കശ്മീർ രാജ്യസ്നേഹിയായ ഏതൊരു ഇന്ത്യക്കാരന്റെയും വികാരമാണ്. കഴിവാണ് മാനദണ്ഡമെങ്കിൽ ഈ അനുഗ്രഹീത കലാകാരനെ പുറത്തിക്കായത് കടുത്ത അനീതിയാണ്, അല്ലെങ്കിൽ അനുഗ്രഹവും.
SMS വഴി ജനങ്ങൾ ആണ് അന്ന് ഇവരെ ഒക്കെ vote ചെയ്തു select ചെയ്തിരുന്നത്,.. judges നു ഇതിൽ ഒരു തെറ്റും ഇല്ല... അവര് contestants നു കൊടുക്കുന്ന chances വെച്ചു ആണ് mark ഇടുന്നത്.., അതിൽ നന്നായി perform ചെയ്തില്ല എങ്കിൽ danger zone ഇൽ വരും.. അവരിൽ vote കുറവ് ഉള്ളവർ പുറത്താവും... ഈ last moment ഇൽ നന്നായി perform ചെയ്താലും അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലാ..
ഒരിക്കൽ ദാസേട്ടൻ ആകാശവാണിയിൽ പാടാൻ പോയിരുന്നു ദാസേട്ടന്റെ ശബ്ദം കൊള്ളില്ല എന്ന്. പറഞ് തിരിച്ചയച്ചു . ഇപ്പൊഴോ ഈശ്വരൻ കിടന്നു ഉറങ്ങുമ്പോൾ അതി രാവിലെ ഉണരുമ്പോൾ ദാസേട്ടന്റെ പാട്ട് കേട്ടാണ് ആ ശബ്ദം കേട്ടാൽ പ്രകൃതി വണങ്ങും . (പുറത്തായി എന്ന് വിഷമിക്കണ്ട ഉയരങ്ങളിൽ എത്തും നന്നായി പ്രയത്നിക്കണം )
ഇദ്ദേഹ൦ വളരെ മനോഹര മായി തന്നെ പാടി അ൪തഥ൦ അറിയില്ലെങ്കിലു൦ ഈ പാട്ട് കേട്ടാല്‍ കരഞ്ഞ് പോകു൦ ഇനി അ൪തഥ൦ അറിയുന്നതാണെങ്കില്‍ പറയുകയേ വേണ്ട അത്ര മനോഹരമാണ് ഇതിന്‍റെ വരികളും ഗായന്‍റെ ശബ്ദവും വല്ലാത്ത ഒരു ഫീലാണ് കാശ്മീർ ഓരോ ഇന്ത്യകാരന്‍റേയു൦ വികാരമാണ്
പാടാൻ കഴിവ് ഉള്ളവർ അല്ലെ ഈ പരിപാടിയിൽ നിക്കണ്ടത്... അപ്പോ എന്തിനായിരുന്നു ഇയാളെ പുറത്താക്കിയത്🙄 ഇത്രേ ഒകെ കഴിവ് പോരെ...? ഇനിയെന്താ പാടി മഴ പെയ്യിക്കണോ... സത്യത്തിൽ അവിടുന്നു പുറത്താക്കപ്പെട്ടതാണ് ഇയാൾക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം... എന്നിട്ട് റേറ്റിംഗിന് വേണ്ടിയുള്ള പട്ടിഷോയും🙂
ഈ പാട്ട് എപ്പോൾ കേട്ടാലും രോമാഞ്ചം ആണ് 🔥❤🔥❤
സത്യം... കണ്ണും നിറയും ❤
ശരിയാണ് 😍❤️
😢😢
സത്യം
Ath oru jawan kelkkumbo atukkum mele
❤❤❤❤❤❤❤❤
തങ്കം അധികം ഉരക്കേണ്ട..
999.99 ആണ്
Where ever u go u will Shine like Pure Gold
Ok
കശ്‍മീർ രാജ്യസ്നേഹിയായ ഏതൊരു ഇന്ത്യക്കാരന്റെയും വികാരമാണ്. കഴിവാണ് മാനദണ്ഡമെങ്കിൽ ഈ അനുഗ്രഹീത കലാകാരനെ പുറത്തിക്കായത് കടുത്ത അനീതിയാണ്, അല്ലെങ്കിൽ അനുഗ്രഹവും.
