പൊന്നു മക്കളെ നിങ്ങൾ ഡോക്ടർമാരായി ഞങൾക്കെല്ലാം ആശ്രയംഅവേണ്ടവരായിരുന്നു.ആ മഴയത്തു എന്തിനായിരുന്നു കുഞ്ഞുങ്ങളെ സിനിമക്ക് പോയത്. ഞങ്ങളെയെല്ലാം സങ്കടപ്പെടുത്തികളഞ്ഞല്ലോ മക്കളെ. പാവം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ ഞങ്ങൾ എന്ത് ചെയ്യാനാ. മക്കൾക്ക് നിത്യശാന്തി ലഭിക്കാനായി പ്രാർത്ഥിക്കാം 🌹🌹🌹🌹🌹
അപ്പോൾ ഓവർ ലോഡ് അപ്പോൾ എന്തിനാ വാഹന ഉടമയുടെ പേരിൽ കേസ് എടുക്കണം നിയമം ലംഘിച്ചത് ആര് ഏതായാലും എല്ലാം നേരായ രീതിയിൽ വിധി നടപ്പാക്കുക.... പരേതർക് നിത്യ ശാന്തിയും.... വീട്ടുകാർക്കു സമാധാനവും ഈശ്വരൻ കൊടുക്കട്ടെ.... എല്ലാവര്ക്കും ഇതൊരു പാഠം ആവട്ടെ... ഈ ഭൂമിയിലെ ജീവിതം താൽക്കാലികം ആണ് അത് മനസിലാക്കി എല്ലാവരും ജീവിക്കുക...... പറ്റുമെങ്കിൽ ഞാൻ എന്ന ഭാവം.,. എന്നിൽ കഴിഞ്ഞു മറ്റാരും ഇല്ല എന്നുള്ള ഭാവം...... എവിടെ എങ്കിലും എത്തിയാൽ പിന്നെ മറ്റുള്ളവരെ ഒന്നുമില്ലാത്ത രീതിയിൽ കാണുന്ന ഭാവം.... ഇതെല്ലാം ഒരു നിമിഷം കൊണ്ട് തീരുന്നതാണ് എന്ന് മനസിലാക്കി ജീവിക്കുക..,. ഗോഡ് ബ്ലെസ് 🌹
നിയമം ലംകിച്ചാണോ വാഹനം ഓടിച്ചത് ഏത് സമയത്തും നിയമം പാലിച്ചു ജീവിക്കാൻ നോക്കുക നിയമം പാലിക്കാൻ ഉള്ളതാണ്, പ്രായത്തിന്റെ തിളപ്പിൽ അത് മറക്കരുതായിരുന്നു, 😢😢പരലോകം സുഖമാവട്ടെ 🤲🤲🤲 പരലോകം
സ്ഥിരം അപകടം നടക്കുന്ന സ്ഥലം ആണോ അവിടെ 🙄 അതുകൊണ്ടായിരിക്കും ഒരു ആൾ നിൽക്കുന്നപോലെ തോന്നിയെന്ന് വണ്ടി ഓടിച്ച കുട്ടി പറഞ്ഞത് അയാളെ ഇടിക്കാതിരിക്കാൻ വണ്ടി വെട്ടിച്ചപ്പോൾ തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നും പറഞ്ഞു പലർക്കും ഇതേ അനുഭവം ഉണ്ട് അന്ധവിശ്വാസം ആയി തോന്നാമെങ്കിലും അതിൽ സത്യം ഉണ്ടെന്ന് കരുതുന്നു 😔
ശരിയാണ് മലപ്പുറം വളാ ഞ്ചേരി വട്ടപ്പാറ യിൽ ഇങ്ങനെ ഒരാളെ ഡ്രൈവർ മാർക്ക് രാത്രി റോട്ടിൽ നിൽക്കുന്നത്പോലെ തോണിക്കും അപ്പോൾ വണ്ടി നിർത്തിയാൽ ആളെ കാണില്ല വണ്ടി മറിയും അത് ഈപ്പോളും ഉണ്ടാവാറുണ്ട് പ്രേതം ആണ് ചില ആളുകൾ പറയും
ചില വീടുകൾ അങ്ങനെ ആണ്... പുതിയ വീട്ടിലേക് മാറിയ പാടെ മരണങ്ങൾ നമ്മൾ കേൾക്കറിലെ... വാസ്തു നോക്കാതെ ഉണ്ടാക്കിയ വീടുകൾ അപമൃത്യു വിളിച്ചു വരുത്തും... എനിക്ക് അനുഭവം ഉണ്ട്...! മണ്ടത്തരമായ പലർക്കും തോന്നാം.. ബട്ട് സത്യമാണ്
