എന്റെ വീഡിയോ ശരിയായി കണ്ടിരുന്നെങ്കിൽ താങ്കൾക്ക് ഈ തെറ്റിദ്ധാരണ ഉണ്ടാകില്ലായിരുന്നു. ശ്രീബുദ്ധൻ BC 623-ൽ സാക്യ രാജ്യകുടുംബത്തിലെ റാണി മായാദേവിക്ക് ലുംബിനിയിൽ ആണ് ജനിച്ചത്. ഗൗതമ സിദ്ധാർത്ഥ എന്നായിരുന്നു പേര്. ആ സ്ഥലം കൃത്യമായി അവിടെ അടയാളപ്പെടുത്തിയിട്ടുമുണ്ട്. നിരവധി തെളിവുകൾ ഉണ്ട്. അവിടം UNESCO അംഗീകരിച്ച സ്ഥലം കൂടിയാണ്. സിദ്ധാർത്ഥന് ബോദ്ധോദയം ലഭിച്ച സ്ഥലമാണ് ബീഹാറിലെ ഗയ. അന്നു മുതലാണ് അദ്ദേഹം ബുദ്ധനായത്. ഭൗതികമായി ജനിച്ച സിദ്ധാർത്ഥ ആത്മീകമായി ബുദ്ധനായി മാറിയ സ്ഥലമാണ് ഗയ. അങ്ങിനെ നോക്കുമ്പോൾ താങ്കൾ പറഞ്ഞത് ഒരു തരത്തിൽ ശരിയാണ്.
ബുദ്ധൻ ജനിച്ചത് ബീഹാറിലെ ഗയ എന്ന സ്ഥലത്ത് ആണ്

Good presentation and interesting video 👌🏻👌🏻👌🏻
Very nice
Ethupole ulla video kanan negale video kannam good video ❤❤❤
A very nice video to enjoy and a good video for those who are learning about Nepal, 💝💝💝
വളരെ മനോഹര കാഴ്ച്ചകളും നല്ല അവതരണവും
Valuable info and nice video👍👍👍🥰👌🔥🙏. Budha was born in 623 BC, LUMBINI, SOUTHERN NEPAL
Nalla oru Nepal yathra 👍
Excellent