ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാൻ നടപടി തുടങ്ങി ഉദ്യോഗസ്ഥർ; മറച്ചുകെട്ടി പൊലീസ്; പ്രതിഷേധം തുടരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 59

  • @RejaniSuni-oc8lm
    @RejaniSuni-oc8lm วันที่ผ่านมา +40

    ഇവിടെ പോലീസ് ജയിച്ചാൽ മതി നിയമം ജയിക്കട്ടെ

  • @susammaabraham2525
    @susammaabraham2525 วันที่ผ่านมา +53

    തീർച്ചയായും പരിശോധിക്കണം...ഇത് കൊലപാതകം

  • @radhamani8217
    @radhamani8217 วันที่ผ่านมา +15

    നീതി നടപ്പാക്കണം

  • @sobha3284
    @sobha3284 วันที่ผ่านมา +21

    തുറക്കണം സത്യം പുറത്തു വരണം

  • @rameshp.v771
    @rameshp.v771 วันที่ผ่านมา +18

    കല്ലറ പൊളിച്ചു നോക്കണ്ടത് ആവശ്യമാണ് സമാധി ആയതാണോ ആക്കിയതാണോ എന്ന് അറിയാം

  • @PrabeeshAppu
    @PrabeeshAppu วันที่ผ่านมา +13

    ക്യാമറ മുകളിലോട്ടു താഴേക്കും ആട്ടിക്കൊണ്ട് ഇരിക്ക് സമാതി അൽമാവ്... പോകുന്നത് കാണാം 😂🤣

  • @minimoljoseph2178
    @minimoljoseph2178 วันที่ผ่านมา +9

    എല്ലാ ജനങ്ങളും ഇങ്ങനെ കല്യാറ ഉണ്ടാക്കി യാൽ എതാണ് ചെയ്യുന്നത് ഓരൂ പഷെ ആ മനുഷ്യനെ കോലൂകയണ് 🙏🏼

  • @suryatejas3917
    @suryatejas3917 วันที่ผ่านมา +13

    പുഴു കുത്തി ക്കാണും ഗോപ സ്വാമിയെ

  • @jocreations5803
    @jocreations5803 วันที่ผ่านมา +12

    തെളിയട്ടെ എന്തായാലും

  • @lathikak3109
    @lathikak3109 วันที่ผ่านมา +8

    മരണകാരണം അറിയണമെങ്കിൽ ഇപ്പോൾ തന്നെ പൊളിക്കണം

  • @RejaniSuni-oc8lm
    @RejaniSuni-oc8lm วันที่ผ่านมา +5

    ഓരോത്തർ നിയമം കൈയിൽ എടുക്കുന്നു ഞാൻ ഒരു വിശ്വാസി ആണ് എന്നാലും അനീതി ഇവിടെ വേണ്ട ഒരാൾ ജനിച്ചാൽ സ്വഭാവിക മരണം ആണെകിൽ പ്രശ്നം ഇല്ല സംശയം തോന്നിയാൽ അധികാരികൾ അന്വേഷിക്കും നിയമത്തിന്റെ മുൻപിൽ സത്യവും പുറത്തു വരട്ടെ

  • @muhammadalim7736
    @muhammadalim7736 18 ชั่วโมงที่ผ่านมา

    ഇനിയെല്ലാത്തിനും അഴിക്കുള്ളിൽ സമാധിയാവാം 😂😂

  • @RejaniSuni-oc8lm
    @RejaniSuni-oc8lm วันที่ผ่านมา +4

    പോലീസ് പറയുന്നത് കേട്ടാൽമതി ഒരു ആഴ്ച കഴിഞ്ഞു പൊളിക്കാണോ ഇന്ന് പൊളിക്ക ണോ എന്ന് പോലിസ് തീരുമാനിക്കും

  • @manjushabiju2955
    @manjushabiju2955 วันที่ผ่านมา +11

    ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ സത്യം തെളിയട്ടെ💕💕

  • @anoopairumalayil254
    @anoopairumalayil254 วันที่ผ่านมา +9

    ഞാനൊരു ഹിന്ദു വിശ്വാസി
    എന്തായാലും സത്യം അറിയണം

  • @lailag120
    @lailag120 23 ชั่วโมงที่ผ่านมา

    സത്യം ജയിക്കണം

  • @KrishnaKumar-du5jt
    @KrishnaKumar-du5jt วันที่ผ่านมา +1

    Big salute to police and administrative machinery

  • @SudheerSudhi-o8z
    @SudheerSudhi-o8z 22 ชั่วโมงที่ผ่านมา +1

    കൊലപാതം എന്ന് തെളിയിക്കാൻ കഴിഞ്ഞില്ലാ
    എങ്കിൽ പോലീസിന് ഉത്തരം
    പറഞേ പറ്റു.