പൊന്നു മോനേ എനിക്ക് ഓർക്കാൻ വയ്യാ. മാതാപിതാക്കൾ ക്ക് സമാദാനം kodukatay. 😔😔
എൻ്റെ ദൈവമേ...🙏🙏🙏
മരണം വരെ സമാധാനം ഉണ്ടാകുമോ 😢
അവർ 5 പേരും ഇനി സ്വർഗത്തിൽ ഒരുമിക്കട്ടെ 🥹🥹🥹🥹അവരുടെ കബർ വിശാലമാക്കി കൊടുക്കട്ടെ.. 🤲🤲
ആമീൻ🤲🤲🤲
അള്ളാഹുവെ നീ അവൻ്റെ മാതാപിതാക്കൾക്കു ക്ഷമ നൽകണ
Avanda pithavu enthu chayithu shamakodukkan lojikila
മുഹമ്മദ് monte kabar ജീവിതം sandoshamakki കൊടുക്കട്ടെ. أمين يارب العالمين، 🤲أللهم اغفر له وارحمه وعافه واعف عنه 🤲
ആമീൻ....
🤲🏻🤲🏻
ഈശ്വരന്മാരെ എല്ലാ കുഞ്ഞുങ്ങളെയും കാത്തോളണേ ദീർഘായുസ് കൊടുക്കണേ 😢
Amen🙏🙏
Ameen 🤲🤲
ആമീൻ
Ppp
P
Pppp
Ethokke kelkkumbol valare vishamam ane,pandokke etrayum accident ellayirunnu Karanam Anne atrayum vahanam onnum ella,satyathil ksrtc ane safe,
അമക്കളുടെ രക്ഷിതാക്കൾക്ക് മനകരുത്ത് നൽകണേ മേ നാഥാ
Aameen
ആമീൻ 🤲🏼🤲🏼
എന്റെ പൊന്നാര മക്കളെ കണ്ണ് തുറന്നാൽ നിങ്ങളുടെ മുഖം ഓടി വരുന്നു മനസ്സിൽ സഹിക്കാൻ വയ്യ റബ്ബേ 😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
പൊന്നു മക്കളെ നിങ്ങൾ ഡോക്ടർമാരായി ഞങൾക്കെല്ലാം ആശ്രയംഅവേണ്ടവരായിരുന്നു.ആ മഴയത്തു എന്തിനായിരുന്നു കുഞ്ഞുങ്ങളെ സിനിമക്ക് പോയത്. ഞങ്ങളെയെല്ലാം സങ്കടപ്പെടുത്തികളഞ്ഞല്ലോ മക്കളെ. പാവം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ ഞങ്ങൾ എന്ത് ചെയ്യാനാ. മക്കൾക്ക് നിത്യശാന്തി ലഭിക്കാനായി പ്രാർത്ഥിക്കാം 🌹🌹🌹🌹🌹
എന്തു പറയാനാ സഹിക്കാൻ പറ്റുന്നില്ല
Aameen yarabbal aalmmeeen
ഈ മോന്റെ കബർ കണ്ണെത്താ ദൂരത്തോളം വിശാലമാക്കി കൊടുക്കണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻🌹🌹💐💐😥😥
റബ്ബേ ഇങ്ങനെ ഉള്ള അപകട മരണങ്ങളെ തൊട്ട് കാക്കണേ റബ്ബേ ഈ പൊന്നു മക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ റബ്ബേ 🥺🥺
വിധി വിധിയെ തടംക്കാൻ പ്രാർത്ഥനക്ക് കഴിയും അള്ളാഹു നമ്മളെ കാക്കട്ടെ ആമീൻ
ആ കുടുംബത്തിന് ക്ഷമ നൽകണേ റബ്ബേ 😢
പടച്ചോനെ ആ 5മക്കളെ പേരൻസ് ക്ഷമ കൊടുക്കണം അല്ലഹ
