MALAYALAM LYRICS കുരിശോളം അണയാം എൻ ക്രൂശിതനെ അടുത്തറിയാൻ കുരിശേന്തി അണയാം എൻ ക്രൂശിതാ നിൻ സ്വന്തമാക്കാൻ ദിവ്യസ്നേഹത്താൽ തീർത്തെൻ ജീവനിൽ നീയൊരുക്കിയ സഹനങ്ങൾ സ്വീകരിച്ചീടാം ഞാനും മാറ്റിടാം കൊച്ചു സ്നേഹത്തിൻ മുറിപ്പാടുകളായ് . പാപികൾക്കായ് പ്രാണനേകും സ്നേഹമേ , നിൻെറ മുറിപ്പാടുകളിൽ മുത്തീടുന്നു ആരാധിച്ചീടുന്നു ഞങ്ങൾ യേശുവേ ആരാധിച്ചീടുന്നു ഞങ്ങൾ . സഹനത്തിൻ തീച്ചൂളയിൽ വെന്തുനീറി സ്വർഗ്ഗം തന്നു. ആണികൾതൻ ആഴത്തേക്കാൾ സ്നേഹത്തിനന്നാഴം തീർത്തു. ക്രൂശിൻ വിരിമാറിൽ ദാഹത്തോടെ കേണു എന്നാത്മാവിൻ ദാഹം തീർക്കാൻ ബാക്കിവച്ചീടാതെ ചങ്കുപിളർന്നേകി കനിവിൻെറ കൂദാശയായി. ക്രൂശിൽ ഞാൻ കാണുന്നു എൻ നാഥാ, നീ തന്ന ഈ ജീവൻെറ പൊരുളെല്ലാം ( കോറസ് ....)
നിൻ കരമെൻ താങ്ങാകണേ കാൽവരി ഞാൻ എത്തീടുവാൻ ഏകനായ് ഞാൻ ക്ലേശങ്ങളിൽ മിത്രമായി നീ മാത്രമേ. പങ്കുവച്ചീടേണേ നിൻെറ തോളോരല്പ്പം ഏറിടുന്നെൻ കുരിശുകൾ തിന്മയോ തീർക്കുന്നു കെണികളെൻ ചുറ്റും ഇടറുന്നു പാപി ഞാനും . നിന്നിൽ ഞാൻ ചേരുവാൻ നിൻെറതായി തീരുവാൻ നിത്യം എന്നെ നീ നയിക്കൂ (കുരിശോളം...)
Thank you very sincerely for singing this hymn and glorifying God. May God bless you abundantly. With lot of Regards... Yours In Jesus... Fr Ashok Kollamkudy MST
MALAYALAM LYRICS
കുരിശോളം അണയാം എൻ ക്രൂശിതനെ അടുത്തറിയാൻ
കുരിശേന്തി അണയാം എൻ ക്രൂശിതാ നിൻ സ്വന്തമാക്കാൻ
ദിവ്യസ്നേഹത്താൽ തീർത്തെൻ ജീവനിൽ
നീയൊരുക്കിയ സഹനങ്ങൾ
സ്വീകരിച്ചീടാം ഞാനും മാറ്റിടാം
കൊച്ചു സ്നേഹത്തിൻ മുറിപ്പാടുകളായ് .
പാപികൾക്കായ് പ്രാണനേകും സ്നേഹമേ ,
നിൻെറ മുറിപ്പാടുകളിൽ മുത്തീടുന്നു
ആരാധിച്ചീടുന്നു ഞങ്ങൾ യേശുവേ
ആരാധിച്ചീടുന്നു ഞങ്ങൾ .
സഹനത്തിൻ തീച്ചൂളയിൽ വെന്തുനീറി സ്വർഗ്ഗം തന്നു.
ആണികൾതൻ ആഴത്തേക്കാൾ സ്നേഹത്തിനന്നാഴം തീർത്തു.
ക്രൂശിൻ വിരിമാറിൽ ദാഹത്തോടെ കേണു
എന്നാത്മാവിൻ ദാഹം തീർക്കാൻ
ബാക്കിവച്ചീടാതെ ചങ്കുപിളർന്നേകി
കനിവിൻെറ കൂദാശയായി.
ക്രൂശിൽ ഞാൻ കാണുന്നു എൻ നാഥാ, നീ തന്ന
ഈ ജീവൻെറ പൊരുളെല്ലാം ( കോറസ് ....)
നിൻ കരമെൻ താങ്ങാകണേ കാൽവരി ഞാൻ എത്തീടുവാൻ
ഏകനായ് ഞാൻ ക്ലേശങ്ങളിൽ മിത്രമായി നീ മാത്രമേ.
