@@chodyamshariyalla ആദ്യം തന്നെ, റേറ്റിംഗ് ഇട്ടത് ആരിഫുമായുള്ള ഇന്റർവ്യൂ സീരിസ് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അല്ലാതെ ജനറലൈസ് ചെയ്തിട്ടല്ല, (ഇതേ ഇന്റർവ്യൂവറുടെ മറ്റു മികച്ച ഇന്റർവ്യൂസും തീർച്ചയായും ഉണ്ടാവാം). യുക്തിവാദികൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ പ്രത്യേകിച്ച് എസൻസിൽ നിന്നും കുറെപ്പേർ വിട്ടു പോയതു പോലുള്ള വിഷയങ്ങൾ ആരിഫ് പറയുവാൻ മടി കാണിക്കുന്നതു പോലെ തോന്നി പക്ഷെ ഇന്റർവ്യൂവർ ഈ ഭാഗങ്ങളിൽ മികച്ചു നിന്നു (കൃത്യമായി അറിവുണ്ടായിരുന്നു,that's why i rate you 3). അതേ സമയം പരിണാമം, നാച്യുറൽ സെലക്ഷൻ, കലോത്സവ വിഷയങ്ങൾ, മിസജിനി തുടങ്ങിയ മറ്റു വിഷയങ്ങളിൽ വസ്തുനിഷ്ടമായ വിലയിരുത്തൽ(പലപ്പോഴും ആരിഫ് പറയുന്നത് മനസിലാക്കുവാൻ കഴിയുന്നില്ല എന്ന പ്രതീതി അനുഭവപ്പെട്ടു) ഇന്റർവ്യൂവറുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതാണ് എന്റെ വിലയിരുത്തൽ. വിലയിരുത്തൽ തികച്ചും എന്റെ വ്യക്തിപരമായ വീക്ഷണകോണിൽ നിന്നുള്ളതാണ് എന്നതിനാൽ താങ്കൾക്ക് ഇത് തീർച്ചയായും അവഗണിക്കാവുന്നതുമാണ്. As an audience i just mark my response.
ചോദ്യകർത്താവിന് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് കുറവായിട്ടാണ് പലതും മനസിലാകാത്തത് ഇന്റർവ്യൂവർക്ക് 3 out of 10 ആണ് റേറ്റിംഗ് പല കാര്യങ്ങളും മനസിലാക്കുവാനുള്ള അറിവ് അദ്ദേഹത്തിനില്ലെന്ന് തോന്നുന്നു. Arif as usual wonderful 100% Perfect channel name ചോദ്യം ശരിയല്ല .suits perfectly for the interviewer
100%ശരി. അല്പം ബുദ്ധിമാന്ദ്യം പോലെ തോനുന്നു. N. N. കാരശ്ശേരി മാഷുമായിട്ട് ഉള്ള അഭിമുഖത്തിലും ഞാൻ ഇത് ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇസ്ലാമിനെ പറ്റി പറയുമ്പോൾ.
പത്തിൻ്റെ കുറവേ ഉള്ളൂ. പക്ഷേ അതിൻ്റെ ഒരു ജാടയും കാണാനില്ല. അത് ആണ് ഇതിൻ്റെ ഒരു ഹൈലൈറ്റ്. അളവിൽ കവിഞ്ഞ ബുദ്ധി, പരന്ന വായന, ചിന്ത, കോട്ടിട്ട ആത്മവിശ്വാസം ...ഒരു പ്രത്യേക ജീവിതമാണ് സാർ...
If there was an option to mute the part where INTERVIEWER speaks and just listen to ARIF, that would have been great. This is high time, the "Crew" should change the interviewer.
interviewer's intellectual level seem much poor compared to Arif... his naive questions on evolution... hilarious :) to see how he keep asking the dumb questions around purpose of life.. appreciate the patience of Arif :) Cool!!
