ഇന്ത്യയിലെ സുപ്രധാനമായ ധാരാളം വാർത്തകൾ പുറത്ത് കൊണ്ട് വന്ന ഒരു വലിയ പത്ര സ്ഥാപനമാണ് മാധ്യമം. എത്രയോ അന്വേഷണ പരമ്പരകൾ അതിൽ വരുകയും ഒരുപാട് പേർക്ക് അവാർഡുകളും ലഭിച്ചിട്ടുണ്ട്. ടാറ്റ ഭൂമി കയ്യേറ്റം മുതൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്, വൃക്ക തട്ടിപ്പ്, ആട് തേക്ക് മാഞ്ചിയം തുടങ്ങി എത്രയോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്നും ഇതുവരെ ആരും സോഴ്സ് എവിടെയാണെന്നും പറഞ്ഞ് റിപ്പോർട്ടർ ക്കെതിരെ നടപടി എടുത്ത ഒരു ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല.
സർക്കാർ 🥴
ഒന്നും പുറത്ത് വരാൻ പാടില്ല ❗️
തന്റേടം ഉള്ള മാധ്യമ പ്രവർത്തകൻ. ഭീഷണിപ്പെടുത്തുമ്പോൾ കൈകൂപ്പി നിൽക്കാതിരിക്കുക സത്യസന്ധമായി മുമ്പോട്ടു പോവുക കേരള ജനത താങ്കളുടെ മുമ്പിൽ ഉണ്ടാവും
സർക്കാർ ജയ് ശ്രീരാമായി മാറുന്നു
ഒരു മനുഷ്യൻ്റെയും, സ്ഥാപനത്തിൻ്റെയും സ്വകാര്യത സംരക്ഷിക്കാൻ പോലും അർഹത ഒരോരുത്തർക്ക് ഇല്ലെ
ഒരു ശക്തമായ രേഖ നമ്മുടെ ശങ്കരാടിച്ചേട്ടൻ്റെ കൈയിലുണ്ട്. അതുമതിയോ?
ഫോൺ സ്വകാര്യ വസ്തുവാണ് മോശമായി ഉപയോഗിക്കാത്തിടത്തോളം കാലം അത് ഒരുത്തനും കൊടുക്കേണ്ടതില്ല
ഇന്ത്യയിലെ സുപ്രധാനമായ ധാരാളം വാർത്തകൾ പുറത്ത് കൊണ്ട് വന്ന ഒരു വലിയ പത്ര സ്ഥാപനമാണ് മാധ്യമം. എത്രയോ അന്വേഷണ പരമ്പരകൾ അതിൽ വരുകയും ഒരുപാട് പേർക്ക് അവാർഡുകളും ലഭിച്ചിട്ടുണ്ട്. ടാറ്റ ഭൂമി കയ്യേറ്റം മുതൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്, വൃക്ക തട്ടിപ്പ്, ആട് തേക്ക് മാഞ്ചിയം തുടങ്ങി എത്രയോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്നും ഇതുവരെ ആരും സോഴ്സ് എവിടെയാണെന്നും പറഞ്ഞ് റിപ്പോർട്ടർ ക്കെതിരെ നടപടി എടുത്ത ഒരു ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല.
CJP pakka
ഭരണകൂട ഭീകരതക്ക് എതിരെ പ്രതിഷേധിക്കുക..
ഫോൺ കൊടുക്കരുത് ധൈയര്യ
Brave Journalist❤
ഉറച്ച് നിൽക്കണംകൂടെ ജനങ്ങൾഉണ്ട്
രാജാവിനിഷ്ടം ചക്രബർത്തിയുടെ ത് തന്നെ '
കള്ളന്മാർ ഒരിക്കലും ഫോൺ കൊടുക്കരുത് 👍
👍👍👌👌💪💪
മപ്ര 😢😢
അടിമകളായ മലയാളികൾ കഷ്ടം
മാധ്യമ പ്രവർത്തനം ഭീകര പ്രവർത്തനം ആക്കരുത്
KERALA YOGHI
Edo mapra prdhana case ayi ningel report kodikkubol ath sathyam purth kondu varan than policena sahayikkanda.
ഏതു മാധ്യമപ്രവർത്തകനാടോ സത്യസന്തരായിട്ടുള്ളത്?
അങ്ങനെയും മനുഷ്യരുണ്ട് ഹേ
Nee aanada thantha illayma kaanichathu ninte sthapanam poda
ക്രിസ്ങ്ങിക്കും അങ്ങനെയേ തോന്നൂ. നിന്റെ കുറ്റമല്ല