പങ്കുവച്ചീടേണേ നിൻെറ തോളോരല്പ്പം ഏറിടുന്നെൻ കുരിശുകൾ
തിന്മയോ തീർക്കുന്നു കെണികളെൻ ചുറ്റും
ഇടറുന്നു പാപി ഞാനും .
നിന്നിൽ ഞാൻ ചേരുവാൻ നിൻെറതായി തീരുവാൻ
നിത്യം എന്നെ നീ നയിക്കൂ (കുരിശോളം...)
Thanks acha...thank you very much.
Thanks a lot... Please share and support. Regards.. Ashok achan
LYRICS ENGLISH TRANSLITRATION
Kurisholam anayaam en krushithane aduthariyaan.
Kurishendhi anayaam en krushithaa nin svanthamaakaan.
Divyasnehathaal teerthen jeevanil
Neeyorukkiya sahanangal
Sveekaricheedaam njaanum maatteedaam
Kochu snehathin muripaadukalaai.
Paapikalkkaai praananekum snehame,
Ninde murippaadukalil mutheedunnu
aaraadhicheedunnu njangal yeshuve,
Aaraadhicheedunnu njangal.
Sahanathin theechoolayil vendhu neeri svargam thannu.
Aanikalthan aazhathekkaal snehathinannaazham theerthu.
Krushin virimaaril daahathode kenu
enaatmaavin daaham theerkkaan.
Baakki vachidaathe changupilarnneki
Kanivinde kudaashayaayi.
krushi njan kaanunnu en naadha nee thanna
Ee jeevante porulellaam.
Nin karamen thaangaakane kaalvari njaan ethiduvaan.
Ekanaai njaan kleshangalil mithramayi nee maatrame.
Pankuvachidene ninde tholoralppam
Eridunnen kurishukal.
Thinmayo theerkkunnu kenikalen chuttum
Idarunnu paapi njaanum.
ninnil njan cheruvaan nittethaai theeruvaan nityam enne ni nayikku.
Father, We request the same melody in the English language..🙏🙏🙏
Thank you Father...... 👍👍
Thank you very much sister ... Please share and support... Regards.. Ashok achan
Beautiful beautiful song....🌟🌟🌟🌟
Thank you very much...Please share ..Prayerful regards...Ashok Achan
Thank you very sincerely for singing this hymn and glorifying God. May God bless you abundantly. With lot of Regards... Yours In Jesus... Fr Ashok Kollamkudy MST
Kurisholam anayaam en krushithane aduthariyaan. Kurishendhi anayaam en krushithaa nin svanthamaakaan.
Divyasnehathaal teerthen jeevanil Neeyorukkiya sahanangal
Sveekaricheedaam njaanum maatteedaam Kochu snehathin muripaadukalaai.
Paapikalkkaai praananekum snehame, Ninde murippaadukalil mutheedunnu. aaraadhicheedunnu njangal yeshuve, Aaraadhicheedunnu njangal.(1)
Sahanathin theechoolayil vendhu neeri svargam thannu.
Aanikalthan aazhathekkaal snehathinannaazham theerthu.
Krushin virimaaril daahathode kenu
enaatmaavin daaham theerkkaan.
Baakki vachidaathe changupilarnneki
Kanivinde kudaashayaayi.
krushi njan kaanunnu en naadha nee thanna
Ee jeevante porulellaam.
Paapikalkkaai praananekum snehame, Ninde murippaadukalil mutheedunnu. aaraadhicheedunnu njangal yeshuve, Aaraadhicheedunnu njangal.(1)
Nin karamen thaangaakane
kaalvari njaan ethiduvaan.
Ekanaai njaan kleshangalil
mithramayi nee maatrame.
Pankuvachidene ninde tholoralppam
Eridunnen kurishukal.
Thinmayo theerkkunnu
kenikalen chuttum
Idarunnu paapi njaanum.
ninnil njan cheruvaan
nittethaai theeruvaan nityam
enne ni nayikku.(2)
Kurisholam anayaam en krushithane aduthariyaan. Kurishendhi anayaam en krushithaa nin svanthamaakaan. Divyasnehathaal teerthen jeevanil Neeyorukkiya sahanangal
Sveekaricheedaam njaanum maatteedaam Kochu snehathin muripaadukalaai.
Paapikalkkaai praananekum snehame, Ninde murippaadukalil mutheedunnu. [aaraadhicheedunnu njangal yeshuve, Aaraadhicheedunnu njangal.(2)]
Praise the Lord... Thank you for the transliteration of the song... may God bless you ... prayerful regards ... Ashok Achan