രതീഷ് മമ്മൂട്ടിയുടെ ഡേറ്റിനായി കയറി ഇറങ്ങി പക്ഷേ ഈ കാരണം കൊണ്ട് മമ്മൂട്ടി വഴങ്ങിയില്ല MAMMOOTTY,

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 50

  • @anilnedungode3424
    @anilnedungode3424 4 ปีที่แล้ว +26

    രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് അയ്യർ ദ് ഗ്രേറ്റ്
    മലയാറ്റൂർ തിരക്കഥ എഴുതിയ ഈ ചിത്രമിറങ്ങിയത് 1989 ലാണ്. കൂടാതെ മമ്മുക്കയുടെ അബ്കാരി എന്ന പടത്തിനു പിന്നിലും രതീഷ് ഉണ്ടായിരുന്നു.

  • @vinodvinodgr4915
    @vinodvinodgr4915 4 ปีที่แล้ว +13

    ഹോ എന്തൊരു ഗ്ലാമർ ആയിരുന്നു രതീഷ് ആ കണ്ണുകൾ ഒക്കെ എന്തൊരു ഭംഗി ആണ് മമ്മൂട്ടി ഒന്നും രതീഷിന്റെ മുന്നിൽ ഒന്നും അല്ല

    • @mortalgod.
      @mortalgod. 3 ปีที่แล้ว

      😂

    • @nowfalnowshad8988
      @nowfalnowshad8988 2 ปีที่แล้ว

      da enthuvada parayunne

    • @vijayakumar7101
      @vijayakumar7101 2 ปีที่แล้ว

      സത്യം

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว

      രതീഷ് പൊളി ആയിരുന്നു
      ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല

  • @ramov1428
    @ramov1428 4 ปีที่แล้ว +5

    ഇയാളുടെ ലുക്കും വർത്താനവും ബൈജുവിന്റെ ഒരു സാമ്യം

  • @paulatreides6218
    @paulatreides6218 4 ปีที่แล้ว +2

    Bring back Santhi Annan...
    We need to be entertained...

  • @annmaria01
    @annmaria01 4 ปีที่แล้ว +16

    എന്തൂട്ട് ക്യാപ്ഷൻ ആടോ ഇത്..ഒരു ബന്ധവും ഇല്ലാതെ ക്യാപ്ഷൻ ഇട്ട് ആൾക്കാരെ പറ്റിക്കല്ലേ..

  • @vtvinu7135
    @vtvinu7135 4 ปีที่แล้ว +15

    ഇങ്ങനെ ഒരു മോശം ക്യാപ്ഷൻ കൊടുക്കാൻ ഈ ചാനൽ മുതലാളിക്കെ പറ്റു.... "എന്താടോ വാര്യരെ നന്നാവാത്തെ "

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +1

    ശ്രീ രതീഷ് നായകനായി ഞങ്ങളുടെ നാട്ടിൽ ഒരു സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു ilanjippookkal

  • @axiomservice
    @axiomservice 4 ปีที่แล้ว

    Spb is great singer in India.
    I love him.
    Zeenu chungom east alpy dist Kerala state

  • @chrismchacko
    @chrismchacko 4 ปีที่แล้ว +8

    Le ക്യാപ്ഷൻ ഇട്ടവൻ : മാമനോടൊന്നും തോന്നല്ലേ മക്കളെ ... വയറ്റിപ്പിഴപ്പാണെ

  • @alameenv.a5448
    @alameenv.a5448 4 ปีที่แล้ว +6

    ഈ ക്യാപ്ഷനും ഇതിൽ പറയുന്ന കാര്യങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ. വ്യൂസ് കൂട്ടാൻ ഓരോ ട്രിക്ക്. കഷ്ടം തന്നെ 😂😂

  • @sureshdasan8302
    @sureshdasan8302 3 ปีที่แล้ว

    സാറെ ആരോടാണ് ഈ സംസാരം 😂😂കൂടെ ഉള്ള ചേട്ടനെയും കാണാൻ ഒരു കൊതി കൊണ്ട് ചോദിച്ചതാ 😄😄😂😂😂

  • @aneeshaneesh3014
    @aneeshaneesh3014 4 ปีที่แล้ว

    ഓൾഡ് മ്യൂസിക് ഡയറക്ടർ ഇൻഡർ വ്യൂ വേണം

  • @sunilnambiar007
    @sunilnambiar007 4 ปีที่แล้ว

    Shantivila annan enke pochh?? Annan nhangalude uyir.....