By Seeing comments I feel he has asked right questions which you think he should not Arif Hussain. You want some mushy mushy questions like 1) why did you leave Islam 2) are you feeling liberated now etc 😂😂😂😂
Dear Anchor.... Everything is perfect except ur anchoring. All u want is to raise some random questions back to back. U dont seem to be listening to anything at all. I have seen Maithreyan getting pissed off at your pathetic mode of questioning before. Lucky u that Arif is a cool person. Try to improve
Dear അവതരകൻ സിജിൻ, താങ്കൾക് എസ്സെൻസ്, സ്വതന്ത്ര ചിന്തകർ, ഇതിലെ പിളർപ് എന്നിവയിൽ വ്യക്തത കുറവ് ഉണ്ട് എന്നും എന്നാൽ അതിനു കൃത്യമായ മറുപടി ഒന്നും കിട്ടിയില്ല എന്നുമാണ് എനിക്ക് മനസിലായത്. I will try to explain 1 യുക്തിവാദികൾ കേരളത്തിൽ വർ ഷങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്, യുക്തിവാദി പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപെട്ടു നിൽക്കുന്ന ഒന്നാണ് അവരും സ്വതന്ത്ര ചിന്തകർ എന്നാണ് വിശേഷിപ്പിക്കാറ്. 2 രവിചന്ദ്രൻ സി ആദ്യ കാലങ്ങളിൽ യുക്തിവാദി സംഘത്തിന്റെ വേഥികളിൽ നിറസാന്നിധ്യം ആയിരുന്നു പക്ഷെ അതിന്റെ ഭാഗം ആയിരുന്നില്ല. 3 എന്നാൽ കാലക്രെമേണ രവിചന്ദ്രൻ സംവരണം പോലെ ഉള്ള ചില സാമൂഹിക വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകൾ അവർക്ക് സ്വീകര്യം അല്ലാതെ വന്നപ്പോൾ, രവിചന്ദ്രൻ സി യുടെ പ്രഭാഷണങ്ങൾ എസ്സെൻസ് ന്റെ വീഥികളിൽ മാത്രമായി പരിമിതപ്പെട്ടു. 3 രവിചന്ദ്രൻ സി യുടെ അറിവും, പ്രസംഗിക പ്രവീണ്യവും,...etc യും കൊണ്ട് ഒരുപാടു പേർ സ്വതന്ത്രചിന്താ മേഖലയിലോട്ട് കടന്നുവന്നു, അവിടെ ആളു കൂടി. ഇപ്പോൾ എസ്സെൻസ് ഉം യുക്തിവാദികളും വ്യത്യസ്തരായി കാണപ്പെട്ടു. 4 യുക്തിവാദികളുടെ ആശയത്തോട് അഭിമഗ്യം ഉള്ള കുറച്ചു ആളുകൾ എസ്സെൻസ് ഇൽ പ്രവർത്തിച്ചു വന്നിരുന്നു. ഇവർ പിൽകാലത്തു എസ്സെൻസ് ഇൽ നിന്നും പിരിഞ്ഞു പോയി 5 ഇവിടെ എവിടെയും പിളർപ് ഉണ്ടായിട്ടില്ല, കുറച്ചു പേർ പിരിഞ്ഞു പോയി, ഇല്ലാത്ത പിളർപ്പിനെക്കുറിച്ചു ചോദിച്ചത് കൊണ്ടാണ് വ്യക്തമായ ഉത്തരം കിട്ടാതിരുന്നത്. 6 എസ്സെൻസ് പിളർന്നു എന്ന് യുക്തിവാദികൾ പറഞ്ഞുനടക്കുന്ന ഒരു അപവാദം മാത്രമാണ്, ഇനി പിളർന്നാൽ തന്നെ എസ്സെൻസ് ഒന്ന് മാത്രമേ ഉണ്ടാകൂ കാരണം എസ്സെൻസ് ന്റെ ഹാർഡ് ഡിസ്ക് എസ്സെൻസിന്റെ പുറത്താണ് ഉള്ളത്, ഇതറിയാതെ എസ്സെൻസ് നെ hijack ചെയ്ത് 4 ആക്കി പിളർത്തി ഒന്നിനെ ജാതി സംരക്ഷണത്തിനും, അടുത്തത് മത പക്ഷപ്തിത്വത്തിനും, ബാക്കി ഉള്ളത് റിഗ്രെസ്സീവ് ലെഫ്റ്റ് പൊളിറ്റിക്സ് നും ഉപയോഗിക്കാം എന്ന് കരുതി എസ്സെൻസ് ഇൽ വലിഞ്ഞു കയറി കുത്തിത്തിരിപ് ഉണ്ടാകാൻ ശ്രമിക്കുന്ന വൈറസുകളെ പ്രേഗിരോധിക്കാൻ ഉള്ള ബൂസ്റ്റർ ഡോസ് എടുത്തതിനു ശേഷം ആണ് എസ്സെൻസ് പോലും ഉണ്ടാകുന്നത്.
മൈത്രയേനെ തൽക്കാലം നിങ്ങൾ ആരും കാണേണ്ട 🙏 അദ്ദേഹത്തിന്റെ ലെവൽ വേറെയാണ്🙏 നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ 35 കൊല്ലം മുമ്പ് പറഞ്ഞു തീർപ്പാക്കിയതാണ് അദ്ദേഹം🙏 ഇത്തരത്തിലുള്ള ആ ചീപ്പ് ആയിട്ടുള്ള പ്ലാറ്റ്ഫോമിൽ ഏതായാലും അദ്ദേഹത്തെ പെടുത്തേണ്ട കാര്യമില്ല🙏 അതിനുള്ള ഒരു മെറ്റീരിയൽ അല്ല അദ്ദേഹം🙏
ഏതാണ് ഇന്റർവ്യൂ ചെയ്യുന്ന ആൾ 🤔 ഒന്നാമത് ക്ഷമയില്ല വെറുതെ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും വാടിക്കൊണ്ടിരിക്കുന്നു 🤔 എത്ര പറഞ്ഞിട്ടും അയാൾക്ക് ഒന്നും പിടികിട്ടും കിട്ടുന്നില്ല 🤔 അദ്ദേഹത്തിന്റെ ഇന്റലിജൻസ് ലെവൽ വളരെ വളരെ വളരെ വളരെ വളരെ കുറവാണ് 🙏 ഇത്തരക്കാരുമായി ആരും സംസാരിക്കാതെ ഇരിക്കുകയാണ് നല്ലത്🙏
പ്രണയം = പ്രകർ ഷേണ യുള്ള നയം (ന എന്നത് ണ എന്നായി മാറും വ്യാകരണ നിയമപ്രകാരം " ര ഷാഭ്യാം നോ ണ സമാനപദേ) അറിയാതെയാണെങ്കിലും സ്വന്തം കാര്യം നേടാനുള്ള വ്യഗ്രത - വാസ്തവത്തിൽ, നേടാനല്ല കൊടുക്കാനാണ് പ്രണയം വേണ്ടത് എന്ന് താല്പര്യം - ആ സി ഡ് ഡൊഴിയ്ക്കാനല്ല -
The anchor's comprehension level is so poor that it becomes irritating at times that makes this interview for a painful watch. How are things as simple as unconscious application of logic in decision making is so complex to understand? I am not trying to insult the anchor, but conducting such discussion requires a certain level of understanding of basics which is not unreasonable to expect.
