ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജോയിയെ കണ്ടെത്തിയെന്ന് സൂചന | Amayizhanjan Man Missing Case | Fire force | Scuba Team

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • ജോയിയെ കണ്ടെത്തിയെന്ന് സൂചന; റോബോട്ടിക്സ് പരിശോധന യിലാണ് മനുഷ്യശരീരമെന്ന് തോന്നിപ്പിക്കുന്ന ഭാഗം കണ്ടത് | Thampanoor | Fire & Rescue | Man Missing Case | Amayizhanjan Canal | Fire force | Scuba Team
    #Keralafireandrescue #Thampanoor #Scuba
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 70

  • @visakhsivarams5739
    @visakhsivarams5739 หลายเดือนก่อน +78

    ഫയർ force💞സമൂഹത്തിൽ പരിഗണന ആരും കൊടുക്കില്ലെങ്കിലും പരാതി ഇല്ലാതെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ 💓💓💓 സല്യൂട്ട്

  • @josead9378
    @josead9378 หลายเดือนก่อน +91

    കണ്ടാൽ അറക്കുന്ന ഈ മാലിന്യത്തിൽ കിടന്ന് രക്ഷാ
    പ്രവർത്തനം നടത്തുന്നവർ
    ക്ക് എത്ര അവാർഡ് കൊടു
    ത്താലും മതിയാവില്ല.
    ഇവിടുത്തെ രാഷ്ട്രീയ നേതാ
    ക്കളെ കൂടി ആ വെളളത്തി
    ൽ ഇറക്കി കുറച്ചെങ്കിലും
    മാലിന്യം വാരിക്കേണ്ടതാ
    യിരുന്നു.....

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 หลายเดือนก่อน +1

      ശവം കുട്ടിയേയും ലുട്ടാപ്പിയേയും മേജർ അഹങ്കാരിയേയും ഇറക്കണം.

  • @aliasvarghese4619
    @aliasvarghese4619 หลายเดือนก่อน +51

    മരിച്ചു കഴിഞ്ഞു ജാതകം നോക്കാൻ നമ്മൾ മിടുക്കന്മാരാണ് ഈ കനാൽ നേരെത്തെ മര്യാദക്ക് നാനാക്കിയിരുന്നെങ്കിൽ. മേയർക്കും പിണുവിനും കൂട്ടർക്കും രക്ഷാ പ്രവർത്തനത്തിന്റെ പേരിൽ തള്ളാൻ പറ്റില്ലല്ലോ.
    ഈ തോട് ഇത്രയും നാൾ ഇതേ നിലയിൽ തന്നെ ഉണ്ടായിരുന്നില്ലേ. മര്യാദക്ക് ബസ് ഓടിച്ച ഒരുത്തനെ മേയറുടെ വണ്ടിയാണെന്നു മനസ്സിലാക്കി സൈഡ് കൊടുക്കാത്തവനെ മര്യാദ പഠിപ്പിക്കാൻ എന്തൊരു ആവേശമാണ്

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 หลายเดือนก่อน +2

      കോടികൾ കമ്മീഷൻ കിട്ടില്ലല്ലോ.

    • @manojkesavan705
      @manojkesavan705 หลายเดือนก่อน +1

      അതിന് അത് റെയിൽവേ ഭൂമി അല്ലെ അവിടെ കയറി ക്ലീൻ ചെയ്യരുത് എന്ന് റെയിൽവേ കോർപ്പേരെഷനോട് പറഞ്ഞിരിക്കുന്നത്.. ഇപ്പോൾ കോടതി നേരിട്ട് റെയിൽവേയോട് ക്ലീൻ ചെയ്യാൻ പറഞ്ഞിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു .

    • @prakasanvelluva6460
      @prakasanvelluva6460 หลายเดือนก่อน

      ഈശ്വരാ ജോയ്ക്ക് കുറച്ചെങ്കിലും ശ്വാസം ഉണ്ടാകണേ

  • @mahabbaMEDIA
    @mahabbaMEDIA หลายเดือนก่อน +14

    കൊലയാളികൾക്ക് ഒരു കാര്യം കിട്ടി.
    ഇവിടെ നിക്ഷേപിച്ചാൽ തെളിവ് കിട്ടില്ല.
    ഇങ്ങനത്തെ എത്ര തോടുകൾ കേരളത്തിൽ ഉണ്ടാകും😎

  • @remyavaigavaiga6521
    @remyavaigavaiga6521 หลายเดือนก่อน +24

    Support fire force teams

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +23

    പട്ടണത്തിന് നടുക്കുകൂടി ഒഴുകുന്ന തോട് ' എല്ലാവരും കാണുക. 'ഭരണാദികാരികളെ നിങ്ങളെ ഓർത്ത് പുജ്ജം തോന്നു.😂😂

  • @dhanyas4447
    @dhanyas4447 หลายเดือนก่อน +11

    Great job fireforce team... We should congrats them no with words, gave them salary increment or approve them the other facilities like canteen

  • @MiniMini-jp2ul
    @MiniMini-jp2ul หลายเดือนก่อน +1

    ഈ രക്ഷാദൗത്യത്തിന് മനസ്സാക്ഷിയോടും സ്നേഹത്തോടും കൂടിയുള്ള ആ ഉദ്യോഗസ്ഥൻമാരുടെ സഹനത്തിന് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും

  • @dhanyas4447
    @dhanyas4447 หลายเดือนก่อน +11

    Support fireforce team...

