One day after making my comment, I happen to listen to your family's 90 min long posting of other favorite songs with KEFA TV, and was much impressed with the short testimonies, and thank God , in the blessings you enjoy as a family in His ministry. I have heard your talented singing in several engagements in the past several years, all across the globe, and thank God, the way He leads His children with their sacrificial work , in the evangelization. Over 75 percent of your songs are my favorite's and thus able to sing along with . All three of you are talented singers, and I pray Gods continued blessings on your family in bringing the message to the whole world. God bless your work. Praise God.
ഞാൻ ഈ പാട്ട് എന്റെ ചെറിയ പ്രായത്തിൽ pr. Lazer v മാത്യു പാടുന്നതാണ് ആദ്യമായി കേൾക്കുന്നത് , അദ്ദേഹത്തിന്റെ ഒരു പ്രസംഗം ഞാൻ കാസെറ്റിൽ കേട്ടുകൊണ്ടിരുന്നപ്പോഴാണ് 1997
1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ ഞാനവൻ സന്താനം ആയിതീർന്നതാൽ എന്തു-മോദം എന്റെ അന്തരംഗത്തിൽ പാടും ഞാൻ സന്തോഷത്താൽ രക്ഷ ദാനമോ അതെത്ര മാധുര്യം എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ കീർത്തിക്കും ഞാൻ നന്ദിയാൽ 2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ പാലിക്കെന്നെ കൃപയിൽ;- 3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ യേശുവേ നിൻ ശക്തി എന്നും നൽകുകേ ആത്മാവാൽ നിറക്കുകേ;- 4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ ഹല്ലേലുയ്യാ പാടുമേ;-
Been listening to you people from my childhood..Happy that our Central Travancore is graced with blessed people like you .. Great selection of songs & wonderful rendition..This song especially happens to be my all time favourite..keep up the good work..
2007 yr njan CD itt kelkkarud..asadhymai enikkonnumilla ee song serch cheyyumbol zion singers nte aan njn kelkkar..Narakathani vannappol worship kudiyitud
ദൈവം ഏൽപ്പിച്ചതാലന്ത് നന്നായി വ്യാപാരം ചെയ്ത് അനേക ഭക്തന്മാരെ ആത്മീയ ലോകത്തിന്റെ കൊടുമുടിയിലേക്ക് നയിച്ച് ബലപ്പെടുത്തന്ന ദൈവദാസനേയും കുടുംബത്തേയും സ്വർഗ്ഗത്തിലെ സകല വ ര ങ്ങളാലും അനുഗ്രഹിക്കട്ടെ. തുടർന്നും യഹോവ ഭക്തമാരായ പിതാക്കന്മാർ പാടി ആരാധിച്ച പഴയ ഗീതങ്ങൾ പാടി യുവ തലമുറക്ക് പ്രയോജനമാകട്ടെ. ഗീതം ആരാധന തന്നെയല്ലോ.
1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ ഞാനവൻ സന്താനം ആയിതീർന്നതാൽ എന്തു-മോദം എന്റെ അന്തരംഗത്തിൽ പാടും ഞാൻ സന്തോഷത്താൽ രക്ഷ ദാനമോ അതെത്ര മാധുര്യം എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ കീർത്തിക്കും ഞാൻ നന്ദിയാൽ 2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ പാലിക്കെന്നെ കൃപയിൽ;- 3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ യേശുവേ നിൻ ശക്തി എന്നും നൽകുകേ ആത്മാവാൽ നിറക്കുകേ;- 4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ ഹല്ലേലുയ്യാ പാടുമേ;-
I was searching for this song online for some time and finally able to hear you singing this favorite, very well done and thank you so much. God bless your ministry..
One day after making my comment, I happen to listen to your family's 90 min long posting of other favorite songs with KEFA TV, and was much impressed with the short testimonies, and thank God , in the blessings you enjoy as a family in His ministry. I have heard your talented singing in several engagements in the past several years, all across the globe, and thank God, the way He leads His children with their sacrificial work , in the evangelization. Over 75 percent of your songs are my favorite's and thus able to sing along with . All three of you are talented singers, and I pray Gods continued blessings on your family in bringing the message to the whole world. God bless your work. Praise God.
Thank you... God bless you🙏
സ്തോത്രം.
അതി മനോഹരമായി പാടിയിരിക്കുന്നു.
കീബോർഡ്, വയലിൻ - പറയാൻ വാക്കുകളില്ല.
കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.