അറിയാതെ തെ ര ഞ്ഞെടുക്കുന്നതിലും യുക്തിചിന്തയുണ്ടെന്നത് പറയുന്നതിന്നു കാരണം, മുന്നറിവ് വെച്ചാണ് തെരഞ്ഞെടുക്കുന്നത് എന്നതുകൊണ്ടല്ലേ - പോളിഗാമി ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുണ്ടായിരുന്നു. ജാതി മത മൊന്നും പറയുന്നില്ല - അടുത്ത തലമുറയ്ക്ക് സ്വത്തവകാശം കിട്ടത്തക്കവിധമായിരുന്നു അവരുടെയിടയിൽ സ്വത്തവകാശ നിയമം എന്നതിനാൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല ആദ്യമൊക്കെയെന്ന് വേണം കരുതാൻ-പിന്നീട് സൗഹാർദ്ദാക്ഷരീക്ഷം നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ നിയമം മാറ്റി - മാറി - പുരാണങ്ങളിൽ ചിലഋഷികൾക്കു കൂടി ഭാര്യമാർ ഉണ്ടായിരുന്ന തായിക്കാണാം - അവർക്ക് വീതം വെയ്ക്കാൻ ഒന്നുമില്ലായിരുന്നു എന്ന് മാത്രം -
ചോദ്യ കർത്താവ് പൊട്ടനാണ് എന്ന് പറയാതെ തുറന്നു സമ്മതിച്ചിരിക്കുകയാണ് അരുൺകുമാറിന്റെ പോസ്റ്റിൽ എന്താണ് പ്രശ്നം എന്ന് ഒറ്റ ചോദ്യം കൊണ്ട് തന്നെ നിങ്ങൾ ഈ പരിപാടി നടത്തിക്കൊണ്ട് പോകുന്നതിന് യോഗ്യനല്ല എന്ന് പ്രേക്ഷകർക്ക് മനസ്സിലായിരിക്കുന്നു 😂 അരുൺ കുമാറിനെ പോലെയുള്ള കുത്തിതിരിപ്പന്മാരെ ഒളിച്ചു കടത്തുന്ന ചോദ്യകർത്താവിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു
നാല് പെണ്ണുങ്ങളേ വിവാഹം കഴിക്കുന്ന അറബി നാട്ടിലേ രാജാക്കൻമാർ അവരുടെ പെണ്ണുങ്ങൾക്കും അവർക്കുണ്ടായ കുട്ടികൾക്കും ചിലവിനു നൽകുകയും അവരുടെ അടുക്കളപ്പണിക്ക് നിൽക്കുന്ന ജീവനക്കാർക്കും വാഹനം ഓടിക്കുന്ന ഡ്രൈവർമ്മാർക്ക് ശമ്പളം നൽകുകയും ചെയ്യുന്നു എങ്കിൽ ദൈവത്തിനെതിരെ നില കൊള്ളുന്ന എക്സ് മുസ്ലിം പോലെയുള്ള ശൈത്താന്മാർ നാല് ഭാര്യമാർക്കും മക്കൾക്കും അവരുടെ വീട്ടിലേ ജീവനക്കാർക്കും ചിലവിനു നൽകുന്ന രാജാവിലാണോ തെറ്റ് കണ്ടെത്തുന്നത് അതോ അവരുടെ ഭാര്യമാരായി നിൽക്കുന്ന നാല് സ്ത്രീകളിലാണോ തെറ്റ് കണ്ടെത്തുന്നത്? അത് പോലെ നാല് ഭാര്യമാരെ വെച്ചിരിക്കുന്ന അറബി നാട്ടിലേ രാജാക്കൻമാരുടെ തെറ്റ് കണ്ടെത്തുന്ന ശൈത്താൻ ആരിഫ് ഹുസൈന്റെ കൂടെ കഴിയുന്ന കീപ്പ് നാല് കാമുഖൻമാരുമായി കാമമോഹം തീർക്കുന്നത് തെറ്റായി മത വാദികൾക്ക് തോന്നുന്ന പോലെ എക്സ് മുസ്ലിങ്ങളിൽ പെട്ട ശൈത്താന്മാർക്ക് തോന്നുന്നുണ്ടോ??