  • @tpmohananpaloor5152
    @tpmohananpaloor5152 วันที่ผ่านมา +2

    വിശ്വാസം

  • @radhamani8217
    @radhamani8217 วันที่ผ่านมา

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @armaanannu8674
    @armaanannu8674 22 ชั่วโมงที่ผ่านมา

    ഇത് യുപി ഒന്നല്ല ഇത് കേരള പോലീസ് ആണ് 👍👍👏👏🌹🌹

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 วันที่ผ่านมา +4

    Allathinim pidichi akathidanam

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 18 ชั่วโมงที่ผ่านมา

    ഒരാളെ കൊന്നിട്ട് കുഴിച്ചിട്ട ന്യായം പറയുന്നു സംശയം തീർക്കേണ്ടത് കുടുംബത്തിന്റെ ആവശ്യമല്ലേ അവർ പ്രതികരിക്കുന്നത് എന്തിന്

  • @MariyamIbrahim-
    @MariyamIbrahim- วันที่ผ่านมา

    പാവം ആ അച്ഛൻ ബിപി യുടെയും ഷുഗറിന്റെയും മരുന്ന് കഴിച്ചപ്പോ ക്ഷീണം തോന്നി അവിടെ ഇരുന്നതാവും ഈ കാലന്മാർ സ്ലാബിട്ട് മൂടി 🥹

  • @RajeshR-z5r
    @RajeshR-z5r วันที่ผ่านมา

    Hi🙏🙏🙏🙏🌹🌹🌹🎉🎉

  • @Mathu-b9e
    @Mathu-b9e 18 ชั่วโมงที่ผ่านมา

    ഇത് കൊലപാതകം

  • @lathikak3109
    @lathikak3109 วันที่ผ่านมา +3

    ഇത് പരിശോധിക്കപ്പെടണം ഒരു ഹിന്ദുവിനെ വീട്ടിൽ ഇങ്ങനെ നടക്കാൻ പാടില്ല

  • @Marimuthu-e6o
    @Marimuthu-e6o วันที่ผ่านมา +3

    Alla mukathum kallam und.konnittillengil pinne parisodanakku anuvadichu koode😮

  • @AnilTT-d8q
    @AnilTT-d8q วันที่ผ่านมา +3

    കൊലപാതകം തന്നെ ആണ്..അതുകൊണ്ടാണ് ആരെയും അറിയിക്കാത്തത്

  • @KrishnanKutty-q2b
    @KrishnanKutty-q2b วันที่ผ่านมา +3

    Ethanu.aa.thanthayillathavan.avanayum.chothyam.cheyyanam

  • @melvinpc6060
    @melvinpc6060 วันที่ผ่านมา +1

    Themaditham keralathel nadakula

  • @rosymathew2763
    @rosymathew2763 วันที่ผ่านมา

    Clear aayee edukkatte.ellavarkum nalladinuvendi kallara open cheyyatte.

  • @MSSanthoshKumar-e4l
    @MSSanthoshKumar-e4l 19 ชั่วโมงที่ผ่านมา

    നിയമം നടപ്പാക്കുക തന്നെ വേണം

  • @lazylucy1583
    @lazylucy1583 18 ชั่วโมงที่ผ่านมา

    Let the truth be known through postmortem .

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj วันที่ผ่านมา +1

    Masha Allah kollam Nalla Vartha Nigalku Allahu Aisharyavum Arogyavum Afiyathum Deergayusum Tharatte Ameen

  • @sruthirajuraju
    @sruthirajuraju วันที่ผ่านมา +3

    Polikanam

  • @jayasreepillai3792
    @jayasreepillai3792 วันที่ผ่านมา

    Ippozhum,,,,andaviswasamo,,,samadhyo,,,,,

  • @melvinpc6060
    @melvinpc6060 วันที่ผ่านมา

    Aven kallana police polikeda enuparayan even arra

    • @MinasMinas-wx4ec
      @MinasMinas-wx4ec วันที่ผ่านมา

      Aa family konnathanonn ariyallo

  • @jayasreepillai3792
    @jayasreepillai3792 วันที่ผ่านมา

    Sookshikku,,,anmavund,,,,,pidikoodum,,,,,tto,,polica,,,enn,,anmavinariyilla,,

  • @Jaya-yt4fd
    @Jaya-yt4fd วันที่ผ่านมา

    Areyengilum ariyichengil eppol ethuvendarunnallo eth polikkathirunnal eniulla aalkkar ethupolokke chium appozhum onnum chiyan pattilla

  • @melvinpc6060
    @melvinpc6060 วันที่ผ่านมา

    Aven kallana police polikeda enuparayan even arra