KARAOKE - WITH CHORUS | ഈശോയും ഞാനും | EESHOYUM NJANUM | MALAYALAM CHRISTIAN SONG | KESTER | MINJU

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • "I am the Way, the Truth, and the Life. No one comes to the Father except through me."
    THANK GOD
    ഈശോയും ഞാനും | EESHOYUM NJANUM
    • ഈശോയും ഞാനും | EESHOYU...
    • KARAOKE - WITH CHORUS ...
    • KARAOKE -WITHOUT CHORU...
    Song Credits:
    SINGER - KESTER
    MUSIC - MINJU CHAMBAKKARA
    LYRICS - MAYA JACOB
    ORCHESTRATION - JOBY PRIMOSE
    PRODUCER - OSCAR SEBASTIAN
    FLUTE - JOSEPH MADASSERY
    CHORUS - REMYA, SMITHA & ANJU
    GRAPHICS - ROBIN OSCAR
    STUDIO - MUSIC LAB
    Music Label - Lucia Creations
    © 2023 Lucia Creations
    Lyrics:
    ഈശോയും ഞാനും ഒന്നാകുംനേരം
    കാരുണ്യം കനലായ് നാവിൽ അലിയുന്നു
    നാഥൻ സ്വന്തമായ് എന്റ്റേതാകുന്നു
    സ്വർഗ്ഗത്തിൻ സ്വരമെൻ സ്വത്തായ് മാറുന്നു
    നെഞ്ചോടു ചേർത്തെന്റെ ഈശോ
    ആ ചങ്കിലെ ചൂടേകിയെന്നിൽ
    പ്രാണൻവെടിഞ്ഞെൻ്റെ ഈശോ
    സ്വന്തം ജീവൻ പകർന്നേകിയെന്നിൽ
    നിന്നിൽ വളരുവാൻ
    എന്നിൽ കുറയുവാൻ
    നീയായ് മാറുന്നീ തിരുബലിയിൽ
    ഹൃത്തിനുള്ളിൽ അലിയുംനീയെൻ ബലിയായ് മാറുന്നു.
    ഉള്ളിനുള്ളിൽ വാഴുമ്പോഴെൻ ആത്മംനിറയുന്നു
    മൗനമാം സ്നേഹമായ്
    മന്നയായ് അന്നമായ്
    ഈ തിരുബലിയിൽ
    നിന്നിൽ വളരുവാൻ
    എന്നിൽ കുറയുവാൻ
    നീയായ് മാറുന്നീ തിരുബലിയിൽ
    ഉരുകുംനോവിൽ നിറയും നേരം ഉയിരായ്മാറുന്നു
    കരയും കണ്ണിൽ കരമായ്നീയെൻ കണ്ണീർമായ്ക്കുന്നു
    സ്നേഹമാം ദൈവമായ്
    എന്നുമെൻ ജീവനായ്
    ഈ തിരുബലിയിൽ
    Eeshoyum njanum, onnakum neram
    Karunyam kanalayi, naavil aliyunnu
    Nadhan swanthamayi, entedhaagunnu
    Swargathin swaram enn, sothayi marunnu
    Nenjod cherth ente Eeso
    Aa chankile choodeki ennil
    Pranan vedinj ente Eesho
    Swatham jeevan pakarnegi ennil
    Ninnil valaruvan, ennil kurayuvan
    Nee aayi maarum ee thirubaliyil
    Hrithin ullil aliyum nee enn baliyai marunnu
    Ullin ullil vazhumbol enn athmam nirayunnu(2)
    Mounamam snehamayi, mannayai annamayi,
    ee thirubaliyil
    Ninnil valaruvan, ennil kurayuvan
    Nee aayi maarum ee thirubaliyil
    Urukum novil nirayum neram uyir aayi marunnu
    Karayum kannil karamayi nee enn kanneer mayikyunnu (2)
    Snehamam dhaivamai,
    ennu men jeevanayi,
    Ee thirubaliyil
    LIKE, COMMENTS, SUBSCRIBE & SHARE TO EVERYONE...
    ------------------------------------------------------
    Song List:
    • ഈശോയും ഞാനും | EESHOYU...
    • அம்மா அழகான அம்மா | AZ...
    • ജീവന്റെ ജീവനാം നാഥാ | ...
    • താരകങ്ങളേ | ക്രിസ്തുമസ...
    • അമ്മേ അഴകുള്ള അമ്മേ | ...
    • പാദുവായിലെ സ്നേഹമേ | C...
    • ALTHARAYILE | അൾത്താരയ...
    ------------------------------------------------------
    Follow us on social media:
    / @luciacreations
    / 100076225268872
    / luciacreations_l
    / lucia_creations
    ------------------------------------------------------
    For Enquiry:
    oscars.soloman@gmail.com
    ethenest@gmail.com
    WhatsApp: +971 502359796
    MINJU CHAMBAKKARA :- +91 9447220139
    SOLOMAN:- +971 55 9054365
    ROBIN:- +971 55 9054364
    Contact For MIDI File - +91 9447220139
    ------------------------------------------------------
    Thanks For Watching me!
    If you enjoyed this video Stay Connected with us:
    #jesus #christiansongs #christiandevotionalsongs #christiansongs #rosary #kesterhits #kestersongs #kesterhits #shortsvideo #shortvideo #short #christian #mothermary #trending #youtubeshorts #youtube #youtubeshort #youtubevideo #reels #reel #devotional #devotionalsongs #church #prayer #holymass #holyspirit #malayalamsongs #song #songs #2023 #status #season #feast #festival #superhit #everhitsong #malayalam #songs #song #tophits #mithila #mithilamichael #tamil #tamilsong #velakannimadha #velakanni #tamildevotionalsongs #evergreenhits #best #bestsong #malayalamdevotionalsongs #luciacreations #shorts #50k #20k #youtubetrending #music #karaoke #karaokesongs #musicsong #tamil #tamilchristiansongs #tamildevotionalsongs #hindi #hindidevotionalsongs #english #oldisgold #melodysongs #shalom #romancatholic #malankaracatholic #latincatholic #marthoma #csi #orthodox #churchsongs #gospel #gospelmusic #jacobite #believerschurch #catholic #catholicchurch #catholicmass #facebook #instagram #twitter #twitterx #google

