ഇയാളുടെ കയ്യിൽ നിന്നും വണ്ടി എടുക്കരുത്.... അഡ്വാൻസ് കൊടുത്ത് വെച്ച വണ്ടി മറിച്ചു കൊടുത്തിട്ട് അഡ്വാൻസ് പോലും തിരിച്ചു തന്നില്ല .... ഇത് ഇയാളുടെ ഉടായിപ് പരിപാടി ആണ്.... അഡ്വാൻസ് വാങ്ങി വേറെ പാർടിക്ക് കൂടുതൽ പൈസക് വണ്ടി കൊടുക്കും.....
നിന്റെ കയ്യിൽ നിന്ന് റീ വണ്ടി നാട്ടിലെ വിലക്ക് എടുക്കുന്നത് എന്തിനു ഡൽഹിയിൽ നേരിട്ട് പോയാൽ വളരെ വില കുറച്ചു ഓണർസ് വണ്ടി തന്നെ കിട്ടും അല്ലേൽ old fb മാർക്കറ്റ് പ്ലസ്സ് ഡയറക്റ്റ് വിൽക്കാൻ ഇട്ടിട്ടുണ്ട്..
Njan avide ninne vandi edutha alle anne. Ella vandiyum kilometer marichathane. Service history oru vandikum illa, videos chumma parayunnatha , vandi vangumbol parayum illa enne. Dont believe this guy, I am suffering after purchasing the car from him.

തൃശൂർ പെരുമ്പിളിശ്ശേരി ജംഗ്ഷനിൽ തന്നെ ഒരു ഷോറൂം ഉണ്ട് അവിടെ ഒരുപാട് വണ്ടികൾ ഉണ്ട്. ഒന്ന് കാണിക്കാമോ 🥰
My dreem innova❤️
Bro you can
Full തുരുമ്പ് പിടിച്ച വണ്ടി അണ്
തട്ടിപ്പിൻറ് ഉസ്താദ് അണ് ഈ ദീ. പൂ
Nta ponn chetta thattip annakil aganayaa ethrom vandii depu settan sell akunna
Podo
Nalla വണ്ടികൾ
സൂക്ഷിക്കുക തട്ടിപ്പ് അണ്
Location mention cheyyu 🥲
നിന്റെ കയ്യിൽ നിന്ന് റീ വണ്ടി നാട്ടിലെ വിലക്ക് എടുക്കുന്നത് എന്തിനു ഡൽഹിയിൽ നേരിട്ട് പോയാൽ വളരെ വില കുറച്ചു ഓണർസ് വണ്ടി തന്നെ കിട്ടും അല്ലേൽ old fb മാർക്കറ്റ് പ്ലസ്സ് ഡയറക്റ്റ് വിൽക്കാൻ ഇട്ടിട്ടുണ്ട്..
താന്‍ പോയി വാങ്ങിക്കോ
ഇവൻ ഓടയിപ്പാ ആണോ
വില കൂടുതൽ
എക്സൈഞ്ച് ഉണ്ടോ
വില കൂടുതലാണ്

First