല കോൺഫിഡൻസ് ഉണ്ട്.

    • @audioPSC
      @audioPSC  7 หลายเดือนก่อน

      തീർച്ചയായും qualify ചെയ്യാം

  • @reshmaanoop6919
    @reshmaanoop6919 3 ปีที่แล้ว +10

    മാഷേ ഒരായിരം നന്ദി. മാഷിന്റെ ക്ലാസ്സ്‌ കണ്ടത് മുതൽ ആണ് എല്ലാം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത്. എല്ലാം കൃത്യമായും വ്യക്തമായും പഠിപ്പിക്കുന്നതിന് വീണ്ടും നന്ദി പറയുന്നു. 🙏🙏🙏🙏

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🤗👏

  • @mulloose9107
    @mulloose9107 ปีที่แล้ว +5

    Endoru effort eduthan padippikunnad 👍👍🙏🙏

  • @ashacashac499
    @ashacashac499 2 ปีที่แล้ว +7

    നല്ല ക്ലാസ്സ്‌ ആണ്, എല്ലാം ക്ലാസും മനസിലാവുന്നുണ്ട് 🙏

  • @binthabee3596
    @binthabee3596 ปีที่แล้ว +1

    Great explanation. ......thanku so much....I can got KTet Because of your SS and Psychology classes.....once again Thanku .....

  • @KavithaBabu-ri9ir
    @KavithaBabu-ri9ir หลายเดือนก่อน +2

    Thank you very much 🙏🙏🙏God bless you..

  • @sameerasami4643
    @sameerasami4643 3 ปีที่แล้ว +11

    Sir nte class നന്നായി മനസ്സിലാകുന്നുണ്ട് 👍,

  • @sudhakumaripk7824
    @sudhakumaripk7824 9 หลายเดือนก่อน

    സർ താങ്കളാണ് ഒരു യഥാർത്ഥ അദ്ധ്യാപകൻ.

  • @eduvlogs747
    @eduvlogs747 2 ปีที่แล้ว +1

    Super cls. Cls kanynnund mashe.Ippo 12 classukal kandu kazhinju😍

  • @praseethak8760
    @praseethak8760 3 ปีที่แล้ว +3

    Super class മാഷേ . മാഷിന്റെ ക്ലാസ് നന്നായി മനസ്സിലാക്കാൻ കഴിയുന്നു. ഇഷ്ടമില്ലാത്ത ഒരു സബ്ജക്ട് ആയിരുന്നു. ഇപ്പോൾ പഠിക്കാൻ കൂടുതൽ ഇഷ്ടമുള്ള വിഷയമായി . വളരെ നന്ദിയുണ്ട് മഷേ .ഞാൻ എല്ലാ ക്ലാസും കാണാറുണ്ട്.

  • @devaksr6406
    @devaksr6406 11 หลายเดือนก่อน +1

    Really good class....Thank you so much

  • @Anupama.PPonnu-sb7qn
    @Anupama.PPonnu-sb7qn ปีที่แล้ว

    നല്ല ക്ലാസ്സ്‌ കൾ ആണ് സർ... Lp up and tet ന് സിറിന്റെ ക്ലാസ്സ്‌ ആണ് ഫോളോ ചെയ്യുന്നത്

  • @ajithanajithan8714
    @ajithanajithan8714 2 ปีที่แล้ว +1

    വളരെ നല്ല class ആണ്‌. ഞാൻ 3ദിവസം ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട്.10 ക്ലാസ്സ്‌ നോട്ട് എഴുതിയെടുത്തു. നന്നായി മനസ്സിലാകുന്നുണ്ട്. നിറുത്തല്ലേ ട്ടാ..

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว

      Njanum innsle kanab thdgythe ullu..lste ayi poi ... pedi undooo

    • @ajithanajithan8714
      @ajithanajithan8714 2 ปีที่แล้ว

      @@aparna.m.r7177 illa ഇത്തവണ നല്ല ആത്മവിശ്വാസം ഉണ്ട്. ഞാൻ കാറ്റഗറി 3ആണ്‌. താങ്കൾ ഏതാ കാറ്റഗറി?

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว

      @@ajithanajithan8714 1&2

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว

      @@ajithanajithan8714 cat 3 kk 1 &2 nde koode thnnyno exm ?

    • @ajithanajithan8714
      @ajithanajithan8714 2 ปีที่แล้ว

      @@aparna.m.r7177 അല്ല.3&4. Language ആണ്‌.4എനിക്ക് കിട്ടിയതാ.

