'ഈ പാട്ട് വച്ചൊരു വിഡിയോ സെറ്റ് ചെയ്ത് തരാവോടാ..'; ബസിനെ പ്രണയിച്ച സനല്‍

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 432

  • @musthafak538
    @musthafak538 2 ปีที่แล้ว +1646

    മരിച്ചു കഴിഞ്ഞാലും നമ്മളെക്കുറിച്ച് ഇങ്ങനെ പറയാൻ ആളുകളുണ്ടെങ്കിൽ നാം അവരുടെ മനസ്സിൽ ജീവിക്കുന്നു. 😥🌹😔.

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 ปีที่แล้ว +33

      മരിച്ചുകഴിഞ്ഞാൽ എല്ലാരും പുണ്യവാന്മാരാ... 🙏🙏🙏 എന്നാൽ ജീവിച്ചിരിക്കുമ്പോൾ അവനെക്കാൾ കൊള്ളരുതാത്തവൻ ആരുമില്ല... ജനങ്ങൾ അങ്ങനാ 😡😡😡😡

    • @eamsung4046
      @eamsung4046 2 ปีที่แล้ว

      . kz
      Uaa wXd:bioo

    • @malluutopian
      @malluutopian 2 ปีที่แล้ว

      💯

    • @mr_p_k_1031
      @mr_p_k_1031 2 ปีที่แล้ว +1

      Korach nal mathram

    • @sasipa4579
      @sasipa4579 2 ปีที่แล้ว

      കുറെ എണ്ണം ഉണ്ടാലോ ബസ് ഫാൻസ്‌ മയിരാൻമാർ ഒരു രൂപ വെച്ചു ആ അമ്മക്ക് കൊടുക്കു ഇനി ജീവിക്കാൻ ഒരു വഴി ഇല്ല

  • @samadvadakkan7317
    @samadvadakkan7317 2 ปีที่แล้ว +984

    Aa കുടുംബത്തെ സഹായിക്കാൻ നാട്ടുക്കാർ മുൻകൈ എടുക്കനെ

    • @stanly_thaiparambil
      @stanly_thaiparambil 2 ปีที่แล้ว +4

      Athoke eapozhe cheythu nro

    • @nikhilkuttu4416
      @nikhilkuttu4416 2 ปีที่แล้ว

      Vedivachu konnukalanja nayinte monte kudumbhathinnu kodukkenam verdum sthalavum.

    • @aravindm1676
      @aravindm1676 2 ปีที่แล้ว +4

      Ee vandii avarkku vendii odiii broo 🙂

  • @niyasramsi826
    @niyasramsi826 2 ปีที่แล้ว +110

    കഴിവുള്ളവർ ആ പാവം അമ്മയെ സഹായിക്കണം ഇനി നമ്മൾ നല്ലവരായ ജനങളാണ് ആ വീട്ടുകാരുടെ കാവലും കരുതലും... കൈ വിടരുത് 🙏🙏🙏

  • @dhanyak.k2596
    @dhanyak.k2596 2 ปีที่แล้ว +100

    എനിക്ക് അറിയാം ഞാൻ പോകുന്നെ ബസ് ആയിരുന്നു പാവം ഒരു മനുഷ്യൻ ആയിരുന്നു 😔😔😔

  • @jishnuraj7294
    @jishnuraj7294 2 ปีที่แล้ว +582

    രാവിലെ കരയിചു കളഞല്ലൊ ... പാവം ആ കുടുംബം അനാധം ആയി .. 😥

  • @ജെറമിയ
    @ജെറമിയ 2 ปีที่แล้ว +229

    കുടുംബം തെ ഏല്ലാവർക്കും കൂടി സഹായിക്കണം എന്ത് ലോകം ആണ് ലഹരി അടിച്ച് കുറെ അവൻ മാര് കാരണം ആ പാവം ഈലോകത്തിൽ പോയി

    • @fionapereira814
      @fionapereira814 2 ปีที่แล้ว +6

      Avanem Kollanam ennale ivanepole ullavanmar padiku

    • @uvaiskp3747
      @uvaiskp3747 2 ปีที่แล้ว

      @@fionapereira814 എന്തിന് കൊല്ലുന്നത് ലഹരി വിൽക്കുന്നത് സർക്കാർ അല്ലെ അപ്പൊ അത് ഉപയോഗിച്ച് ആളെ കൊല്ലുന്നവരെ വെറുതെ വിടണം

