ബേബി ആയി അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തരുന്ന നന്ദ 😄

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 40

  • @kalagrk8481
    @kalagrk8481 3 หลายเดือนก่อน +6

    കുഞ്ഞി തവായ് ❤️❤️❤️ ഒരു കുഞ്ഞു കലാകാരി ഉള്ളിൽ ഒളിച്ചിരിപ്പുണ്ട് നന്ദേടെ 😘😘😘 പക്ഷികളെയും മൃഗങ്ങളെയും, കുട്ടികളെയും ഒക്കെ എന്തു സ്നേഹം ❤️❤️❤️ മാമൻ, നന്ദ 👌🏻❤️❤️❤️

  • @sindhuvijayan1401
    @sindhuvijayan1401 3 หลายเดือนก่อน +1

    എനിക്ക് നന്ദകുട്ടീടെ കളികൾ കുറെ ഇഷ്ടം ആണ് മാമനും മോളും സൂപ്പർ

  • @aryasivadas2484
    @aryasivadas2484 3 หลายเดือนก่อน +3

    ന്റെ നന്ദകുട്ടി 😂🥰 അഭിനയ സിങ്കം 😂 അജുന്റെ പാട്ട് അടിപൊളി ആണല്ലോ നന്നായി പാടി Shorts ആക്കി ഇടു ശ്രീച്ചേച്ചി

  • @ajitha3497
    @ajitha3497 3 หลายเดือนก่อน +3

    ഡാ അജു.. നിന്നെ ഇങ്ങനെ വളർത്തുന്ന സുഭാഷിനെ സമ്മതിക്കണം..... ഏതെങ്കിലും ഒരു അളിയനെ ഇങ്ങനെ കിട്ടോ.... 😂😂😂നന്തുട്ടിയെ.,..❤❤❤❤💞💞💞

  • @SajithaVallil-jv5je
    @SajithaVallil-jv5je 3 หลายเดือนก่อน +1

    ഹെനാ ഹണി പരി വാവേ കുഞ്ഞു ബേബി 🥰🥰🥰🥰🥰❤❤❤❤

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +2

    😂😂😂 അഭിനയ കുലപതി നന്ദ 😂😂😂 ഓസ്ക്കാർ അഭിനയം 😂❤

  • @sujabiju6155
    @sujabiju6155 3 หลายเดือนก่อน

    അഭിനയ സിങ്കമേ നന്ദക്കൂട്ടി ചക്കരേ😂😂😂😂❤❤❤❤❤

  • @SajithaVallil-jv5je
    @SajithaVallil-jv5je 3 หลายเดือนก่อน

    നന്ദു മോളു അജി മാമനും അമ്മക്കും കുറച്ചു കൊടുത്തേക്ക് ചക്കരെ ❤❤❤🥰🥰🥰 പാവല്ലേ 🥰🥰🥰

  • @riyasuresh8779
    @riyasuresh8779 3 หลายเดือนก่อน

    കുട്ടി എത്ര തവണ പറഞ്ഞു കുഞ്ഞു താവാറ് എന്ന് മനസ്സിലായില്ലേ ശ്രീമോളെ 😄😄😄

  • @SajithaVallil-jv5je
    @SajithaVallil-jv5je 3 หลายเดือนก่อน +1

    ശ്രീ അജി നന്നായി പാടുന്നുണ്ടല്ലോ ഒരു പാട്ട് പാടി താ ശ്രീ അജിനോട് പറയണേ 🥰🥰🥰🥰 ഗീത ആന്റി 💕💕 ശ്രീ 💕💕🌹🌹🌹🌹