  • @iceybennybenny5411
    @iceybennybenny5411 3 ปีที่แล้ว +4

    Thank you. Sir ent class ആണ് പഠിക്കാനുള്ള ഒരു പ്രചോദനം.

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🤗🙏

  • @akarsh6397
    @akarsh6397 2 ปีที่แล้ว +2

    Thanku മാഷേ 👍👍👍👍,....

  • @revathipr9753
    @revathipr9753 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ് കഴിഞ്ഞ തവണ എക്സാം ഇന്റെ പത്തുദിവസം മുൻപേ ആണ് മാഷ് ക്ലാസ്സ്‌ കണ്ടത് എന്നിട്ടും എനിക്കു 86മാർക്ക്‌ kiti

    • @audioPSC
      @audioPSC  3 ปีที่แล้ว

      ,🤗🤗🤗

  • @nadirakkdots6394
    @nadirakkdots6394 2 ปีที่แล้ว +2

    Thank you മാഷേ.... നന്നായി മനസ്സിലാവുന്നുണ്ട്...... first class മുതൽ കാണാറുണ്ടായിരുന്നു but set പരീക്ഷ വന്നപ്പോൾ കുറച്ചു delay ആയി... ഇപ്പോൾ വീണ്ടും class കേൾക്കാനും നോട്ട് എഴുതാനും തുടങ്ങി.. . 👌👌👌👍

  • @sageenamusthafa6951
    @sageenamusthafa6951 2 ปีที่แล้ว

    Thangalkku deergayus nalky anugrahikkumarakatte .aameen

  • @shafna9535
    @shafna9535 2 ปีที่แล้ว +1

    Mashee....
    Class kanan vaiki poi ..ipo innala strt cheythe..kore ayi nalloru class kittan vendi search cheyyunn..
    Bt ith vare kitteela innalayanu kitye ..exm um aduth..
    Alhmdlh..ipenkilu kand kitya kond paramavathi oronnum eduth kanala..
    Kore karyngl mnslyi...🌺💓😍tnqu☺🤗🤗🤗

  • @suriyakalapg5539
    @suriyakalapg5539 ปีที่แล้ว +1

    Period of over confidence
    Period of temporary insanity
    Period of stress and strain.
    Period of day dreaming.interesting explanation sir.

  • @sranupamasd8297
    @sranupamasd8297 3 ปีที่แล้ว +11

    Excellent class, Congratulatons 👌👌👌 Thank you very much 🙏🙏 God Bless You. 👍👍

    • @mayababu5204
      @mayababu5204 ปีที่แล้ว

      വളരെ വ്യക്തമായ ശൈലിയിൽ ആണ് എല്ലാ ക്ലാസും സർ നൽകുന്നത്💕💞

  • @annmariyabijesh3006
    @annmariyabijesh3006 3 ปีที่แล้ว +21

    മാഷിൻ്റെ ക്ലാസ്സ് നന്നായിട്ട് മനസ്സിലാകുന്നുണ്ട്. ഈ പ്രാവശ്യം എനിക്ക് ktet കിട്ടണം അതിന് വേണ്ടി നന്നായിട്ട് ശ്രമിക്കുന്നുണ്ട്. മാഷിൻ്റെ ക്ലാസ്സ് ആണ് ഫോളോ ചെയ്യുന്നത് . കോഡുകൾ കൂടി പറഞ്ഞു തരാമോ?

    • @audioPSC
      @audioPSC  3 ปีที่แล้ว +4

      കിട്ടാവുന്ന പരമാവധി content പഠിക്കണം👏👏

    • @annmariyabijesh3006
      @annmariyabijesh3006 3 ปีที่แล้ว +3

      @@audioPSCok mashe

    • @rubeenarubi8776
      @rubeenarubi8776 3 ปีที่แล้ว +18

      സാറിന്റെ ക്ലാസ്സ്‌ കൃത്യമായി follow ചെയ്‌തോളൂ 👍👍. Enk first attemptil തന്നെ 123 മാർക്ക് വാങ്ങി പാസ്സാകൻ കഴിഞ്ഞു. സാറിന്റെ ക്ലാസ്സുകൾക്ക് വലിയൊരു പങ്കുണ്ട് 👍👍

    • @naheemcpcpnaheem124
      @naheemcpcpnaheem124 2 ปีที่แล้ว

      Nhaanum

    • @divyasandeep3001
      @divyasandeep3001 2 ปีที่แล้ว

      @@rubeenarubi8776 😍

  • @vishnubabu6585
    @vishnubabu6585 ปีที่แล้ว

    Aduthanu class kandu thudangiyathu..super....