എല്ലാ രക്ഷിതാക്കൾക്കും സമാധാനം ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു
യാ അല്ലാഹ് എന്തൊരു വിധി നീ ആണല്ലോ റബ്ബേ ജീവൻ തന്നവനും എടുക്കുന്നവനും..... കുടുംബങ്ങൾക്കും മാതാ പിതാ കൾക്കും ക്ഷമ കൊടുക്കണേ..... 🤲
OM Shanti 🙏🌹
എന്തിനാ ഇപ്പോൾ സിനിമയ്ക്ക് പോവാൻ തോന്നിയത്. എന്നെന്നേക്കുമായി പോവാൻ ആയിരുന്നോ 😭😭
പാവം അല്ലാഹു ഖബർ വിശാലമാക്കട്ടെ
പൊന്നൂ മോന്റെ വിധി. Allah 😢😢
അപ്പോൾ ഓവർ ലോഡ് അപ്പോൾ എന്തിനാ വാഹന ഉടമയുടെ പേരിൽ കേസ് എടുക്കണം നിയമം ലംഘിച്ചത് ആര് ഏതായാലും എല്ലാം നേരായ രീതിയിൽ വിധി നടപ്പാക്കുക....
പരേതർക് നിത്യ ശാന്തിയും....
വീട്ടുകാർക്കു സമാധാനവും ഈശ്വരൻ കൊടുക്കട്ടെ....
എല്ലാവര്ക്കും ഇതൊരു പാഠം ആവട്ടെ...
ഈ ഭൂമിയിലെ ജീവിതം താൽക്കാലികം ആണ് അത് മനസിലാക്കി എല്ലാവരും ജീവിക്കുക......
പറ്റുമെങ്കിൽ ഞാൻ എന്ന ഭാവം.,.
എന്നിൽ കഴിഞ്ഞു മറ്റാരും ഇല്ല എന്നുള്ള ഭാവം......
എവിടെ എങ്കിലും എത്തിയാൽ പിന്നെ മറ്റുള്ളവരെ ഒന്നുമില്ലാത്ത രീതിയിൽ കാണുന്ന ഭാവം....
ഇതെല്ലാം ഒരു നിമിഷം കൊണ്ട് തീരുന്നതാണ് എന്ന് മനസിലാക്കി ജീവിക്കുക..,.
ഗോഡ് ബ്ലെസ് 🌹
Ella makklkum nee sorgam kodujane allah.aameen
😭🤲 മനസ്സിൽ നിന്ന് പോകുന്നില്ല ഈ മുഖങ്ങൾ😭
ക്ഷമാനല്കണേ,അല്ലാഹ്🤲🤲🤲🤲🤲
Very sad news. May Almighty God give courage to his family members. May his soul R.I.P.
സഹിക്കാൻ പറ്റുന്നില്ലല്ലോ പൊന്നു മോനെ
എന്റെ ദൈവമേ... എന്തിനാണ് ഈ കുഞ്ഞുങ്ങളെ പെട്ടന്ന് തിരിച്ചു വിളിച്ചത്.? 😭😭😭
അവന് അല്ലാഹു ഭൂമിയിൽ അത്ര വരെ ആയുസ്സ് നൽ കി യിട്ടുള്ളൂ
Heart breaking
Allah 😭😭😭🤲
Aameen ya rabbul aalameen
അല്ലഹ് എല്ലാവരെയും കാക്കണേ.... ആമീൻ
Aa uppakum ummakkum padachon nalla karuthu kodukkane nalla vishamam undu muhammed ❤
😢😢😢😢പൊന്നു മോൻ മാരെ😢😢😢
May his soul rest in peace 🙏
Aameen🤲🏻😢
പൊന്ന് മോനെ 😥😥😥😥😘😘😘💔
Allahu swargam nalkakatte ameen ameen ameen
AMEEN😢
ആമീൻ
Aameen
Aameen 😢
So heartbreaking. May the departed souls of the students Rest In Peace. Heartfelt condolences to the bereaved parents and family members.