100% Perfect channel name ചോദ്യം ശരിയല്ല .suits perfectly for the interviewer
well said :)
After RC I never miss Arif Hussain interviews,talks
അജഗജാന്തരം!
ആരിഫ് പറയുന്നത് കേൾക്കാൻ മാത്രം അണ് ഈ സമയം ഞാൻ കളഞ്ഞത്. ഇനി ഇതുപോലെ ഉള്ള അനുഭവങ്ങൾ എന്നെ പോലുള്ളവർക്ക് ഉണ്ടാക്കാതിരിക്കു.
95% marks. Arif Hussain Theruvath always super..few things can't be directly explained in few words.
ഇന്റർവ്യൂവർക്ക് 3 out of 10 ആണ് റേറ്റിംഗ് പല കാര്യങ്ങളും മനസിലാക്കുവാനുള്ള അറിവ് അദ്ദേഹത്തിനില്ലെന്ന് തോന്നുന്നു. Arif as usual 🔥
💯
മൂന്നു മാർക്ക് കൊടുത്ത് എന്തിനാണ് എന്നറിയാൻ താൽപ്പര്യമുണ്ട്
@@chodyamshariyalla ആദ്യം തന്നെ, റേറ്റിംഗ് ഇട്ടത് ആരിഫുമായുള്ള ഇന്റർവ്യൂ സീരിസ് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അല്ലാതെ ജനറലൈസ് ചെയ്തിട്ടല്ല, (ഇതേ ഇന്റർവ്യൂവറുടെ മറ്റു മികച്ച ഇന്റർവ്യൂസും തീർച്ചയായും ഉണ്ടാവാം).
യുക്തിവാദികൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ പ്രത്യേകിച്ച് എസൻസിൽ നിന്നും കുറെപ്പേർ വിട്ടു പോയതു പോലുള്ള വിഷയങ്ങൾ ആരിഫ് പറയുവാൻ മടി കാണിക്കുന്നതു പോലെ തോന്നി പക്ഷെ ഇന്റർവ്യൂവർ ഈ ഭാഗങ്ങളിൽ മികച്ചു നിന്നു (കൃത്യമായി അറിവുണ്ടായിരുന്നു,that's why i rate you 3).
അതേ സമയം പരിണാമം, നാച്യുറൽ സെലക്ഷൻ, കലോത്സവ വിഷയങ്ങൾ, മിസജിനി തുടങ്ങിയ മറ്റു വിഷയങ്ങളിൽ വസ്തുനിഷ്ടമായ വിലയിരുത്തൽ(പലപ്പോഴും ആരിഫ് പറയുന്നത് മനസിലാക്കുവാൻ കഴിയുന്നില്ല എന്ന പ്രതീതി അനുഭവപ്പെട്ടു) ഇന്റർവ്യൂവറുടെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതാണ് എന്റെ വിലയിരുത്തൽ.
വിലയിരുത്തൽ തികച്ചും എന്റെ വ്യക്തിപരമായ വീക്ഷണകോണിൽ നിന്നുള്ളതാണ് എന്നതിനാൽ താങ്കൾക്ക് ഇത് തീർച്ചയായും അവഗണിക്കാവുന്നതുമാണ്. As an audience i just mark my response.
വളരെ നന്ദി - ഞങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്നത് ഇങ്ങനെയുള്ള വിമർശനങ്ങളാണ്
@@chodyamshariyalla ദയവായി പുള്ളിക്കരിയുടെ rating reply
public ആക്കൂ...
Arif എത്ര കൃത്യമായി reply ചെയ്യുന്നു. മറ്റുള്ളവർക്കുള്ള സംശയങ്ങളാണ് ഇവിടെ ഉത്തരം കിട്ടുന്നത്
, So, ശരിയല്ലാത്ത ചോദ്യങ്ങൾ വിജയിച്ചിരിക്കുന്നു 🤗
ഇന്റർവ്യൂവർക്ക് 1 out of 10 ആണ് റേറ്റിംഗ് പല കാര്യങ്ങളും മനസിലാക്കുവാനുള്ള അറിവ് അദ്ദേഹത്തിനില്ലെന്ന് തോന്നുന്നു. Arif as usual 🔥
ചോദ്യം ചോദിക്കുന്നയാൾക്ക് വിവരവും ചിന്താശേഷിയും കുറവാണ്. ആരിഫ് sir പറയുന്നത് മനസിലാക്കാനുള്ള കഴിവ് അയാൾക്കില്ല.
ചോദ്യകർത്താവിന് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് കുറവായിട്ടാണ് പലതും മനസിലാകാത്തത്
ഇന്റർവ്യൂവർക്ക് 3 out of 10 ആണ് റേറ്റിംഗ് പല കാര്യങ്ങളും മനസിലാക്കുവാനുള്ള അറിവ് അദ്ദേഹത്തിനില്ലെന്ന് തോന്നുന്നു. Arif as usual wonderful
100% Perfect channel name ചോദ്യം ശരിയല്ല .suits perfectly for the interviewer
Arif 🔥
Cool as cucumber 😍
ചില ഉത്തരങ്ങൾ ചിന്തിപ്പിക്കുന്നു, അത് മതി. A small spark, someone somewhere might benefit.
