Stainless Steel charupadi Rs9500 7mater material cost full installation process

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 140

  • @prajithlal893
    @prajithlal893 3 ปีที่แล้ว +11

    നിങ്ങൾ നല്ലൊരു പണികാരൻ ആണ്

  • @manuzzworld7254
    @manuzzworld7254 3 ปีที่แล้ว +2

    Supper bro eniyum Nalla Nalla videos edu ❤️❤️chettate wrk Nokki ente vittil charupadi cheythu 😍😍

  • @shyamprakash4394
    @shyamprakash4394 3 ปีที่แล้ว +3

    Machan vere level 🔥🔥🔥🔥🔥

  • @Leonsworld
    @Leonsworld 3 ปีที่แล้ว +3

    The iron worker 🔥

  • @dinakarannaira.k1600
    @dinakarannaira.k1600 3 ปีที่แล้ว

    Very good.ആലുവയിൽ ചെയ്യുന്നുണ്ടോ?

  • @AugustianAntony
    @AugustianAntony ปีที่แล้ว

    Priyasukrthe thagal 11manikku vannu 5manikku thirnnu ethu yethra rupa aakumyennu parayathathu yentanu

  • @gafoormakkah2538
    @gafoormakkah2538 3 ปีที่แล้ว

    Boss stairile glass chiyan metearialum leabur chargum ellam koodi meeterinne endavum cheyyan

  • @tomjoseph9210
    @tomjoseph9210 8 หลายเดือนก่อน

    Sun light nerittu varunna place il ithu apply chaiythal uchaykku irikkunnathu bhudimuttavillae , athinenthelum solution umdo

    • @malayaleeworker6433
      @malayaleeworker6433  8 หลายเดือนก่อน

      ബാബൂ കർട്ടൻ ഇടാം

  • @similjosejose8158
    @similjosejose8158 2 ปีที่แล้ว

    Nalla avatharanam😍😍

  • @jayankj20
    @jayankj20 11 หลายเดือนก่อน

    സൂപ്പർ വർക്ക്‌ 👍🏻

  • @haridasgopalan9234
    @haridasgopalan9234 ปีที่แล้ว

    സൂപ്പർ വർക്ക്‌ ❤❤❤❤

  • @sakariyakpt4356
    @sakariyakpt4356 3 ปีที่แล้ว +1

    Good worker

  • @manikandanmk7488
    @manikandanmk7488 2 ปีที่แล้ว

    Nice work

  • @sajujunu7763
    @sajujunu7763 ปีที่แล้ว

    Kannur l work cheyyunundo

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      ദൂരം കൂടുതലാണ് ആശാനെ ❤️

  • @Vascodecaprio
    @Vascodecaprio 3 ปีที่แล้ว +1

    Supper bro

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว

    Very good video

  • @vijayakumarm5931
    @vijayakumarm5931 2 หลายเดือนก่อน

    Attapadi Or mannarkad any workets

  • @akhiljude1224
    @akhiljude1224 2 ปีที่แล้ว +2

    Rate /meter

  • @pbsteel1076
    @pbsteel1076 3 ปีที่แล้ว

    Nice video

  • @sijoyvj3955
    @sijoyvj3955 2 ปีที่แล้ว

    Very good...

  • @AugustianAntony
    @AugustianAntony ปีที่แล้ว

    കോസ്റ്റ് പറയു പ്ലീസ് ഇവിടെഓരോത്തർ കൊള്ളയടിക്കുകയാണ് ❤

  • @susaruchi5827
    @susaruchi5827 3 ปีที่แล้ว

    അടിപൊളി

    • @malayaleeworker6433
      @malayaleeworker6433  3 ปีที่แล้ว +1

      Thanks ma

    • @susaruchi5827
      @susaruchi5827 3 ปีที่แล้ว

      @@malayaleeworker6433 ഇടക്ക് ഈ അമ്മയുടെ ചാനലും ഒന്നു കാണണേ

    • @malayaleeworker6433
      @malayaleeworker6433  3 ปีที่แล้ว

      തീർചയായു०

  • @sajeevanka930
    @sajeevanka930 2 ปีที่แล้ว

    ഹലോ സെയിം മോഡൽ ,24ഫീറ്റ് 304ഇൽ ചെയ്യാൻ എത്ര പൈസ ആകും

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      materialനു തോന്നിയ പോലെ വില കൂട്ടിയത് കൊണ്ടാണ് കൃത്യമായി പറയാൻ പറ്റാത്തത്
      ചാരു ബെഞ്ച് മാത്രമാണെങ്കിൽ 304 മെറ്റീരിയൽ മീറ്ററിന് 2900