  • @shajeenasuneer1723
    @shajeenasuneer1723 29 วันที่ผ่านมา

    Aksharam thettathe vilikam... Adyapakan 😊

  • @Jinnie.97
    @Jinnie.97 ปีที่แล้ว +2

    Watching your classes from beginning. Thank you for your efforts.
    Wish I could pass KTet exam this year.

  • @BabithaAjeesh-m8j
    @BabithaAjeesh-m8j 9 หลายเดือนก่อน

    മാഷിന്റെ എല്ലാ ക്ലാസും അടിപൊളി
    യു ർ ഗ്രേറ്റ്‌ 😍

  • @veenaaarav143
    @veenaaarav143 2 ปีที่แล้ว +1

    Sprr presentation mashe

  • @nishithanishitha5196
    @nishithanishitha5196 2 ปีที่แล้ว +1

    Thank you mashe. പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്

  • @reshmashinoy9942
    @reshmashinoy9942 ปีที่แล้ว

    Thanks mashe......nannayi manassilayi.....

  • @SKVision-e5l
    @SKVision-e5l 22 วันที่ผ่านมา

    3ക്ക് ആവശ്യമായ കൂടുതൽClass ഉൾപ്പെടുത്തണേ Sir

  • @nayanaanoop1937
    @nayanaanoop1937 2 ปีที่แล้ว

    Supper classs njan sir te classaanu follow Cheyenne

  • @nihuniha2677
    @nihuniha2677 2 ปีที่แล้ว

    njaanum mashinte classaanu kaanunnathu,ente fdsinum padikkaaan veddi share cheythu kodthittundd.ktet notification vannu mashe,malayalavum psycholagiyum, kooduthal importants ullathu vedeo cheyyanam,njan catageory 4 aanu

  • @subithavinayan6667
    @subithavinayan6667 ปีที่แล้ว

    Conclusion super😊. Ottum boradikyatha class. Thanks

  • @adrijaaryan2655
    @adrijaaryan2655 2 ปีที่แล้ว

    Mashente class supperanu nannai manassilavunnundu..

  • @dhanyas7743
    @dhanyas7743 2 ปีที่แล้ว

    Super class anu sir, njagal kanunnilla vicharichu stop cheyyaruth

  • @vedav4034
    @vedav4034 3 ปีที่แล้ว +6

    ❤️, മാഷെ mock test കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    • @audioPSC
      @audioPSC  3 ปีที่แล้ว +1

      പ്ലേലിസ്റ്റ് ൽ ഉണ്ട്...
      Mocktest

  • @sulfiyathanzeer
    @sulfiyathanzeer 2 ปีที่แล้ว

    Good cls tr njn 1st time anu ezhuthan pokunne sir ne anu follow cheyyunne

  • @divyak4291
    @divyak4291 3 ปีที่แล้ว +4

    Thank you sir, your class is so exellent...

  • @ajithk7183
    @ajithk7183 3 ปีที่แล้ว

    Njan sir Nte class anu follow cheyyunnath Nalla class

  • @chinchua3703
    @chinchua3703 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷേ....

  • @geethusasikumar6948
    @geethusasikumar6948 3 ปีที่แล้ว +1

    Thank you sir valara nalla classukal annu thank u very much

  • @prajinaa7636
    @prajinaa7636 3 ปีที่แล้ว +1

    ക്ലാസ്സ്‌ നന്നായി മനസിലായി മാഷേ. 👍.....

  • @jasirathashib6968
    @jasirathashib6968 2 ปีที่แล้ว

    Edellam cateogory 4ndem class aanennu karudi jhaanum padikkunnu.. Super class👍

  • @remyamoll6340
    @remyamoll6340 3 ปีที่แล้ว +2

    Valare nalla class bro. 🙏👍

  • @unaispandikkad4852
    @unaispandikkad4852 2 ปีที่แล้ว +1

    നല്ല ക്ലാസ്
    ചെറിയ ഒരു നിർദേശം :- marker എപ്പോഴും Black ആക്കിയാൽ എഴുതുന്നത് വെക്തമായി കാണം

    • @audioPSC
      @audioPSC  2 ปีที่แล้ว

      ശരിയാണ്...മാറ്റാം

  • @nimmikallamvally5294
    @nimmikallamvally5294 3 ปีที่แล้ว

    Mashe ente first ktet attempt aanu..... Enne kondu pattilla ennu starting il thoonni... Because kure years gyap vannittaanu njan try cheyyunnathu..... But maashinte class kelkkan thudangiyathinu sesham oru confidence kittiyathu pole... Ente maximum try cheyyum.....

