യൂട്യൂബിൽ നിന്ന് വരുമാനമുണ്ടാകുന്നതെങ്ങനെ? എക്സ്പ്ലെയിനർ | How to Make Money on YouTube

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 64

  • @THIRU8x
    @THIRU8x ปีที่แล้ว +83

    കാര്യമായ അർഹതയില്ലാത്തവർക്ക് ചിലപ്പോൾ നല്ല വരുമാനം കിട്ടാറുണ്ട് വീഡിയോ ക്ലിക്ക് ആകാറുണ്ട്

  • @LawMalayalam
    @LawMalayalam ปีที่แล้ว +44

    എന്റെ ശബ്ദം മാത്രം ഉപയോഗിച്ച് ഞാൻ എന്റെ ചാനൽ മോണിറ്റയ്സ് ചെയ്തു. ജീവിതത്തിൽ ഞാൻ ഒരു പാട് അഭിമാനിച്ച നിമിഷമായിരുന്നു അത്.

    • @Channel11-1
      @Channel11-1 ปีที่แล้ว +1

    • @tla1723
      @tla1723 ปีที่แล้ว +1

      Hi..

    • @tla1723
      @tla1723 ปีที่แล้ว +1

      Voice over nu monitisatin കിട്ടിയോ

    • @LawMalayalam
      @LawMalayalam ปีที่แล้ว

      @@tla1723 yes

    • @RealMindset786
      @RealMindset786 ปีที่แล้ว

      🤝

  • @Quizinvariety777
    @Quizinvariety777 ปีที่แล้ว +4

    ഞാനും ഒരു ചെറിയ യൂട്യൂബർ ആണ് 🥳🥳🥳🥳🥰🥰🥰

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +12

    Good information 👍👍

  • @Mupztalks
    @Mupztalks ปีที่แล้ว +4

    *യുട്യൂബ് വേറെ ഒരു ലോകം ആണ്* ❤️

  • @maxhubvlogs
    @maxhubvlogs ปีที่แล้ว +5

    ഒരു പാട് കഷ്‌ടപ്പെട് ഉണ്ടാക്കിയ വിഡിയോക്ക്‌ ഒന്നും ഒരു വിലയും ഇല്ലാലോ😔 എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം 😞

  • @railfankerala
    @railfankerala ปีที่แล้ว +12

    Thanks for the information 🌝

  • @makboolhuzaink3660
    @makboolhuzaink3660 ปีที่แล้ว +4

    Best content

  • @Mallusurprisevlogmsv7477
    @Mallusurprisevlogmsv7477 ปีที่แล้ว +16

    Ethokke kittie varumbol Paisa nirthum 😸 ellangil hacker mare hack cheythonde pokum 😂

  • @Eye-lights.
    @Eye-lights. 7 หลายเดือนก่อน +1

    Orimich munneram varooo❤

  • @Zahvioh7
    @Zahvioh7 ปีที่แล้ว +24

    ഞാനും തുടങ്ങിയിരുന്നു ഒരു channel, ന്ത് കാര്യം 🥱😂😂 ipo 54 subscribers ആയി മുന്നേറുന്നു🤭😌

    • @honeyjayan6975
      @honeyjayan6975 ปีที่แล้ว +3

      ഞാനും

    • @intothewild5804
      @intothewild5804 ปีที่แล้ว +5

      തുടങ്ങിയ സ്ഥിതിയ്ക്ക് എന്തെങ്കിലും ചെറിയ ചെറിയ കാര്യങ്ങളെങ്കിലും വൃത്തിയായിട്ട് ഇട്ട് മുന്നോട്ട് പോകൂ. 😍👍

    • @Zahvioh7
      @Zahvioh7 ปีที่แล้ว

      @@intothewild5804😊🙌

    • @niyapiya522
      @niyapiya522 ปีที่แล้ว +4

      എനിക്കു 3 subscribers☺🥰

    • @intothewild5804
      @intothewild5804 ปีที่แล้ว +2

      @@Zahvioh7 I checked your channel. 😍 Change your subject/content from GAMING to something else. Vlog about you. About your life, about your passion about what you wanna be. മറ്റുള്ളവർക്കും motivation കിട്ടട്ടെ. Gaming is a silly thing. Be serious. How old are you? 20 ? 😍

  • @electronicsmak
    @electronicsmak ปีที่แล้ว +2

    Asianet nte njangalkkk arayillayirunooo🙄

  • @user-travelvlogskoottar
    @user-travelvlogskoottar ปีที่แล้ว

    യൂട്യൂബിൽ പണം കിട്ടണമെങ്കിൽ പാട് ആണ്

  • @kuchnahi3714
    @kuchnahi3714 ปีที่แล้ว +1

    start cheythathey ollu enthakuo ntho

  • @ZEALOSHCSP
    @ZEALOSHCSP ปีที่แล้ว

    Enikkum oru monetized channel und Pakshe monetized aayappo thrill poyi pinne videos ittittilla 😊😊

  • @smiletracker322
    @smiletracker322 ปีที่แล้ว

    Last parajapole nammuday nattilum angane oky nadakum ennano paranju varunath ?