  • @mylove242globally
    @mylove242globally 4 ปีที่แล้ว +1

    Rathish serial act cheyunna time valya star alayirunno enna interview edukkunnavante otta chodhyam mathi he knows nothing about movies ennu manasilakkan oru 80-82 jayan poya gap mammooty star aavunna gap maathram aanu rathish star aayi thilangiyathu he was not at all professional 83 muthal mammooty pinne oru 85 muthal muthal both ammooty and mohanlal till 1993 suresh gopi super star aavum vare ivide 2 stars maathrame ullu bro

    • @vknairvarkala6048
      @vknairvarkala6048 4 ปีที่แล้ว +2

      After PremNazir came Jayan then came Shankar then Mamooty Mohanlal and Sureshgopi ..
      Ratish was a second line actor during PremNazir Jayan era similarly under the shadow of NazirSir or Jayan others were MadhuSir Vincent Ravikumar Sukumaran Soman Raghavan Sudeer Mohan Shanawaz Rajkumar RaviMenon Rateesh etc also acted in 2nd line movie roles or 2nd line actors till 1980 at various periods..
      Jayan became highest rated in the late 70s overtaking popularity from PremNazir and Madhu.
      Shankar was the superstar after Jayan . Shankar overtaking the agening former second line actors like Ratish Sukumaran Soman etc .. Shankar- Menaka films were super hits and both mamooty mohanlal from 1980 to 1984 were rated below Shankar .. In big films like "Padayottam" PremNazir Shankar and Madhu are the heros Mamooty and Mohanlal are sidekicks or Villans.

  • @shinesathyavan2423
    @shinesathyavan2423 4 ปีที่แล้ว +3

    Chennai filim acting ayi Mamooty Chennai ullapol annatha star aya Rateesh inta Room ill ayirunnu urakkavum Thettayum okka .Yenittu Rateesh inta kuttikaluda kariyathinnu Suresh Gopi yum Menakayum okka vendu vannu .Athrakku Nanniya Mamooty kanichathu

    • @sdsd9135
      @sdsd9135 4 ปีที่แล้ว

      Dooo ooombiya varthanam parayanda ketoo

    • @bilaldevid7693
      @bilaldevid7693 4 ปีที่แล้ว +1

      Shine sathyavan എന്തെങ്കിലും അറിഞ്ഞിട്ടാണോ എഴുതിവിടുന്നത്. രതീഷിന്റെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയും ഉണ്ടായിരുന്നു. വീഡിയോ യുട്യൂബിൽ കാണാം..
      രതീഷിന്റെ മകന്റെ ആദ്യ സിനിമ അരങ്ങേറ്റം മമ്മൂട്ടിയോടപ്പമാണ്. അതും അദ്ദേഹത്തിന്റെ rekkamenteshanil

    • @sdsd9135
      @sdsd9135 4 ปีที่แล้ว

      Satyam ikkayanu makanu avasaram koduthe

    • @666VK
      @666VK 3 ปีที่แล้ว +1

      കുറേ പൊട്ടാ കാക്കാന്മാർ വന്നിട്ട് പറയും മോളുടെ കല്യാണത്തിന് വന്നു , മകന്റെയും ആദ്യ film പുള്ളിയുടെ കൂടെ എന്നൊക്കെ . പക്ഷേ മമ്മു അവരെ തിരിഞ്ഞു നോക്കിയിട്ടില്ല അവരെ ആവശ്യ കാലത്ത്!

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Enthinu purake nadannu..
    Retheesettanu vere joliyillayirunno.
    Vere ethrayoo Nalla nadanmatundayirunnu.

  • @manumohancolumnist
    @manumohancolumnist 4 ปีที่แล้ว

    ഹായ് ഞരമ്പൻ ചേട്ടൻ 🤣

  • @dasankalarikkal5667
    @dasankalarikkal5667 4 ปีที่แล้ว +1

    Thandha mammoonj

  • @shobyabraham5207
    @shobyabraham5207 4 ปีที่แล้ว

    Chodhya karthavinu oru mica kodukkanam. Onnum kelkunnilla.

  • @justinkottayam
    @justinkottayam 4 ปีที่แล้ว

    ഇങ്ങേര് ആക്ടർ ആണോ

    • @justinkottayam
      @justinkottayam 4 ปีที่แล้ว

      @Karan ohh okay!

    • @manoj8496
      @manoj8496 4 ปีที่แล้ว +1

      ദൂര ദർശൻ ചാനലിൽ പഴയ വാർത്ത മറ്റ് പ്രവർത്തകൻ എന്നാണ് തോന്നുന്നത്

  • @jaykrishnanvp7336
    @jaykrishnanvp7336 4 ปีที่แล้ว

    Dust bin

  • @dasankalarikkal5667
    @dasankalarikkal5667 4 ปีที่แล้ว

    ആരാടാ eee mamunj