  • @chinjudileep3999
    @chinjudileep3999 2 ปีที่แล้ว

    അര മതിൽ ( തിണ്ണ) ഇല്ല.8 Sqare feet und. Glass ഇല്ലാതെ charupadi ഉണ്ടാക്കണം. ഇരിക്കാനും കഴിയണം. എത്ര ചെലവ് വരും

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഇപ്പോഴത്തെ വില അനുസരിച്ച് കൂട്ടി നോക്കിട്ടു പറയാം

    • @saijujohn169
      @saijujohn169 2 ปีที่แล้ว

      തങ്ങളുടെ നമ്പർ ഒന്നു കിട്ടുമോ

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      @@saijujohn169 സ്ഥലം എവിടെയാണ് bro

    • @saijujohn169
      @saijujohn169 2 ปีที่แล้ว

      @@malayaleeworker6433 പത്തനംതിട്ട stayer and ചാരു രണ്ടും കൂടി 25mtr വരും

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      @@saijujohn169 bro ദൂരമാണ് പ്രശനം

  • @divyaj9934
    @divyaj9934 11 หลายเดือนก่อน

    What's the Height

  • @Anilkumarc.p
    @Anilkumarc.p 8 หลายเดือนก่อน

    കോഴിക്കോട് ചെയ്യുമോ

    • @malayaleeworker6433
      @malayaleeworker6433  8 หลายเดือนก่อน

      ആശാനെ ദൂരം കൂടുതലാണ്

  • @mohammedanas3077
    @mohammedanas3077 3 ปีที่แล้ว +2

    പ്ലീസ് കോണ്ടാക്ട് നബർ.??

  • @AugustianAntony
    @AugustianAntony ปีที่แล้ว

    കോസ്റ്റ് പറയു പ്ലീസ് ഇവിടെഓരോത്തർ കൊള്ളയടിക്കുകയാണ്

  • @ajidpp123
    @ajidpp123 3 ปีที่แล้ว +1

    💪👍👌🤲❤️

  • @shinubenjamin621
    @shinubenjamin621 2 ปีที่แล้ว

    ആദിയം ആർഗൻ വെൽഡിങ് അടിച്ചു സ്റ്റീൽ വർക്ക്‌ ചെയ്യടാ

  • @thomasa1321
    @thomasa1321 2 ปีที่แล้ว

    trivandrum cheyumo

  • @mrk6637
    @mrk6637 2 ปีที่แล้ว

    ഇങ്ങിനെ ചെയ്യാൻ എത്ര ചിലവ് വന്നു

  • @ameditz7182
    @ameditz7182 2 ปีที่แล้ว

    സ്ഥാലം എവിടെയ

  • @abhijithnm1536
    @abhijithnm1536 2 ปีที่แล้ว

    Ager bolt mathiya bro

  • @goldyprince4046
    @goldyprince4046 3 ปีที่แล้ว

    Bro pathanamthitta ill vannu cheyyyumoooo

  • @shijokg2737
    @shijokg2737 ปีที่แล้ว

    304 ന് മീറ്ററിന് 3400 സ്ക്വർ പൈപ്പ്

  • @call_me_don
    @call_me_don 2 ปีที่แล้ว

    Tvm ചെയ്യോ

  • @shmedia5097
    @shmedia5097 2 ปีที่แล้ว

    3 mtr ethrayavum

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഇപ്പോ മെറ്റീരിയൽ വിലകൂടുതലാണ് ചെറിയ വർക്കും ആയതു കൊണ്ട് 3meater rs 9000 വരും

    • @saijukunnil7396
      @saijukunnil7396 2 ปีที่แล้ว

      ആറ്റിങ്ങൽ 4 മീറ്റർ ചെയ്യാൻ പറ്റുമോ

  • @Shafee12372
    @Shafee12372 8 หลายเดือนก่อน

    Nr ഉണ്ടോ??

