തകർത്തു...! കിടിലൻ സ്കിറ്റ്...!! ഇതു കണ്ടു നിങ്ങൾ ചിരിച്ചു മരിക്കും | CSN 3 | Viral Cuts | Flowers

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 396

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว +57

    Good സ്കിറ്റ്. സുധി ഏട്ടൻ്റെ ഓർമകൾക്ക്. മുന്നിൽ ആദരാഞ്ജലികൾ

  • @majidanujum4580
    @majidanujum4580 ปีที่แล้ว +124

    സുധി പോയതിനു ശേഷം മാത്രം കണ്ടു 😭😭

  • @jayakumarkrishnankuttypill122
    @jayakumarkrishnankuttypill122 ปีที่แล้ว +3

    സുധിയുടെ അകാല വിയോഗത്തിൽ അനുശോ ദ നം

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 ปีที่แล้ว +31

    Rip🌹
    സുധി എന്തിനാ ഞങ്ങളെയൊക്കെ ഇങ്ങിനെ ചിരിപ്പിച്ച് നിങ്ങളങ്ങു പോയില്ലേ
    ആദരാഞ്ജലികൾ സുധിയേട്ടാ

  • @neethuramakrishnan3975
    @neethuramakrishnan3975 ปีที่แล้ว +2

    സുധി ചേട്ടന്റെ മരണശേഷം ഞാൻ കാണുന്നുണ്ട് ഞാൻ കയ്പമംഗലം അന്വേഷിച്ചു. ഞാൻ വാടാനപ്പിള്ളി ബീച്ച് സ്ക്കൂളിൽ പഠിച്ചിരുന്ന വ്യക്തിയാണ് നീ തു കെ.ആർ എനിക്ക് രേണു മോളുവിനെ ഒന്നു കാണണ o

  • @rejenigireesh1331
    @rejenigireesh1331 ปีที่แล้ว +12

    പാവം 🙏സുധി പ്രണാമം 🙏😭😭🌹🌹🙏

  • @ammusasidharan7159
    @ammusasidharan7159 ปีที่แล้ว +7

    Rip sudhi chetta....oru vingalode allathe ith kaanan pattunnillaa😥😥😥😢

  • @fahimshalu3427
    @fahimshalu3427 3 ปีที่แล้ว +14

    ഇനി ആർക്കെങ്കിലും സൂയിസൈഡ് ആകാൻ തോന്നിയാൽ കടും കൈ ഒന്നും കാണിക്കണ്ട ഇത് കണ്ടാൽ മതി. വേദനിക്കാതെ ചിരിച്ചോണ്ട് മരിക്കാം..

  • @prasanthcg4558
    @prasanthcg4558 ปีที่แล้ว +5

    സങ്കടം തോന്നി ഈ വീഡിയോ കണ്ടിട്ട്. പാവം 😢😢😢

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs ปีที่แล้ว +19

    ഞാനും ഇപ്പഴാണ് ഈ സ്കിറ്റ് കാണുന്നത് 😥😥😥🙏🙏🙏

    • @akbaralikhanshots9315
      @akbaralikhanshots9315 2 หลายเดือนก่อน

      എല്ലാരും അങ്ങനെ തന്നെയാ കാണുമ്പോൾ അല്ലെ കാണാൻ പറ്റു

  • @Radha-x7w4r
    @Radha-x7w4r ปีที่แล้ว +2

    നല്ല കലാകാരന്റെ അകാല നിര്യാണത്തിനു മുമ്പിൽ നിറഞ്ഞ സങ്കടപൂർവ്വം പ്രണാമം അർപ്പിക്കുന്നു. കുടുമ്പത്തിന ഇത് താങ്ങാനുളള മനശക്തി ഉണ്ടാവട്ടേ.

  • @jincysunil7275
    @jincysunil7275 6 ปีที่แล้ว +543

    ഞാൻ ചിരിച്ചു മരിച്ചു..15ദിവസം കഴിഞ്ഞു എല്ലാരും വീട്ടിലേക്ക് വരണം ...അടിയന്തിരം ആണ് ...