  • @dreamvlogkulappada9378
    @dreamvlogkulappada9378 2 ปีที่แล้ว +100

    ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ ആവോ,?? വാർത്തകൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്ക് അല്ലെങ്കിൽ അറിയാവുന്നവരെ ഏൽപിക്ക്! മറ്റുള്ളവരുടെ മരണം ആസ്വദിച്ച് അത് വിറ്റ് കാശുണ്ടാക്കുംബോൾ കാണുന്നവർക്ക് മനസ്സിലാകാൻ അത് എന്ത് സംഭവിച്ചതാണെന്നെൻകിലും പറഞ്ഞൂടെ🙏🙏

  • @sarbasporoli4995
    @sarbasporoli4995 2 ปีที่แล้ว +41

    എവിടെയും തൊടാതെ ഒരു അവതരണം (ഇടുക്കിയിൽ ബൈക്ക് യാത്രികൻ വെടിയേറ്റ് മരണപെട്ട സംഭവം ആണ് ഇത് ).

  • @BG-ht2sm
    @BG-ht2sm 2 ปีที่แล้ว +82

    എത്ര വലിയ വാക്കുതർക്കങ്ങൾ ഇണ്ടായാലും ഒരാളുടെ ജീവൻ എടുക്കാൻ എടുക്കാനൊള്ളയാതൊരു അവകാശവും നമുക്കില്ല .അവിടെ ഒരു മിനുറ്റ് ഇതും ഒരു ജീവൻ ആണെന്ന് ആ വെടിവെച്ചവൻ കരുതിയർന്നേൽ ഒരു കുടുംബം അനാഥമാവില്ലാർന്നു.പിന്നെ ആ വെടിവെച്ചവൻ മനുഷ്യൻ അല്ല കാരണം അവന് ചിന്താഗതി മനുഷ്യന്റെയല്ല മനുഷ്യൻ ആണേൽ ഒന്ന് ചിന്തിക്കും എന്തും ചെയുന്നതിനുമുന്നേയ്

  • @sajjadnk9
    @sajjadnk9 2 ปีที่แล้ว +297

    ഇയാൾ നല്ലൊരു കണ്ടക്ടർ ആയിരുന്നു... നിർഭാഗ്യവാശാൽ കഴിഞ്ഞ മാസം വെടിയേറ്റ് മരണപെട്ടതാണ്.. ഹോട്ടലിൽ കഷപിശ ഉണ്ടായപ്പോ.. അതാണ് സംഭവം.. മൂപ്പർ പോയപ്പോ പാവം കുടുംബം അനാഥമായി

    • @itsmetorque
      @itsmetorque 2 ปีที่แล้ว +21

      Ho bro enkilum karyam paranjalo
      Thanks

    • @mohammedaslam4208
      @mohammedaslam4208 2 ปีที่แล้ว +2

      ഹോട്ടലിലെ കഷാപ്പിശയിൽ സനലില്ല

    • @sajjadnk9
      @sajjadnk9 2 ปีที่แล้ว +3

      @@mohammedaslam4208 യെസ് മൂപ്പർ ഇല്ലായിരുന്നു..

    • @musiqmind011
      @musiqmind011 2 ปีที่แล้ว +1

      @@mohammedaslam4208 pinne endhina ayal sanelnae konnnae... 😓

    • @dhakkeel
      @dhakkeel 2 ปีที่แล้ว +7

      Thokkeduthu lakshyamillathe Vedi vechathanu, aa vazhi bike IL Vanna sanalinu kondu!

  • @രാജേഷ്കല്യാണി
    @രാജേഷ്കല്യാണി 2 ปีที่แล้ว +72

    ശരിക്കും ആ ബസ് കണ്ടപ്പോഴേ കരഞ്ഞു പോയി...

  • @whitedemon9076
    @whitedemon9076 2 ปีที่แล้ว +23

    എത്രയോ തവണ ഈ ചേട്ടന്റെ കൈയിൽ നിന്ന് ടിക്കറ്റ് എടുത്തിട്ടുണ്ട്.. നല്ല സുപരിചിതമായ മുഖം ചിരി പാവം..

  • @noufalsiddeequ9282
    @noufalsiddeequ9282 2 ปีที่แล้ว +272

    പ്രതികൾക്ക് സുഖ ചികിത്സ നൽകും നമ്മുടെ സർക്കാർ.

