വിളിച്ചാലൊന്നും വരില്ല അത് കൊണ്ട് ആണ് വലയിൽ ഇട്ടത് .. ഒരു കൊല്ലം മുമ്പ് തെരുവിൽ ഉപേക്ഷിക്ക പെട്ട ഒരു ഡോഗ് ആണ് തലയിലൊക്കെ മുറിവ് ഉണ്ടായിരുന്നു അതൊക്കെ മെഡിസിൻ ട്രീറ്റ്മെന്റ് കൊടുത്തു മാറ്റി എടുത്തതാണ്. . അവടെ മൂന്ന് വീട്ടുകാർ ഭക്ഷണം എല്ലാം കൊടുത്തു അതെവടെ സുഖമായി ജീവിച്ചു വരുക ആയിരുന്നു അപ്പോഴാണ് പ്രസവിച്ചത് 11 കുട്ടികൾ ഉണ്ടായിരുന്നു.. അവടെ ഉള്ളവർ ആ സമയത്ത് ഇതിനെ അവിടുന്ന് ഒഴിവാക്കി തരണം എന്ന് പറഞ്ഞു ... ഞാൻ അപ്പൊ വന്ദീകരണം ചെയ്ത് തരാം അതവടെ ജീവിച്ചോട്ടെ എന്നൊക്കെ പറഞ്ഞു അവരെ സമാധാനിപ്പിച്ചു.. പിന്നീട് പിള്ളേരെ എല്ലാം adopt ആക്കിയതിന് ശേഷം കുറച്ചു മാസങ്ങൾ കഴിഞ്ഞു. ഇന്ന് പിടിച്ചു @happypetsclinicmanjeri എത്തിച്ചിട്ടുണ്ട് സർജറി കഴിഞ്ഞു സ്റ്റിച് വെട്ടി അവടെ തന്നെ കൊണ്ട് റിലീസ് ചെയ്യും ..... ( കഴിഞ്ഞ ആഴ്ച ചേർപ്പുളശ്ശേരി എന്ന സ്ഥലത്ത് നിന്ന് വന്ദീകരണത്തിനു പിടിച്ച ഡോഗ് നേ ok ആയതിനു ശേഷം ഇന്ന് അതെ സ്ഥലത്ത് തന്നെ റിലീസ് ചെയ്തു .. വീഡിയോ ഒന്നും എടുത്തില്ല .. ) കുറച്ചു പേരാണ് എന്നെ സപ്പോർട്ട് ചെയ്യുന്നുള്ളൂ ചെയ്യുന്നവർക്ക് ഒരുപാട് നന്ദി 🙏
നമുക്കെല്ലാം കഴിയും പോലെ ഇവരുടെ വന്ദ്ധീകരണത്തിന് സഹായിക്കാം 🙏🙏
ഇദ്ദേഹം വളരെ ആത്മാർത്ഥമായി മിണ്ടപ്രാണികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു 🙏🙏
🙏
❤️❤️❤️ Gradually കൂടുതൽ പേര് സപ്പോർട്ട് ചെയ്യും
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
❤❤❤
Adoption വീഡിയോ ചെയ്യുമോ വീടിനടുത്ത് 4 നാടന്‍ നായ കുട്ടികൾ ഉണ്ട് നിങ്ങളുടെ number അറിയില്ല

❤❤❤❤