അജിത് കുമാർ അതിശക്തനായി തിരിച്ചെത്തുമോ? |

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 123

  • @sureshkumar-fp8bl
    @sureshkumar-fp8bl 5 วันที่ผ่านมา +27

    പിണറായിയെയും കുടുംബത്തിൻ്റെയും സാമ്പത്തിക ക്രമക്കേടുകൾക്ക് നിന്ന് രക്ഷപ്പെടാൻ വേണ്ടി നല്ല രീതിയിൽ DIG BJP യും ആയി എന്തോക്കേയോ കൊടുക്കൽ വാങ്ങലിന് മീഡിയെറ്റർ ആയി നിന്നിട്ടുണ്ട്.

  • @jamalaluva1540
    @jamalaluva1540 5 วันที่ผ่านมา +53

    മടിയിൽ കനം തൂങ്ങിത്തുടങ്ങി എന്ന് പൊതുജനം വിചാരിച്ചാൽ തെറ്റ് പറയാൻ ആവില്ല

  • @maryjemyfreeman7639
    @maryjemyfreeman7639 5 วันที่ผ่านมา +13

    Reward for saving dad and daughter😂😂😂

  • @Asharafpm
    @Asharafpm 5 วันที่ผ่านมา +19

    പിണറായിയുടെ കയ്യിൽ നിന്നും അധികാരം പതുക്കെ ബിജെപി യിലേക്ക്

  • @ranjithkottungal4071
    @ranjithkottungal4071 5 วันที่ผ่านมา +5

    യോഗ്യനായ ഒരാളെ തന്നെ കിട്ടിയല്ലൊ. ഓൻ മിടുക്കനാ എന്ത് തോന്ന്യാസത്തിനും കൂട്ടു നിൽക്കും.ഇനി കണ്ണൂർ കലക്ടറെ home secretary യും ആക്കണം.

  • @remeshkumark.6429
    @remeshkumark.6429 5 วันที่ผ่านมา +4

    ജനങ്ങൾ ശരിയായി മാനദണ്ഡം പാലിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു

  • @anarysaji
    @anarysaji 5 วันที่ผ่านมา +15

    എന്നിട്ട് ജേക്കബ്‌ തോമസ്‌ ന്റെ കാര്യത്തില്‍ എന്താണാവോ ???ഒരു ശ്രീകുമാര്‍ എന്തൊകെയോ പറയുന്നൂ ഞങ്ങളും അരിയാഹാരം കഴിക്കുന്നവരാണ്‌ അജിത്‌ കുമാര്‍ പെട്ടാല്‍ ഞാനും പെടും ഞാന്‍ പെട്ടാല്‍ ഭാര്യയും മകളും പെടും !!!!!!!!!!!എനിക്ക് ശേഷം പ്രളയം വരണേ എന്ന് ചിന്തിക്കുന്ന നാറിയ ഒരു പാര്‍ട്ടി

  • @thomasthekkekara
    @thomasthekkekara 5 วันที่ผ่านมา +13

    ആരോപണം മാത്രമല്ലേ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിലും ഉണ്ടായിരുന്നുള്ളു

  • @rejikumar8000
    @rejikumar8000 5 วันที่ผ่านมา +3

    ഉമേഷ്‌ സർ 🙏🙏🙏🙏🙏🙏

  • @babuindia1732
    @babuindia1732 5 วันที่ผ่านมา +14

    Ajithkumar സാറിന് അഭിനന്ദനങ്ങള്‍. മലപ്പുറം കാസര്‍കോട് ജില്ലകളിലാണ് കൂടുതൽ സൂക്ഷിക്കേണ്ടത്

  • @josepheapen613
    @josepheapen613 5 วันที่ผ่านมา +14

    നാണമില്ലേ. പിറനായി
    മോനേ രാജി വച്ചു വീട്ടിൽ. പോയി 10 തെങ്ങു ചെത്തു !

    • @BabuUdumattu
      @BabuUdumattu 5 วันที่ผ่านมา

      Chetthaan ariyilla...pattikkan maathram ariyaam..

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 วันที่ผ่านมา +19

    കേരളാ പോലീസിലെ സംഘീവത് കരണം ശ്രീവാസ്തവയിൽ തുടങ്ങി.. സെൻകുമാറിലൂടെ അജിത്കുമാറിലെത്തി....😢😢😢

    • @malllufan
      @malllufan 5 วันที่ผ่านมา

      😂😂 സുഡാപ്പിക്കളുടെ കൂട്ട കരച്ചിൽ കാണാൻ തന്നെ ഒരു സുഖമാണ്..

