എത്ര രൂപയാകും ഹെയർ ഫിക്സ് ചെയ്യാൻ | Non Surgical Treatment | Gateway Hairfixing

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 93

  • @thomasjosaph4326
    @thomasjosaph4326 4 หลายเดือนก่อน +17

    2014-ൽ ഞാൻ ഇവരുടെ എറണാകുളത്തെ ഷോപ്പിൽ ഫിക്സ് ചെയ്തതാണ്. പണം മുൻ‌കൂർ കൊടുക്കണം, ബില്ല് തരില്ല,അതുകൊണ്ട് തന്നെ tax വെട്ടിക്കാൻ പറ്റും, കംപ്ലയിന്റ് ഉണ്ടെങ്കിൽ ക്ലെയിം ചെയ്യാനും പറ്റില്ല..അവിടെ ചെയ്തു എന്നൊരു രേഖയും തരില്ലഅതുകൊണ്ട് തന്നെ പരാതി ഉണ്ടെങ്കിൽ മനസ്സിൽ സൂക്ഷിക്കാൻ മാത്രമേ പറ്റൂ . എന്നെ കാണിച്ചതല്ല ഫിക്സ് ചെയ്തത്. Fix ചെയ്തുകഴിഞ്ഞപ്പോൾ തലയിൽ ലൂസ്..പണം മുൻ‌കൂർ കൊടുത്തതുകൊണ്ട് പിന്നെ നമ്മൾ എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യില്ല. ജീവനക്കാർക്ക് ഹിന്ദിയേ അറിയാവൂ, എനിക്ക് ഹിന്ദി അറിയത്തുമില്ല ഞാൻ വീട്ടിൽ വന്നതിന് ശേഷം സൂചിയും നൂലും ഉപയോഗിച്ചു തലക്ക് പറ്റുന്ന പരുവത്തിൽ ആക്കി.അഡിഷണൽ സ്റ്റിക്കർ, ക്ലിപ്പ് എന്നിവക്ക് പത്തിരട്ടി വില.

    • @malluphilloos9555
      @malluphilloos9555 หลายเดือนก่อน

      അന്ന് എത്ര രൂപയായി

  • @anudev_2919
    @anudev_2919 3 หลายเดือนก่อน +7

    premium 90,000 ₹
    classic. 80,000 ₹
    medium. 75,000 ₹
    ഇതാണ് ഇവിടുത്തെ റേറ്റ്

    • @malluphilloos9555
      @malluphilloos9555 หลายเดือนก่อน +2

      എന്റെ ബ്രാൻഡ് ഇപ്പോൾ കഷണ്ടിയാണു ഇനി ഇതുപോലെ തന്നെ നടക്കാം

  • @gemsmediya4011
    @gemsmediya4011 10 หลายเดือนก่อน +2

    consult ceyyumbol demo cheythu kanikumo

    • @gatewayhairfixing
      @gatewayhairfixing  9 หลายเดือนก่อน

      Dear sir,
      demo will not be a satisfying factor because the demo hair will not be matched with your existing hair we will 100% assure you that , we will match your existing hair with the hair which we are going to fix but we will show you hair samples.
      Thank you sir