Yes ❤❤❤
മരമണ്ടാ . ... കുറേ പെർഫോർമൻസ് നോക്കിയിട്ടാണ് ഔട്ട് ആക്കിയത്
@@sree6566അതിനു താൻ എന്തിനാ അയാളെ മണ്ടൻ എന്നൊക്കെ viliykkane
SMS വഴി ജനങ്ങൾ ആണ് അന്ന് ഇവരെ ഒക്കെ vote ചെയ്തു select ചെയ്തിരുന്നത്,.. judges നു ഇതിൽ ഒരു തെറ്റും ഇല്ല... അവര് contestants നു കൊടുക്കുന്ന chances വെച്ചു ആണ് mark ഇടുന്നത്.., അതിൽ നന്നായി perform ചെയ്തില്ല എങ്കിൽ danger zone ഇൽ വരും.. അവരിൽ vote കുറവ് ഉള്ളവർ പുറത്താവും... ഈ last moment ഇൽ നന്നായി perform ചെയ്താലും അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലാ..
How beautiful.
Goosebumps 💥💥💥
kanur saleem sun saleej
ഒരിക്കൽ ദാസേട്ടൻ ആകാശവാണിയിൽ പാടാൻ പോയിരുന്നു ദാസേട്ടന്റെ ശബ്ദം കൊള്ളില്ല എന്ന്. പറഞ് തിരിച്ചയച്ചു . ഇപ്പൊഴോ ഈശ്വരൻ കിടന്നു ഉറങ്ങുമ്പോൾ അതി രാവിലെ ഉണരുമ്പോൾ ദാസേട്ടന്റെ പാട്ട് കേട്ടാണ് ആ ശബ്ദം കേട്ടാൽ പ്രകൃതി വണങ്ങും . (പുറത്തായി എന്ന് വിഷമിക്കണ്ട ഉയരങ്ങളിൽ എത്തും നന്നായി പ്രയത്നിക്കണം )
അതിനു മുൻപ് ഈശ്വരൻ ഉറങ്ങില്ലെന്നോ
@@josephpaul6461ഹരിവരാസനം അയ്യപ്പൻറെ ഉറക്കുപാട്ടായാണ് പറയപ്പെടുന്നത്, അതാണ് അങ്ങേര് ഉദ്ദേശിച്ചിരിക്കാൻ സാധ്യത. 😂
പാട്ട് അടിപൊളി........ സങ്കടങ്ങളെല്ലാം ഒന്നാന്തരം നാടകം.....
സത്യം
😊😊😊
എഡിറ്റഡ്... തട്ടിപ് pgm ayirunnu
ഈ വോട്ടിഗ് തന്നെ ഉടയിപ്പ് ആണ് പാടാൻ കഴിവുണ്ടായാൽ പോരെ❤❤👏👏👌👌👍👍🇮🇳🇮🇳🇮🇳
ഇദ്ദേഹ൦ വളരെ മനോഹര മായി തന്നെ പാടി അ൪തഥ൦ അറിയില്ലെങ്കിലു൦ ഈ പാട്ട് കേട്ടാല്‍ കരഞ്ഞ് പോകു൦
ഇനി അ൪തഥ൦ അറിയുന്നതാണെങ്കില്‍ പറയുകയേ വേണ്ട അത്ര മനോഹരമാണ് ഇതിന്‍റെ വരികളും ഗായന്‍റെ ശബ്ദവും വല്ലാത്ത ഒരു ഫീലാണ് കാശ്മീർ ഓരോ ഇന്ത്യകാരന്‍റേയു൦ വികാരമാണ്
ഈശ്വരൻ അനുഗ്രഹിക്കപ്പെട്ട മകനാണ്. ഉയരങ്ങളിൽ എത്തും സ്വരങ്ങൾ കൂടെ തന്നെ ഉണ്ട്... അഭിമാനം കൊണ്ട് മനസ്സ് നിറഞ്ഞു. കണ്ണ് നിറഞ്ഞു മോനെ ആശംസകൾ 🙏🏻🙏🏻🙏🏻❤️❤️❤️
God bless you.. Mon❤❤❤❤❤❤❤❤❤❤
പാടികഴിഞ്ഞുള്ള ആ ചിരിയുണ്ടല്ലോ എല്ലാവരെയും തോൽപിച്ചു ❤️❤️❤️❤️നിങ്ങളുടെ വിജയം അവിടെ നിന്ന് തുടങ്ങുകയാണ് 👍👍👍👍🤝
എനിക്ക് കരച്ചില് അടക്കാൻ കഴിഞ്ഞില്ല. ഇത് ഏത് സീസണിലായിരുന്നു.❤❤❤❤ സൂപ്പർ മോനേ❤ സൂപ്പർ❤ മേരാ കാശ്മീർ...... എൻ്റെ കാശ്മീർ❤❤❤❤❤❤
Jai hind
Jai hind 🇮🇳❤
He is the son of an amazing Singer… Kannur Saleem… All four children are amazing singers
എന്റെ മുത്തേ നീ തകർത്തെടാ തകർത്തു
oo powli 🥰