  • @GAMINGWITHVishnuQ
    @GAMINGWITHVishnuQ 10 หลายเดือนก่อน

    Asianet newsinte youtube salary ethraya😊

  • @Raiha1k4
    @Raiha1k4 22 วันที่ผ่านมา

    😮

  • @Bharathi-tj1ow
    @Bharathi-tj1ow 9 หลายเดือนก่อน

    2:15

  • @NeenaNeenu-ou5lw
    @NeenaNeenu-ou5lw 6 หลายเดือนก่อน

    😮😮😮😮

  • @user-gv9zi1lt1u
    @user-gv9zi1lt1u ปีที่แล้ว +11

    KL bro biju ഒക്കെ ലക്ഷങ്ങൾ മാസം വാങ്ങുന്നുണ്ടാകും

    • @user-gv9zi1lt1u
      @user-gv9zi1lt1u ปีที่แล้ว

      @@MFJ_Talks തുടങ്ങാലെ

  • @tla1723
    @tla1723 ปีที่แล้ว +1

    ചാനൽ തുടങ്ങി 12 മാസത്തിനുള്ളിൽ 4000 വാച്ച് ഹ വേണോ

  • @palakkadganesh6068
    @palakkadganesh6068 ปีที่แล้ว

    Nanum oru youtuber aa

  • @wrapfreekzz
    @wrapfreekzz ปีที่แล้ว +2

    Ente channel 712 subscriber ai 😁
    440 video ond

  • @raagilraj.5576
    @raagilraj.5576 ปีที่แล้ว +4

    Asianet ee chanel po etra kitunund,, ath para

    • @firoskhanzakkir6819
      @firoskhanzakkir6819 ปีที่แล้ว

      Mounthly 10 lach ആവറേജ് കിട്ടും
      7+ മില്യൺ സബ്,and vews,

  • @deltaforce1628
    @deltaforce1628 ปีที่แล้ว +7

    Asianet news inte TH-cam വരുമാനം എത്രയാ

    • @zyroxop1482
      @zyroxop1482 ปีที่แล้ว

      Ivarkm income undavilla kaaranam, ivarde channel edukkmbo ad kanikunilla

    • @deltaforce1628
      @deltaforce1628 ปีที่แล้ว

      @@zyroxop1482 മിക്ക വീഡിയോസിനും വരുന്നുണ്ടല്ലോ bro

    • @deltaforce1628
      @deltaforce1628 ปีที่แล้ว

      @@MFJ_Talks ennalum udeksa masam oru 100k kittikke

    • @zyroxop1482
      @zyroxop1482 ปีที่แล้ว

      @@deltaforce1628 ariyoolla bro enikk കാണാറില്ല

  • @Mathaiisons
    @Mathaiisons ปีที่แล้ว +1

    Anikum udd oru chanal 32 sub udddd

  • @RamboXGaming
    @RamboXGaming ปีที่แล้ว

    M4tech 🔥

  • @MRP-ce6ci
    @MRP-ce6ci ปีที่แล้ว +1

    ATHE CHANDRANILEKKU MISSILE AYAKKUNNATHILUM PADANE
    ENTHANU BHAI
    ELLATHINUM ATHINTETHAYA ADVANAM UNDAKUM ATHRAYE ULLU BHAI

  • @jpnetwork
    @jpnetwork ปีที่แล้ว

    വട്ട ചിലവിനുള്ള പൈസ കിട്ടുന്നുണ്ട് 😍😍 TH-cam 😍😍

    • @mohammedmubashirap706
      @mohammedmubashirap706 ปีที่แล้ว

      On an average monthly എത്ര കിട്ടുന്നുണ്ട്?
      May I knw?

  • @djpkff5337
    @djpkff5337 6 หลายเดือนก่อน

    എനിക്ക് youtube നെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട് നമ്പർ ഒന്ന് തരുമോ

    • @Minnu-po5sw
      @Minnu-po5sw 3 หลายเดือนก่อน

      Enikkum