എനിക്ക് 80+ കിട്ടുന്നുണ്ട്....X tec അല്ല....സാദാ മീറ്റർ ആണ്....Full black വണ്ടി കഴിഞ്ഞ മാസം മേടിച്ചതാ... എനിക്ക് ഒരു 2 വർഷമായ Electric.ദുരന്തം ഉണ്ടായിരുന്നു. അത് കളഞ്ഞിട്ടാണ് വാങ്ങിയത്. നല്ല ഒന്നാംതരം വണ്ടി ആണ് Splendor+
കഴിഞ്ഞ മാസം ഞാൻ Splendor+ എടുത്തിരുന്നു....സാദാ മീറ്റർ ഉള്ള full black വണ്ടി. head light വളരെ നല്ലതാണെന്നാണ് അഭിപ്രായം. BS6 വണ്ടിക്ക് alternator upgrade ചെയ്തിട്ടുണ്ട്.ഇപ്പോൾ Super Splendor ന്റെ type ആണ് വരുന്നത്. ഞാൻ 2 വർഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന Electric scooter ന് LED light ആയിരുന്നു. അന്തരീക്ഷത്തിൽ ഈർപ്പം ഉണ്ടെങ്കിൽ വലൃ പാടാണ്.
ഇത് എന്നും ഈ ലുക്കിൽ കാണാനാ ഭംഗി വലിയ അപ്ഡേറ്റ് ഇല്ലാത്തത് ആണ് നല്ലത്❤❤❤❤
❤️
Reserve automatic anno...? Reserve indo......??
@@shijin2828 reserve illa bro
Splendor plus 2.0 ....erangiyitundallo......atginte video cheyyuu...
@@pradeeshkc3467 chyam bro ❤️
മൈലേജ് ടെസ്റ്റ് കൂടി ചെയ്യാമോ ബ്രോ 😊
Chyam bro ❤️
എനിക്ക് 80+ കിട്ടുന്നുണ്ട്....X tec അല്ല....സാദാ മീറ്റർ ആണ്....Full black വണ്ടി കഴിഞ്ഞ മാസം മേടിച്ചതാ...
എനിക്ക് ഒരു 2 വർഷമായ Electric.ദുരന്തം ഉണ്ടായിരുന്നു. അത് കളഞ്ഞിട്ടാണ് വാങ്ങിയത്.
നല്ല ഒന്നാംതരം വണ്ടി ആണ് Splendor+
Bro anilke ottim milage ketunilla 2024may modal aa
45km kketune
Puthiya led light ullath ano....ithu ahno better
Randilum same engine ahne bro,
Pinne features nokkunnavarkku led light nokkan
മഴ, മഞ്ഞ് എന്നിവ ഉള്ള സമയത്ത് LED. ഭൂലോകപരാജയം ആണ്.താങ്കളുടെ സ്ഥലത്ത് മഞ്ഞ് തീരെ ഇല്ലെങ്കിൽ LED നന്നാവും.
കഴിഞ്ഞ മാസം ഞാൻ Splendor+ എടുത്തിരുന്നു....സാദാ മീറ്റർ ഉള്ള full black വണ്ടി.
head light വളരെ നല്ലതാണെന്നാണ് അഭിപ്രായം. BS6 വണ്ടിക്ക് alternator upgrade ചെയ്തിട്ടുണ്ട്.ഇപ്പോൾ Super Splendor ന്റെ type ആണ് വരുന്നത്.
ഞാൻ 2 വർഷമായി ഉപയോഗിച്ചുകൊണ്ടിരുന്ന Electric scooter ന് LED light ആയിരുന്നു. അന്തരീക്ഷത്തിൽ ഈർപ്പം ഉണ്ടെങ്കിൽ വലൃ പാടാണ്.
Splendor Plus xtec 2.0 video cheyo bro
@@HariPrasad-rn9qv chyam bro ❤️
Mileage test video venam
Chyyam bro ❤️
Bro location avedan ?
Kuthirappanthyil ahne bro
❤❤
ഇത് അല്ലാലോ പുതിയ വേർഷൻ 😢
Xtec 2.0 version വന്നിട്ടുണ്ട്....LED head lamp ഉള്ളത്....
Njan xtech aduthit 2 yrs ayyi
@@imposter5076 engane und bro vandi
Vandi exhaust sound kalum engine noise ann kuduthal😹
@@imposter5076 😂
Evane vellan Splendor PRO undu
❤1st comment
Mileage??
65
ചാസി അല്ല ഷാസി 😂
സസ്പെൻഷൻ പത്ത് പൈസക്ക് കൊള്ളില്ല എന്ന് മാത്രം