❤❤ വലിയ അർഥതലങ്ങളുള്ള ചെറിയ പ്രധാന കഥ🎉🎉 ഏതൊരു തൊഴിലും സേവനാത്മകമാക്കേണ്ടതിൻ്റെ പ്രസക്തി വ്യക്തമാക്കുന്നു... ലാഭേച്ഛ കൂടുമ്പോൾ മനുഷ്യൻ അധമ ചിന്തയിലേക്ക് പോകമെന്ന സൂചനയും നൽകുന്നു.. എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤ നന്നായിരിക്കുന്നു...
വളരെ നന്നായിരിക്കുന്നു, നല്ല സ്ക്രിപ്റ്റ്, നല്ല അഭിനേതാക്കള്‍. നല്ല സംവിധാനവും. എല്ലാവരുടെയും അഭിനയം വളരെ നന്നായിരിക്കുന്നു നായകന്‍, കുഞ്ഞു എന്നിവരുടെ അഭിനയം വളരെ മികച്ചത്. . അഭിനന്ദനങ്ങള്‍ .
സ്ഥിരം കഥപോലെ ശവപ്പെട്ടി ഉണ്ടാക്കുന്ന ആളുടെ കുടുംബത്തിലെ ആരും മരിക്കുന്നില്ല.. ഒരു സ്വപനം പോലെ കാണിച്ചത് നന്നായിട്ടുണ്ട്.. ആ കുഞ്ഞിന്റെ ശബ്ദം വളരെ നന്നായിരുന്നു... തുടക്കം ആൾത്താര കാണിച്ചത് വളരെ നന്നായി ചിത്രീകരിച്ചു പക്ഷെ തുടർന്നുള്ള ഫ്രെയുമികൾ അത്ര നന്നായി തോന്നിയില്ല.. പലപ്പോഴും സ്‌ക്രീനിന്റെ മധ്യത് കഥാപാത്രങ്ങൾ നിൽക്കുന്നത് ആരോചകമായിരുന്നു... ചുവരിലെ യേശുവിന്റെ ചിത്രം ശവപ്പെട്ടി ആയി തോന്നിയത് വളരെ നന്നായി ചിത്രീകരിച്ചു... പ്രിയപ്പെട്ട സുഹൃത് രാജ്മോഹാ... വളരെ നന്നായിട്ടുണ്ട്... പ്രത്യേകിച്ച് ശബ്ദം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ
ചെറിയ കഥയെ ഇത്ര മനോഹരമായിട്ട് രാജീവ് ഫിലിമാക്കി. നല്ല അവതരണം എല്ലാരും നന്നായി അഭിനയിച്ചു ചെറിയ കലാകാരൻമാർക്ക് ഇത്രയുമൊക്കെയേ ആകൂ തകർത്തു മനോഹരം ഹൃദയം നിറഞ്ഞ ആശംസകൾ ബിനോ പ്രകാശ് ചിങ്ങവനം
ഗുഡ് 🤝🤝🤝ഈ ചെറിയ പ്രോഗ്രാമിൽ എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാർ (എന്റെ സഹപാഠികൾ )ദ്യുതികുമാർ &ജോഷി 🤝🤝🤝ഇതിൽ ചെറിയ റോൾ ആണെങ്കിലും അവർ നന്നായി ചെയ്തു 🎉🎉🎉. അതുപോലെ അച്ഛൻ സൂപ്പർ ആയിരുന്നു. എങ്കിലും അച്ഛൻ ഒരുസ്നേഹിതൻ വന്നു ജോലിയിൽ പുരോഗതി ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കാൻപറഞ്ഞപ്പോൾ അദ്ദേഹം പ്രാർത്ഥിക്കുകയുംചെയ്തതോടൊപ്പം എന്തു ജോലിക്കാണ് എന്നുചോദിച്ചപ്പോൾ ആ സ്നേഹിതൻ പറയുകയും... ഉടൻ അച്ഛൻ പറയുന്ന ഡയലോഗ്... ഒരിക്കലും അച്ഛൻ ആ ഡയലോഗ് പറയേണ്ട കാര്യം ഇല്ല... കാരണം അതു ദൈവം തീരുമാനിക്കും.... 