ABHAYAM |അഭയം | audio drama | ശബ്ദനാടകം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025
  • വാർദ്ധക്യം അവഗണിക്കപെടുന്ന അവസ്ഥ ഇന്ന് കേരളത്തിൽ പെരുകി വരുന്നു.. അതിന്റെ ഒരു നേർകാഴ്ച്ച... സൗദാമിനി അമ്മ യുടെ കഥ

ความคิดเห็น • 65

  • @shylavijayaraghavan1950
    @shylavijayaraghavan1950 25 วันที่ผ่านมา +2

    നന്നായിട്ടുണ്ട്... നല്ല ശബ്ദ സന്ദേശം സാക്ഷാൽ കൃഷ്ണൻ മുൻപിൽ.... വന്നു... 🤝🤝♥️♥️🌹🌹

  • @sudhanamboothiri822
    @sudhanamboothiri822 25 วันที่ผ่านมา +2

    തുടർകഥയാണെങ്കിലു൦ നാളേയ്കു൦ പ്രസക്തിയുള്ളതാണ്. എല്ലാവരു൦ അവരവരുടെ കഥാപാത്ര൦ ശബ്ദസൌകുമാര്യ൦കൊണ്ട് വളരെ ഭ൦ഗിയാക്കിയിട്ടുണ്ട്. എല്ലാവർക്കു൦ അഭിനന്ദനങ്ങൾ👏👏🌷🌷

  • @ramachandranej224
    @ramachandranej224 26 วันที่ผ่านมา +2

    പ്രായമായ മാതാപിതാക്കളെ ക്ഷേത്രമുറ്റത്തു കൊണ്ടുപോയി നടതള്ളുന്ന രീതി. നല്ല അവതരണം.❤❤❤❤❤

  • @sudharmmavn3420
    @sudharmmavn3420 22 วันที่ผ่านมา +2

    ഷീലാജി, വളരെ മനോഹരം. എപ്പോഴും പ്രസക്തി യുള്ള കഥ. വാർദ്ധക്യം ഒരിക്കലും ഒരു ശാപമല്ല. ഷീലാജി അഭിനന്ദനങ്ങൾ.

    • @ammuammu-m8u
      @ammuammu-m8u  22 วันที่ผ่านมา

      Please subscribe

  • @rahulkumark2971
    @rahulkumark2971 20 วันที่ผ่านมา +2

    Wow നല്ല ശബ്ദ സന്ദേശം. ബ്യൂട്ടിഫുൾ 👏🏻👏🏻👏🏻

    • @ammuammu-m8u
      @ammuammu-m8u  12 วันที่ผ่านมา

      Thanks rahul 🙏🏻💞

  • @geethamltr7640
    @geethamltr7640 25 วันที่ผ่านมา +2

    എല്ലാവരും നന്നായി ചെയ്തു.. ഷീല ചേച്ചി ക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏🙏

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      ഗീതുട്ടി ❤❤❤❤❤thanks 🙏🏻🙏🏻
      ഓർമ്മകൾ മനസ്സിൽ നിറയുന്നു 🙏🏻🙏🏻

  • @jayasreehymavathy4137
    @jayasreehymavathy4137 26 วันที่ผ่านมา +2

    എന്റെ കൃഷ്ണാ.. കേട്ടപ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി..👌🙏🙏👍

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      🤝🏼🤝🏼🤝🏼🤝🏼 അങ്ങനെ ഒത്തിരി പേരുണ്ട് 🙏🏻🙏🏻🙏🏻
      സബ്സ്ക്രൈബ് ചെയ്യണേ... കൂട്ടുകാർക്കും share ചെയ്യുമല്ലോ അല്ലെ

  • @sureshcs8283
    @sureshcs8283 25 วันที่ผ่านมา +2

    നല്ല സ്റ്റോറി. നല്ല അവതരണം

  • @bindhugp3776
    @bindhugp3776 26 วันที่ผ่านมา +2

    👌👌sheela sir superb❤❤

  • @ksambhunamboothiri2852
    @ksambhunamboothiri2852 25 วันที่ผ่านมา +2

    വളരെ മനോഹരമാണീ ശബ്ദനാടകം എന്ന് പറഞ്ഞാൽ ഒട്ടും തന്നെ അതിശക്തിയില്ല.
    എന്തെന്നാല്‍ വലിയൊരു സന്ദേശമാണ് നമ്മുടെ സമൂഹത്തിന്‌ ഇതിലൂടെ ലഭിക്കുന്നത്. കാലിക പ്രസക്തമായ നാടകം.
    ഏവര്‍ക്കും അഭിനന്ദനങ്ങള്‍ 💐
    പ്രത്യേകിച്ചും സൗദാമിനി അമ്മക്കും 💐💐💐

