Kaathu kaathu nilkune njan | കാത്തു കാത്തു നിൽക്കുന്നേ ഞാൻ | Zionsingers Vennikulam | JAMES | LINI

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 84

  • @designwoodinteriors618
    @designwoodinteriors618 3 ปีที่แล้ว +6

    സീയോൻ സിംഗേഴ്സ് ന്റെ ഏറ്റവും മനോഹരമായ ഗാനം. പാട്ടുപാടിയ ആന്റി പൂർണമായി ആ ഗാനം ഹൃദയത്തിലേറ്റി പാടിയിരിക്കുന്നു

  • @roymathew9869
    @roymathew9869 3 ปีที่แล้ว +7

    വളരെ സന്തോഷം ഈ മനോഹരമായ പാട്ടു കേൾക്കാൻ കഴിഞ്ഞതിൽ. കർത്താവിനു മഹത്വം കൊടുത്തു കൊണ്ട് പാടുന്നു ഈ കുടുംബത്തേയും കൂടെ സഹകരിച്ച എല്ലാവരെയും കാത്തു പരിപാലിച്ചു അനുഗ്രഹിക്കട്ടെ. ഇനിയും കർത്താവിന്റെ വരവ്‌ വരെ നിത്യതയിൽ നിങ്ങൾ ചേരും വരെ ഇതു തുടരുക.....

  • @sherlyjohn06
    @sherlyjohn06 2 ปีที่แล้ว +2

    ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നു എനിക്കറിയില്ല, മനോഹരം, God Bless You

  • @binoychandy5437
    @binoychandy5437 3 ปีที่แล้ว +4

    അനുഗ്രഹിക്കപ്പെട്ട ഒരു ഗാനം.. ദൈവം അനുഗ്രഹിക്കട്ടെ..

  • @laranceroy920
    @laranceroy920 3 ปีที่แล้ว +2

    Amen amen hallaluya God bless you
    Good song good sound like 👍

  • @abrahamsunnykutty1297
    @abrahamsunnykutty1297 3 ปีที่แล้ว +6

    Thanks a lot for the old song I cherish. This song was quite often sung in church and home.

  • @donythomas2019
    @donythomas2019 3 ปีที่แล้ว +3

    Your song remembered me about our rapture .need to live holy life.need god's grace.

  • @zenlaljain82
    @zenlaljain82 3 ปีที่แล้ว +2

    How sweet voice....very beautiful lirics...that words....all hope our destination....James acha....ammamywum...team muzhuvaneum daivum ....arogathode kathu paripalikkatte...ennu prathikkunnu....meril mole kandilla....aa kunjinum daivum daralum kripa kodukkatte....Doha ninnum shibu kolabhgam..tadiyoor

  • @wordofjesusbyannammasam2104
    @wordofjesusbyannammasam2104 3 ปีที่แล้ว +3

    Blessed song amen Hallelujah GOD BLESS YOU Pr.James and Sis.Lini Thank you Jesus.

  • @abyjohn3381
    @abyjohn3381 6 หลายเดือนก่อน

    Abhishekamullavarude pattu kelkumbol.ullathil holi spirit puthukamundavum....❤🙏🌹🤝

  • @jobyjacob1036
    @jobyjacob1036 3 ปีที่แล้ว +7

    Praise the Lord 👏👏👏

  • @paulosekc1160
    @paulosekc1160 2 ปีที่แล้ว +2

    Glory to god mayGod Bless 🙏 bethel family Pampakuda

  • @pushpajothi3101
    @pushpajothi3101 2 ปีที่แล้ว +1

    Thank you for your heavenly songs. I blessed with this old but song of hope.

  • @princyashlythomas6317
    @princyashlythomas6317 3 ปีที่แล้ว +6

    Oh god such a beautiful song . thanku for singing may god bless you uncle and aunty

  • @minivarughese6796
    @minivarughese6796 3 ปีที่แล้ว +3

    Praise God for blessed song

  • @thomaskurian883
    @thomaskurian883 ปีที่แล้ว

    Very nice song lovely singing super aunty your voice is very sweet,god bless congratulations ❤