Yeshu rekshithaven swonthamayathal Njanavan santhaanam ayitheernathal Endhu-modham ente antharangathil
Paadum njan santhoshathal
Reksha-danamo athethra maadhuryam
Enne veendatho athetra aashcharyam
Karthen swondha-
maittenne theerthathal
Keerthikum njan nandhiyal
Rekshaka ninnishtam niravettuvan
Neekuka ennishtam muttumen bhavaan
Nadathenne ninnalbhutha margathil Paalikenne krupayil
Poril najan thalarnnu veenupokaivan
Shathru ente mel jayam kondeedaivan
Yeshuve nin shakti ennum nalkuke Aalmavaal nirakuke
Swarge vannu ninne njan kandeedumpol
Ente sarva-khedham
annu theerumpol
Karthane njan modhal chumbichidume
Hallelujah paadume! 😇
ഞാൻ ഈ പാട്ട് എന്റെ ചെറിയ പ്രായത്തിൽ pr. Lazer v മാത്യു പാടുന്നതാണ് ആദ്യമായി കേൾക്കുന്നത് , അദ്ദേഹത്തിന്റെ ഒരു പ്രസംഗം ഞാൻ കാസെറ്റിൽ കേട്ടുകൊണ്ടിരുന്നപ്പോഴാണ് 1997
എനിക്ക് പണ്ടേ നിങ്ങളുടെ പാട്ടു ഇഷ്ടം ആണ് 👍ഇപ്പോൾ മോളു കൂടെ വന്നപ്പോൾ വളരെ അനുഗ്രഹം ആയി 👍
बज
ആമേൻ ആമേൻ, ഞാൻ യേശു കർത്താവിന്റെ മകൻ ആണ് അതാണ് എന്റെ അഭിമാനം ആമേൻ ആമേൻ
Heartfelt consoling song
Good spiritual song
പഴയ പാട്ടുകൾ അതിന്റെ ഈണത്തിൽ തന്നെ കേൾക്കാൻ കഴിയുന്നു.....വളരെ സന്തോഷം.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ
ഞാനവൻ സന്താനം ആയിതീർന്നതാൽ
എന്തു-മോദം എന്റെ അന്തരംഗത്തിൽ
പാടും ഞാൻ സന്തോഷത്താൽ
രക്ഷ ദാനമോ അതെത്ര മാധുര്യം
എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം
കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ
കീർത്തിക്കും ഞാൻ നന്ദിയാൽ
2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ
നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ
നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ
പാലിക്കെന്നെ കൃപയിൽ;-
3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ
ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ
യേശുവേ നിൻ ശക്തി എന്നും നൽകുകേ
ആത്മാവാൽ നിറക്കുകേ;-
4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ
എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ
കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ
ഹല്ലേലുയ്യാ പാടുമേ;-
Amen. Very good God bless you pastor
🙏🙏🙏
Praise God பாடல்கள் மிகவும் ஆசீர்வாதமாக உள்ளது கர்த்தர் மென்மேலும் ஊழியங்களை ஆசீர்வதிப்பாராக
60 വർഷങ്ങൾക് മുൻപ് ഞാൻ പഠിച്ച (അമ്മ പഠിപ്പിച്ചു ) പാടിയതാ...... Praise the Lord...
Luou
Dear pastor, sister, I heard more than 25 times this song, thanks God
From my childhood I am hearing ur songs. All are good. I am daughter ofJohnny kutty bro who was in Saudi. Kuriachayan's cousin.
Violin..... So ... Super
ഇത് ഒരു നല്ല ആല്മീയ ഗാനം തന്നെ.
Been listening to you people from my childhood..Happy that our Central Travancore is graced with blessed people like you .. Great selection of songs & wonderful rendition..This song especially happens to be my all time favourite..keep up the good work..
Praise the Lord.Ameen. May God bless you and your family
Very Blessed song.Thank you Zion singers God Blessyou..
Amen, Praise the Lord,
Yeshu rekshithaven swondha-mayathal
Najanavan sandhanam aaitheernnathal
Endhu-modham ente andharangathil
Paadum najan santhoshathal;-
Nice singing... let's have more of such old songs
One of my favorite songs for the last more than 50 years
Praisemygodhearttouchedsong
Very good song God bless you
2007 yr njan CD itt kelkkarud..asadhymai enikkonnumilla ee song serch cheyyumbol zion singers nte aan njn kelkkar..Narakathani vannappol worship kudiyitud
Evg. James family 👍👍🙏🙏
Good song .God bless zion singers
Very comforting song. I pray God help this family to sing More old song ,written by old saints.
സീയോൻ മലയിൽ നമ്മൾ പാടും. ഈ പാട്ടു ഒന്ന് പാടാമോ
Very nice 🙏🙏🙏🙏🙏
Wonderful as always!!! My all time favourite worship team!! God bless you all!!❤️❤️❤️
Nalla.anugarikkapetta.famali.amen🙏🏻🙏🏻🙏🏻🙏🏻👌👍
Praise God .. beautiful song ..
