മേലെ വാനം പൂത്ത ചന്ദ്രൻ എന്തിനാ... ഭൂമിയാകെ പൂക്കളുണ്ട് എന്തിനാ... 2 ആ മദീന മാത്രം പോരെ ആ മദീന മാത്രം പോരെ സോദരാ... അതിനെ വെല്ലാൻ വേറെയുണ്ടോ സ്നേഹിതാ...2 യാ നബി സലാം അലയ്ക്കും മർഹബ യാ റസൂൽ സലാം അലയ്ക്കും മർഹബ .. യാ ഹബീബ് സലാം അലയ്ക്കും മർഹബ ... സ്വലവാത്തല്ലാഹ് അലയ്ക്കും മർഹബ ... സ്വലവാത്തല്ലാഹ് അലയ്ക്കും മർഹബ ... വഹദത്ത്വുൽ വുജൂദ് മുത്തും ദേഹമിൽ ... വീശിയൊലി യോലി കാറ്റ് പോലും ലങ്കലിൽ ...2 എന്റെ റൂഹിൽ അങ്ങിന് നൂർ കത്തുമോ .. കത്തിയാൽ പിന്നെന്തു വേണം പകരുമോ...2 എന്റെ മുത്തേ എന്നെ ചേർത്ത് പിടിക്കുമോ...2 ആ പിടുത്തം തേടിയാൽ ബദൽ വേണമോ..2 യാ നബി സലാം അലയ്ക്കും മർഹബ യാ റസൂൽ സലാം അലയ്ക്കും മർഹബ..... എത്ര സ്നേഹം തന്നു പകരം വീട്ടടോ.. ഇങ്ങനെ ആ സന്നിധി ഞാൻ നിക്കടോ.. 2 നാണമാണേ നാണമാണേ സയ്യിദി.. നാവു പോലും മ്ലേച്ഛമാണ് എൻ നിധി..2 നാമം നൂറെ യാ മുഹമ്മദ് പൂമതി..2 നാൾകുനാൾ ചൊല്ലുന്നു ചേർക്കു സന്നിധി..2 യാ നബി സലാം..... എന്റെ സ്നേഹം സത്യമാണോ ചൊല്ലുമോ.. വ്യാജമെങ്കിൽ എന്നെ ഒന്ന് കഴുകുമോ...2 അങിന് നാമം കേൾക്കും നേരം കണ്ണിനോ.. കരളിനോ ഒരു മാറ്റമില്ല ഞാൻ മോശമോ...2 കല്ല് പോലുള്ളന്റെ ഖൽബിനെ കഴുകുമോ...2 എന്റെ മുത്തേ എന്നെ ഒന്ന് ടുക്കുമോ..2 യാ നബി സലാം......... മേലെ വാനം പൂത്ത ചന്ദ്രൻ എന്തിനാ... ഭൂമിയാകെ പൂക്കളുണ്ട് എന്തിനാ... ആ മദീന മാത്രം പോരെ (3) ആ മദീന മാത്രം പോരെ സോദരാ... അതിനെ വെല്ലാൻ വേറെയുണ്ടോ സ്നേഹിതാ...2 മർഹബാ നബി യാ മുഹമ്മദ് മർഹബാ.. 4 End
സൂപ്പർ song.പക്ഷെ നിങ്ങളെ ഡ്രസ്സ് കോഡ് വേറെ ഒരു കളർ ആക്കാമായിരുന്നു. അപ്പോൾ ഒന്നുകൂടി സൂപ്പർ ആയിരുന്നു. നമ്മുടെ നബിക്ക് വെള്ള വസ്ത്രം അല്ലേ ഇഷ്ടം. കറുപ്പ് അത്ര ഇഷ്ടമില്ലല്ലോ
മേലെ വാനം പൂത്ത ചന്ദ്രൻ എന്തിനാ...
ഭൂമിയാകെ പൂക്കളുണ്ട് എന്തിനാ... 2
ആ മദീന മാത്രം പോരെ
ആ മദീന മാത്രം പോരെ സോദരാ...
അതിനെ വെല്ലാൻ വേറെയുണ്ടോ സ്നേഹിതാ...2
യാ നബി സലാം അലയ്ക്കും മർഹബ
യാ റസൂൽ സലാം അലയ്ക്കും മർഹബ ..
യാ ഹബീബ് സലാം അലയ്ക്കും മർഹബ ...