  • @harikrishnan6552
    @harikrishnan6552 ปีที่แล้ว +2

    0

  • @rajeshkuttan4725
    @rajeshkuttan4725 ปีที่แล้ว +17

    പ്രണാമം സുധി ചേട്ടാ 🙏🙏🙏😢😢😢❤❤❤❤❤❤❤

  • @jancybaiju4164
    @jancybaiju4164 ปีที่แล้ว +1

    ഞാന്‍ എപ്പോഴാണ് കണ്ടത്. സുധി ചേട്ടന് ആദരാഞ്ജലികള്‍

  • @Propheto-c9q
    @Propheto-c9q ปีที่แล้ว +14

    സുധി ചേട്ടന്റെ മരണം കഴിഞ്ഞ് ഇത് കണ്ടിട്ട് സഹിക്കുന്നില്ല. 😭

  • @uk2727
    @uk2727 6 ปีที่แล้ว +163

    തമാശ രൂപത്തിലാണെങ്കിലും വലിയൊരു യാഥാർഥ്യം അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

  • @ashrafmry1971
    @ashrafmry1971 3 ปีที่แล้ว +98

    ചിരിച്ചു ഒരു വഴിക്കായി.. സുധി കൊല്ലം ഒരു അപാര കലാകാരൻ ആണ് 😂😂😂😂👍👍👍👍👍

    • @mdhaneefaanuveniyoor5082
      @mdhaneefaanuveniyoor5082 ปีที่แล้ว +3

      സുധി ഇന്ന് നമ്മളെ വിട്ട് പോയി ആദരാഞ്ജലികൾ

    • @MohanDas-no9ig
      @MohanDas-no9ig ปีที่แล้ว +1

      ​@@mdhaneefaanuveniyoor5082 uyuiyiyyuiy yuuyuuiyuyiy

    • @vijayanviju33
      @vijayanviju33 ปีที่แล้ว

      ​@@MohanDas-no9ig kokp😊pl0

    • @SreejadalamD-og5rw
      @SreejadalamD-og5rw ปีที่แล้ว

      Chill vakkukal arampattunnathanu

  • @vimalajose4252
    @vimalajose4252 ปีที่แล้ว +1

    Paavam Sudhi. അറം പറ്റിയ വാക്കുകളായിട്ട് തോന്നി. കാരണം ഈ സ്കിട് കണ്ടത് ഇപ്പോളാണ്. 😢ആദരാഞ്ജലികൾ 💐🙏

  • @LevisRaju
    @LevisRaju 6 ปีที่แล้ว +683

    kollam sudhi fans like here

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 4 ปีที่แล้ว +26

    ന്റെ തൈവമേ.......അച്ഛന്റെ ജീവൻ കൊടുത്തിട്ട് എന്റെ ജീവനെടുക്കൂ ....ന്റെ തൈവമേ...

  • @ambilis9855
    @ambilis9855 ปีที่แล้ว +1

    അറംപറ്റിയോ

  • @karthiksiva6760
    @karthiksiva6760 3 ปีที่แล้ว +13

    ഞാൻ പെയിന്റ് അടിച്ച വിരൽ എവിടെ? ❤️😂🤣

  • @hadiasur7116
    @hadiasur7116 ปีที่แล้ว +2

    പാവം സുധി ജീവിക്കാൻ ഒരുപാട് കൊതിച്ചു 😭😭പക്ഷെ ദൈവം വേഗം വിളിച്ചു 😭😭😭🙏🏽🙏🏽🙏🏽😔

  • @mojeebmojeeb7156
    @mojeebmojeeb7156 ปีที่แล้ว +11

    അറമ്പറ്റുക എന്ന് കേട്ടിട്ടേ ഉള്ള സുധിയുടെ കാര്യത്തിൽ അത്........... 😔😔😔

  • @sudhakarancg1277
    @sudhakarancg1277 ปีที่แล้ว +3

    സുധി ഇനി ഒരു ഓർമ്മ മാത്രം

  • @SajiN-en2se
    @SajiN-en2se ปีที่แล้ว +1

    നല്ല പരിപാടിയായിരുന്നു വളരെ ഇഷ്ടപ്പെട്ടു സുധി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്തോന്നുന്നു പാവം സുധി ആദരാഞ്ജലികൾ 🙏🙏🙏