Enthaan aa benefit
Arif. Suppar
ചോദ്യകർത്താവിന് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവ് കുറവായിട്ടാണ് പലതും മനസിലാകാത്തത്
Sathyam
True
അതെ🙏 ഇന്റലിജൻസ് വളരെ വളരെ കുറവാണ് 🙏
100%ശരി. അല്പം ബുദ്ധിമാന്ദ്യം പോലെ തോനുന്നു. N. N. കാരശ്ശേരി മാഷുമായിട്ട് ഉള്ള അഭിമുഖത്തിലും ഞാൻ ഇത് ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇസ്ലാമിനെ പറ്റി പറയുമ്പോൾ.
Yes. Parayunnath manassilakatha pole
പത്തിൻ്റെ കുറവേ ഉള്ളൂ. പക്ഷേ അതിൻ്റെ ഒരു ജാടയും കാണാനില്ല. അത് ആണ് ഇതിൻ്റെ ഒരു ഹൈലൈറ്റ്. അളവിൽ കവിഞ്ഞ ബുദ്ധി, പരന്ന വായന, ചിന്ത, കോട്ടിട്ട ആത്മവിശ്വാസം ...ഒരു പ്രത്യേക ജീവിതമാണ് സാർ...
ചോദ്യവും ശരിയല്ല ചോദ്യ കർത്താവും ശരിയല്ല
ഉത്തരങ്ങൾക്ക് അല്ലേ പ്രസക്തി?
എല്ലാ വീഡിയോയും കുത്തിപ്പിടിച്ചു ഇരുന്നു കണ്ടിട്ടും.. ചോദ്യങ്ങൾ കേട്ടിട്ട് ആ നിലവാരം ഒട്ടും ഉള്ളതായി തോന്നുന്നില്ല
ARIF and RC 😍😍😍😍
ആരിഫ് 👍🌹
Anchor ശരിയല്ലെങ്കിൽ ചോദ്യം എങ്ങനെ ശരിയാകും.
നന്ദി കൊട്ടവൻ
ചോദ്യ കർത്താവിന് അല്പം ബുദ്ധിമാന്ദ്യം ഉള്ളത് പോലെ feel ചെയ്തവരുണ്ടോ
ഉണ്ട്
@@chodyamshariyalla awesome reply... Aalukal paladum parayum... You continue your effort...
ഈ വ്യത്യസ്ഥത ആണ് പുതുമ.
എന്തായാലും യുക്തിയെ യുക്തികൊണ്ട് എടുത്തു.
ശരിയല്ലാത്ത ചോദ്യങ്ങൾ
തന്നെ ഇനിയും തുടരൂ😀👍
😂
Interesting
A very good programme
അവതാരകൻ - വകതിരിവ് വട്ടപ്പൂജ്യം 🙏
Arif 👏👏👏👌👌👌👌
ഇവന്റെ "ചോദ്യംശരിയല്ല "... പൊട്ടൻ പെട്ടു 😜
" ഒരാളെ പ്രണയിക്കുന്നതിനും യുക്തി വെണമല്ലെ😊😊😊😊
Live beautifully , blissfully
കളിയാക്കി കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ....😂
മറുപടി മുഴുവൻ കേൾക്കാൻ ഉള്ള ക്ഷമ എങ്കിലും കാണിക്കണം, മിനിമം.
If there was an option to mute the part where INTERVIEWER speaks and just listen to ARIF, that would have been great. This is high time, the "Crew" should change the interviewer.
interviewer's intellectual level seem much poor compared to Arif... his naive questions on evolution... hilarious :) to see how he keep asking the dumb questions around purpose of life.. appreciate the patience of Arif :) Cool!!
By Seeing comments I feel he has asked right questions which you think he should not Arif Hussain. You want some mushy mushy questions like 1) why did you leave Islam 2) are you feeling liberated now etc
😂😂😂😂
@@thanveermohammed1997 Moan baby..moan 😭😭
Dear Anchor.... Everything is perfect except ur anchoring. All u want is to raise some random questions back to back. U dont seem to be listening to anything at all. I have seen Maithreyan getting pissed off at your pathetic mode of questioning before. Lucky u that Arif is a cool person. Try to improve
That is the whole format of the interview. Ask annoying questions. He is following that
Dear അവതരകൻ സിജിൻ, താങ്കൾക് എസ്സെൻസ്, സ്വതന്ത്ര ചിന്തകർ, ഇതിലെ പിളർപ് എന്നിവയിൽ വ്യക്തത കുറവ് ഉണ്ട് എന്നും എന്നാൽ അതിനു കൃത്യമായ മറുപടി ഒന്നും കിട്ടിയില്ല എന്നുമാണ് എനിക്ക് മനസിലായത്.