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      പ്രിയ സുഹൃത്തേ 🙏🏻🙏🏻 ഈ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നന്ദി 🙏🏻🙏🏻

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 26 วันที่ผ่านมา +2

    Super 🥰❤️👌👍🙏🙏... സത്യത്തിൽ സങ്കടം വന്നു 🙏😢...

  • @AshaAsha-d2p
    @AshaAsha-d2p 26 วันที่ผ่านมา +2

    നന്നായിട്ടുണ്ട് സൂപ്പർ നല്ല ശബ്ദ സന്ദേശം❤

  • @Smrithimadhuram24
    @Smrithimadhuram24 25 วันที่ผ่านมา +1

    Super chechi ❤❤

  • @linirajeevlinirajeev9893
    @linirajeevlinirajeev9893 26 วันที่ผ่านมา +2

    Sprb chechi❤❤❤

  • @BeenaManohar-en1ws
    @BeenaManohar-en1ws 26 วันที่ผ่านมา +3

    Amazing Sheela ❤❤❤❤❤🎉🎉🎉🎉🎉

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      ഒത്തിരി സന്തോഷം 🥰🥰🥰
      സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤❤

  • @JayalakshmiGuru-tl9sf
    @JayalakshmiGuru-tl9sf 26 วันที่ผ่านมา +2

    ഷീല ക്ഷെല്ല ജീ വളരെ നല്ല ഒരു സന്ദേശം അത് ഒരു ശബ്ദലേഖനത്തിൽ കൂടി കേൾക്കാൻ സാതിച്ചത് വളരെ സന്തോഷം❤❤❤

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      ജയലക്ഷ്മി 🥰🥰🥰🥰🥰

  • @sarasan819
    @sarasan819 25 วันที่ผ่านมา +2

    Very good drama .Very good direction.

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      സർ 🙏🏻🙏🏻🙏🏻 thanks
      സബ്സ്ക്രൈബ് ചെയ്യണേ
      കൂട്ടുകാർക്ക് കൊടുക്കണേ 🙏🏻🙏🏻

  • @violetstvrlightt
    @violetstvrlightt 26 วันที่ผ่านมา +2

    മാഡം, നന്നായിട്ടുണ്ട് സൂപ്പർ. കേട്ടിട്ടുള്ള തീം ആണെങ്കിലും കേട്ടപ്പോൾ ഒരു പുതുമ 👏🏻👏🏻🥰

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      ഒത്തിരി സന്തോഷം 🙏😍😍

  • @linirajeevlinirajeev9893
    @linirajeevlinirajeev9893 26 วันที่ผ่านมา +2

    Ammu kutty pwolichu🎉❤

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      🥰🥰🥰 ഒരിക്കൽ പറഞ്ഞു കൊടുത്തേ ഉള്ളു മോളെ 😂

  • @jassys5593
    @jassys5593 24 วันที่ผ่านมา +2

    Super chechi nalla avathataranan super sound ❤❤😊

    • @SheelaP-e3y
      @SheelaP-e3y 23 วันที่ผ่านมา

      ഒത്തിരി സന്തോഷം 🙏🏻🙏🏻

    • @ammuammu-m8u
      @ammuammu-m8u  22 วันที่ผ่านมา

      😍😍😍😍 please subscribe 🙏

  • @sheelakumarip640
    @sheelakumarip640 26 วันที่ผ่านมา +2

    നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവം.. തന്മയത്വമായി അവതരിപ്പിച്ചു..