    • @man-ee4ro
      @man-ee4ro 5 วันที่ผ่านมา +2

      Urakke karay methaaa

    • @krishnakumar-oy3ur
      @krishnakumar-oy3ur 5 วันที่ผ่านมา

      😂😂😂

  • @maryjemyfreeman7639
    @maryjemyfreeman7639 5 วันที่ผ่านมา +2

    Brilliant discussion❤

  • @VinodKumar-lf8rd
    @VinodKumar-lf8rd 5 วันที่ผ่านมา +4

    കേരളത്തിൽ ഇപ്പോൾ ഒരു DGP ഉണ്ടോ ഇവിടെ🥴🙂🙂

    • @somankeeriyadath86
      @somankeeriyadath86 4 วันที่ผ่านมา

      ഡി ജി പി മാത്രം അല്ല കേരളത്തിന് ഒരു പ്രതിപക്ഷ വും ഉണ്ടോ

  • @jacobvarghese4531
    @jacobvarghese4531 5 วันที่ผ่านมา +4

    ഉദ്യോഗ കയറ്റം ഇല്ലെങ്കിൽ ഒരു കുടുംബം വഴി ആധാരം ആകും!!!???

  • @AnmayaAn
    @AnmayaAn 5 วันที่ผ่านมา +12

    ഒരിക്കലും അനുവദിക്കരുത് ആരെങ്കിലും ഒന്ന് കോടതിയെങ്കിലും പോകു

    • @man-ee4ro
      @man-ee4ro 5 วันที่ผ่านมา +1

      Hey mandha budhi. Ajith Kumar inu ethire allegations mathrame ullu😂 oru karyam polum prove cheythitu illa.

  • @anilakshay6895
    @anilakshay6895 5 วันที่ผ่านมา +5

    കുറച്ച് രക്ഷാപ്രവർത്തനം ബാക്കി നിൽക്കുന്നു

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 5 วันที่ผ่านมา +4

    സിപിഎം അണികൾ ഇത് എങ്ങിനെ സഹിക്കും 🤔

    • @MrAjk30
      @MrAjk30 5 วันที่ผ่านมา +1

      Adimakal ?

  • @abeerabeer2315
    @abeerabeer2315 5 วันที่ผ่านมา +1

    SATYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪ THANK YOU ALL 🌈🌈🌈🌈

  • @anilakshay6895
    @anilakshay6895 5 วันที่ผ่านมา +4

    കേന്ദ്ര സർക്കാരിൻ്റ നോമിനിയാണ്

  • @VinodKumar-lf8rd
    @VinodKumar-lf8rd 5 วันที่ผ่านมา +2

    ഇതിന് വേണ്ടി ആയിരുന്നു കാരണഭൂതൻതത്ക്കാലികമായി ADGP സ്ഥാനത്ത് നിന്നും അജിത്ത് കുമാറിനെ മാറ്റി നിർത്തിയത് എന്ന് ഇപ്പോൾ മനസിലായില്ലെ😊😊😊

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 วันที่ผ่านมา +7

    കനം കൂടിപ്പോയി പെൻഷൻ കൊണ്ടുള്ള കളി വേണ്ട ഇനി നിയമസഭ കാണില്ല

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 5 วันที่ผ่านมา +1

    😅 ഓരോ ഫയലും ഓരോ ജിവിതം എന്നത് വേണ്ടപ്പെട്ടവർക്കാണന്ന് PV വീണ്ടും വീണ്ടും തെളിയിച്ചു 😢😢😢

  • @sivadasanMONI
    @sivadasanMONI 5 วันที่ผ่านมา +1

    ഉമേഷ് സർ👍👍👏👏👏

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 5 วันที่ผ่านมา +1

    SFIO inquiry compramise deal or no deal

  • @Kaafir916
    @Kaafir916 5 วันที่ผ่านมา +8

    അജിത്കുമാർ റിട്ടയർ ചെയ്ത് കഴിഞ്ഞ് K റെയിലിന്റെ MD യാക്കും….😇

    • @GurulalS
      @GurulalS 5 วันที่ผ่านมา +1

      അതിനെന്താ ചേട്ടാ കുഴപ്പം?

