'വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് താങ്കളുടെ പിതാവ് എംവി രാഘവനാണ്'; CP John | Vizhinjam Port

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 41

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv ปีที่แล้ว +22

    നികേഷിന് തന്നെ പുള്ളിടെ കാര്യത്തിൽ ഉറപ്പില്ല... പിന്നെയാണ്

  • @AbdulRahim-hq2zc
    @AbdulRahim-hq2zc ปีที่แล้ว +3

    കിർണേഷ് അച്ചനെ പറഞ്ഞപ്പോൾ മതിയാക്കി പോയി😂😂😂😂

  • @malankarafoods5317
    @malankarafoods5317 ปีที่แล้ว +11

    ഈ ഗോവിന്ദന് കേരളത്തിൽ എത്ര ജില്ല ഉണ്ടെന്ന് പോലും അറിയില്ല

  • @बोब्स
    @बोब्स ปีที่แล้ว +7

    അന്നാൽ പിന്നെ ,എംവിയാർ ന്റെ പേര് കൊടുക്കണം, അതല്ലേ ഹീറോയിസം 😏😏

  • @unnikrishnanunnithan1553
    @unnikrishnanunnithan1553 ปีที่แล้ว +7

    എലിയാസ് ജോൺ എന്ന ഒരു പത്ര പ്രവർത്തകനാണ് ഈ തുരമുഖത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചത്? അദ്ദേഹത്തെ എല്ലാവരും മറന്നോ? ഇന്നസദ്ദേഹം എവിടെയാണ്? ബിഗ് സല്യൂട്ട് to ശ്രീ ഏലിയാസ് ജോൺ!

    • @unnikrishnan4165
      @unnikrishnan4165 ปีที่แล้ว

      സൂര്യ ടീവിൽ അണിയറ... പുള്ളിടെ പ്രോഗ്രം ആയിരിന്നു

  • @AbdulSalam-pk1xj
    @AbdulSalam-pk1xj ปีที่แล้ว +2

    ഒരു കാര്യം വ്യക്തമായി
    ഭരണപക്ഷം ഒരു പദ്ധതി കൊണ്ടുവരും പ്രതിപക്ഷം അത് എതിർത്ത് ഇല്ലാതാക്കും
    പിന്നെ ഇതേ പ്രതിപക്ഷം ഭരണത്തിൽ വരും ആ പദ്ധതി നടപ്പാക്കാൻ നോക്കും ഇതാണ് കേരളം

  • @thulsikeralasserythulsiker4765
    @thulsikeralasserythulsiker4765 ปีที่แล้ว

    ഭരണകർത്താക്കൾ ചെയ്യേണ്ട കടമകളെ ക്രെഡിറ്റായി വിവക്ഷിക്കുന്നിടത്ത് പിഴയ്ക്കുന്നു ജനാധിപത്യം....
    Credit
    ഇവിടത്തെ സാധു ജനങെങൾക്കിരിക്കട്ടെ.....

  • @tinuranni
    @tinuranni 5 หลายเดือนก่อน

    അപ്പനു കിട്ടാൻ സാധ്യത ഉണ്ടായിരുന്ന ക്രെഡിറ്റ്‌ പിണറായിക്ക് കൊടുക്കാൻ കഷ്ട്ടപ്പെടുന്ന ഒരു മകൻ 😃😃😃😃

  • @rajanvadakkepurayil6111
    @rajanvadakkepurayil6111 ปีที่แล้ว +2

    ഈ അപ്പം കോപിന്ദനെക്കൊണ്ട് തോറ്റു😂😂😂

  • @gauridas7838
    @gauridas7838 ปีที่แล้ว +1

    അച്ഛനെ പറ്റി നല്ലതൊന്നും പറഞ്ഞില്ലെങ്കിലും വിഷമം ഉണ്ടാവില്ലായിരുന്നു.... ഇത് വല്ലാത്ത ചതിയായിപ്പോയി സിപീ....

  • @rajankunnummal8548
    @rajankunnummal8548 ปีที่แล้ว +4

    എംവിആറിന്റെ പേര് കൊടുക്കണം

  • @sybingomez6496
    @sybingomez6496 ปีที่แล้ว +4

    A dream project of MV Raghavan. But not get support from others.