    • @blindcrazykl.0586
      @blindcrazykl.0586 2 ปีที่แล้ว

      Crct

    • @Vineeth101
      @Vineeth101 2 ปีที่แล้ว

      ആണോ കുണ്ണേ

    • @althaf8569
      @althaf8569 2 ปีที่แล้ว +3

      Athanallo.. Rashtreeya baranam ennaal

    • @magmayt2.074
      @magmayt2.074 2 ปีที่แล้ว +2

      athum nammude paisa kond

    • @mp41017
      @mp41017 2 ปีที่แล้ว

      Dash makalle thuki kolanem

  • @vibindas4969
    @vibindas4969 2 ปีที่แล้ว +176

    ഒരു വീഡിയോ ചെയ്യുമ്പോ കാര്യം എന്താണെന്ന് വ്യക്തമാക്കികൂടെ.ആൾ മരണപ്പെട്ടു എന്നുള്ളത് മനസിലായി.ഇത് എവിടേം തൊടാതെ പറയുന്നത് എന്തിനാ ആവോ

    • @sajeeshthekkayil
      @sajeeshthekkayil 2 ปีที่แล้ว +1

      👍

    • @divyakochu7123
      @divyakochu7123 2 ปีที่แล้ว +1

      👍correct

    • @deldom570
      @deldom570 2 ปีที่แล้ว +3

      മൂലമറ്റം കാരൻ ആയതുകൊണ്ട് എനിക്ക് മനസ്സിലായി

    • @vibindas4969
      @vibindas4969 2 ปีที่แล้ว +12

      @@deldom570 brother ഇത് എല്ലാർക്കും കൂടെ ഇടുന്ന news അല്ലെ അപ്പൊ അവർ എല്ലാർക്കും മനസ്സിലാവുന്ന രീതിയിൽ ഇടണ്ടേ

    • @muhammedsajas9511
      @muhammedsajas9511 2 ปีที่แล้ว +3

      ഫുൾ വിഡിയോ മനോരമയിൽ ഇണ്ട്. അതിങ്ങനെ ഷോർട് ഷോർട് ആയി ഇടുന്നതാണ്

  • @avkworld25
    @avkworld25 2 ปีที่แล้ว +29

    ഒരിക്കലും മറക്കില്ല സനല് ചേട്ടാ
    ഒരിക്കലും മറക്കില്ല

  • @ameennahla7864
    @ameennahla7864 2 ปีที่แล้ว +168

    നല്ല ആളുകളെ നേരെത്തെ വിളിക്കും 😢😢😢

    • @rejipoulose9852
      @rejipoulose9852 2 ปีที่แล้ว +17

      വെറുതെ പറയുന്നതാ എന്നിട്ട് നമ്മുടെ മുഖ്യനെ എന്തെ നേരത്തെ വിളക്കാത്തത് 🤣🤣🤣😭😭😭😭😭😜😜😜

    • @mayavigaming5506
      @mayavigaming5506 2 ปีที่แล้ว

      @@rejipoulose9852 😂

    • @febina8985
      @febina8985 2 ปีที่แล้ว +2

      @@rejipoulose9852 athu correct 😂

    • @sreejithp.t.8629
      @sreejithp.t.8629 2 ปีที่แล้ว

      @@rejipoulose9852 😂😂😂😂

    • @Mayavathi_official
      @Mayavathi_official 2 ปีที่แล้ว +4

      @@rejipoulose9852 കാരണഭൂതം k rail ആറാടിക്കഴിഞ്ഞേ വിളിക്കൂ 😂...

  • @skpskp8179
    @skpskp8179 2 ปีที่แล้ว +77

    കണ്ണുനിറഞ്ഞു😢

  • @rejipoulose9852
    @rejipoulose9852 2 ปีที่แล้ว +122

    എന്താണ് സംഭവം ഒന്നും മനസിലാവുന്നില്ല... ഇതു കണ്ടാ ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ???