  • @tibintomy668
    @tibintomy668 10 หลายเดือนก่อน +2

    Cost etra

  • @kannanasokan3089
    @kannanasokan3089 6 หลายเดือนก่อน +1

    Sir beardil ഇതുപോലെ patch work ഫിക്സ് ചെയ്യാൻ പറ്റുമോ

  • @anishkumar-qt4vx
    @anishkumar-qt4vx 11 หลายเดือนก่อน +4

    EMI undo

  • @SreelekshmiSanthosh
    @SreelekshmiSanthosh ปีที่แล้ว +2

    Alopecia patient na hair fixing cheyan pattuni

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว

      For more enquiry please contact to this number 8086233355

  • @jithusmedia928
    @jithusmedia928 ปีที่แล้ว +4

    Sir dubai il branch undayirunnenkil nallathayirunnu

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +3

      Theerchayaayum ningalude okey support undenkil

  • @ManupMathew-vf2wh
    @ManupMathew-vf2wh 11 วันที่ผ่านมา

    സൗദിയിൽ വേണം

  • @ajmalumar956
    @ajmalumar956 6 หลายเดือนก่อน +2

    Kannur ഉണ്ടോ??
    ഉണ്ടേൽ nomber plss

  • @ganeshpadisseriyil858
    @ganeshpadisseriyil858 ปีที่แล้ว +27

    നിങ്ങളുടെ brand ambassador സിദ്ധിഖ് ഇപ്പോൾ പൊതുവേദികളിൽ കഷണ്ടിയായിട്ടാണല്ലോ വരുന്നത് അതാണ് മാസ്. കഷണ്ടി ഒരു ന്യൂനതയല്ലാ നിങ്ങെളെ പോലുള്ള കുറച്ചു Wigg കമ്പനികളും , hair Oil കമ്പനികളും മാണ് കഷണ്ടി എന്തോ ഒരു ന്യൂനതയായി വരുത്തി തീർക്കുന്നത് .

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +18

      കഷണ്ടി ഒരിക്കലും ഒരു കുറവല്ല, എങ്കിലും എല്ലാവരും സിദ്ദിഖിനെ പോലെ ആവില്ലല്ലോ സാർ,പൊതുവേദിയിൽ താങ്കളെപോലെ സുന്ദരനായി എത്താൻ എല്ലാവരും ആഗ്രഹിക്കില്ലേ?

    • @ponnaalusinky2110
      @ponnaalusinky2110 ปีที่แล้ว +10

      എല്ലാവരും നിങ്ങളുടെ അതെ ചിന്താഗതിയോ മാനസികാവസ്ഥ യോ ഉള്ളവർ ആവണമെന്നില്ല.മാത്രമല്ല..ഈ കഷണ്ടി മുടി പറ്റെ കൊഴിഞ്ഞു പോവുന്നത് പുരുഷന് മാത്രം അല്ല സ്ത്രീകളെ സംബന്ധിച്ച് എടുത്തോളം മുടി വളരെ വേണ്ടപ്പെട്ടത് തന്നെയാണ്. അങ്ങിനെ ഉള്ളവർക്ക് ഇവരെ പോലുള്ളവർ വളരെ ആശ്വാസവും ആവശ്യവുമാണ്.

    • @sreealwaystrue
      @sreealwaystrue 7 หลายเดือนก่อน +1

      അപ്പോൾ sidique നു നിങ്ങൾ വെച്ചു പിടിപ്പിച്ച മുടിക്ക് എന്ത് പറ്റി?

    • @ganeshpadisseriyil858
      @ganeshpadisseriyil858 7 หลายเดือนก่อน +2

      @@ponnaalusinky2110 എൻ്റെ Bro.. ഇവരുടെ hair fix ചെയ്തിട്ട് അത് എടുത്തു കളഞ്ഞിട്ട് സിദ്ദിഖ് ഇപ്പോൾ പൊതുവേദികളിൽ കഷണ്ടി യായി തന്നെ നടക്കുന്നു എന്നാണ് പറഞ്ഞത്. fix ചെയ്തവർ പലരും എടുത്തു മാറ്റിയിട്ടുണ്ട്.

    • @sudheeshsn
      @sudheeshsn 6 หลายเดือนก่อน

      Asooya

  • @mysworld4893
    @mysworld4893 9 หลายเดือนก่อน

    Kottayam indo uncle

  • @AjmalAju-ne2ig
    @AjmalAju-ne2ig ปีที่แล้ว +1

    Qataril branch undo ?

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +1

      Sorry. We have only branches in India. We've not yet started outside India.

  • @appooseappoose8507
    @appooseappoose8507 ปีที่แล้ว +1

    Calicut?

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว

      Branch undalo. 7Q5J+R43, Bank Rd, Polpaya Mana, Tazhekkod, Kozhikode, Kerala 673004
      Contact number: 9349313776
      Location: maps.app.goo.gl/QeDK9Af591JX1kNr8?g_st=iw

  • @SalamK-e1d
    @SalamK-e1d 6 หลายเดือนก่อน +1

    IPPOL HAIR FIX CHEYYAAN LOW PRICE MADHI . KORE TATTIPP UDAAYIPP UNDD . SRADDIKKUGA. DULHIYIL 2500 RS. MAATHRAM. ISHTAM POLE KITTUM

    • @Sree9991-y6q
      @Sree9991-y6q 4 หลายเดือนก่อน

      ഡൽഹിയിൽ എവിടാണ് കിട്ടുന്നത് bro

  • @ratheeshcreation130
    @ratheeshcreation130 2 หลายเดือนก่อน

    Sir ഇത് വെച്ചിട്ട് കുറെ ദിവസം കഴിഞ്ഞു തല നല്ല ചൊറിച്ചിൽ ഉണ്ടാകുമെന്നു പറഞ്ഞു.... അങ്ങനെ വന്നാൽ എന്തെങ്കിലും option undo.. മരുന്നോ ഉപയോഗിക്കാമോ...