ഓഹ് ഒരു വല്ലാത്ത പാട്ടായി പോയി ❤️❤️❤️❤️❤️
Unforgettable song... Singing..❤
നീയാണ് മോനെ ജയിച്ചത് 🔥🔥🔥❤️❤️❤️❤️❤️❤️
Kazhivullavar purathakana paripadi😊
ബ്രോ പോരാ
Ks chithra ulla parivadi aano appo nomenda😂😂 only family and ista mullavare ulalvare select cheyyullu
@@myheartrose2477athu ninte manasu athra vrithikettathayondu thonnunnathanu
നമ്മുടെ സ്വന്തം സലീംക്കയുടെ മകൻ 🧡👍✌️😘🥰😘
Eth.... Salim
Athannee eth saleem
@@akyakhil3889ആആആആ
അതെ. കണ്ണൂർ സലീ൦ക്കയുടെ മകൻ ആണ്
Correct
ഇത് ഒരു തോൽവി അല്ല. ഇവിടെ നിന്ന് ആണ് നിങ്ങൾ യഥാർത്ഥ വിജയ യാത്ര ആരംഭിക്കുന്നത് 🙏. തോൽവി വിജയത്തിന്റെ മുന്നോടി ആണ്. നല്ലത് വരട്ടെ 🥰🥰🥰
കണ്ണ് നിറഞ്ഞു ഒഴുകിയതു എന്റെ മാത്രം ആണോ 😢.
Yes
ആയിരിക്കും
പിന്നല്ലാതെ
Yes
Saaralla karayanda
എല്ലാത്തിന്റെയും ചങ്ക് തുളച്ചു കേറ്റി 🔥🔥🔥💔💔ഈ പാട്ട്
Bro melting. Everyone 🥹🫶
നല്ല feel ഉള്ള voice
കരയിപ്പിച്ചു കളഞ്ഞു 👌😍
Kya ganaye bhaiya ❤❤❤❤❤
ഇത് കണ്ണൂർ സലീംക്കയുടെ മകനല്ലെ
Ade😊
Etha program star singer ano
ഈ പാട്ട് കേട്ട് കരയാത്തവർ ഉണ്ടാവില്ല 💯😢😢😢
യാ മോനെ എന്താ feel❤❤
Real Feel Good Singer♥️♥️
Excellent
കണ്ണ് നിറഞ്ഞു 🙏👌❤️❤️❤️
My goodness, amazing amazing feel❤❤
Kannu nirayippicha song bigbigbig salute
ഏത് ഫീൽ മോനെ 🔥🔥🔥കരയിച്ചു ഒരു ഗായകന് വേണ്ടത് ഇത് തന്നെ കേൾക്കുന്നവരെ അതിന്റെ ഫീലിൽ എത്തിക്കുക 😢❤️❤️
Kazhivullanu ageegarathe avashyam ella .god is great
Amazing dear
ഈ പാട്ട് ഒരുപാട് ഇഷ്ടം ❤❤ഈ പാട്ട് ഇത്രയും മനോഹരമായി കേൾക്കുന്നത് ഇപ്പോഴാണ്..❤️❤️❤️കരഞ്ഞു പോയി 😢👌👌👌
Super, othiri uyarangalil ethum.
ഹൃദയം നുറുങ്ങി പോയ വേദന
Enthinte peril
Feeling that hear at kashmir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വാക്കുകളില്ല ബ്രോ ❤️.... ആശംസകൾ ❤️❤️❤️❤️❤️
True jannath ❤
Kashmir
Wow superb bro ❤🥰🥰🥰👍
ഇന്ത്യയിലെ ഏത് സംസ്ഥാനം എടുത്താലും കശ്മീർ അതൊരു വിഗാരമാണ്,,എന്തോ കണ്ണ് നിറയും
Amizing singing ❤❤❤
Wonderful singer..❤
തകർത്തു 👍🏽സഹോദരാ 👍🏽👍🏽👍🏽
Super Song ...... Great Singer
പുറത്ത് പോകുമ്പോൾ ഒരു മുദ്ര പതിപ്പിച്ചു. തോറ്റിട്ടില്ല എന്ന് 😍🔥
ഇപ്പോൾ എവിടെയാണിയാൽ ദൈവം അനുഗ്രഹിച്ച കലാകാരൻ
Super..i❤.youdaa
Adipoli aayi paadi...ennaa feel aaj❤❤
രോമാഞ്ചം ♥️♥️♥️♥️ww
Saleej Saleem Alle ith?