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      ഷീല 😍😍😍😍

  • @AjithaAjitha-k4d
    @AjithaAjitha-k4d 26 วันที่ผ่านมา +2

    Suuuuuuuuuper❤

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      😘😘😘😘thanks 🙏🏻🙏🏻🙏🏻🙏🏻

  • @sumeshmahindra2871
    @sumeshmahindra2871 26 วันที่ผ่านมา +2

    Super Amma ❤

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      താങ്ക്സ് mone ❤❤

  • @gouripavi1035
    @gouripavi1035 26 วันที่ผ่านมา +2

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      Thanks 💞💞💞💞💞💞💞

  • @SudhaDevi-wu8vf
    @SudhaDevi-wu8vf 24 วันที่ผ่านมา +1

    Super. Super. Super

    • @SheelaP-e3y
      @SheelaP-e3y 23 วันที่ผ่านมา

      ടീച്ചർ 💞💞💞💞

    • @ammuammu-m8u
      @ammuammu-m8u  22 วันที่ผ่านมา

      Thank you so much

  • @vgeetha6218
    @vgeetha6218 26 วันที่ผ่านมา +2

    Suuuper dears👍👍👍👍👍

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      🥰🥰🥰🥰💞💞💞

  • @pratheekshagopalan6074
    @pratheekshagopalan6074 26 วันที่ผ่านมา +2

    Kollam madam kettappol manailekku oru thanup irachu kayariyal pole oru thonnal....angane vendiyirunno ennu thonnippoyi

    • @SheelaP-e3y
      @SheelaP-e3y 25 วันที่ผ่านมา

      ഒത്തിരി പേര് അങ്ങനെ ഉണ്ട് മോളെ 🙏🏻

  • @vijayanpillai7473
    @vijayanpillai7473 26 วันที่ผ่านมา +1

    ഒരു പാട് സന്തോഷം ഇങ്ങനെ ഒരു സന്ദേശം ഒരു ശബ്ദ ലേഖനമായി എല്ലാവരിലും എത്തിച്ച അതിൽ സൂപ്പർ ❤❤

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      താങ്ക്സ് 🙏🙏🙏

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      പ്ലീസ് 🙏സബ്സ്ക്രൈബ് ചെയ്യണേ
      കൂട്ടുകാർക്കു കൂടി അയക്കണേ 🙏

  • @bindurk9131
    @bindurk9131 26 วันที่ผ่านมา +1

    അവഗണിക്കപ്പെടുന്ന മാതൃത്വത്തെ ക്കുറിച്ച് നല്ലൊരു അവതരണം. എല്ലാവരും നന്നായി പെർഫോം ചെയ്തു. അഭിനന്ദനങ്ങൾ 🎉🎉🎉👏👏ഷീല ചേച്ചി അമ്മൂസ് സൂപ്പർ 💞💞

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา +1

      മോളെ സബ്സ്ക്രൈബ് ചെയ്യണേ... കൂട്ടുകാരോടും പറയണേ

  • @ramaniparamannil21
    @ramaniparamannil21 26 วันที่ผ่านมา +1

    Sheela, once again you have proved you are wonderful🌹🙏🙏🙏

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      Thank you so much 😊

  • @ramaniparamannil21
    @ramaniparamannil21 26 วันที่ผ่านมา +1

    👍👍wonderful🌹🌹

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      ചേച്ചി സബ്സ്ക്രൈബ് ചെയ്യണേ 🙏
      കൂട്ടുകാർക്കു അയക്കണേ

  • @bobbymathews5220
    @bobbymathews5220 26 วันที่ผ่านมา +2

    Sheela mam comgrats 🎉🎉🎉❤❤ by bobby

    • @SheelaP-e3y
      @SheelaP-e3y 26 วันที่ผ่านมา

      Thanks ബോബി 🥰🥰🥰 പ്ലീസ് സബ്സ്ക്രൈബ് 🙏🏻🙏🏻

  • @sheejamohanmohan345
    @sheejamohanmohan345 26 วันที่ผ่านมา +1

    Super.❤❤❤

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      Thank you! Cheers!❤️❤️❤️❤️

  • @shellasd5291
    @shellasd5291 26 วันที่ผ่านมา +1

    Very nice

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      Thanks❤❤❤

    • @ammuammu-m8u
      @ammuammu-m8u  26 วันที่ผ่านมา

      പ്ലീസ് കൂട്ടുകാർക്കു അയക്കണേ ❤️

  • @ammuammu-m8u
    @ammuammu-m8u  26 วันที่ผ่านมา +2

    പ്രിയരെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ... എന്റെ പുതിയ ചാനൽ ആണ് ❤❤ഇഷ്ടം ആയാൽ ഷെയർ, ലൈക്‌, കമന്റ് മറക്കല്ലേ 😍😍

  • @GPkurupKurampala
    @GPkurupKurampala 26 วันที่ผ่านมา +1