നിയമം ലംകിച്ചാണോ വാഹനം
ഓടിച്ചത് ഏത് സമയത്തും നിയമം പാലിച്ചു ജീവിക്കാൻ നോക്കുക
നിയമം പാലിക്കാൻ ഉള്ളതാണ്, പ്രായത്തിന്റെ തിളപ്പിൽ അത് മറക്കരുതായിരുന്നു, 😢😢പരലോകം സുഖമാവട്ടെ 🤲🤲🤲
പരലോകം
പടച്ചോനെ 😢😢😢ആര്ക്കും വരല്ലേ 🤲🤲🤲🤲
ആമീൻ ആമീൻ
Mone rabb ninde kude marichavarkum swargam nalgatte
ട്വിൻ ബ്രദർ ആണ് ലൈഫ് ഫുൾ ഈ 😢
Condolences😢
Masha alla
സ്ഥിരം അപകടം നടക്കുന്ന സ്ഥലം ആണോ അവിടെ 🙄 അതുകൊണ്ടായിരിക്കും ഒരു ആൾ നിൽക്കുന്നപോലെ തോന്നിയെന്ന് വണ്ടി ഓടിച്ച കുട്ടി പറഞ്ഞത് അയാളെ ഇടിക്കാതിരിക്കാൻ വണ്ടി വെട്ടിച്ചപ്പോൾ തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നും പറഞ്ഞു പലർക്കും ഇതേ അനുഭവം ഉണ്ട് അന്ധവിശ്വാസം ആയി തോന്നാമെങ്കിലും അതിൽ സത്യം ഉണ്ടെന്ന് കരുതുന്നു 😔
ശരിയാണ് മലപ്പുറം വളാ ഞ്ചേരി വട്ടപ്പാറ യിൽ ഇങ്ങനെ ഒരാളെ ഡ്രൈവർ മാർക്ക് രാത്രി റോട്ടിൽ നിൽക്കുന്നത്പോലെ തോണിക്കും അപ്പോൾ വണ്ടി നിർത്തിയാൽ ആളെ കാണില്ല വണ്ടി മറിയും അത് ഈപ്പോളും ഉണ്ടാവാറുണ്ട് പ്രേതം ആണ് ചില ആളുകൾ പറയും
4കുട്ടികൾ,ഉള്ള ത്,ഭാഗ്യo,എകിലും,നഷ്ടും,അത്,സഹിക്കാൻ,പറ്റില്ല
4 ആയാലും 14 aayalum ഒരുപോലെയല്ലേ
@EshalMaryam ഇപ്പോൾ,ഒരു,കുട്ടിയെ,ഉള്ളു,പോയാലോ,അത്,പോലെ,ആണോ,കുടുതൽ,കുട്ടികൾ,ഉള്ളപ്പോൾ,,,100,കുട്ടികൾ ഉണ്ട്,ഒന്നു,നഷ്‌ടപ്പെട്ടാൽ,99,നെയും,വിട്ട്,,ആ ഒരു,കുഞ്ഞ നെ,ഓർത്ത്, ദുഖിക്കും,അത്,മനുഷ്യ,സഹജമാണ്,എനിക്ക്,ഒരു,മകനുണ്ടായിരുന്നു,കാൻസർ,വന്നു,മരിച്ചു,ഇപ്പോൾ,ആരും,ഇല്ല 2kuttkal,കൂടി,ഉണ്ടായിരുനെകിൽ,,എന്ന്,ഓർത്തു,പോയി,അത്ര,matrum,,ഷെമിക്കുക
@@ancyancy625 😢😢
🙏🌹😢
Prayers in the name of Jesus 🙏🏻🙏🏻
വിദേശത്ത് പഠിച്ചാൽ മോൻ പോകില്ലായിരുന്നു 🙏🙏
CET ano brother engineering
Athentha nee angane paranje
എല്ലാം സഹിക്കാൻ ശക്തി കൊടുക്കണമേ
Allah aponnu monedy kabar jeevdam sadosathilkkaney
Kudubathin chama kudukkaney Allah
Ente ponnu makkale 😢😢😢😢😢Karachil adakan pattunnillalo
Kabar vishalamakkatte ameen
Rest in peace.