🇮🇳❤️
ഡാ മോനെ അടിപൊളി....❤️❤️👍👍
🔥🔥🔥🔥🔥
👍👍❤️❤️🌹
പുറത്ത് ആക്കിയവര്‍ക്ക് വേണ്ടായിരുന്നു എന്ന് തോന്നിയ പ്രകടനം... 🎉❤🙏
പുള്ളി പിന്നെ എങ്ങും ..ഉയർന്നു വന്നതായി ..അറിവില്ല😮😮
കണ്ണൂരിന്റെ അഭിമാനം kannur സലീമിന്റെ മകൻ 😍
കണ്ണൂരിന് അഭിമാനിക്കാൻ ഇതൊന്നും വേണ്ട ഓവർ ആക്കല്ലേ
😂😂 @@Mullapoov
Best singer for u ❤❤❤
പാടാൻ കഴിവ് ഉള്ളവർ അല്ലെ ഈ പരിപാടിയിൽ നിക്കണ്ടത്... അപ്പോ എന്തിനായിരുന്നു ഇയാളെ പുറത്താക്കിയത്🙄
ഇത്രേ ഒകെ കഴിവ് പോരെ...?
ഇനിയെന്താ പാടി മഴ പെയ്യിക്കണോ...
സത്യത്തിൽ അവിടുന്നു പുറത്താക്കപ്പെട്ടതാണ് ഇയാൾക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം... എന്നിട്ട് റേറ്റിംഗിന് വേണ്ടിയുള്ള പട്ടിഷോയും🙂
Correct 👍
satyam❤
ഇൻ ആയവരൊക്കെ ഇതിനേക്കാൾ കഴിവുള്ളവരായിരുന്നു
സംഗതി പോരാഞ്ഞിട്ടായിരിക്കും 😂
👌👌
സൂപ്പർ
യാ മോനെ BGM❤❤
Polichu💪💪💪💪
❤ 🥰🥰🥰🥰 voice 💕 8/12 2024 l kelkkunnu ❤️❤️❤️❤️❤️❤️❤️❤️
Kannur Salim’s sons and daughters are beautiful soulful signers ❤
😮oooh supper 👋😎
Powli
Asadhyam sound❤
Super bro ❤ mark edan avaru ayilla thottathu avaru aanu 🎉
Super bro
jai hindh, Bhurath Matha ki jai..❤❤
Super 👍🏻😍
Kashmir Part Of India 🇮🇳❤❤.
Super singer ❤❤❤❤❤❤❤❤❤❤❤❤❤❤
കരഞ്ഞുപോയി ഞാൻ ❤️❤️❤️❤️❤️❤️❤️❤️❤️
അണയാൻ പോകുന്ന തീ ആളികത്തും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ അത് കാണാൻ ഈ വീഡിയോ വേണ്ടി വന്നു 🙏🏽🙏🏽
ആര് അറിഞ്ഞു അണയാൻ പോകുകയാണോ പൂരത്തിന് തീ കൊളുത്തിയതാണൊന്ന് 😂
എന്നിട്ട് ഇയാള് ഇപ്പൊ എവിടെ ഉണ്ട്. കാണാൻ ഇല്ലല്ലോ 😊
Supper bro❤
"ഗായകൻ..."
God bless God bless God bless U✌️
Polichu muthe purathayaal endh Ee orata Paatt pore 😥🥰
Supper iniyum orupadu avasarangal varum ...prarthikkam🙏🙏🙏🙏🙏❤️❤️
🎉🎉🎉🎉🎉🎉🎉Suuuuperrrr
High feel ❤
🔥🔥😍😍
Pattu malsaram nokkanda vere level ❤
Soul..... Feel.......
Jyothsna yude കരച്ചിൽ കണ്ട് കുറച്ചൂടെ sad ആയി
❤super🙏
Definitely This is not the end...
He is talented , vote system is not good
Happiyil undayirunna. Enne karayichu kalanjhallo.. ❤❤❤❤
വളരെ ഇഷ്ട്ടമായി
👉part of India 🕵️😂
🙄😡.
Kashmir srf hmara ha
@@Bintibilqis
Malayali koya spotted
Hii sudu😂😂😂
Enich podey.... Swantham rajyathe patti ariyatha kore vivarm illathathungal 🤌🤌
ഇവന്മാർ എല്ലാവരും എന്തിനീ വാ വിട്ടുകയുന്നെ, അവിടെ വല്ല
എന്താ ആ വോയിസ് 😍❤️
പാട്ട് സൂപ്പർ ആയിരുന്നു 👌
പക്ഷെ പാട്ട് കരയിപ്പിച്ചു 😒🥹
👏👏