  • @jaleeljaleel1900
    @jaleeljaleel1900 หลายเดือนก่อน +7

    വിദേശരാജ്യത്ത് മറ്റോ ആയിരുന്നെങ്കിൽ ഈ തോട് കാണാൻ എന്ത് ഭംഗിയും വൃത്തിയും ഉണ്ടാവുമായിരുന്നു അവിടെ വലിക്കുന്നവരുടെ കഴിവാണ് ലോകം കാണട്ടെ

    • @user-ct5nu7eq4d
      @user-ct5nu7eq4d หลายเดือนก่อน

      Avidatha mantrimarum Nalla education ullavarayiriklum karalathila panniveertha mathiriyalla

  • @raghunadhank.p.7952
    @raghunadhank.p.7952 หลายเดือนก่อน +5

    ഇത് " ഗുണാ കേവി" ലെ രക്ഷാപ്രവർത്തനത്തെ നിഷ്പ്രഭമാക്കുന്നു. കഷ്ടം തന്നെ മനുഷ്യനിർമ്മിതമായ ഈ ഗുരുതരാവസ്ഥ. ജോയിയോട് സാക്ഷര കേരളം മാപ്പപേക്ഷിക്കണം. അർഹമായ നഷ്ടപരിഹാരം ആ കുടുംബത്തിനു നൽകണം. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ ഒരാളെ ഇതിലേക്കു തള്ളിവിട്ട എല്ലാ ' വിദഗ്ധന്മാ ' രേയും ഉടനടി അർഹമായ ശിക്ഷനൽകി ഇനി ഒരു ജോയി നമ്മുടെയിടയിലുണ്ടാകാതെ സൂക്ഷിക്കുകയും വേണം.

  • @santhoshcc5286
    @santhoshcc5286 หลายเดือนก่อน +6

    എന്താരടെ...പയലുകളെ...കേരളം നമ്പർ 1 പറയുന്നത്..ഒരു പാവം മനുഷ്യൻ ഓടയിൽ വീണാൽ കണ്ടെത്തുവാൻ രണ്ടു ദിവസമോ...തൂ..
    അവന്റെ ഡേഷ്...വിപ്ലവം..😢😢😢

  • @advocatelekhasuresh8979
    @advocatelekhasuresh8979 หลายเดือนก่อน +8

    ശരീരം എന്ന് പറയല്ലേ. ജോയ് തിരിച്ചുവരുന്നു

  • @MiniMini-jp2ul
    @MiniMini-jp2ul หลายเดือนก่อน

    ജോയിക്ക് ജീവൻ തിരിച്ചു കൊടുക്കണേ ദൈവമേ🙏🙏🙏🙏🙏😢😢

  • @krishnapillai1324
    @krishnapillai1324 หลายเดือนก่อน +6

    മേയർ ആര്യ രാജേന്ദ്രനെക്കൂടി ആ തോട്ടിലോട്ട് എടുത്ത് എറിയുക, അവൾ അനുഭവിക്കട്ടെ!!

    • @raiter9158
      @raiter9158 หลายเดือนก่อน

      പോ തെണ്ടി അവരാണോ തോട് വൃത്തി കേടക്കുന്നത് ജനങ്ങൾ നന്നാവട്ടെ ആദ്യം

  • @kmthomas7263
    @kmthomas7263 หลายเดือนก่อน +28

    സർവേശ്വര ... ആ ജീവൻ നഷ്ടപ്പെടരുതെ.....