  • @HshdbHhr
    @HshdbHhr ปีที่แล้ว

    മഹത്തരമായ അച്ഛനെ അഭിസംബോധന തന്നെ വളരെ വിഡ്ഢിത്തമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @haneefak2702
    @haneefak2702 5 ปีที่แล้ว +18

    സുധി super

  • @anaspk6281
    @anaspk6281 ปีที่แล้ว +1

    ഉണ്ട്

  • @chandramathyk4984
    @chandramathyk4984 ปีที่แล้ว +1

    ഉണ്ട്

  • @vipinu.s3441
    @vipinu.s3441 ปีที่แล้ว

    എവിടെയോ എന്തോ ഒരു കണക്ഷൻ ഫീൽ ചെയ്യുന്നു.ദൈവം സുധിയെ വിളിച്ച പോലെ.

  • @HshdbHhr
    @HshdbHhr ปีที่แล้ว

    ഈ സ്വന്തം കുടുംബത്തിലെ കുടുംബാംഗങ്ങളെ ഇങ്ങനെ കോമാളി ആക്കിയും

  • @imranshamsuddin7065
    @imranshamsuddin7065 4 ปีที่แล้ว +40

    Sudhi, Rajesh and Asees.. ❤️❤️❤️marana team aanu..😂😂🤣🤣

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว +1

    Suthi Poyathinu Seshama Sathiyathil ORONUM KANUNATHU JEEVICHIRIKUMBOL AARUM SRETHIKILLA 🙏🙏🙏🙏🙏🙏

  • @akbaralikhanshots9315
    @akbaralikhanshots9315 2 หลายเดือนก่อน

    ഡോക്ടർ ആയി വന്നത് സത്യരാജ് എന്റെ നാട്ടുകാരൻ

  • @muhamed1680
    @muhamed1680 ปีที่แล้ว +1

    Ippo ith sathyamayi

  • @surendrann.g5815
    @surendrann.g5815 2 ปีที่แล้ว +1

    എന്റെ അനുഭവത്തിൽ പെൺകുട്ടികൾ ആണു കേരളത്തിൽ നല്ലതു

  • @Anuanu22341
    @Anuanu22341 6 ปีที่แล้ว +80

    Sudhi nigalu poliyanu mutheee

  • @shdparammal9618
    @shdparammal9618 5 ปีที่แล้ว +31

    തമാശ നന്നായി ആശോധിക്കുന്നയാൾ ഞാൻ .. അമ്മയും അച്ഛനെയും വിമർശിക്കുന്ന തമാസകൾ ഒഴിവാക്കുക

    • @snehaachi9774
      @snehaachi9774 5 ปีที่แล้ว

      Thanku

    • @justinjoseph6700
      @justinjoseph6700 4 ปีที่แล้ว +4

      വിവരക്കേട് പറയല്ലേ... ഇതിൽ അതില്ലാതെ ഈ സന്ദേശം ആളുകളെ അറിയിക്കാൻ പറ്റില്ല...