    • @sisv6141
      @sisv6141 2 ปีที่แล้ว +11

      Coments vaych manasilaki

    • @arshalshabeeb007
      @arshalshabeeb007 2 ปีที่แล้ว

      ഇല്യോ

    • @muhammedashik4145
      @muhammedashik4145 2 ปีที่แล้ว

      Onnlla

    • @arunmani8196
      @arunmani8196 2 ปีที่แล้ว +6

      Vallapozhum news kananam appo manasilakum

    • @rejipoulose9852
      @rejipoulose9852 2 ปีที่แล้ว +13

      @@arunmani8196 എന്നാൽ സഹോദരൻ ഒന്ന് പറഞ്ഞു മനസിലാക്കി തന്നാൽ കൊള്ളാമായിരുന്നു.... കളിയാക്കി പറഞ്ഞത് അല്ല കാര്യമായിട്ട് പറഞ്ഞതാണ്..... പിന്നെ ഇങ്ങനെ ആണ് ന്യൂസ് വായിക്കുന്നത് എങ്കിൽ ആര് കണ്ടിട്ടും പ്രേയോജനം ഇല്ല... ഇത് ഇപ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ സിനിമ കണ്ടത് പോലുണ്ട്... നമ്മുടെ മനസിന്‌ അനുസരിച്ചു ഊഹിച്ചെടുക്കണം

  • @jaabz_theBoy
    @jaabz_theBoy 2 ปีที่แล้ว +36

    ഇതുപോലെ അന്നന്നത്തെ അന്നത്തിനു വേണ്ടി ചോര നീരാക്കുന്ന പാവങ്ങളെ മേൽ തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തി കഴപ്പ് കേറി ആഭാസം കാണിക്കുന്നവന്മാരെ നല്ല ശിക്ഷ കൊടുക്കണം

    • @rvishnu4579
      @rvishnu4579 2 ปีที่แล้ว

      Ee naayente makkale theettipottunna oru naariya sarkkaranallo nammude pinne enna parayana. Manushane pattide vela tharatha. Neethi nyayavevastha kashttam😢

  • @ajaykrishna4926
    @ajaykrishna4926 2 ปีที่แล้ว +4

    അല്ലേയ്ലും പാവം പിടിച്ച ആളുകളോട് ഒരു പ്രത്യേക ഇഷ്ട്ടണല്ലോ നമ്മുടെ ദൈവങ്ങൾക്ക്😖♥️

  • @peaceworldno1729
    @peaceworldno1729 2 ปีที่แล้ว +233

    വിഷയം കൃത്യത ഇല്ലാതെ അവധരിപ്പിക്കരുദ്

    • @anilct512
      @anilct512 2 ปีที่แล้ว

      ശരിയാണ് എത്കുണ്ണ ആണ് അവതരിപ്പിച്ചത് -

    • @vaishnavramakrishnan7257
      @vaishnavramakrishnan7257 2 ปีที่แล้ว

      💯

    • @jibinthomas9981
      @jibinthomas9981 2 ปีที่แล้ว +4

      തൈര് മീഡിയ

    • @sujithav4057
      @sujithav4057 2 ปีที่แล้ว +6

      Sathyam ,enik comments vayikumpozhanu manasilavumnath issue nthanennu ,

    • @sajan5555
      @sajan5555 2 ปีที่แล้ว

      ഒരു നാറിയുടെ വെടിയേറ്റ് മരിച്ചത് ആണ്.. കഴിഞ്ഞ മാസം

  • @akhildev6321
    @akhildev6321 2 ปีที่แล้ว +91

    Chapter 2 ലെങ്കിലും എന്താ സംഭവം എന്ന് വ്യക്തമാക്കണേ 🙏. Full suspens 🥴

    • @adhilashfak1942
      @adhilashfak1942 2 ปีที่แล้ว +4

      Idukiyil vedikond maricha chetan aan ith

    • @sanasaquafarm3016
      @sanasaquafarm3016 2 ปีที่แล้ว +8

      എന്താണെന്ന് മനസ്സിലായില്ലേ കഴിഞ്ഞമാസം ബൈക്കിൽ പോയ അയാളുടെ ശരീരത്ത് ബുള്ളറ്റ് തുളച്ചുകയറി വഴിയരികിൽ തട്ടുകട ഉണ്ടായ കശപിശ വലിയ ആയത് റോഡിൽ കൂടി പോയ ഒരു പാവം മനുഷ്യൻ

    • @stev_n
      @stev_n 2 ปีที่แล้ว +3

      താന് വർത്തയൊന്നും കാണാറില്ലേ സഹോ.

    • @user-richus
      @user-richus 2 ปีที่แล้ว

      അയ് ശെരി 😏😏

    • @akhildev6321
      @akhildev6321 2 ปีที่แล้ว

      @@sanasaquafarm3016 😔

  • @sanoopedathara6528
    @sanoopedathara6528 2 ปีที่แล้ว +61

    പാവം സനൽ ഏട്ടൻ...😭

  • @sajithps77
    @sajithps77 2 ปีที่แล้ว +18

    എന്താണ് സംഭവിച്ചത് എന്ന് വിരിക്കാൻ മറന്ന .വിവേകമില്ലാത്ത സ്റ്റോറി ......