I will try to explain
1 യുക്തിവാദികൾ കേരളത്തിൽ വർ ഷങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്, യുക്തിവാദി പ്രസ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപെട്ടു നിൽക്കുന്ന ഒന്നാണ് അവരും സ്വതന്ത്ര ചിന്തകർ എന്നാണ് വിശേഷിപ്പിക്കാറ്.
2 രവിചന്ദ്രൻ സി ആദ്യ കാലങ്ങളിൽ യുക്തിവാദി സംഘത്തിന്റെ വേഥികളിൽ നിറസാന്നിധ്യം ആയിരുന്നു പക്ഷെ അതിന്റെ ഭാഗം ആയിരുന്നില്ല.
3 എന്നാൽ കാലക്രെമേണ രവിചന്ദ്രൻ സംവരണം പോലെ ഉള്ള ചില സാമൂഹിക വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകൾ അവർക്ക് സ്വീകര്യം അല്ലാതെ വന്നപ്പോൾ, രവിചന്ദ്രൻ സി യുടെ പ്രഭാഷണങ്ങൾ എസ്സെൻസ് ന്റെ വീഥികളിൽ മാത്രമായി പരിമിതപ്പെട്ടു.
3 രവിചന്ദ്രൻ സി യുടെ അറിവും, പ്രസംഗിക പ്രവീണ്യവും,...etc യും കൊണ്ട് ഒരുപാടു പേർ സ്വതന്ത്രചിന്താ മേഖലയിലോട്ട് കടന്നുവന്നു, അവിടെ ആളു കൂടി.
ഇപ്പോൾ എസ്സെൻസ് ഉം യുക്തിവാദികളും വ്യത്യസ്തരായി കാണപ്പെട്ടു.
4 യുക്തിവാദികളുടെ ആശയത്തോട് അഭിമഗ്യം ഉള്ള കുറച്ചു ആളുകൾ എസ്സെൻസ് ഇൽ പ്രവർത്തിച്ചു വന്നിരുന്നു. ഇവർ പിൽകാലത്തു എസ്സെൻസ് ഇൽ നിന്നും പിരിഞ്ഞു പോയി
5 ഇവിടെ എവിടെയും പിളർപ് ഉണ്ടായിട്ടില്ല, കുറച്ചു പേർ പിരിഞ്ഞു പോയി, ഇല്ലാത്ത പിളർപ്പിനെക്കുറിച്ചു ചോദിച്ചത് കൊണ്ടാണ് വ്യക്തമായ ഉത്തരം കിട്ടാതിരുന്നത്.
6 എസ്സെൻസ് പിളർന്നു എന്ന് യുക്തിവാദികൾ പറഞ്ഞുനടക്കുന്ന ഒരു അപവാദം മാത്രമാണ്, ഇനി പിളർന്നാൽ തന്നെ എസ്സെൻസ് ഒന്ന് മാത്രമേ ഉണ്ടാകൂ കാരണം എസ്സെൻസ് ന്റെ ഹാർഡ് ഡിസ്ക് എസ്സെൻസിന്റെ പുറത്താണ് ഉള്ളത്, ഇതറിയാതെ എസ്സെൻസ് നെ hijack ചെയ്ത് 4 ആക്കി പിളർത്തി ഒന്നിനെ ജാതി സംരക്ഷണത്തിനും, അടുത്തത് മത പക്ഷപ്തിത്വത്തിനും, ബാക്കി ഉള്ളത് റിഗ്രെസ്സീവ് ലെഫ്റ്റ് പൊളിറ്റിക്സ് നും ഉപയോഗിക്കാം എന്ന് കരുതി എസ്സെൻസ് ഇൽ വലിഞ്ഞു കയറി കുത്തിത്തിരിപ് ഉണ്ടാകാൻ ശ്രമിക്കുന്ന വൈറസുകളെ പ്രേഗിരോധിക്കാൻ ഉള്ള ബൂസ്റ്റർ ഡോസ് എടുത്തതിനു ശേഷം ആണ് എസ്സെൻസ് പോലും ഉണ്ടാകുന്നത്.
നന്ദി
Arif would benefit from listening to Osho
A level below man in comparitivly with Arif
പല ചാനൽ കണ്ടിട്ടുണ്ടെങ്കിലും ചോദ്യങ്ങളിൽ ഒരു സ്റ്റാൻഡേർഡ് തോന്നിയത് ഈ ചോദ്യ കർത്തവിൻ്റെയാണ്....👍👍👍👍👍
Aarif 👏
Arif🌹🌹🌹🌹
ഞാൻ എന്തിന് ജീവിക്കണം എന്ന് തീരുമാനം ആയിട്ട് നാളെ പണിക്ക് പോയാൽ മതി 😀..
Rc paranja natural selection eg correct aanu...
If u r not in religion or one who don't like religion need not be bad person...