  • @ajithmathew9454
    @ajithmathew9454 3 ปีที่แล้ว +3

    Praise God .God bless Zion singers

  • @aneesh2950
    @aneesh2950 3 ปีที่แล้ว +2

    Blessing song... great singing..... God bless you... all team members

  • @minibinoy6056
    @minibinoy6056 2 ปีที่แล้ว +1

    വളരെ പ്രത്യാശ നൽകുന്ന ഗാനം. ഈ പാട്ടു കേൾക്കുമ്പോൾ കർത്താവിന്റെ നാടിനെ പ്രാപിപ്പാൻ ആശ വർദ്ധിക്കുന്നു. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @rajujess
    @rajujess 3 ปีที่แล้ว +5

    We needed this song for this difficult time

  • @sammathew6526
    @sammathew6526 3 ปีที่แล้ว +4

    Ur vibrato is awesome and blessed song too

  • @tjvarghese568
    @tjvarghese568 3 ปีที่แล้ว +1

    Praise the Lord, Heart touching & building strong in faith. 🙏✋

  • @thecompleteentertainment5113
    @thecompleteentertainment5113 3 ปีที่แล้ว +2

    AMEN Prasie the Lord

  • @abijedidah38
    @abijedidah38 3 ปีที่แล้ว +1

    Both voice really pleasant to hear. God's presence. May God bless you

  • @ajdubai500
    @ajdubai500 3 ปีที่แล้ว +5

    Beautiful song..

  • @jaisonjose6396
    @jaisonjose6396 3 ปีที่แล้ว +3

    Amen..Praise The Lord.

  • @yovanjohn5572
    @yovanjohn5572 3 ปีที่แล้ว +2

    Valthukal ayya wonderful song god bless you all k k district t nadu native paloor

  • @alexmathew7940
    @alexmathew7940 ปีที่แล้ว +1

    Beautiful singing Melodious

  • @jerisont5047
    @jerisont5047 3 ปีที่แล้ว +3

    Amen.. 🙌super....😍May God bless you...

  • @shinyjose5571
    @shinyjose5571 3 ปีที่แล้ว +4

    Blessed song. 🙏🙏🙏🙏

  • @samrajnd5387
    @samrajnd5387 2 ปีที่แล้ว +3

    Super feel 👌👌

  • @mahanaimlivinggodvoice8824
    @mahanaimlivinggodvoice8824 2 ปีที่แล้ว +1

    God bless you all💕💕💕

  • @kvkochunni5497
    @kvkochunni5497 3 ปีที่แล้ว +2

    Praise the lord

  • @jijujvc1765
    @jijujvc1765 3 ปีที่แล้ว +3

    ആമേൻ 👏

  • @alicemathew3638
    @alicemathew3638 3 ปีที่แล้ว +3

    Very sweet voice

  • @mariammasaji9411
    @mariammasaji9411 3 ปีที่แล้ว +1

    Beautiful song. God bless you dear Lini.

  • @reenabose5145
    @reenabose5145 2 ปีที่แล้ว +1

    Amen God bless you

  • @juliebiju4350
    @juliebiju4350 3 ปีที่แล้ว +2

    Amen...Praise god...

  • @അലൻഹണിനഗർ
    @അലൻഹണിനഗർ 3 ปีที่แล้ว +1

    Nalla gangll vedu paduvan vivm sahyktea amen

  • @salujohn713
    @salujohn713 3 ปีที่แล้ว +3

    Blessed song...

  • @joselinr2232
    @joselinr2232 3 ปีที่แล้ว +2

    Could feel the presence of the spirit of God.
    Original presentation without any hypocrisy.
    Why not think of using better recording system?
    God bless you all.

  • @martinjstephen3557
    @martinjstephen3557 3 ปีที่แล้ว +3

    Praise the Lord
    Very nice and useful

  • @baisyshijo268
    @baisyshijo268 3 ปีที่แล้ว +1

    Great song…..

  • @sujageorge6538
    @sujageorge6538 2 ปีที่แล้ว +1

    Heart touching ❤️

  • @shynejohnson175
    @shynejohnson175 3 ปีที่แล้ว +1

    Really loved this song

  • @ebyvarghese8797
    @ebyvarghese8797 3 ปีที่แล้ว +2

    Amen....

  • @stanlyjohn9458
    @stanlyjohn9458 3 ปีที่แล้ว +2

    Amen 🙏

  • @shynejohnson175
    @shynejohnson175 3 ปีที่แล้ว +1

    Beautiful song

  • @philipmathew3016
    @philipmathew3016 3 ปีที่แล้ว +1

    Spirit filled songs.Blessed Family.Continue the singsing.
    No drum is used.That is why we could get the lyrics of the song.