ความคิดเห็น • 16

  • @jolsamathew6629
    @jolsamathew6629 11 หลายเดือนก่อน +2

    Thank you🙏💐

  • @deepthipannikotte5322
    @deepthipannikotte5322 2 หลายเดือนก่อน +1

    Thanks for karoke

  • @gracyjose5530
    @gracyjose5530 ปีที่แล้ว +3

    Thanks for karoke❤❤

  • @deepthipannikotte5322
    @deepthipannikotte5322 2 หลายเดือนก่อน +2

    ❤🙏🏻🙏🏻

  • @mayajacob2897
    @mayajacob2897 ปีที่แล้ว +1

    Thank God ❤

  • @binipm7226
    @binipm7226 3 หลายเดือนก่อน +2

  • @nishalino2746
    @nishalino2746 ปีที่แล้ว +2

    Beautiful song...heart touching feel..❤

  • @abinporunnolil9408
    @abinporunnolil9408 7 หลายเดือนก่อน +5

    ഈശോയും ഞാനും, ഒന്നാകും നേരം കാരുണ്യം കനലായ്, നാവിൽ അലിയുന്നു
    F നാഥൻ സ്വന്തമായ്, എൻ്റെതാകുന്നു സ്വർഗ്ഗത്തിൻ സ്വരമെൻ, സ്വത്തായ് മാറുന്നു
    M നെഞ്ചോടു ചേർത്തെൻ്റെ ഈശോ ആ ചങ്കിലെ ചൂടേകിയെന്നിൽ
    F പ്രാണൻ വെടിഞ്ഞെൻ്റെ ഈശോ സ്വന്തം ജീവൻ പകർന്നേകിയെന്നിൽ
    A നിന്നിൽ വളരുവാൻ, എന്നിൽ കുറയുവാൻ നീയായ് മാറുന്നീ, തിരുബലിയിൽ
    A നിന്നിൽ വളരുവാൻ, എന്നിൽ കുറയുവാൻ നീയായ് മാറുന്നീ, തിരുബലിയിൽ
    A ഈശോയും ഞാനും, ഒന്നാകും നേരം കാരുണ്യം കനലായ്, നാവിൽ അലിയുന്നു
    ഹൃത്തിനുള്ളിൽ അലിയും നീയെൻ ബലിയായ് മാറുന്നു ഉള്ളിനുള്ളിൽ വാഴുമ്പോഴെൻ ആത്മം നിറയുന്നു M
    ഹൃത്തിനുള്ളിൽ അലിയും നീയെൻ ബലിയായ് മാറുന്നു ഉള്ളിനുള്ളിൽ വാഴുമ്പോഴെൻ ആത്മം നിറയുന്നു F
    മനനമാം സ്നേഹമാസ് മന്നയായ് അന്നമായ്

  • @trincybiju7573
    @trincybiju7573 4 หลายเดือนก่อน +3

    Eeshoyum njanum, onnakum neram
    Karunyam kanalayi, naavil aliyunnu
    Nadhan swanthamayi, entedhaagunnu
    Swargathin swaram enn, sothayi marunnu
    Nenjod cherth ente Eeso
    Aa chankile choodeki ennil
    Pranan vedinj ente Eesho
    Swatham jeevan pakarnegi ennil
    Ninnil valaruvan, ennil kurayuvan
    Nee aayi maarum ee thirubaliyil
    Hrithin ullil aliyum nee enn baliyai marunnu
    Ullin ullil vazhumbol enn athmam nirayunnu(2)
    Mounamam snehamayi, mannayai annamayi,
    ee thirubaliyil
    Ninnil valaruvan, ennil kurayuvan
    Nee aayi maarum ee thirubaliyil
    Urukum novil nirayum neram uyir aayi marunnu
    Karayum kannil karamayi nee enn kanneer mayikyunnu (2)
    Snehamam dhaivamai,
    ennu men jeevanayi,
    Ee thirubaliyil

  • @shinceantony
    @shinceantony 6 หลายเดือนก่อน +1

    Wonderful song and karaoke ❤

  • @santymoljoshy
    @santymoljoshy 8 หลายเดือนก่อน +1

    Beautiful 🎉❤

  • @jpkachappally
    @jpkachappally 3 หลายเดือนก่อน

    Very nice song.. and its karaoke.. I enjoyed it... Thanks for the work you done. I have a suggestion that in the karaoke video, if you could bring the lyrics a bit earlier than it is, that would be easy to catch up with words of the next line....