  • @SureshKumar-lx3sy
    @SureshKumar-lx3sy 5 วันที่ผ่านมา +2

    Without an MLA, BJP is ruling Kerala. That's the power of BJP.

  • @amk3678
    @amk3678 4 วันที่ผ่านมา

    പിണറായി: ഇനി നടപടി എടുത്തില്ല എന്ന് ആരും പറയരുത്. 😂

  • @SASIDHARANV-s7y
    @SASIDHARANV-s7y 5 วันที่ผ่านมา +3

    Vigilance Director akiyal ellam ok...

  • @MalluMalayalam
    @MalluMalayalam 4 วันที่ผ่านมา

    😮

  • @mvm1452
    @mvm1452 5 วันที่ผ่านมา +3

    ഇത് വരെ ഒരു Black Mark ഉം ഇല്ലാത്ത ഉദ്യോഗസ്ഥനാണ് അജിത്ത് കുമാർ ' USAയിലടക്കം പോയി ട്രെയിനിംഗ് നേടിയ അപൂർവ്വം പോലീസ് ഉദ്യോഗസ്ഥനാണ്. PFl യെ ട്രാക്ക് ചെയ്യുന്നതിനും പിടി കൂടുന്നതിലടക്കം NIA യെ സഹായിച്ചത് കൊണ്ടാണ് ആസിഫലിക്ക് ഇത്ര ചൊറിച്ചിൽ തോന്നുന്നത്.

  • @sulekhad2619
    @sulekhad2619 5 วันที่ผ่านมา +1

    Please erangi poku Mr

  • @GiriVk-jb8np
    @GiriVk-jb8np 5 วันที่ผ่านมา

    D.GP.Ajithkumar.👍👍👍🔥🔥🔥

  • @venuchamayi5555
    @venuchamayi5555 5 วันที่ผ่านมา

    സത്യ പറയു

  • @jaisonaj8992
    @jaisonaj8992 5 วันที่ผ่านมา

    അനൂപ് ബാലചന്ദ്രൻ 👍🏻🙏🏻

  • @abrahamstanley5475
    @abrahamstanley5475 5 วันที่ผ่านมา +1

    You mother 👨‍🍼
    🎉......cheef

  • @KK-hf5yc
    @KK-hf5yc 5 วันที่ผ่านมา

    Our mistake, big mistake !!!

  • @abdulazeezazeez5304
    @abdulazeezazeez5304 4 วันที่ผ่านมา

    എല്ലാം ഇപ്പോൾ ശരിയാക്കാൻ തുടങ്ങി
    അവസാനം Blp നേതാവിനെ DGP ആക്കാതിരുന്നാൽ നാടിന് ഗുണം

  • @rekhars6667
    @rekhars6667 5 วันที่ผ่านมา +4

    സത്യം പറയാം ഒരു പാർട്ടിയിലും ഇല്ലാത്ത എത്രയോ പേര് പോലീസ് സേനയിൽ പക്ഷെ അവര്ക് എന്നും സ്ഥലം മാറ്റം ആണ് മാസപ്പടി ഒത്തു തീർപ്പ്, ലാവ്‌ലിൻ ഇതെല്ലാം വിജയനെ അടുത്ത കൊണ്ഗ്രെസ്സ് അധികാരത്തിൽ വന്നാൽ ഈ കേസ് അന്വേഷണം തുടരുമോ നെവർ എങ്കിൽ kk RC,, oc എല്ലാം അന്വേഷണം നടത്തണം എല്ലാം ഉടായിപ്പ് ആണ് ഇവന്മാർ ജനങ്ങളെ സേവിച്ചു എങ്ങനെ കോടീശ്വരൻമാർ ആകുന്നു മലയാളി ഇനിയെങ്കിലും ചിന്തിക്കുക

  • @sudhikkr
    @sudhikkr วันที่ผ่านมา

    എല്ലാ ഇടപാടുകളുടെയും താക്കോൽ കേന്ദ്രമല്ലേ.... ഈ പറഞ്ഞ മഹാൻ... അപ്പോഴ് എങ്ങനെ കൈവിടും... കൈ വിട്ടാൽ പണി പാളില്ലേ...... (ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ....??)