  • @dasank5656
    @dasank5656 หลายเดือนก่อน +2

    വേസ്റ്റുകൾ ആൾക്ഷയമായി വലിച്ചു എറിയുന്നവർക്ക് 1000₹fine ഇടണം 👺

  • @shinithapshinithap3232
    @shinithapshinithap3232 หลายเดือนก่อน

    പാവം അദ്ദേഹം കാരണം എന്തായാലും അവിടെ ക്ലീൻ ആയല്ലോ

  • @prakasanvelluva6460
    @prakasanvelluva6460 หลายเดือนก่อน +1

    ജോയ്ക് കുറച്ചെങ്കിലും ശ്വാസം ഉണ്ടാകണേ

  • @ranimathew9769
    @ranimathew9769 หลายเดือนก่อน +3

    മരിക്കാൻ ഉള്ള സാഹചര്യം ഒരുകിയവർ... Athu. ഉണ്ട്ടാക്കാതെ. നോക്കാൻ. ഉത്തരവാദിത്തം ഉള്ളവർ.. മരിച്ചു കയിഞ്ഞ്. ഇനി. ശവത്തിന് പുറകെ. നടക്കാൻ. കാശ് ഉണ്ട്..എന്തിനാണ്. ഇനി. ആ. മനുഷ്യൻ nu. വേണ്ടി തിരയുന്നത്... ഈ. ഗ്രാമസവ ക്കു ഒക്കെ. ശവ മതിയോ. സർക്കാരിന്.... ജീവിച്ചു ഇരുന്നപ്പോൾ അയാൾ എങ്ങനെ ജീവിച്ചു എന്ന്. നോക്കാത്തവർ. എനിക്ക് ആണെങ്കിൽ.. ഞാൻ. വിചാരിക്കുന്നത്. കിട്ടേണ്ട. സമയത്തു. കിട്ടണം. അല്ലാതെ. നഷ്ടപ്പെട്ടു കയിഞ്ഞ്...

  • @juliyamathew5082
    @juliyamathew5082 หลายเดือนก่อน

    Big.salute❤

  • @saleemSaleem-iu5in
    @saleemSaleem-iu5in หลายเดือนก่อน

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ കയർ അരയിൽ കെട്ടിയിട്ട് ഇറങ്ങുക

  • @ShanaFathima-zw3nx
    @ShanaFathima-zw3nx หลายเดือนก่อน +4

    തെറ്റായ വാർത്ത കൊടുക്കരുത്. അദ്ദേഹത്തെ ഇത് വരെ കണ്ടെത്തിട്ടില്ല

  • @OrualpamNerampokku
    @OrualpamNerampokku หลายเดือนก่อน +3

    ഈ മാലിന്യം എല്ലാം കൂടെ കോരി മേയറിന്റെ ഓഫീസിന്റെ മുന്നിൽ കൊണ്ട് ഇട്ടുകൊടുക്കൂ..... 🙏🏻🙏🏻 പാവം 😢ഇതിൽ വീണുപോയ വ്യക്തി 😢😢
    ഇതിൽ രക്ഷാ പ്രവർത്തനത്തിൽ മുന്നോട്ടു വന്നിട്ടുള്ള എല്ലാ നല്ല മനസുകൾക്കും കോടി കോടി നമസ്കാരം 🙏🏻🙏🏻😔😔

  • @midhlajcs
    @midhlajcs หลายเดือนก่อน

    God is Great 😊😊

  • @msnair401
    @msnair401 หลายเดือนก่อน +3

    Joy yenna aniyante body yenkilum kittiyenkil bhagawane please help

  • @Sidheek-qt1kz
    @Sidheek-qt1kz หลายเดือนก่อน +3

    ഏതായാലും ജോയി കാരണം ഓടയെങ്കിലും ഒന്ന് വൃത്തി ആക്കുമല്ലോ

  • @M5teck.1nzs
    @M5teck.1nzs หลายเดือนก่อน +2

    🤲

  • @dasank5656
    @dasank5656 หลายเดือนก่อน

    കേരളത്തിൽ പ്രളയം, ഈ വെസ്ററ്റ് കൂമ്പാരം, എല്ലാ തോടുകളും കാനകളും അടിയന്തിരമായി സജീകരണം നടത്തണം

  • @murukanandanchittur85
    @murukanandanchittur85 หลายเดือนก่อน +1

    Ndrf super

  • @pramodhjohn2880
    @pramodhjohn2880 หลายเดือนก่อน +3

    മേയറിൻ്റെ പേരിൽ നരകത്വക്ക് കോടതി കേസ്സ് എടുക്കണം

  • @bhaskarank837
    @bhaskarank837 หลายเดือนก่อน

    Every citizon of this GOD,S OWN COUNTRY to learn lesson from this .WE ARE ONLY RESPONSIBLE FOR SUCH situation.Think that where ever we go is ,,OUR home,, Stop throwing waste in river,drainage and roads.WE ARE NOT NO. 1 for living in COMFORT. DOG,S OWN COUNTRY IS FIT FOR US.

  • @ShahulHameed-wz3le
    @ShahulHameed-wz3le หลายเดือนก่อน +7

    ഈ വെള്ളം രണ്ട് ഭാഗത്തും Block ചെയ്ത് വെള്ളം Pambച്ചെയ്ത് വറ്റിച്ചു കൂടെ?

