പണ്ടത്തെ സിനിമ കൊട്ടക പുനരാവിഷ്കരിച്ചപ്പോൾ !!

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • പണ്ടത്തെ സിനിമ കൊട്ടക പുനരാവിഷ്കരിച്ചപ്പോൾ !! കുടുംബത്തോടൊപ്പം സിനിമ കാണാൻ പോകുമ്പോൾ ഇങ്ങനെ ഒരവസ്ഥ വന്നാലോ 🤣🤣
    Comedy Masters | Mon-Wed @ 9PM
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #laugh #AmritaLive

ความคิดเห็น • 57

  • @TheHeyree
    @TheHeyree 2 ปีที่แล้ว +2

    വേഷ വിധാനം,അംഗവിക്ഷേപങൾ,ഭാഷ പ്രയോഗം...എലാം നമ്മളെ പണ്ടു കാലത്തിലേക്കു എത്തിച്ചു🥰

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +13

    അക്കാലത്ത് Supermarket എന്നവാക്കുപയോഗിക്കാറില്ല.
    ശ്വാസകോശ പരസ്യവും ഇല്ല

    • @SabuXL
      @SabuXL 2 ปีที่แล้ว

      അല്ലെങ്കിൽ തന്നെ അവയൊക്കെ വന്നിട്ട് കേവലം രണ്ട് പതിറ്റാണ്ട് പോലും ആയില്ലല്ലോ ചങ്ങാതീ 👍🏼🤝

  • @venkittaramank8008
    @venkittaramank8008 2 ปีที่แล้ว +5

    Polichathu "Kappaldi" viliyum ..villanum..🤣🤣🤣🤣🌷👌👌👌👏👏👏👏

  • @muneera802
    @muneera802 2 ปีที่แล้ว +30

    ഞങ്ങൾ ഫാമിലി പണ്ടൊക്കെ സിനിമ കൊട്ടക യിൽ പോയി ആണ് സിനിമ കണ്ടത് കോഴിക്കോട് കല്ലായി ൽ ഉള്ള ലക്ഷ്മി കൊട്ടകയിൽ ആണ് അധികം പോകുന്നത് രാത്രി യിൽ എല്ലാവരും കുടി വീട്ടിൽ നിന്ന് നടന്നു പോയി നല്ല രസം ആയിരുന്നു

    • @reenareena2524
      @reenareena2524 2 ปีที่แล้ว +3

      ലക്ഷ്മി ആണോ പുഷ്പ ആണോ തിയേറ്റർ

    • @entertainmentvibes8920
      @entertainmentvibes8920 2 ปีที่แล้ว +1

      @@reenareena2524 pushpa ngslum pokum

    • @aneeshpeter9470
      @aneeshpeter9470 2 ปีที่แล้ว +3

      ശെരിക്കും?????

    • @muneera802
      @muneera802 2 ปีที่แล้ว +1

      @@aneeshpeter9470 yes 1980 മുൻപ് ഉള്ള സമയം ആണ്

    • @muneera802
      @muneera802 2 ปีที่แล้ว +1

      @@reenareena2524 ലക്ഷ്മി പുഷ്പവലിയ തിയേറ്റർ ആണ്

  • @sudheerkv6133
    @sudheerkv6133 9 หลายเดือนก่อน +1

    എന്റമ്മോ,, ചിരിച്ചു ചാവും 🤣🙆🏻‍♂️😂

  • @lovebytes7272
    @lovebytes7272 2 ปีที่แล้ว +13

    Time travel വഴി 2022ൽ നിന്നും സിനിമ കാണാൻ വന്ന രണ്ടുപേരെയും back ബെഞ്ചിൽ കണ്ടു 😂😂😂

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +6

    നല്ല രസകരമായ സ്കിറ്റ്👌

  • @sameerabdulkareem1320
    @sameerabdulkareem1320 2 ปีที่แล้ว +3

    40 വർഷം പിറകോട്ടു കൊണ്ടു പോയ കഥയും കഥാ പാത്രങ്ങളും
    അമ്പലപ്പുഴ സ്വപ്ന ഓർമയിൽ

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    ഒരു കപ്പലണ്ടി വാങിച്ചാൽ എന്തു ചെയ്യാൻ...വാങിച്ചാൽ ഒരു പൊതി കപ്പലണ്ടി വാങണം😆😅🤣

  • @muhammadswadik1357
    @muhammadswadik1357 2 ปีที่แล้ว +3

    സ്നേഹ ചേച്ചി ❤🙈🙈🥰.

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    ചിരിച്ചോണ്ടിരിക്കുന്നതല്ല,പേടിച്ചു ചിറി കോടി ഇരിക്കുന്നതാണ്😂

  • @Renuka_uday6064
    @Renuka_uday6064 2 ปีที่แล้ว +3

    സൂപ്പർ

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +4

    അടിപൊളി

  • @hamzavai7290
    @hamzavai7290 2 ปีที่แล้ว +3

    സൂപ്പർ.