    • @audioPSC
      @audioPSC  3 ปีที่แล้ว

      മാക്സിമം ട്രൈ ചെയ്യണം.തീർച്ചയായും കിട്ടും

  • @jeethupraveen8840
    @jeethupraveen8840 ปีที่แล้ว

    നല്ല ക്ലാസ്സ്‌ 🥰

  • @remyabineesh5079
    @remyabineesh5079 ปีที่แล้ว

    Very good class.....God bless you

  • @minnujoseph4648
    @minnujoseph4648 3 ปีที่แล้ว +3

    Really superb 👏👏

  • @sandhyarenjith8190
    @sandhyarenjith8190 3 ปีที่แล้ว

    Sir മറ്റുള്ള subject ന്റെ യും കൂടെ ക്ലാസ്സ്‌ കൾ ഇടണേ പഠിച്ചു തുടങ്ങാൻ pls evs, maths, ഇംഗ്ലീഷ് pls sir ഈ പ്രാവിശ്യം എങ്കിലും ktet കിട്ടണം അതിനു വേണ്ടിയാ

    • @audioPSC
      @audioPSC  3 ปีที่แล้ว

      👏👏

  • @shahanat6969
    @shahanat6969 3 ปีที่แล้ว

    Pettann manasilakkan kayhiyunnud...oru pad thanks🙌💖

  • @ambilipalakkal7316
    @ambilipalakkal7316 3 ปีที่แล้ว

    Thank u masheee...nanayi manasilavund

  • @subithavinayan6667
    @subithavinayan6667 11 หลายเดือนก่อน

    Mashe tet2;3 mashinte classaanu follow cheythathu. Eni up assistant mashinte class thanne😊

  • @alshadsiya
    @alshadsiya 2 ปีที่แล้ว +1

    ഇംഗ്ലീഷ് ക്ലാസുകൾ കുറച്ചധികം പ്രതീക്ഷിക്കുന്നു കാറ്റഗറി ത്രീ

  • @akhisivaakhisiva8557
    @akhisivaakhisiva8557 ปีที่แล้ว

    Nalla helfulaya classayirunnu, thank-you

  • @hezilzainab3250
    @hezilzainab3250 ปีที่แล้ว

    Class epoyum follow cheyund.more helpfull.👍

  • @reshmakk3236
    @reshmakk3236 2 ปีที่แล้ว +4

    മാഷേ ഞാൻ കാറ്റഗറി 4 ആണ് എഴുതുന്നത്.. So സൈക്കോളജി യുടെ എല്ലാ ക്ലാസും കാണണോ മാഷേ? പ്ലീസ് reply🙏🏻.... ഒരുപാട് താങ്ക്സ് ക്ലാസ്സ്‌ അടിപൊളി ആണ് 🌹

  • @prasanthkumar6816
    @prasanthkumar6816 3 ปีที่แล้ว

    നൈസ് ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് താങ്ക്സ് മാഷേ👍👍👍👍

    • @audioPSC
      @audioPSC  3 ปีที่แล้ว

      🤗🌿🌿

  • @SuryaSG-bg6iq
    @SuryaSG-bg6iq หลายเดือนก่อน

    Super cls mashea... ❤❤

  • @kavitha.vkavitha4442
    @kavitha.vkavitha4442 2 ปีที่แล้ว

    valare helpful anu...sir..nte class....thanku sir🙏🏻

  • @lishaanoop560
    @lishaanoop560 2 ปีที่แล้ว

    ക്ലാസ്സ്‌ സൂപ്പർ,

  • @Divasruthypradeesh
    @Divasruthypradeesh 3 ปีที่แล้ว

    സാറിന്റ ക്ലാസ്സ് എങ്ങനെ സൈക്കോളജി നല്ലോണം പഠിക്കുന്നുണ്ട്.HSA എനിക്ക് റാങ്ക് കിട്ടിയാൽ അതിന്റെ മൊത്തം ക്രെഡിറ്റും സാറിന് ആയിരിക്കും.. അതുപോലെ വിലപ്പെട്ടതും മനസ്സിലാകുന്ന തരത്തിലുള്ള ക്ലാസുകളാണ് എനിക്ക് ലഭിക്കുന്നത്...