To be a good person u dont need to wait for someone advice
മൈത്രയേനെ തൽക്കാലം നിങ്ങൾ ആരും കാണേണ്ട 🙏
അദ്ദേഹത്തിന്റെ ലെവൽ വേറെയാണ്🙏 നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ 35 കൊല്ലം മുമ്പ് പറഞ്ഞു തീർപ്പാക്കിയതാണ് അദ്ദേഹം🙏 ഇത്തരത്തിലുള്ള ആ ചീപ്പ് ആയിട്ടുള്ള പ്ലാറ്റ്ഫോമിൽ ഏതായാലും അദ്ദേഹത്തെ പെടുത്തേണ്ട കാര്യമില്ല🙏 അതിനുള്ള ഒരു മെറ്റീരിയൽ അല്ല അദ്ദേഹം🙏
ഏതാണ് ഇന്റർവ്യൂ ചെയ്യുന്ന ആൾ 🤔 ഒന്നാമത് ക്ഷമയില്ല വെറുതെ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും വാടിക്കൊണ്ടിരിക്കുന്നു 🤔 എത്ര പറഞ്ഞിട്ടും അയാൾക്ക് ഒന്നും പിടികിട്ടും കിട്ടുന്നില്ല 🤔 അദ്ദേഹത്തിന്റെ ഇന്റലിജൻസ് ലെവൽ വളരെ വളരെ വളരെ വളരെ വളരെ കുറവാണ് 🙏 ഇത്തരക്കാരുമായി ആരും സംസാരിക്കാതെ ഇരിക്കുകയാണ് നല്ലത്🙏
A very good question 👍
Is there rational behind love ?
Let Arif to speak
Arif ❤
Conversation is good....but sound blurrer
നോൺ വെജിൽ പണിയിറച്ചിയും പെടും അതിലേക്കു വരാതിരിക്കാൻ ചോദ്യകർത്താവ് കുറെ പണിപ്പെട്ടു.
ചോദ്യങ്ങൾക്ക് ഒരു നിലവാരം ഇല്ല
Very good, except the anchor
He himself a real jocker
6:45 True that
പ്രണയം = പ്രകർ ഷേണ യുള്ള നയം (ന എന്നത് ണ എന്നായി മാറും വ്യാകരണ നിയമപ്രകാരം " ര ഷാഭ്യാം നോ ണ സമാനപദേ) അറിയാതെയാണെങ്കിലും സ്വന്തം കാര്യം നേടാനുള്ള വ്യഗ്രത - വാസ്തവത്തിൽ, നേടാനല്ല കൊടുക്കാനാണ് പ്രണയം വേണ്ടത് എന്ന് താല്പര്യം - ആ സി ഡ് ഡൊഴിയ്ക്കാനല്ല -
ചോദ്യം ചോദിക്കുന്ന ആൾ കുറച്ചു കൂടെ മെച്യൂരിറ്റി കാണിക്കേണ്ടതുണ്ട് അല്ലെങ്കിൽ മനസ്സിലാക്കേണ്ടതുണ്ട്
Hi Arif ❤️
കുത്തിത്തിരിപ്പെന്താണെന്ന് മനസ്സിലാക്കാൻ പല ചാനലുകളിലും വന്ന കമന്റ് സ്നോക്കിയാൽ മതി - എത്ര മാത്രം ജാതി മത സ്പർദ്ധ യുള്ള കമന്റുകളാണ് പിന്നീട്‌വന്നത് !
29.35 oru questionu undo illayo ennu mathram answer parayan pattilla.nee mandananennu nattukarkku motham ariyamo illayo? enna chodhyathinu right answer illa.the question is wrong.anchor athu manasilakanulla common sense kanikkanam
അപ്പോള്‍ കാണുനവരെ അപ്പാനു വിളിച്ചു അന്നം തേടിനുവർ..
Benefitery Logical implications
interviewer പഴയ സിനിമയിലെ കുതിരവട്ടം പപ്പുവിനെ പോലെ മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു സമയം കളയുന്നു
Nice questions 👍🏼....
Interviewer pora..kurache koodi quality venam
The anchor's comprehension level is so poor that it becomes irritating at times that makes this interview for a painful watch. How are things as simple as unconscious application of logic in decision making is so complex to understand? I am not trying to insult the anchor, but conducting such discussion requires a certain level of understanding of basics which is not unreasonable to expect.
It's not difficult to understand unconscious application of logic. How did you conclude that the anchor doesn't understand that ?
Its kind of rules who ever comunist rules or cast rules or religion rules.
ഒരു വട്ടന്റെ കൂടെ ഒരാഴ്ച്ച നടന്നാൽ . നല്ല നല്ല കാര്യങ്ങൾ കിട്ടും.
എല്ലാ പ്രണയവും marriage ല്‍ അവസാനിക്കുന്നില്ല...ചിലത് തേങ്ങ തലയില്‍ വീണത് പോലെയെ കാണാന്‍ പറ്റൂ...
🤪😂😂😂
നല്ലതല്ലേ അങ്ങനെ അവസാനിക്കാത്തത്.
തേങ്ങ പ്രയോഗം പ്രണയത്തിലും, marriageലും, മാത്രം അല്ല ഒട്ടു മിക്ക കാര്യങ്ങൾക്കും പ്രസക്തമാണ് 😪.