    • @syamsagar439
      @syamsagar439 3 ปีที่แล้ว +1

      പിന്നേ

  • @LeelaLeela-fm3bh
    @LeelaLeela-fm3bh ปีที่แล้ว +1

    ഞാൻ ആദ്യം കാണുന്നത് ഇപ്പോൾ ആണ് 🙏🏻🙏🏻🥰

  • @rinusworldrinku2125
    @rinusworldrinku2125 ปีที่แล้ว +1

    Sudhi chettaa😔😔😔😔 vishvasikkaan aavunnilla🥺

  • @Mrugasnehikal817
    @Mrugasnehikal817 ปีที่แล้ว +2

    പോയില്ലേ സുധി ഏട്ടാ 😭😭😭😭🙏

  • @muneeramv8597
    @muneeramv8597 2 ปีที่แล้ว +6

    ഇത് കണ്ട് മരിച്ചവർക്ക് ഫ്ലവർസിന്റെ വക ധന സഹായം 101 രൂപ വീതം കൊടുക്കുന്നുണ്ട്

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 7 หลายเดือนก่อน

    ആ ബാക് പിടിച്ച ആര്ടിസ്റ്റിന്ന് R v ബാബുവിന്റ ഡ്യൂപ്പ് ചെയാൻ പറ്റും

  • @bindhumenon6146
    @bindhumenon6146 ปีที่แล้ว +1

    ആരാ ആള്???

  • @RajeevRajeev-lk7zl
    @RajeevRajeev-lk7zl ปีที่แล้ว

    Jeevikkan orupadu aagrahichu but God nerathe kondu poyi

  • @kishorek6707
    @kishorek6707 ปีที่แล้ว +1

    Sudhiyekondupoyi

  • @Nandakumar_ck
    @Nandakumar_ck ปีที่แล้ว

    ചുരുക്ക०പറഞ്ഞാൽമനുഷ്യർഎല്ലാരു० ഒന്നുതന്നെ അത് വേഷമായാലു० ഭാഷആയാലു० അശരണരായവർക്കു०, മറ്റു രോഗികൾക്കു०, അ०ഗപരിമിതർക്കു० മറ്റുസഹായസഹകരണങ്ങൾകിട്ടുന്നവർക്കു० ഏതൊരുനല്ലമനുഷ്യന്യന്റെയു० തുണലഭിക്കാ० അതിന്റെവിലശരിക്കു० അവർക്ക് അറിയാൻകഴിയു० മനുഷ്യനായി ജനിച്ചിട്ട് നരകതുല്യ०ജീവിക്കുന്നവരു०ഉണ്ട് നന്മയുള്ളചിലരുടെ ധന० കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിനു०കൂടി നിറ०പകരുന്നുണ്ട് അതാണ് സത്യ०

  • @letsthinkbetter2104
    @letsthinkbetter2104 ปีที่แล้ว +3

    RIP Sudhi chettaa

  • @ratheeshkr7667
    @ratheeshkr7667 4 ปีที่แล้ว +16

    Lady കഥാപാത്രം സൂപ്പർ...

  • @shalbiiiiiiiii
    @shalbiiiiiiiii ปีที่แล้ว +1

    സുധി pranam😢😢

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz ปีที่แล้ว

    Valare sandhasham. Edu ellam. Njangalk pande. Ariyam pattumengil meediyakar. E. Mandri. Mare. 10 theri. Para. Avanmarodpara. Ningalude. Vakkettu. Jangaltheri parayumu. Njangale yamu e. Lavalil. Poyyal. Thamdaku. Vare. Parayum.

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +1

    പ്രിയ സുധിയേ🙏🙏🙏🙏🙏

  • @seo_analyst
    @seo_analyst 5 ปีที่แล้ว +5

    നടിയുടെ പേരെന്താ?

  • @PresanaK
    @PresanaK ปีที่แล้ว +2

    Aram pattiya skit😢

  • @sks56980
    @sks56980 5 ปีที่แล้ว +29

    Sudhi bhayi ningale screenil kanumpo thanne chiri varum Karanam aa Dialogue parayunnthum nadakkunnathum athu oru different way of comedy anu