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +2

    Super

  • @user-gm4hu1qp4c
    @user-gm4hu1qp4c 2 ปีที่แล้ว +5

    എല്ലാരുടെയും സംസാര രീതി ഒരുപോലെ.. 😄

  • @cdajaykumar4437
    @cdajaykumar4437 2 ปีที่แล้ว +4

    പഴയ കാല മലയാള സിനിമകളെ ആസ്പദമാക്കി ടkitകളും stage show കളും മറ്റും അവതരിപ്പിക്കുമ്പോൾ സ്ഥിരം സംഭവിക്കാറുള്ള തെറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷവിധാനത്തിലാണ്. പുരുഷൻമാർ 70 കളുടെ പകുതിയിൽ തരംഗമായ ബെൽബോട്ടം പാൻ്റും വലിയ കോളറുള്ള ഷർട്ടും ഹിപ്പി തലമുടിയുമായി പ്രത്യക്ഷപ്പെടുമ്പോൾ സ്ത്രീകൾ അറുപതുകളിലെ വേഷവിധാനത്തോടെയാണ് സ്റ്റേജിലെത്തുക. ചില സിനിമകളിൽ പോലും ഈ പാളിച്ച കണ്ടിട്ടുണ്ട്.

    • @sajikesav249
      @sajikesav249 2 ปีที่แล้ว +1

      Yes

    • @esasidharan6573
      @esasidharan6573 2 ปีที่แล้ว +1

      വളരെ ശരിയാണ്. ബെൽ ജയൻ കാലം. മുടി ക്കെട്ട് ഷീല,സാധന കാലം

  • @sudhacp2836
    @sudhacp2836 2 ปีที่แล้ว +1

    Super 🙏👍👌

  • @yonkoluffy4923
    @yonkoluffy4923 2 ปีที่แล้ว +1

    Adipoli

  • @letuslive1912
    @letuslive1912 2 ปีที่แล้ว +1

    Superrrr 👌

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    3 ഇടിയും 4 പാട്ടും ഉണ്ട്😂

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    കപ്ലലണ്ടി തിന്നാൽ രുചി ആണ്,വിൽപ്പന കാരൻ അരുചി ആക്കി

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว

    Sankarabharanam cinema kandathu kallayi laxmi yil ninnu govt arts and science college M. A history student ayirunnappol

  • @bineeaji1722
    @bineeaji1722 4 หลายเดือนก่อน

    😂😂😂

  • @TheHeyree
    @TheHeyree 2 ปีที่แล้ว

    എൻറ സൗമ്യ മോൾ ഈ സ്കിറ്റിൽ വന്നിരുന്നെങ്കിൽ...പൊളിച്ചടക്കിയേനേം

  • @user-gn3zx1fh4u
    @user-gn3zx1fh4u หลายเดือนก่อน

    😂😂😂😂

  • @RAHULRahul-ke7bn
    @RAHULRahul-ke7bn ปีที่แล้ว

    😁🙌

  • @jayalal6564
    @jayalal6564 2 ปีที่แล้ว +1

    Evanmarellam mn nambiyarkku ondayathano😃😃😃😃 nazeerum jayanu m sathyanum madhuvum ellam iganeyano samsarichirunnathu mudiyanmare oruthan shardichathu thinnitu thoorunnavanmar

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 2 ปีที่แล้ว +2

    If............I......... were.......... the........... script writer...................I......... really................ give...........a...........hugg...........4............all......of...........u............ includes the bench.................(orikkal.......oru........karaarukaaranu........karandadichu.........udaney.........oru......... friend..........oodivannu........tapey......tapey.........ennu..........randu.........chavittu..............banchintey...............kaalodicheduthu.............adichurakshappeduthi(really appreciate)casultyil....chennappol......x.....Rai........edukkan......paranju............... doctor...........vannu...........cute.........lady........aaraamvaariyellinu........maathram..........6.........odive.......ulloottokuttyennu............nammalmaatram......sirichilla............myranum..........avanteyappanum........................................aayirunnu............... aaravidey..........ithil.......ulpettavarellaam.............kamsekam....................ivalavu............saaddhi.............Karo.................badiiiiiiijaldi..........

  • @ajipoulose6051
    @ajipoulose6051 2 ปีที่แล้ว +1

    🤣🤣

  • @jayalal6564
    @jayalal6564 2 ปีที่แล้ว

    Valipp aayippoyi

    • @cdajaykumar4437
      @cdajaykumar4437 2 ปีที่แล้ว

      അതെ. 70 കളുടെ അവസാനം MN നമ്പ്യാരുടെ സംഭാഷണം തമിഴ് കലർന്ന മലയാളത്തിൽ ആയിരുന്നതിനാൽ അക്കാലത്തെ എല്ലാ അഭിനേതാക്കളും അങ്ങനെയായിരുന്നു സംസാരിച്ചിരുന്നത് എന്നത് ശരിയല്ല.

  • @xx-en9bs
    @xx-en9bs 2 ปีที่แล้ว

    MIssing soumya ! she may have been gorgeous in Black-white saree.

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 2 ปีที่แล้ว

    പഴയതു അറിയില്ല.നിരീക്ഷണ പാടവം ഇല്ല.പുതിയ കാലം കയറി വന്നൂ.വേഷത്തില്‍ മാത്രം പഴമ....

  • @rajugeorge882
    @rajugeorge882 2 ปีที่แล้ว

    Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @Nawa8577Pp-zn2jy
    @Nawa8577Pp-zn2jy ปีที่แล้ว

    P it

  • @user-gn3zx1fh4u
    @user-gn3zx1fh4u หลายเดือนก่อน

    😂😂😂😂