    • @ChanchusVlog
      @ChanchusVlog หลายเดือนก่อน +8

      അങ്ങിനെ ചെയ്താൽ മാലിന്യം പാറ പോലെ താഴെ പതിക്കും

    • @paultom8905
      @paultom8905 หลายเดือนก่อน

      Angane vattuchaaal body kittaaaan iniyum paadupedum

  • @AVyt28
    @AVyt28 หลายเดือนก่อน +4

    Robot aano kandethiyath?🤔

    • @silvereyes000
      @silvereyes000 หลายเดือนก่อน +1

      Yes. Genrobotics kond Vanna drone ile camera yilo matto anu kandath

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 หลายเดือนก่อน +2

      റോബർട്ടാണെന്ന് പറയുന്നു.

  • @sunithak250
    @sunithak250 หลายเดือนก่อน

    ithokey barikunnaver kanunnile😎😎😎😎😎😎

  • @Hashim-vc6wr
    @Hashim-vc6wr หลายเดือนก่อน

    Kore karutha spiderman mar kayaru pidechu ennale thotu vadamvalw arunnu athukondu joyi olechu erikarunnu ... Yennalum. Robot kandu pidechu ee spiderman Mari oullylotu povade korachu oullil pouirunnu bedi valechu erunnu soraparanju pothu Janam vedukal...

  • @johnsonpreetha5949
    @johnsonpreetha5949 หลายเดือนก่อน

    അവരുടെ ജോലി ചെയ്യട്ടെ ആവശ്യം ഇല്ലാതെ ക്യാമൻട്രി പറയാതെ

  • @abdullaothayoth9305
    @abdullaothayoth9305 หลายเดือนก่อน +4

    കേരളത്തിൽ ഒരു ഗവൺമെൻറ് ഉണ്ടോ ഇത്രയും മാലിന്യം കൂടി കിടന്നിട്ട് എല്ലാവരും കണ്ണടച്ചു
    ഇവർ എന്തിനു കൊള്ളും

  • @spathul9464
    @spathul9464 หลายเดือนก่อน +5

    Nalla caption. Click kittiyille. Kondu poyi thinnu. Kudumbathinum kodukk. Madhyama shavam theenikal

    • @rajanvarghese1
      @rajanvarghese1 หลายเดือนก่อน +1

      Correct. കഷ്ടം. ആര് ചത്താലും വേണ്ടില്ല അവർക്കു വ്യൂസ് കിട്ടണം

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 17 วันที่ผ่านมา

      @@rajanvarghese1 താങ്കൾ നെഗറ്റീവ് പറയില്ല എന്നത് ഇവിടെ നോക്കിയപ്പോൾ മനസ്സിലായി 🙏

    • @rajanvarghese1
      @rajanvarghese1 17 วันที่ผ่านมา

      ​@@hussainp.kabudhabi3150താങ്കൾ ഇവിടെയും എത്തിയോ 😄. എന്റെ കമന്റ്സ് മൊത്തം തപ്പി നോക്കിയല്ലോ. ഇതിൽ എന്താണ് നെഗറ്റീവ് എന്ന് ഒന്ന് പറഞ്ഞു തരാമോ? ജനങ്ങളുടെ വികാരം മനസ്സിലാക്കി കള്ള ടൈറ്റിൽ കൊടുക്കുന്നത് ശരിയാണോ. ഇത് എന്റെ മാത്രം അഭിപ്രായം അല്ല അതുപോലെ വേറെയും കമ്മെന്റുകൾ ഉണ്ട്. അവരെല്ലാം നെഗറ്റീവ് ആണോ

    • @rajanvarghese1
      @rajanvarghese1 17 วันที่ผ่านมา

      ​@@hussainp.kabudhabi3150ഇപ്പോൾ കെ എം ഷാജഹാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് അത് കണ്ട് നോക്കുക എന്നിട്ടു പറ

  • @sunithaanil8435
    @sunithaanil8435 หลายเดือนก่อน

    Rakshapravartham polum

  • @trudyvlogs
    @trudyvlogs หลายเดือนก่อน

    Ippol ulla news mathi dont go back with explanation

  • @sreedharannarayanan703
    @sreedharannarayanan703 หลายเดือนก่อน

    Barcelona?

  • @SharathKumar-qp1kj
    @SharathKumar-qp1kj หลายเดือนก่อน

    അത് ജോജിയുടെ കലാണോ വേറെ ആരുടെയെങ്കിലും കലാണോ?

  • @minijohn716
    @minijohn716 หลายเดือนก่อน

    Skin disease varum

  • @trudyvlogs
    @trudyvlogs หลายเดือนก่อน

    Stupid news

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 หลายเดือนก่อน

    0:36 0:36 0:37 0:41 0:41 0:41