  • @prakasano4415
    @prakasano4415 ปีที่แล้ว

    ബാലുവിനെ ഇങ്ങനെ വേഷം കെട്ടിക്കുന്നത് പരിഹാസമാണ് കുട്ടൻ പിള്ളയുടെ മകളെ വിളി പോലും കൈ വിട്ടു പോയിരിക്കുന്നു എപ്പോഴും വീട്ടിൽ കയറി വരുക പോകുക ഇത് തുടങ്ങിയിട്ട് മാസങ്ങളോളമായല്ലോ ഉപ്പും മുളകും എപ്പിസോഡ് കാണുന്നുവെന്നു വന്നു മാത്രം ഒരു നിലവാരവും ഇല്ല

  • @supervision3655
    @supervision3655 3 ปีที่แล้ว +3

    Super..asianetile comadikar ithu kandal velllathil eduthu chadum

  • @saharishvlogz8494
    @saharishvlogz8494 ปีที่แล้ว +1

    🥺🥺🥺🥺

  • @shivnibaba7733
    @shivnibaba7733 3 ปีที่แล้ว +11

    ഞാൻ ചിരിച്ചു! ആയുസ്സ് കൂടി 😂😂🤣ഹി ഹി

  • @ameerhussain1036
    @ameerhussain1036 3 ปีที่แล้ว +8

    rajesh paravoor super 🤣

  • @safiyasafiya32
    @safiyasafiya32 ปีที่แล้ว +1

    സുധിക്ക്പ്രണാമം

  • @jishnusoman995
    @jishnusoman995 3 ปีที่แล้ว +5

    Rajesh paravoor ❤️❤️❤️❤️

  • @sandeepbhaskaran165
    @sandeepbhaskaran165 ปีที่แล้ว +1

    aram pattiya skit .....pranamam🎉🎉🎉🎉

  • @nizabadusha388
    @nizabadusha388 3 ปีที่แล้ว +6

    അടിപൊളി. ഒരുപാട് ചിരിച്ചു...

  • @reshamraj4875
    @reshamraj4875 ปีที่แล้ว +1

    Prenamam

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 ปีที่แล้ว +1

    Rip sudhi

  • @vijeshvijayan1852
    @vijeshvijayan1852 4 ปีที่แล้ว +11

    മരിക്കുവാണെങ്കിൽ ഇത് കാണുന്നില്ല

  • @safuvan.oduvill.pallikunnu
    @safuvan.oduvill.pallikunnu ปีที่แล้ว +1

    പ്രണാമം

  • @swethaeldhose7802
    @swethaeldhose7802 2 ปีที่แล้ว +1

    Ee script njn abhinayichittund

  • @rjrj466
    @rjrj466 6 ปีที่แล้ว +26

    സുധി കലക്കി സൂപ്പർ heero

  • @jobysaiju1233
    @jobysaiju1233 ปีที่แล้ว +1

    Sudhi 😥😥😥🙏🙏🙏🙏

  • @noorjahanhyder9592
    @noorjahanhyder9592 ปีที่แล้ว

    ഇപ്പോഴാണ് സുധി ആരായിരുന്നു എന്ന് മനസിലായത്

  • @salamputhurku7042
    @salamputhurku7042 5 ปีที่แล้ว +8

    Ithu kandu aaru chirichu marikum enna?oru video title kodukkumbol kurachu sense?????

  • @robincherukara351
    @robincherukara351 2 ปีที่แล้ว +1

    Who is this female character?

  • @mobcamvismayam6510
    @mobcamvismayam6510 2 ปีที่แล้ว +10

    ചിരിയിലൂടെ ഒത്തിരി അറിവും 😊

  • @drisyakakkodi4715
    @drisyakakkodi4715 3 ปีที่แล้ว +3

    Left hand thump ആണ് വേണ്ടത് ( തട്ടിപ്പ് നടത്തുന്നവരുടെ ശ്രദ്ധക്ക് )

    • @Santhoshkumar-jamshi
      @Santhoshkumar-jamshi 3 ปีที่แล้ว

      മുടുക്കി
      പണി കിട്ടിയാ

  • @JustinJose-kf8ni
    @JustinJose-kf8ni 7 หลายเดือนก่อน

    Rajesh പറവൂർ പ്വോളി ❤️❤️👍🏻👍🏻

  • @tavernsranambala.avalli6367
    @tavernsranambala.avalli6367 4 ปีที่แล้ว +4

    30 lakh overayi 3 lakh correct...