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 วันที่ผ่านมา +1

    ഗോവിന്ദൻ ഒരു കൃഷ്ണനാണ്

  • @mathew38
    @mathew38 5 วันที่ผ่านมา +1

    Paravan Uncle ! Kamala Ammayi ! Adipoly
    Ammayi yum marumon um bhayankara Mohabath
    Athilum Poli

  • @chandrannambath3982
    @chandrannambath3982 2 วันที่ผ่านมา

    He was doing everything for karanabhoodhan . so he will be protected at any cost.

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 2 วันที่ผ่านมา

    Mandhrimaarkku vivaramilla ennu parayunnathu verutheyalla.

  • @BabuUdumattu
    @BabuUdumattu 5 วันที่ผ่านมา

    Vijayan veenu...ajithkumar hero aayi

  • @abdulnizar9415
    @abdulnizar9415 5 วันที่ผ่านมา

    പൂരം കലക്കിയത് പോലെ ഇനി പ്രശനവും ഉണ്ടാക്കാൻ തോന്നാതിരിക്ക എഡീജീപീക്ക് നല്ലബുദ്ധി കൊടുക്കട്ടേ എല്ലാ മനുഷ്യരെയും മനുഷ്യൻ എന്നുള്ള പരിഗടന തരാൻ തോന്നുമാറാകട്ടെ ഇദ്ധേഹം ഡീജീപ്പീ ആയാൽ ഒരുകുഴപ്പവും വർഗീയത ഒഴിച്ചാൽ നല്ല മനുഷ്യനാണ്

  • @roypynadath5820
    @roypynadath5820 5 วันที่ผ่านมา

    ദീപസ്തംഭം മഹാശ്ചര്യം . എനിക്കും കിട്ടണം പണം . അതിനു വേണ്ടി എന്തു നാറിയ തീരുമാനങ്ങളും എടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഈ നാടിൻ്റെ ശാപമാണ് .

  • @chekavar8733
    @chekavar8733 4 วันที่ผ่านมา

    ഒരു ഈഴവൻ dgp ആകുമ്പോൾ ഉള്ള ഇത്തരം കടി ആണല്ലോ ഇവന്മാർക്ക്

  • @tennisejoseph
    @tennisejoseph 5 วันที่ผ่านมา

    അൻവറിന്റെ കാര്യം പോക്കായി

  • @sulekhad2619
    @sulekhad2619 5 วันที่ผ่านมา

    Modi will helped.athanu

  • @AzeezAzeez-yx5ch
    @AzeezAzeez-yx5ch 5 วันที่ผ่านมา

    അടുത്ത പത്ത് വർഷം സി ജെപി പ്രതി പക്ഷം ശേഷം പത്ത് വർഷം ബിജെപി പ്രതിപക്ഷം ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി യായി വാഴ്ത്തപ്പെടും

  • @jaisonaj8992
    @jaisonaj8992 5 วันที่ผ่านมา

    അജിത്കുമാറിനെ വെറുപ്പിച്ചാൽ സിപിഎം വിവരമറിയും.

  • @vazhppillyanthonithomas7591
    @vazhppillyanthonithomas7591 2 วันที่ผ่านมา

    Valiya vaachakom adikkaathey. Ee vaka priyorty Umman Chandikkum koduthirunnenkil Keralam nannaayiyeney.

  • @sivanpillai4262
    @sivanpillai4262 วันที่ผ่านมา

    മലയാളിയുടെ ഗതികേട്

  • @rejikumar8000
    @rejikumar8000 5 วันที่ผ่านมา

    സുരേന്ദ്രനെയും സതീഷ്നെയും കണ്ടില്ലേ, എല്ലാ....... മാരും ഒന്നാണല്ലോ

  • @SanalKumar-y9o
    @SanalKumar-y9o 5 วันที่ผ่านมา

    Eni yethra nal....

  • @joby-dm6nc
    @joby-dm6nc 5 วันที่ผ่านมา

    SFIO ചലിച്ചു തുടങ്ങി അപ്പോ പിന്നേം അടിമ പണി തുടങ്ങി... മനസാ പുത്രൻ എന്നല്ല പറയേണ്ടത്... അടിമയായ മുതലാളി എന്നാണ്.....

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 5 วันที่ผ่านมา

    Yeniku oru samshayavum chodhyavume ullu
    Oru vekthiyude eshttavum thalpatyavumanno rajya bharannam.?

    • @soulsvlog524
      @soulsvlog524 5 วันที่ผ่านมา

      ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ...... അങ്ങനെ ആണ്...