🙏 ഏതൊരു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്... അതു എല്ലാവരും മനസിലാക്കുക. 👍ഇതിൽ അഭിനയിച്ച എല്ലാവരും നന്നായി അവരവരുടെ റോൾ ഭംഗി യായി ചെയ്തു. 🙏🙏🙏 🙏🙏🙏ഇതിൽ നിന്നും ഒരു നല്ല മെസേജ് പാസ് ചെയ്തു തന്ന എന്റെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤❤❤ഇനിയും നല്ലനല്ല വർക്കുകൾ എന്റെ കൂട്ടുകാർക്ക് ചെയ്യാൻ സാധിക്കട്ടെയെന്നു ഞാൻ ദൈവത്തോട് 🙏🙏🙏 പ്രാർത്ഥിക്കുന്നു. 👍👍👍🤝🤝🤝🙏🙏🙏
ശവപ്പെട്ടികൾ ഉണ്ടാക്കി വിൽക്കുന്നവൻ പ്രാർത്ഥിക്കുന്നത് ആരെങ്കിലും മരിക്കുവാനായിരിക്കുമെന്ന ആശയം സത്യസന്ധമായിരിക്കാം. എങ്കിലും അതും ഒരത്യാവശ്യഘടകമാണ്. വളരെ നല്ല കഥ, നല്ല തിരക്കഥ,നല്ല സംവിധാനം. എല്ലാ കഥാപാത്രങ്ങളും അവരവരുടെ ഭാഗം ഭംഗിയാക്കി. നല്ല സംഗീതവും,ദൃശ്യാവിഷ്‌ക്കാരവും.എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🌹👍👍.
Thanks Rajeev sir and team ❤
ഇതിൽ എനിക്ക് പ്രധാന വേഷം നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി. ❤❤❤🙏🙏
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍
Thank you 🌹
നന്നായിട്ടുണ്ട്.. എല്ലാവരും മികച്ചരീതിയിൽ perform ചെയ്തു... രാജ്‌മോഹൻ സൂപ്പർ... അല്ലേലും അളിയൻ പണ്ടേ പൊളിയാ...❤
Thank you🌹
നന്നായിട്ടുണ്ട്... രാജ്മോഹൻ നന്നായി ചെയ്തു... ആശംസകൾ ❤️🙏
Thank you 🌹
നന്നായിട്ടുണ്ട്
Thank you 🌹
അടിപൊളി 👌👌👌👌😍
Thank you 🌹
വളരെ നന്നായിട്ടുണ്ട്. രാജ്മോഹൻ പ്രതീക്ഷ നൽകുന്നൊരു നടനാണ്........
Thank you 🌹
Kollam nannyittund...good work ❤
Thanks🌹
Good work രാജ്‌മോഹൻ 👍🏻
Thank you🌹
രാജ്‌മോഹൻ സൂപ്പർ അഭിനയം.. നല്ല ആശയം 🙏
Thank you 🌹
കൊള്ളാം നല്ല അവതരണം 😊😊😊😊
Thank you 🌹
👍👍👍❤️❤️
Thank you 🌹
👍🌹❤️
Thank you🌹
വേറിട്ട കഥ 🥰
അടിപൊളി 🙏❤️
Thank you🌹
❤❤ വലിയ അർഥതലങ്ങളുള്ള
ചെറിയ പ്രധാന കഥ🎉🎉
ഏതൊരു തൊഴിലും സേവനാത്മകമാക്കേണ്ടതിൻ്റെ പ്രസക്തി വ്യക്തമാക്കുന്നു... ലാഭേച്ഛ കൂടുമ്പോൾ മനുഷ്യൻ അധമ ചിന്തയിലേക്ക് പോകമെന്ന സൂചനയും നൽകുന്നു..
എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤
നന്നായിരിക്കുന്നു...
Thank you 🌹
Superb🙌🙌
Thank you 🌹
Super🌹🌹🌹
Thank you 🌹
നല്ല അവതരണം.....