  • @leenajoymaveettil2082
    @leenajoymaveettil2082 3 ปีที่แล้ว +2

    എല്ലവർക്കും വേണ്ട പ്രത്യാശ 🙏l

  • @jameskuruvilla6517
    @jameskuruvilla6517 3 ปีที่แล้ว +2

    ആമ്മേൻ

  • @sensonsjd8614
    @sensonsjd8614 ปีที่แล้ว +1

    Best of luck

  • @benson9549
    @benson9549 3 ปีที่แล้ว +10

    Source : VerseVIEW
    1501: Kathu kathu nilkkunne najan yeshuve
    Lyrics by : P P Mathew
    1 കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
    നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
    1 Kathu kathu nilkkunne najan Yeshuve nin nalinay
    Nin varavin bhagyam orthal anandam enthanantham
    Chorus :
    ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
    എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
    Lekshyamellam kanunne mal priya manvalane
    Ennu mege vannidumo pon mugam najan muthidam
    2 മാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻ
    ലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;-
    2 Maridatha nin’mozhiyil pathayil njanodiyen
    Lakkilethi nal’viruthu prapikkum jeevandyathil;-
    3 സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ
    സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;-
    3 Sowrgeeyanmark ippuriyil aashippan endullappa
    Sowargeeyamam saubhagyangal appure najan kanunne;-
    4 രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
    രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;-
    4 Rappakal nin vela cheithu jeevane vedinjavar
    Rappakalillathe rajye rajarai vanidume;-

  • @subyemil2257
    @subyemil2257 3 ปีที่แล้ว +1

    Amen

  • @marrygorge9520
    @marrygorge9520 2 ปีที่แล้ว +1

    🙏🙏🙏

  • @donythomas2019
    @donythomas2019 3 ปีที่แล้ว +2

    👍🏼 Super

  • @sabuabraham689
    @sabuabraham689 3 ปีที่แล้ว +8

    നിത്യതയുടെ പ്രത്യാശ ഉളവാക്കുന്ന പാട്ടും അതിനു പറ്റിയ ശബ്ദവും

  • @abikuttan8782
    @abikuttan8782 ปีที่แล้ว

    So cute

  • @morrisaron8475
    @morrisaron8475 3 ปีที่แล้ว +5

    This not proper turn, see Tpm song recording.

  • @libinsunny8493
    @libinsunny8493 2 ปีที่แล้ว +1

    ❤️👍

  • @Golgothamediatv
    @Golgothamediatv 3 ปีที่แล้ว +1

    Super

  • @alvinsam840
    @alvinsam840 3 ปีที่แล้ว +2

    ✌️🥰

  • @josemichael5211
    @josemichael5211 3 ปีที่แล้ว +1

    God bless you and your team 🙏🙏

  • @rajanabraham6217
    @rajanabraham6217 3 ปีที่แล้ว +5

    വളരെ പ്രത്യാശ ഉളവാക്കുന്ന ഗാനമാണ്🌹

  • @babuthekavazhiyil3946
    @babuthekavazhiyil3946 3 ปีที่แล้ว +2

    👌👌👌❤👌👌👌

  • @nijijustin3654
    @nijijustin3654 ปีที่แล้ว +1

    Aunty ee song onnum padumo, yeshuvin pinpe pokanurachu English & Malayalam 🙏

  • @albytony489
    @albytony489 2 ปีที่แล้ว +1

    TPM song❤️❤️

  • @sajansam9429
    @sajansam9429 2 ปีที่แล้ว +1

    Tpm song written by pp mathew.

  • @sajichacko9158
    @sajichacko9158 3 ปีที่แล้ว +1

    God bless you

  • @samuelmathewn956
    @samuelmathewn956 2 ปีที่แล้ว +1

    P

  • @sammathew1155
    @sammathew1155 2 ปีที่แล้ว +1

    Praise the Lord

  • @rbtrolls939
    @rbtrolls939 3 ปีที่แล้ว +1

    Amen

  • @brijeshkumarmm1542
    @brijeshkumarmm1542 ปีที่แล้ว +1

    ❤❤❤

  • @purpool2724
    @purpool2724 3 ปีที่แล้ว +1

    Amen

  • @Ivanluc9
    @Ivanluc9 หลายเดือนก่อน

    ❤❤❤

  • @marrygorge9520
    @marrygorge9520 2 ปีที่แล้ว +1

    Amen