  • @faizalmmangalad149
    @faizalmmangalad149 2 ปีที่แล้ว +17

    covid ശേഷം ജനം ഭ്രാന്തൻ സ്വഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു...വിലകയറ്റം, ഭൂ സ്വത്ത് കയ്യേറ്റം ,ജോലി ഇല്ലായ്മ...

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +12

    ആ കുടുംബത്തിന് ഏതെങ്കിലും ഒരു കരുണയുള്ള കരങ്ങൾ കൈസഹായമായി മാറാൻ ഇടയാകാട്ടെ...!

  • @veemboorveemboor4985
    @veemboorveemboor4985 2 ปีที่แล้ว +14

    ഉമ്മയേനോക്കുന്നവൻ ജിവിതത്തിൽ ഒരിക്കലും ബുദ്ധിമുട്ടുകയില്ല അമ്മ എന്ന പവർ അത് വേറേ തെന്നയാ
    നിന്നോട് ഉള്ള ആ അമ്മയുടെ സ്നേഹത്തോടേ ഉള്ള ആ കണ്ണീർ മാത്രം മതിമോനേ

  • @achoosgaming2.O791
    @achoosgaming2.O791 2 ปีที่แล้ว +3

    2:14 😍😍

  • @weekendwheels9327
    @weekendwheels9327 2 ปีที่แล้ว +24

    വിഷയത്തിൽ കൃത്യത ഇല്ല എന്ന് പറയുന്ന സഹോദരങ്ങൾ ഒന്ന് ശ്രദ്ധിക്കുക ( വീഡിയോയുടെ ഇടയിൽ പച്ച മലയാളത്തിൽ എന്ത് തേങ്ങയാണ് എഴുതി കാണിക്കുന്നത് എന്ന് നോക്കുക )..എന്ന് ഒരു സാധരണ മലയാളി ഒപ്പ് ..

  • @karthyaishuaishu3423
    @karthyaishuaishu3423 2 ปีที่แล้ว +5

    അല്ലെങ്കിലും നല്ലവരെ വേഗം മരിക്കു 😔🌹🌹

  • @karthikvnath4620
    @karthikvnath4620 2 ปีที่แล้ว +3

    മുലമാറ്റം ഞങ്ങടെ അടുത്താണ് സ്ഥലം 🙏ഈ ബസും എനിക്കറിയാം

  • @bindhuaugustine6786
    @bindhuaugustine6786 2 ปีที่แล้ว +3

    വീഡിയോയിൽ എഴുതി കാണിച്ചത് കൊണ്ട് ഏകദേശം കാര്യം മനസ്സിലായി...അല്ലെങ്കിൽ സംഭവം എന്താണെന്ന് വിചാരിച്ച് ബാക്കി ന്യൂസ് എല്ലാം നോക്കിയെനെ.

  • @praveenputhiyavila
    @praveenputhiyavila 2 ปีที่แล้ว +43

    എന്ത് മാങ്ങാത്തൊലി ആണ് പറയുന്നത് തലയും വാലും ഇല്ലാത്ത ഒര് വീഡിയോ ... ഉണ്ട് കുറെ music...
    ആർക്കെങ്കിലും മനസ്സിലായോ..??.

    • @muhmmedhh5264
      @muhmmedhh5264 2 ปีที่แล้ว +3

      ഒന്നും മനസ്സിലായില്ല

    • @ismailkt6106
      @ismailkt6106 2 ปีที่แล้ว +1

      ഇല്ല

    • @user-richus
      @user-richus 2 ปีที่แล้ว +4

      വല്ലപ്പോഴും വാർത്ത കേൾക്കണം അപ്പോ കാര്യം പിടികിട്ടും

    • @praveenputhiyavila
      @praveenputhiyavila 2 ปีที่แล้ว +5

      @@user-richus മോനെ സുകുമാര.. ഇത് വാർത്ത channel അല്ലാതെ സ്പോർട്സ് channel ആണോ... എന്ത് തോൽവി ആടോ താൻ....👌👌

    • @Spiderman66DD
      @Spiderman66DD 2 ปีที่แล้ว

      @@praveenputhiyavila എഡോ തൊലിയാ മുൻപ് ഉള്ള വാർത്തയിൽ അയാൾ വെടി കൊണ്ട് മരിച്ചത് നിനക്ക് അറിയാത്തത് കൊണ്ടാണ്..