Happy new year 2022...good team work god bless you James uncle and family....how marvellous ...song. Keep it up
ദൈവം ഏൽപ്പിച്ചതാലന്ത് നന്നായി വ്യാപാരം ചെയ്ത് അനേക ഭക്തന്മാരെ ആത്മീയ ലോകത്തിന്റെ കൊടുമുടിയിലേക്ക് നയിച്ച് ബലപ്പെടുത്തന്ന ദൈവദാസനേയും കുടുംബത്തേയും സ്വർഗ്ഗത്തിലെ സകല വ ര ങ്ങളാലും അനുഗ്രഹിക്കട്ടെ.
തുടർന്നും യഹോവ ഭക്തമാരായ പിതാക്കന്മാർ പാടി ആരാധിച്ച പഴയ ഗീതങ്ങൾ പാടി യുവ തലമുറക്ക് പ്രയോജനമാകട്ടെ. ഗീതം ആരാധന
തന്നെയല്ലോ.
🙏🙏
Very nice God bless you
Good song
Amen amen hallaluya God bless you
Lawrence Gomez Korea 🇰🇷
Zion singers super.. God Bless
നന്നായി പാടുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏
God bless all, blessed song, voice, keep it up.
Beautiful song and blessed voice .may God bless you abundantly Amen
Blessing rain iñ your family .life Joseph D .n.h Gujarath
May God keep you all five, together long.
These songs and blessed voice helped me a lot to survive during my sickness. Thank you and God bless.
Nice songs...... Nice singing ❤❤🥰....
Thanks god and singing family.
great. God bless you all
Rekshadanamo athetra madhuram👋👌
🙏🙏🙏👍👍👍സ്തോത്രം
May God bless you and your family
Blessed song .......great singing ........god bless you all
Zion id good.You continue.Spirituly
Filled.Continue.
Beautiful song
God bless you
AMEN . PRAISE THE LORD .Blessed anointing👍👍👍
God bless him, waiting to hear his voice also.
Praise the lord
ആമേൻ 👏
God bless pastor
Best wishes
Amen , Amen Hallelujah✋✋✋✋✋✋✋✋✋✋✋✋✋
വളരെ നല്ല പാട്ടുകൾ
Amen. Praise the lord.🙏🙏👍👍💛💛❤️❤️👌👌.
God bless u
Amen amen 🙏🙏🙏 super
AMEN Prasie the Lord
🎉🎉
Halelooya
Really we are blessed by you all.
God is great, yours voice super
God bless your family
🐾🐾🐾🐾🐾Hevan blessed family 🍒🍒🍒🍒🍒🍒🍒🍒🍒🍒
ആമേൻ
ഒരു കൺവെൻഷൻ കൂടിയ അനുഭവം ഉണ്ടാരുന്നു. ❤️
Blessed Song God Bless all
Super nanayitu padi
Praise.the.lord
Praise the Lord, God bless you all
Blessed song🙏👏
Hi
Hai aksa....
Amazing!
Amen
സൂപ്പർ 👍
❤
🙌
Sthothram🙏🙏good song
👍👍👍👍👍Praise the Lord
Nalla song. Heart touching
God bless you all
Amen... 🙏🏻🙏🏻🙏🏻🙏🏻
🙏🙏🌹🌹 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Blessed
1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ
ഞാനവൻ സന്താനം ആയിതീർന്നതാൽ
എന്തു-മോദം എന്റെ അന്തരംഗത്തിൽ
പാടും ഞാൻ സന്തോഷത്താൽ
രക്ഷ ദാനമോ അതെത്ര മാധുര്യം
എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം
കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ
കീർത്തിക്കും ഞാൻ നന്ദിയാൽ
2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ
നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ
നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ
പാലിക്കെന്നെ കൃപയിൽ;-
3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ
ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ
യേശുവേ നിൻ ശക്തി എന്നും നൽകുകേ
ആത്മാവാൽ നിറക്കുകേ;-
4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ
എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ
കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ
ഹല്ലേലുയ്യാ പാടുമേ;-
Thanks
ഈ പാട്ടെന്നെ40'varsham, പുറ കോട്ട്ടു, കൊണ്ടു പൊയി
Amen🥰
Amen🙏
Thank.u.god
Power ful song
Amen God bless you all
I was searching for this song online for some time and finally able to hear you singing this favorite, very well done and thank you so much. God bless your ministry..
Praise The Lord 🙏
God bless all.
Spr 🙏🙏
Sister sing well.Brothet and Angel Aldo sung well.
Praise God.
Blessing
Aamen🙏🏻🙏🏻
Merry Christmas 🤶 🤶 🤶 🎅🎁🎄🎉🎊
Very nice. May God bless.
God blz u 🙏👌
Very nice.