  • @sanus1888
    @sanus1888 3 ปีที่แล้ว

    സ്ഥലം എവിടാ എനിക്കും സിറ്റൗട്ടിൽ ചെയ്യണം ആയിരുന്നു

  • @bishalbc1159
    @bishalbc1159 3 ปีที่แล้ว +1

    NO tarumo

    • @arunjithnc3086
      @arunjithnc3086 3 ปีที่แล้ว

      Thannod aara paranje moola kollikan പറ്റില്ലെന്ന്

  • @vasanthakumarwj5432
    @vasanthakumarwj5432 ปีที่แล้ว

    Hi

  • @ebishadqatar
    @ebishadqatar 3 ปีที่แล้ว

    സ്ഥലം എവിടെ ഫോൺ നമ്പർ തരു ബ്രോ

  • @sajeevank1891
    @sajeevank1891 3 ปีที่แล้ว

    How much Rs per meeter

    • @malayaleeworker6433
      @malayaleeworker6433  3 ปีที่แล้ว +1

      2800

    • @milliondollarbaby1911
      @milliondollarbaby1911 3 ปีที่แล้ว

      @@malayaleeworker6433 അപ്പോ ഈ ചെയ്ത 7 മീറ്റര്‍ പണിക്ക് 2800 രൂപ കണക്കില്‍ 19600
      Material cost 9500
      കഴിച്ച് 10100 പണിക്കൂലി
      കണക്ക് ശരിയല്ലേ ?

  • @delhimallusvibez
    @delhimallusvibez 3 ปีที่แล้ว

    Padide hight

  • @ebishadqatar
    @ebishadqatar 3 ปีที่แล้ว

    ഇത് എത്രയാകും ടോട്ടൽ

  • @jayanunnithan7395
    @jayanunnithan7395 3 ปีที่แล้ว

    ഇതിൽ ഉപയോഗിച്ചിരിക്കുന്നത് സ്റ്റീൽ പൈപ്പുകൾ അല്ലെ. ഇതിന് weld ചെയ്യാൻ ഉപയോഗിച്ച മെഷീൻ വെച്ച് ഇരുമ്പും സ്റ്റീലും weld ചെയ്യാൻ പറ്റുമോ.. റാടുകൾ മാറ്റിയിട്ടാൽ മതിയോ. അങ്ങനെയുള്ള മെഷിനിൻ്റെ ഡിറ്റയിൽസ് ഒന്ന് പറഞ്ഞു തരാമോ..കമ്പനി, കറൻറ് റേഞ്ച്, ഏകദേശ വില എന്നിവയൊക്കെ...എനിക്ക് ഒരെണ്ണം വാങ്ങാൻ ആണ്.. ഇരുമ്പിൻ്റെ വെൽഡിംഗ് , സ്റ്റീൽ വെൽഡിംഗ്, രണ്ടും ഒരെന്നതിൽ തന്നെ കിട്ടുന്ന മെഷീൻ..അറിയിക്കണെ.

    • @malayaleeworker6433
      @malayaleeworker6433  3 ปีที่แล้ว +1

      ഏതു
      വെൽഡിങ് സെററു കൊണ്ടു० ചെയ്യാൻ പററു०.

    • @musicmedia1237
      @musicmedia1237 3 ปีที่แล้ว

      @@malayaleeworker6433 IBELL 250a multi purpose welding is a good choice.

  • @anilm2064
    @anilm2064 2 ปีที่แล้ว

    Hello

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 ปีที่แล้ว

    Inn thamsayonnum paranjilla

  • @vijaykumarnair7415
    @vijaykumarnair7415 3 หลายเดือนก่อน

    നമ്പർ പ്ലീസ്

  • @nithinsanthakumar1970
    @nithinsanthakumar1970 4 หลายเดือนก่อน

    നമ്പർ pls

  • @eassathottathil2545
    @eassathottathil2545 3 ปีที่แล้ว

    9മീറ്റർ ചെയ്യാനുണ്ട്

  • @surajsurajac
    @surajsurajac 3 ปีที่แล้ว

    Bro number tha

  • @anilm2064
    @anilm2064 2 ปีที่แล้ว

    Number undo

  • @mrwhitedevil5197
    @mrwhitedevil5197 2 ปีที่แล้ว

    Contact numberum illa oru koppum illa

  • @tensangeorgetensangeorge9184
    @tensangeorgetensangeorge9184 ปีที่แล้ว

    Ph nbr

  • @craftsmedia4007
    @craftsmedia4007 2 ปีที่แล้ว

    Phone number ethanu

  • @Mr.WhoeverYouThinkIAm
    @Mr.WhoeverYouThinkIAm 8 หลายเดือนก่อน

    Fort kochi work cheyyumo. Veedu pani nadakkuvaaanu. Cheyyum engil Contact number pls.

    • @malayaleeworker6433
      @malayaleeworker6433  8 หลายเดือนก่อน

      ഇപ്പോ കുറച്ച് തിരക്കാണ്

  • @AugustianAntony
    @AugustianAntony ปีที่แล้ว

    കോസ്റ്റ് പറയു പ്ലീസ് ഇവിടെഓരോത്തർ കൊള്ളയടിക്കുകയാണ് ❤

  • @manjusaleesh7005
    @manjusaleesh7005 2 ปีที่แล้ว

    Rate/meter