  • @adwaithmon6770
    @adwaithmon6770 ปีที่แล้ว +1

    Saudhiyil oru branch undarunengil nallathu aarunu

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +2

      Ningalude okey support undenkill theerchayaayum.....

    • @villuvithul3490
      @villuvithul3490 ปีที่แล้ว +1

      Njanum soudi il aanu work cheyyunne

    • @afizvlogs
      @afizvlogs ปีที่แล้ว

      സൗദിയിൽ ദമ്മാമിലുണ്ടോ?

    • @ManupMathew-vf2wh
      @ManupMathew-vf2wh 11 วันที่ผ่านมา

      സത്യം

    • @ManupMathew-vf2wh
      @ManupMathew-vf2wh 11 วันที่ผ่านมา

      😓

  • @JDIK1988
    @JDIK1988 ปีที่แล้ว +2

    Sir,can u start a branch in Dubai???

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +2

      Sure. We will try to start one at Dubai.

    • @XD123kkk
      @XD123kkk ปีที่แล้ว

      ​@@gatewayhairfixing👍

  • @AyoobAlsab-qu5qq
    @AyoobAlsab-qu5qq ปีที่แล้ว +1

    Sr saudil oru branch idu

  • @indukarthika9282
    @indukarthika9282 6 หลายเดือนก่อน +2

    Hair fix ചെയ്ത് Allergy ണ്ടാവോ? ഉണ്ടായാൽ എന്തു ചെയ്യും

  • @DreamHouse-ep4ki
    @DreamHouse-ep4ki 8 หลายเดือนก่อน +3

    പ്രൈസ് പറഞ്ഞു തമ്പുനെയിൻ ഇട്ടിട്ടു പ്രൈസ് പറഞ്ഞില്ല
    😂😂

  • @kalyanentertainmentmedia3705
    @kalyanentertainmentmedia3705 5 หลายเดือนก่อน +3

    നിങ്ങളുടെ കയ്യിലുള്ള മോഡൽ എല്ലാം കാണിച്ചിട്ട് ഓരോന്നിന്റെയും റേറ്റ് പറഞ്ഞുകൂടേ. അതിനെന്താ ഇത്ര മടി എന്തായാലും കണ്ടാൽ വിഗ് അല്ല എന്ന് തോന്നുന്നതിന് മിനിമം 75,000 രൂപ എങ്കിലും നിങ്ങൾ വാങ്ങും.

  • @AswinWithlove415
    @AswinWithlove415 ปีที่แล้ว +1

    Front nettiyil kurach maatram cheyyan patuo

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +3

      Cheyamalo. Please contact to our showroom number for more details 7337051111

  • @sreecheemeni8810
    @sreecheemeni8810 ปีที่แล้ว

    Evideyokeyundu Ee branch

    • @gatewayhairfixing
      @gatewayhairfixing  11 หลายเดือนก่อน

      Sir we have branches all over kerala and India

  • @daneeshkwtk1655
    @daneeshkwtk1655 6 หลายเดือนก่อน

    കേരളത്തിൽ എവിടെ ആണ് നിങ്ങളുടെ ബ്രാഞ്ച്?

  • @Ansy-h5z
    @Ansy-h5z 5 หลายเดือนก่อน +1

    Trivandrum undoo

  • @vdrajanrajan4396
    @vdrajanrajan4396 5 หลายเดือนก่อน

    Kalpetta undo

  • @anvarjohn423
    @anvarjohn423 หลายเดือนก่อน

    NOT GOOD FOR GULF COUNTRYS , AND VERY EXPENSIVE. AND STICKER AND MAINTANCE VERY VERY HIGH.