  • @ShynydeepuShynydeepu
    @ShynydeepuShynydeepu 3 หลายเดือนก่อน

    Nandhutty❤❤❤❤❤❤❤❤Aju

  • @Bindu-qb3vu
    @Bindu-qb3vu 3 หลายเดือนก่อน

    എന്താണ് എൻ്റെ അജുനിൻ്റെഒരുകാര്യം😂😂😂 എനിക്ക് നിന്നെ പോലുള്ള ഒന്ന് ഉണ്ട് ❤❤❤

  • @vijayakumarpr9714
    @vijayakumarpr9714 3 หลายเดือนก่อน

    Achoda cute❤❤

  • @SajithaVallil-jv5je
    @SajithaVallil-jv5je 3 หลายเดือนก่อน

    ഗീത ആന്റി എവിടെ മധുരം കഴിക്കണ്ട ട്ടോ ശ്രീ അക്കു മോന്ക് xam ആണ് ലേ 🥰🥰🥰 ❤❤❤

  • @SajithaVallil-jv5je
    @SajithaVallil-jv5je 3 หลายเดือนก่อน

    ശ്രീ കുഞ്ഞു താറാവ് എന്നു നീ തിരിച്ചു പറഞ്ഞേക് നന്ദു വാവ പറയാൻ കഷ്ട്ടപെടുന്നു പാവം 😘😘😘😘 ലവ്യൂ നന്ദു അക്കു

  • @ambilisureshbabu7513
    @ambilisureshbabu7513 3 หลายเดือนก่อน

    charthan thanthanam achoda😘❤❤❤❤❤❤❤😂😂

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 3 หลายเดือนก่อน

    Hi nanda❤❤❤❤❤su അച്ഛനും അജിക്കും എന്ത് job avide 😂

  • @soudhath7110
    @soudhath7110 3 หลายเดือนก่อน +2

    താറാവ് എന്ന് അല്ലെ പറയുന്നേ എത്ര തവണ പറയുന്നേ പാവം 😁

  • @PraseethaR-s6x
    @PraseethaR-s6x 3 หลายเดือนก่อน

    നന്ദ❤ അക്കു❤

  • @rajeshstarmedia271
    @rajeshstarmedia271 2 หลายเดือนก่อน

    ജമ്പോ സർക്കാസിലെ ആൾക്കാർ ഓടിക്കുന്നത് കണ്ടിട്ടുണ്ട്. ഇതിലും ചെറിയ സൈക്കൾ

  • @vinodvelayudhan1027
    @vinodvelayudhan1027 3 หลายเดือนก่อน

    Nandu vavyeei oru aunty answiscchunu parayan parnjutto ❤❤ love unum parnju

  • @sujareghu7391
    @sujareghu7391 3 หลายเดือนก่อน

    ❤❤❤ അജു❤❤❤❤നന്ദ

  • @Unnimol95
    @Unnimol95 3 หลายเดือนก่อน

    നന്ദകുട്ടിയെ സിനിമയിൽ അഭിനയിക്കാൻ വിടണം 😃

  • @Ĺaķshmÿsatisĥ
    @Ĺaķshmÿsatisĥ 3 หลายเดือนก่อน

    Baby abhinayichu thakarthu....namichu😂😂😂😂..

  • @indranchandran
    @indranchandran 3 หลายเดือนก่อน

    Ithu oru Oscar nu ulla muthalaanu 😂❤

  • @neerusworld3125
    @neerusworld3125 3 หลายเดือนก่อน

    നന്ദകുട്ടിക്ക്‌ സംഗീതം വഴങ്ങും

  • @ashababy7535
    @ashababy7535 3 หลายเดือนก่อน

    ❤❤❤❤❤

  • @soujath.m4148
    @soujath.m4148 3 หลายเดือนก่อน

    ❤️❤️❤️❤️

  • @elizabethsam6799
    @elizabethsam6799 3 หลายเดือนก่อน

    ❤❤❤❤❤😋

  • @trigyjoby9368
    @trigyjoby9368 3 หลายเดือนก่อน

  • @Slscky
    @Slscky 3 หลายเดือนก่อน

    😍😍😍😘

  • @ainamol3271
    @ainamol3271 3 หลายเดือนก่อน

    ♥️♥️👍

  • @RemaGangadharan-t4l
    @RemaGangadharan-t4l 3 หลายเดือนก่อน

    ❤❤❤

  • @bindushenod678
    @bindushenod678 3 หลายเดือนก่อน

  • @simirajesh2555
    @simirajesh2555 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @dinnaaj2981
    @dinnaaj2981 3 หลายเดือนก่อน

    ❤❤❤❤❤

  • @SKrizshna
    @SKrizshna 3 หลายเดือนก่อน

    ❤❤❤❤