Thank you 🌹
വെൽ done
Thank you 🌹
കൊള്ളാം
എല്ലാപേരും മനോഹരമാക്കി, പ്രത്യേകിച്ച് കുഞ്ഞ്. അഭിനന്ദനങ്ങൾ
Thank you🌹
വളരെ മനോഹരമായി...
ഒരു കവിതപോലെ ഹൃദ്യം.
ഭാവാത്മകം...
Thank you 🌹
ആശംസകൾ
Thank you🌹
വളരെ നന്നായിരിക്കുന്നു, നല്ല സ്ക്രിപ്റ്റ്, നല്ല അഭിനേതാക്കള്‍. നല്ല സംവിധാനവും. എല്ലാവരുടെയും അഭിനയം വളരെ നന്നായിരിക്കുന്നു നായകന്‍, കുഞ്ഞു എന്നിവരുടെ അഭിനയം വളരെ മികച്ചത്. . അഭിനന്ദനങ്ങള്‍ .
Thank you 🌹
Nice 👍👍
Thank you🌹
Nice story and creation
Excellent work
Thank you 🌹
Good msg❤
Thank you 🌹
Poli
Thank you🌹
Nice work..
Thank you 🌹
👍
Thank you🌹
🤝💐👌👌
Thank you 🌹
ചെറുതെങ്കിലും, മനോഹരമാക്കി. ഏത് തൊഴിലിനും അതിൻ്റേതായ മഹത്വമുണ്ട്. എല്ലാവരും നന്നായി അഭിനയിച്ചു... ആശംസകൾ മിത്രങ്ങളേ...🎉❤
Thank you🌹
സ്ഥിരം കഥപോലെ ശവപ്പെട്ടി ഉണ്ടാക്കുന്ന ആളുടെ കുടുംബത്തിലെ ആരും മരിക്കുന്നില്ല.. ഒരു സ്വപനം പോലെ കാണിച്ചത് നന്നായിട്ടുണ്ട്.. ആ കുഞ്ഞിന്റെ ശബ്ദം വളരെ നന്നായിരുന്നു... തുടക്കം ആൾത്താര കാണിച്ചത് വളരെ നന്നായി ചിത്രീകരിച്ചു പക്ഷെ തുടർന്നുള്ള ഫ്രെയുമികൾ അത്ര നന്നായി തോന്നിയില്ല.. പലപ്പോഴും സ്‌ക്രീനിന്റെ മധ്യത് കഥാപാത്രങ്ങൾ നിൽക്കുന്നത് ആരോചകമായിരുന്നു... ചുവരിലെ യേശുവിന്റെ ചിത്രം ശവപ്പെട്ടി ആയി തോന്നിയത് വളരെ നന്നായി ചിത്രീകരിച്ചു... പ്രിയപ്പെട്ട സുഹൃത് രാജ്മോഹാ... വളരെ നന്നായിട്ടുണ്ട്... പ്രത്യേകിച്ച് ശബ്ദം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ
Thank you 🌹
Thanks rajeev sir for giving my hus such a nice role... Its his first attempt... Bt under ur direction he made it a success ❤️❤️
😍😍😍😍
ചെറിയ കഥയെ ഇത്ര മനോഹരമായിട്ട് രാജീവ്
ഫിലിമാക്കി.
നല്ല അവതരണം
എല്ലാരും നന്നായി അഭിനയിച്ചു
ചെറിയ കലാകാരൻമാർക്ക് ഇത്രയുമൊക്കെയേ ആകൂ
തകർത്തു
മനോഹരം
ഹൃദയം നിറഞ്ഞ ആശംസകൾ
ബിനോ പ്രകാശ്
ചിങ്ങവനം
Thank you 🌹
നല്ല വർക്ക്.... പെട്ടന്ന് തീർന്നു... സൂപ്പർ 😍😍
Thank you 🌹
Super 👌🏻👌🏻👌🏻
Thank you 🌹
👍👍
Thank you 🌹
Super ❤
Thank you 🌹
നല്ല സ്റ്റോറി
മനോഹരമായ ചിത്രീകരണം 👌👌👌🌹❤️
Thank you 🌹
Good one 👍
Thank you 🌹
Good message.. Nice work.. Raj Mohan 👌👌👌
Thank you 🌹
Nice story 👍🏻👍🏻👍🏻
Thank you 🌹
വളരെ നല്ല attempt. ആശംസകൾ🎉🎉
Thank you 🌹
ഞാൻ ഇതിലെ കാഴ്ചപ്പാട് ക്ലാസ്സിൽ കുട്ടികളോട് പറയാറുണ്ട്. നല്ല ആശയം !