ഹോസ്റ്റലിൽ നിന്ന് രാത്രി പുറത്ത് വിടുമോ
ഞാനും വിചാരിച്ചത് അതാണ്
🤲🤲🤲
😢🤲
പൊന്നു മക്കൾ നാടിന്റെ പൊന്നോമന കൾഎന്നെന്നേക്കുമായി വിട പറഞ്ഞു
Kabar jeevitham santhoshathilakkatte
😢🙏🙏
🙏🏻🙏🏻😭🌹🌹🙏🏻
🤲🤲🤲🤲🤲🤲🤲🤲🤲
🙏🌹🙏
പൊന്ന് മോനേ.
വിധി അല്ലാതെ എന്തു
😢😢🤲🤲
Ya Allah
🙏🏼❤
ചില വീടുകൾ അങ്ങനെ ആണ്... പുതിയ വീട്ടിലേക് മാറിയ പാടെ മരണങ്ങൾ നമ്മൾ കേൾക്കറിലെ... വാസ്തു നോക്കാതെ ഉണ്ടാക്കിയ വീടുകൾ അപമൃത്യു വിളിച്ചു വരുത്തും... എനിക്ക് അനുഭവം ഉണ്ട്...! മണ്ടത്തരമായ പലർക്കും തോന്നാം.. ബട്ട് സത്യമാണ്
😢 AAMEEN AAMEEN
🤲
😢😢
മക്കളെ സഹിക്കാൻ വയ്യ 😢😢😞
🙏
സ്ഥലത്തിന് വല്ല ദോഷം ഉണ്ടോ എന്ന് നോക്കണം
Kalathinotha nalla roadukal illathe. Vikasanathinulla cash ellam adichumatti 😢
Mone nee ethre kashtapet padichadayirikum
Karayan kaziunnil e mansu marvic hu 😢😢😢😢
🙏🙏😥😥💔💔🌹🌹
🙏🙏🌹🌹🌹🌹🌹😢😢😢😢😢😢😢😢
😥😥😥😥
Innalillahi wainnailahi rajihuoon
ബാക്കി 4 പേരുടെ കാര്യം പറയുന്നില്ലല്ലോ
😥😥😥😥😥😥😥😥😥😥😥🤲🏻
Kuttigalk oru regayum illathe car rentinu kodukunnavane case charge cheyanam parents sintte permission illathe kutigal egane purath poyi...
അമിത വേഗത
🙏🙏🙏🙏💋❤KERALAM maha dhurantham omg axillary
............ 😔🤲
ഖബർ വിശാലമാക്കട്ടെ
കുട്ടംബത്തിന് ക്ഷമ കൊടുക്കട്ടെ
എങ്ങിനെ സഹിക്കും 😢
Ente esoye
11 കുട്ടികൾ പോകാൻ വണ്ടി കൊടുത്ത ആൾ പറഞ്ഞോ
Lnnalillahi vahinnailihi rajihoon
Inna lillahi va inna ilaihi raajeoon
Full wrong info
Athentha?
Ee mon brilliantil aan coaching eduthath 😊ival enthokeya ee parayunnath😮
Brilliant ആണെന്ന് പറയുന്നത് സഹിക്കുന്നില്ല le🤣
Ponnu mone . Midumidukkan aayit padich doctor aayi ellarem chikilsikkenda kunju mon 😢😢😢😢😢. Ningade onnum mugham manasil ninnum maayunnillallo makkale 😢😢