    • @audioPSC
      @audioPSC  3 ปีที่แล้ว +1

      തീർച്ചയായും, കിട്ടട്ടെ👏👏

  • @shymolpg3270
    @shymolpg3270 2 ปีที่แล้ว

    നന്നായി മനസ്സിലാകുന്നുണ്ട്

  • @user-vr1zf9sl4q
    @user-vr1zf9sl4q หลายเดือนก่อน

    Tq മാഷേ

  • @animoleaanimolea1900
    @animoleaanimolea1900 6 หลายเดือนก่อน

    സൂപ്പർ

  • @martinthottappilly915
    @martinthottappilly915 3 ปีที่แล้ว +1

    Clear cut idea of growth and development 🙏🙏

  • @nublakarattil4731
    @nublakarattil4731 8 หลายเดือนก่อน

    Very good class

  • @AlvaroMorte-cz2js
    @AlvaroMorte-cz2js ปีที่แล้ว

    Kidu class

  • @mumthaskk2959
    @mumthaskk2959 3 ปีที่แล้ว

    👌👌👌ക്ലാസ്സാണ് മാഷേ...... 💯💯💯🤗🤗

  • @athirap1494
    @athirap1494 3 ปีที่แล้ว

    Valare nalla class aayrnnu... Thank u so much...

  • @aswathirameshaswathiramesh8743
    @aswathirameshaswathiramesh8743 ปีที่แล้ว +1

    Your contents are really helpful for exams

  • @athiraarun9871
    @athiraarun9871 3 ปีที่แล้ว

    Class nokkiyirilkuvarunu. Thank you mashe

  • @maryamtalks5198
    @maryamtalks5198 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ ✔️

  • @michunashwa2279
    @michunashwa2279 2 ปีที่แล้ว +1

    Thnks

  • @Balkeezk
    @Balkeezk ปีที่แล้ว

    Super class a lot of thanks 👌🏻👌🏻👌🏻👌🏻👌🏻

  • @vidyalakshmi4459
    @vidyalakshmi4459 2 ปีที่แล้ว

    Sir njan thanghaluday class anu follow cheyunathu manasilakunnudu topic wise mock test ,previous question disscution koodi ukpeduthuka

  • @danyac9367
    @danyac9367 2 ปีที่แล้ว

    U r soo great mashe ......thank u

  • @aswathirameshaswathiramesh8743
    @aswathirameshaswathiramesh8743 ปีที่แล้ว

    You are a very good educator...

  • @binshaprasoon673
    @binshaprasoon673 2 ปีที่แล้ว

    Thnku maashe

  • @anvarnajufamimolanvarnajuf930
    @anvarnajufamimolanvarnajuf930 3 ปีที่แล้ว

    Thnk uu mashee.. Clsin vendi waiting aayirunnuu.. 👍🏻

  • @crazyjiya4711
    @crazyjiya4711 3 ปีที่แล้ว +1

    Thank you sir

  • @sheejapradeep607
    @sheejapradeep607 3 ปีที่แล้ว

    Nalla class nannayi manasilayi Thank u sarath

  • @sureshappu5065
    @sureshappu5065 3 ปีที่แล้ว

    Sir class super 👍 sirtte classin vendi kathnilkukka ayirunnu thanks mashe👍

  • @ryanalmiyarijoy1403
    @ryanalmiyarijoy1403 3 ปีที่แล้ว

    Nanaayirunu mashe, thanks

  • @rithurichu1857
    @rithurichu1857 2 ปีที่แล้ว

    Simple and valuable teaching

  • @rajalekshmiss1238
    @rajalekshmiss1238 3 ปีที่แล้ว

    Poli class sir
    Ellam nannayi manasilakunnu
    Thank u sir

    • @audioPSC
      @audioPSC  3 ปีที่แล้ว

      🥰🥰🤗🙏

  • @sivanisjayan6729
    @sivanisjayan6729 3 ปีที่แล้ว

    Nalla class anu sir thankss

  • @Quidpro
    @Quidpro 3 ปีที่แล้ว

    Mashe nannayi manacilakunnude

  • @aldrinayyappan1599
    @aldrinayyappan1599 3 ปีที่แล้ว +1

    Thankyou sir,very excellent class.

  • @sumeshskappithan9626
    @sumeshskappithan9626 ปีที่แล้ว

    G00D class mashe

  • @soumyajose1968
    @soumyajose1968 7 หลายเดือนก่อน

    Othery thanks 👍

  • @krishnapriyac3830
    @krishnapriyac3830 ปีที่แล้ว

    Superb class👏