  • @jyothi777
    @jyothi777 3 ปีที่แล้ว

    Ee sudhichettan epo ella. Enik sudhichettane valya estarunnu but epo aalake maarippoyi.

  • @ashikjamal480
    @ashikjamal480 3 ปีที่แล้ว

    Athey arrkelum ariyuo oru skit undallo..... Mone maami ottakkada koot kidakkan vaada... Apo oraal parayum maamanum varam... Apo aa penn parayum "aa kenda kaal njan adichodikkum"... Ariuo arrkelum.. Adipoly skit aah

  • @assainarpaivalike801
    @assainarpaivalike801 2 ปีที่แล้ว

    Njangal.jeevichirikunnad..ningalku.shikunilla.!!!alle?

  • @girijathampi4901
    @girijathampi4901 3 ปีที่แล้ว +3

    Super thamasha....,,💐💐

  • @hopeinchrist6767
    @hopeinchrist6767 4 ปีที่แล้ว +4

    സുധി ചേട്ടൻ പൊളി

    • @hunaische3384
      @hunaische3384 4 ปีที่แล้ว

      Hello

    • @hunaische3384
      @hunaische3384 4 ปีที่แล้ว

      Hello

    • @mathewthomas9931
      @mathewthomas9931 3 ปีที่แล้ว

      നിന്റെ അപ്പൻ ചത്താലും കുഴപ്പമില്ല ബാക്കി ഉള്ളവർ എല്ലാം സൂപ്പറാ

  • @sunnytvla6708
    @sunnytvla6708 5 ปีที่แล้ว +11

    സൂപ്പർ കോമഡി പൊളിച്ചു കിടുക്കി

  • @DeepuDeepu-p4v
    @DeepuDeepu-p4v 4 หลายเดือนก่อน

    പരസ്യയം ummmmmmmmmbi

  • @jayanvd5610
    @jayanvd5610 ปีที่แล้ว

    Sudichettan asathyakalakarananu sudichettanu pranamam

  • @prasadmundakai9097
    @prasadmundakai9097 6 ปีที่แล้ว +28

    എന്നത്തേയും പോലെ അടിപൊളി

  • @ansarbeegam8795
    @ansarbeegam8795 2 ปีที่แล้ว

    Achane kilavanenn vilichath shariyayilla. Thamashakanenkilum

  • @kannansuresh1265
    @kannansuresh1265 ปีที่แล้ว

    Eswara sudichettan

  • @plakodrasheed4810
    @plakodrasheed4810 9 หลายเดือนก่อน

    Sudhi in heaven pranamam

  • @sinjuchinju3322
    @sinjuchinju3322 ปีที่แล้ว

    Hu bu j vuny jy GB ni hu

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +2

    സുധീ ഒരുപാട് സങ്കടപ്പെടുത്തി പോയി ഇല്ലേ 😭😭

  • @jesnafathima9765
    @jesnafathima9765 ปีที่แล้ว

    Diya പോവരുത് എന്ന് ഉള്ളവർ👍

  • @maryvijay6894
    @maryvijay6894 ปีที่แล้ว +1

    I am a big fan of you sudhi chetta.

  • @sibincheruvathoorcheruvath2733
    @sibincheruvathoorcheruvath2733 6 ปีที่แล้ว +32

    നീയങ്ങു തടിച്ചല്ലോടി മുത്തേ...

  • @sreerajp4893
    @sreerajp4893 ปีที่แล้ว +1

    😮😮

  • @nishadnishadkm1802
    @nishadnishadkm1802 ปีที่แล้ว +1

    😢

  • @sreejasuresh4974
    @sreejasuresh4974 2 ปีที่แล้ว +3

    സുധി ചേട്ടാ ഇങ്ങള് പൊളിയാട്ടോ