എല്ലാം നന്നായി🎈
Thank you 🌹
❤❤❤❤
Thank you 🌹
well done !!
Thank you 🌹
Super
Thank you 🌹
Nice 👍
Thank you 🌹
ഗുഡ് 🤝🤝🤝ഈ ചെറിയ പ്രോഗ്രാമിൽ എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാർ (എന്റെ സഹപാഠികൾ )ദ്യുതികുമാർ &ജോഷി 🤝🤝🤝ഇതിൽ ചെറിയ റോൾ ആണെങ്കിലും അവർ നന്നായി ചെയ്തു 🎉🎉🎉. അതുപോലെ അച്ഛൻ സൂപ്പർ ആയിരുന്നു. എങ്കിലും അച്ഛൻ ഒരുസ്നേഹിതൻ വന്നു ജോലിയിൽ പുരോഗതി ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കാൻപറഞ്ഞപ്പോൾ അദ്ദേഹം പ്രാർത്ഥിക്കുകയുംചെയ്തതോടൊപ്പം എന്തു ജോലിക്കാണ് എന്നുചോദിച്ചപ്പോൾ ആ സ്നേഹിതൻ പറയുകയും... ഉടൻ അച്ഛൻ പറയുന്ന ഡയലോഗ്... ഒരിക്കലും അച്ഛൻ ആ ഡയലോഗ് പറയേണ്ട കാര്യം ഇല്ല... കാരണം അതു ദൈവം തീരുമാനിക്കും.... 🙏
ഏതൊരു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്... അതു എല്ലാവരും മനസിലാക്കുക. 👍ഇതിൽ അഭിനയിച്ച എല്ലാവരും നന്നായി അവരവരുടെ റോൾ ഭംഗി യായി ചെയ്തു. 🙏🙏🙏
🙏🙏🙏ഇതിൽ നിന്നും ഒരു നല്ല മെസേജ് പാസ് ചെയ്തു തന്ന എന്റെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤❤❤ഇനിയും നല്ലനല്ല വർക്കുകൾ എന്റെ കൂട്ടുകാർക്ക് ചെയ്യാൻ സാധിക്കട്ടെയെന്നു ഞാൻ ദൈവത്തോട് 🙏🙏🙏 പ്രാർത്ഥിക്കുന്നു. 👍👍👍🤝🤝🤝🙏🙏🙏
Thank You 🌹
Father poli
Thank you 🌹
ശവപ്പെട്ടികൾ ഉണ്ടാക്കി വിൽക്കുന്നവൻ പ്രാർത്ഥിക്കുന്നത് ആരെങ്കിലും മരിക്കുവാനായിരിക്കുമെന്ന ആശയം സത്യസന്ധമായിരിക്കാം. എങ്കിലും അതും ഒരത്യാവശ്യഘടകമാണ്. വളരെ നല്ല കഥ, നല്ല തിരക്കഥ,നല്ല സംവിധാനം. എല്ലാ കഥാപാത്രങ്ങളും അവരവരുടെ ഭാഗം ഭംഗിയാക്കി. നല്ല സംഗീതവും,ദൃശ്യാവിഷ്‌ക്കാരവും.എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🌹👍👍.
Thank You 🌹
Kannan superb
Thank you 🌹
സൂപ്പർ 🌹🌹🌹
Thank you 🌹
Good 👍👏
Thank you 🌹
Super ❤
Thank you 🌹
Super 👍🏻👍🏻👍🏻
Thank you 🌹
Super
Thank you 🌹
❤❤
Thank you 🌹
Super❤❤❤❤🎉
Super 🎉
Supper ❤❤❤❤
Thank you 🌹
Super
Thank you🌹
Thank you🌹
Super 👏👏
Thank you 🌹
Super
Thank you🌹
Super
Thank you 🌹