  • @ABDULSALAM-jx4mc
    @ABDULSALAM-jx4mc ปีที่แล้ว +3

    Thirutha Thoman ennu peruduka

  • @pksudheer
    @pksudheer ปีที่แล้ว +1

    വിഴിഞ്ഞത്തിന്റെ അട്ടിപ്പേറ വകാശം യൂജിൻ പെരേരയ്ക്ക് നല്കണം.

  • @sirajudeen-w9p
    @sirajudeen-w9p ปีที่แล้ว

    വിഴിഞ്ഞം വിറ്റു തിന്നതിന്റെ "ക്രെഡിറ്റ് " ആർക്കാണ് സർ

  • @madhua3682
    @madhua3682 ปีที่แล้ว

    നികേഷിന്റെ വിധി..

  • @mahesha9290
    @mahesha9290 ปีที่แล้ว +2

    The full credit goes to Congress party becos what all developments r there in Kerala eg airport, IT hubs etc is implemented by congress ldf is only trying to shut down smooth running companies eg v guard, kitex which the public know they only want to take credit of others effort

  • @dipinkumarv6269
    @dipinkumarv6269 ปีที่แล้ว +3

    Mvr port minister and k karunakaran cm they implement the idea

  • @kevingorgealex5095
    @kevingorgealex5095 ปีที่แล้ว +1

    Sherikkum MVR nte peru nalkanam Port nu ! Charithram ariyavunnavrk ariyaam..aa time loke ithu follow cheythavark. He only refounded this project which was gone to oblivion several decades ago after Sir CP in 1946. Annu ondarnavrk ariyam, aadyakaalath MVR ithinuvendi aalekoottanum prasangikkanum poya times il onnum veroru nethavum illarnu ithinuvendi rangathirangaan.

  • @anilgopi9366
    @anilgopi9366 ปีที่แล้ว

    നികേഷ് നിങ്ങൾക്ക് ക്രെഡിറ്റ്‌ ആർക്ക് വേണമെങ്കിലും കൊടുക്കു, ഈ ചർച്ച ഒഴിവാക്കിയാൽ തന്നെ എല്ലാം ശരിയാകും. നികേഷ് എന്തായാലും നായികരണ തൊഴിലാളി അല്ലേ അത് ചെയിത് ഇലക്ഷന് ഒരു seat തരപ്പെടുത്തു. പിന്നേ thirutha Thoma sirr.... പലതും പറയും. Sir വല്ലതും കിട്ടുന്നത് വാങ്ങി കഴിക്കു. പക്ഷേ ഉളുപ്പ് വേണം, രണ്ട് പേർക്കും

  • @vinucheriyandi1744
    @vinucheriyandi1744 ปีที่แล้ว +2

    എന്തായാലും പിണറായി വിജയൻ അത് പൂർത്തീകരിച്ചത് കൊണ്ട്,, ഇവന്മാർക്ക് എല്ലാം അവകാശവാദങ്ങളുമായി വരാൻ ഒരു അവസരം ഉണ്ടായി,, അല്ലാതെ കരിങ്കല്ല് ഇട്ടതുകൊണ്ട് കപ്പൽ വരുമെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല,, 🤣🤣

  • @views-w8s
    @views-w8s ปีที่แล้ว

    Many high Tech Projects are enabling in India like 'Vizhinjam sea Port during 'Modiji's Ruling Period by Funding of 'Taxpayer Protection committee' 👏🙏

  • @reality1756
    @reality1756 ปีที่แล้ว

    ഇനി ഒരു പബ്ലിക് പ്ലായി സിനും രാഷ്ട്രീയ കാരുടെ പേരിടരുത്. പണ്ട് ഭരിച്ച രാജാക്കന്മാരുടെ പേരിട്ടാൽ മതി.

  • @sivadaspi1628
    @sivadaspi1628 ปีที่แล้ว +3

    CP John is exactly right. MVR had taken initiative to bring this BOT project..