Chodhyakarthav kurach improve aakanund
ചോദൃഠ ചോതിക്കുന്നവന് ഒന്നുകിൽ യാതൊരു വിവരവുമില്ല , അല്ലന്കിൽ കന്ജാവടിച്ചിട്ടുന്ട്😢
This guy don't know how to ask questions or lead it. He is disaster
Anchor is a big fool 😂
അവതാരകന്റെ അവരാതം
No right answer for wrong question
P വേണു അല്ല K venu ആണ്
Not P. Venu but K Venu
അറിയാതെ തെ ര ഞ്ഞെടുക്കുന്നതിലും യുക്തിചിന്തയുണ്ടെന്നത് പറയുന്നതിന്നു കാരണം, മുന്നറിവ് വെച്ചാണ് തെരഞ്ഞെടുക്കുന്നത് എന്നതുകൊണ്ടല്ലേ - പോളിഗാമി ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുണ്ടായിരുന്നു. ജാതി മത മൊന്നും പറയുന്നില്ല - അടുത്ത തലമുറയ്ക്ക് സ്വത്തവകാശം കിട്ടത്തക്കവിധമായിരുന്നു അവരുടെയിടയിൽ സ്വത്തവകാശ നിയമം എന്നതിനാൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല ആദ്യമൊക്കെയെന്ന് വേണം കരുതാൻ-പിന്നീട് സൗഹാർദ്ദാക്ഷരീക്ഷം നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ നിയമം മാറ്റി - മാറി - പുരാണങ്ങളിൽ ചിലഋഷികൾക്കു കൂടി ഭാര്യമാർ ഉണ്ടായിരുന്ന തായിക്കാണാം - അവർക്ക് വീതം വെയ്ക്കാൻ ഒന്നുമില്ലായിരുന്നു എന്ന് മാത്രം -
When we see him feel to get rid of the channel
ചോദ്യകർത്താവിന്നല്ല problem. ആരിഫ് ബബബ അടിക്കുമ്പോൾ അത് ചോദ്യത്തിന്റെ പ്രശ്നമായി കാണുന്നത് യുക്തിയല്ല...
ചോദ്യം ശരിയല്ല ചോദ്യകർത്താവും ശരിയല്ല,waste of time for Arif
Common sense പോലും ഇല്ലാത്ത ഒരു anchor😂
ചോദ്യ കർത്താവ് പൊട്ടനാണ് എന്ന് പറയാതെ തുറന്നു സമ്മതിച്ചിരിക്കുകയാണ് അരുൺകുമാറിന്റെ പോസ്റ്റിൽ എന്താണ് പ്രശ്നം എന്ന് ഒറ്റ ചോദ്യം കൊണ്ട് തന്നെ നിങ്ങൾ ഈ പരിപാടി നടത്തിക്കൊണ്ട് പോകുന്നതിന് യോഗ്യനല്ല എന്ന് പ്രേക്ഷകർക്ക് മനസ്സിലായിരിക്കുന്നു 😂
അരുൺ കുമാറിനെ പോലെയുള്ള കുത്തിതിരിപ്പന്മാരെ ഒളിച്ചു കടത്തുന്ന ചോദ്യകർത്താവിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു
നാല് പെണ്ണുങ്ങളേ വിവാഹം കഴിക്കുന്ന അറബി നാട്ടിലേ രാജാക്കൻമാർ അവരുടെ പെണ്ണുങ്ങൾക്കും അവർക്കുണ്ടായ കുട്ടികൾക്കും ചിലവിനു നൽകുകയും അവരുടെ അടുക്കളപ്പണിക്ക് നിൽക്കുന്ന ജീവനക്കാർക്കും വാഹനം ഓടിക്കുന്ന ഡ്രൈവർമ്മാർക്ക് ശമ്പളം നൽകുകയും ചെയ്യുന്നു എങ്കിൽ ദൈവത്തിനെതിരെ നില കൊള്ളുന്ന എക്സ് മുസ്ലിം പോലെയുള്ള ശൈത്താന്മാർ നാല് ഭാര്യമാർക്കും മക്കൾക്കും അവരുടെ വീട്ടിലേ ജീവനക്കാർക്കും ചിലവിനു നൽകുന്ന രാജാവിലാണോ തെറ്റ് കണ്ടെത്തുന്നത് അതോ അവരുടെ ഭാര്യമാരായി നിൽക്കുന്ന നാല് സ്ത്രീകളിലാണോ തെറ്റ് കണ്ടെത്തുന്നത്?
അത് പോലെ നാല് ഭാര്യമാരെ വെച്ചിരിക്കുന്ന അറബി നാട്ടിലേ രാജാക്കൻമാരുടെ തെറ്റ് കണ്ടെത്തുന്ന ശൈത്താൻ ആരിഫ് ഹുസൈന്റെ കൂടെ കഴിയുന്ന കീപ്പ് നാല് കാമുഖൻമാരുമായി കാമമോഹം തീർക്കുന്നത് തെറ്റായി മത വാദികൾക്ക് തോന്നുന്ന പോലെ എക്സ് മുസ്ലിങ്ങളിൽ പെട്ട ശൈത്താന്മാർക്ക് തോന്നുന്നുണ്ടോ??