സ്വലവാത്തല്ലാഹ് അലയ്ക്കും മർഹബ ...
സ്വലവാത്തല്ലാഹ് അലയ്ക്കും മർഹബ ...
വഹദത്ത്വുൽ വുജൂദ് മുത്തും ദേഹമിൽ ...
വീശിയൊലി യോലി കാറ്റ് പോലും ലങ്കലിൽ ...2
എന്റെ റൂഹിൽ അങ്ങിന് നൂർ കത്തുമോ ..
കത്തിയാൽ പിന്നെന്തു വേണം പകരുമോ...2
എന്റെ മുത്തേ എന്നെ ചേർത്ത് പിടിക്കുമോ...2
ആ പിടുത്തം തേടിയാൽ ബദൽ വേണമോ..2
യാ നബി സലാം അലയ്ക്കും മർഹബ
യാ റസൂൽ സലാം അലയ്ക്കും മർഹബ.....
എത്ര സ്നേഹം തന്നു പകരം വീട്ടടോ..
ഇങ്ങനെ ആ സന്നിധി ഞാൻ നിക്കടോ.. 2
നാണമാണേ നാണമാണേ സയ്യിദി..
നാവു പോലും മ്ലേച്ഛമാണ് എൻ നിധി..2
നാമം നൂറെ യാ മുഹമ്മദ് പൂമതി..2
നാൾകുനാൾ ചൊല്ലുന്നു ചേർക്കു സന്നിധി..2
യാ നബി സലാം.....
എന്റെ സ്നേഹം സത്യമാണോ ചൊല്ലുമോ..
വ്യാജമെങ്കിൽ എന്നെ ഒന്ന് കഴുകുമോ...2
അങിന് നാമം കേൾക്കും നേരം കണ്ണിനോ..
കരളിനോ ഒരു മാറ്റമില്ല ഞാൻ മോശമോ...2
കല്ല് പോലുള്ളന്റെ ഖൽബിനെ കഴുകുമോ...2
എന്റെ മുത്തേ എന്നെ ഒന്ന് ടുക്കുമോ..2
യാ നബി സലാം.........
മേലെ വാനം പൂത്ത ചന്ദ്രൻ എന്തിനാ...
ഭൂമിയാകെ പൂക്കളുണ്ട് എന്തിനാ...
ആ മദീന മാത്രം പോരെ (3)
ആ മദീന മാത്രം പോരെ സോദരാ...
അതിനെ വെല്ലാൻ വേറെയുണ്ടോ സ്നേഹിതാ...2
മർഹബാ നബി യാ മുഹമ്മദ് മർഹബാ..
4 End
Thanks for lyrics
❤
അഗയോട് ഒപ്പം cherkane
എത്ര സ്നേഹം തന്ന് പകരം വീട്ടണോ ...എന്നല്ലേ ..
സൂപ്പർ song.പക്ഷെ നിങ്ങളെ ഡ്രസ്സ് കോഡ് വേറെ ഒരു കളർ ആക്കാമായിരുന്നു. അപ്പോൾ ഒന്നുകൂടി സൂപ്പർ ആയിരുന്നു. നമ്മുടെ നബിക്ക് വെള്ള വസ്ത്രം അല്ലേ ഇഷ്ടം. കറുപ്പ് അത്ര ഇഷ്ടമില്ലല്ലോ
Vallatha feeling song❤ idhil manassil thattiya kurachu varikal undayi shari kum kazhuknam nammudeyokke hridhay am habeene snehikkanayittt
നിങ്ങളുടെ കൂടെ ഒരു ഗാനം പാടാൻ ആഗ്രഹം ഉണ്ട്😊😊❤❤❤
👍👍👍❤❤❤❤മാഷാ അല്ലാഹ്
Ooo ഞങ്ങളെ കാകുമാർ 🤍
അമാനി ഉസ്താദ്
Ya habebi ❤❤
🤲
Lirycs ആരാ..
വരികൾ... 👍🏻
ആമീൻ
🌹🌹
👍
Mashallah
😢😢😢😢😢
❤
😢❤
❤👍🏻👍🏻
❤❤❤
👍👍👍
🌹🌹🌹
❤
💝
❤❤❤❤❤❤
❤
❤❤❤❤❤❤❤
❤️❤️
❤❤❤❤❤
❤❤❤❤❤
❤❤❤
❤❤❤