  • @Jinsmjmj
    @Jinsmjmj ปีที่แล้ว

    Ente per ettoo

  • @viswanathmenon2297
    @viswanathmenon2297 ปีที่แล้ว +4

    തന്തക്ക് പിറക്കാത്തവൻ എന്ന് clean ആയി വിളിക്കാൻ പറ്റുന്ന വാഴ

  • @jijithvishwanathan
    @jijithvishwanathan ปีที่แล้ว +1

    Senseless debate... who need credit? If you all serving for the people why you need credit? Selfish politics all around...

  • @alikunjuareekal3922
    @alikunjuareekal3922 ปีที่แล้ว +4

    പ്രതിപക്ഷത്തേ,അതി,ദരിദ്രപട്ടികയില്‍പെടുത്തിസഹായിക്കണം,ഗതികെട്ടേ

  • @bindunithu813
    @bindunithu813 ปีที่แล้ว

    Vizhinjath ithrayum prashnangal undayappol evideyaayirunnu e paranja parties Pinrayi Vijayan um partyum mathrame undaayirunnullu ippol port nadappilakkiyal mammonju marellam ethiyirikkunnu😅😅😅😅😅😅😅😅😅😅😅

  • @justineparekkatt9674
    @justineparekkatt9674 ปีที่แล้ว

    ക്രഡിറ്റ് ചൈനക്ക് പണവും അവർക്ക്

  • @jineshjinu3028
    @jineshjinu3028 ปีที่แล้ว

    നിന്റെ അച്ഛന്റെ പേരിട്ടോ 😂😂😂

  • @മധുരഗീതങ്ങൾ
    @മധുരഗീതങ്ങൾ ปีที่แล้ว

    Mr സിപി അങ്ങനെയെങ്കിൽ സമരത്തിൽ നിങൾ എന്തിന് സ്പോർട് ചെയ്തു

  • @royra4554
    @royra4554 ปีที่แล้ว

    Thirutha mean mukam veerppichu erikkuunnu..😂😂

  • @ajeshvmayooramc8926
    @ajeshvmayooramc8926 ปีที่แล้ว

    Tanthakke pirakkathe poyi

  • @kannursafari2652
    @kannursafari2652 ปีที่แล้ว +1

    കല്ലിടാൻ ബെസ്റ്റ് UDF നടപ്പിലാക്കാൻ BEST പിണറായി

    • @gauridas7838
      @gauridas7838 ปีที่แล้ว +3

      മഞ്ഞക്കുറ്റി മറന്നോ സേട്ടാ???
      UDF ആരുടേയും അടുക്കളയിൽ കല്ലിട്ടില്ല... നടത്താമെന്ന് ഉറപ്പുള്ള പദ്ധതിക്കേ കല്ലിടൽ കർമ്മം ഉണ്ടായൊള്ളൂ...

    • @harikrishnant5934
      @harikrishnant5934 ปีที่แล้ว +1

      Krail nte kallu aano kammisettan Orthathu 😃😇😄

    • @rahoofkm1906
      @rahoofkm1906 ปีที่แล้ว +1

      @kannur safar :എന്റെ വീട്ടിലിട്ട റോസ് കുറ്റി അത് എന്തിനുള്ളത് പിണറായിയുടെ അടിയന്തിരത്തിനുള്ളത് കള്ള കഴുവേറികളെ താഴെ ഇറക്കിയാൽ തീരും ചിപിഎം ഇത് അവസാനഭരണം എല്ലാത്തിനും സമരം ചെയ്തവർ ഇപ്പോൾ വീടു വീടാന്തരം കുറ്റിയാടിക്കാൻ നടക്കുന്നു പൈസ പോക്കറ്റിലായി എന്നിട്ടൊരു പറച്ചിലും 3ഇരട്ടി പൈസ കിട്ടുമെന്ന് അവനവന്റെ കിടപ്പാടം പോയിട്ട് കാശ് കിട്ടിയിട്ട് എന്താ
      തീരദേശത്തിന്റെ പെരും പറഞ്ഞാണ് കുറ്റി അടുത്തത് പൊരിച്ചു നെഞ്ചത്ത് അടിക്കും ചിപിഎം ന്റെ ജനങ്ങൾ അതുറപ്പ്