  • @georgekunnel7640
    @georgekunnel7640 4 วันที่ผ่านมา

    Yethu oru praytheyka aketion (action) annu.😁

  • @sunnyjohn1152
    @sunnyjohn1152 5 วันที่ผ่านมา

    അയ്യയ്യോ പ്രതിജ്ഞ പാലിക്കുന്ന ആളുകൾ. നാണമി േല്ലടോ ?

  • @abdulazeezazeez5304
    @abdulazeezazeez5304 4 วันที่ผ่านมา

    തള്ളല്ല വേണ്ടത് പിണറായി
    വായി തുറക്കുന്നത് തള്ളാൻ വേണ്ടിയാത്രം
    cpm ന്ന് നാണക്കേടാണ് പിണറായി

  • @ShaijanKy-v1e
    @ShaijanKy-v1e 4 วันที่ผ่านมา

    ഒരേ ഒരു അപിഗ്യാതി ldf വരും എല്ലാം ശരിയാകും 😜👍👍

  • @ravikk8655
    @ravikk8655 5 วันที่ผ่านมา

    സ്വപ്ന കേസിൽ ഷാജ് കിരൺ നുമായി ഇട പെട്ടിട്ടുള്ള പുറത്തു വന്നാൽ കാരണ ബൂ തൻ പെടും

  • @Atv104
    @Atv104 5 วันที่ผ่านมา

    Pinarayi 🤝 Ajith Kumar 🤝 Modi

  • @abdulkhaderap1412
    @abdulkhaderap1412 4 วันที่ผ่านมา

    മുക്കാകള്ളൻകാകള്ളനെഎൻതുചെയ്യാൻപറ്റുഠ

  • @rokku7253
    @rokku7253 5 วันที่ผ่านมา +1

    ഇയാൾക്കു മലയാളവും വായിക്കാൻ അറിയില്ലേ ഒന്നാം ക്ലാസ്സിലെ പിള്ളേർ വായിക്കുന്നതുപോലെ വാക്കുകൾ പെറുക്കി perukko 40:00 വായിക്കുന്നത്? നാണക്കേട് തന്നെ

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 วันที่ผ่านมา +2

    ഇത് ആര് എഴുതി കൊടുത്തത്

  • @James-jr8he
    @James-jr8he 5 วันที่ผ่านมา

    Ettavum sambannanaya adgp 😅

  • @sureshkumar-fp8bl
    @sureshkumar-fp8bl 5 วันที่ผ่านมา

    ഈയാളെ CM ആയി വാഴിക്കുന്ന ജനങ്ങളെ എന്ത് വിളിക്കണം.

    • @MrAjk30
      @MrAjk30 5 วันที่ผ่านมา

      Pattikal

  • @ajujacob4545
    @ajujacob4545 5 วันที่ผ่านมา

    വിനുവിൻറ് രോദനം

  • @Drbeauty-zh4ru
    @Drbeauty-zh4ru 4 วันที่ผ่านมา

    Bolbu

  • @mathew38
    @mathew38 5 วันที่ผ่านมา +1

    Thinnada Mone , Venda Ammayee , thinnu ennum
    Paranju kondu marumon e theettikunna ponnu Ammayee nammude Kamala Ammayeee

  • @johnoommen2413
    @johnoommen2413 5 วันที่ผ่านมา

    Dasan ippo eli keniyil suna petta pole ayi

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 วันที่ผ่านมา

    ഈ കയ്യടിക്കാൻ എത്ര രൂപ കൊടുത്തു

  • @GeethaChandran-y3y
    @GeethaChandran-y3y 5 วันที่ผ่านมา +1

    ഇതൊക്കെ നമ്മൾ എന്നേ പ്രതീക്ഷിച്ചിരുന്നു പറ്റുമെങ്കിൽ അടുത്ത തവണയും ldf തന്നെ വരട്ടെ അതോടെ കേരളം എന്നത് ഇല്ലാതാകുമല്ലോ

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 วันที่ผ่านมา +2

    ശശി ശശി ശശി ശശി

  • @MuhammadIqbal-yw8vg
    @MuhammadIqbal-yw8vg 5 วันที่ผ่านมา

    അഴിമതിക്കെതിരെ ശക്തമായസമരം നടത്തിയിരുന്ന റിയാസ് എവിടെ. മരുമോൻ ആക്കിയതുകൊണ്ട് എല്ലാം പോയി അല്ലെ. കഷ്ടം.