  • @madhusubu8424
    @madhusubu8424 7 หลายเดือนก่อน +1

    ഉള്ള് കുറവുള്ള മുടിയാണ് എന്റേത്.. ഉള്ള് കൂടാൻ വല്ല വഴിയും ഉണ്ടോ സർ

    • @Jishnu_Ambadi
      @Jishnu_Ambadi 6 หลายเดือนก่อน

      GFC cheyyu. Njan Transplant cheyyan nilkuvanu ippo thalkalam njan ithonnu cheyyanam vijarikindu.

  • @wonderworldff2505
    @wonderworldff2505 ปีที่แล้ว +1

    Plse cash para contact cheyan parayalla

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว

      Hlo, To Know More about Price and Details Please contact to this number7337051111

    • @beenathomas8660
      @beenathomas8660 3 หลายเดือนก่อน

      @@gatewayhairfixing

  • @VIOLENTSHIFTER
    @VIOLENTSHIFTER 6 หลายเดือนก่อน

    Qataril branch undo

  • @wonderworldff2505
    @wonderworldff2505 ปีที่แล้ว +1

    Cash nokkittu contact cheytam

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +1

      Hlo, To Know More about Price and Details Please contact to this number7337051111

  • @jaisaljaisu9643
    @jaisaljaisu9643 ปีที่แล้ว +2

    Sir നെറ്റി നല്ലപോലെ കയറിയിട്ടുണ്ട് അവിടെ മാത്രം hair fixing ചെയ്യാമോ

  • @renjunld
    @renjunld ปีที่แล้ว

    Trivandrum price urgent

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว

      For more details please contact at 8086233355

    • @antonythampy3718
      @antonythampy3718 9 หลายเดือนก่อน

      ​@@gatewayhairfixingഹലോ

  • @RanjiniAnil-lo9sr
    @RanjiniAnil-lo9sr 8 หลายเดือนก่อน

    എത്ര രൂപയാകും എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @anukumar2948
    @anukumar2948 ปีที่แล้ว

    Sir permenent hair maximum two yr അല്ലെ use ചെയ്യാൻ പറ്റു അത് കഴിഞ്ഞ് വീണ്ടും ith പുതിയത് ചെയ്യണ്ടേ?

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +1

      Ellaa productum maintain cheyunnathupole fix cheytha hairumm maintain cheyanam ennaal kooduthal kaalam nilanilkkum.
      For more details please contact at 8086233355.

    • @RAMJITHSARANYA
      @RAMJITHSARANYA 5 หลายเดือนก่อน

      Contact no.

  • @josmyvp3411
    @josmyvp3411 ปีที่แล้ว

    Ekm undo

  • @_the_black_moon4778
    @_the_black_moon4778 ปีที่แล้ว +3

    Starting price

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +1

      It depends. For more details please contact at 8086233355

    • @DreamHouse-ep4ki
      @DreamHouse-ep4ki 8 หลายเดือนก่อน

      പ്രൈസ് പറയില്ല 😂😂

    • @ajikavil2625
      @ajikavil2625 4 หลายเดือนก่อน

      പറഞാൽ ഓടും 😅​@@DreamHouse-ep4ki

  • @gopu5291
    @gopu5291 ปีที่แล้ว +1

    Hair transplant cheyithal pore paisayum athraykkalle ullu

    • @gatewayhairfixing
      @gatewayhairfixing  ปีที่แล้ว +2

      This is non surgical and non painfull process. And it only takes 2 hrs to do the procedure.
      If you have any doubt please contact at : 8086233355

    • @gopu5291
      @gopu5291 ปีที่แล้ว

      @@gatewayhairfixing vannal randu manikkor kond hairfixing cheyyan patto

    • @gopu5291
      @gopu5291 ปีที่แล้ว +1

      @@gatewayhairfixing 50000 roopayk cheyyan patto?

  • @kunjumontk6621
    @kunjumontk6621 7 หลายเดือนก่อน +1

    എന്നിട്ടും എത്ര രൂപയാണന്ന് പറയുന്നില്ല. ചെയ്ത ശേഷം പണി പാളിക്കാനാണോ.

  • @jamsheerjamsheer4410
    @jamsheerjamsheer4410 11 หลายเดือนก่อน

    എത്ര രൂപ

    • @gatewayhairfixing
      @gatewayhairfixing  11 หลายเดือนก่อน +1

      Sir there are different qualities. Please visit our branch so that we can suggest according to your looks and also we can suggest you according to your budget.

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 5 หลายเดือนก่อน

    ഇത് wig ആണോ, അതോ പെർമെനെന്റ് ആണോ