  • @big.bkannur442
    @big.bkannur442 2 ปีที่แล้ว +2

    കരയിപ്പിച്ചു കളഞ്ഞാലോ bro ആ പാട്ട് കൂട്ടി കേട്ടപ്പോൾ 😞😞

  • @rajeeshvrr2181
    @rajeeshvrr2181 2 ปีที่แล้ว +33

    ബീഫിന്റെ പേരിൽ വെടി വെച്ച് കൊന്ന കേരളത്തിൽ ആരും പ്രതികരിച്ചില്ല

    • @anumol3324
      @anumol3324 2 ปีที่แล้ว +1

      ഇത് road ലൂടെ വെറുതെ പോയതാണ്

    • @joseph_augustine
      @joseph_augustine 2 ปีที่แล้ว +7

      ബീഫിന്റെ പേരിൽ ഒന്നും അല്ല ബ്രോ വഴിയിലൂടെ പോയ ആൾക്കാണ് വെടിയേറ്റത്

    • @lal7991
      @lal7991 2 ปีที่แล้ว

      @@joseph_augustine ബീഫിൻ്റെ പേരിൽ ആണ് എന്ന് അല്ലേ വാർത്തകൾ വന്നത്. കടയിൽ ബീഫ് വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം അല്ലേ വെടിവെപ്പിൽ കലാശിച്ചത് കൊണ്ടത് ഈ പാവത്തിനും .

  • @stayhome7283
    @stayhome7283 2 ปีที่แล้ว +8

    പ്രണാമം 🌹

  • @Kasaragod2023
    @Kasaragod2023 2 ปีที่แล้ว +13

    💐💐ആദരാഞ്ജലികൾ 💐💐

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 ปีที่แล้ว +102

    എല്ലാ ഭാഗവും വിശദമായി വ്യക്തമായി പറഞ്ഞു തന്ന നല്ലൊരു വീഡിയോ... കൊള്ളാം... ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😎
    കഷ്ടം

  • @fisalfasail2776
    @fisalfasail2776 2 ปีที่แล้ว +3

    ഈ എപ്പിസോഡിന്റെ പൈസ കുടുംബത്തിന് കൊടുക്കുക

  • @eobabu
    @eobabu 2 ปีที่แล้ว +6

    മനോരമക്ക് വട്ടായിപ്പോയോ ഒന്നും മനസ്സിലായില്ല !!!
    സനലിനെന്ത് പറ്റി?

  • @noordas1
    @noordas1 2 ปีที่แล้ว +1

    ഇതിന്റ ഒന്നാം ഭാഗം ആരേലും ലിങ്ക് അയച് തരോ... ഒന്നും മനസ്സിലായില്ല... എങ്ങനെ മരിച്ചു എന്നുള്ള കാര്യം ഒന്നും പറയാതെയുള്ള ഈ വീഡിയോ കാണുന്ന ആളുകൾക്ക് വേണ്ടിയാണ്....

  • @rosario_E4T
    @rosario_E4T 2 ปีที่แล้ว

    School vittu kazinjal njaan eppozum veetil varunnathu ee bussil aanu sanal chettan ellarodum friendly aanu sanal cheetane devi bussil kerimbol miss cheyyunnu 😔😔😔😔😔😔

  • @lbcreations6514
    @lbcreations6514 2 ปีที่แล้ว +8

    ഒരുമാതിരി ഊ... അല്ലേ വേണ്ട പുല്ല് 😕
    സംഭവം ഒന്നും മനസ്സിൽ ആയില്ല.. Bgm😐

    • @jaisytm5383
      @jaisytm5383 2 ปีที่แล้ว

      വെടിവെപ്പിൽ മരിച്ചതാ

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +1

    🥺🥺🥺sed ayelo പാവം ചേട്ടൻ😔😔😔😔😔😔😔😔😔 chettantte കുടുംബം😔😔😔😔

  • @sandeepdeepu4146
    @sandeepdeepu4146 2 ปีที่แล้ว +8

    എനിക്ക് ഒന്നും മനസിലായില്ല 🙄❓️എന്താ സംഭവം ❓️

  • @jaisaljaisu9643
    @jaisaljaisu9643 2 ปีที่แล้ว +4

    സർകാർ അവരെ സഹായിക്കണം

  • @klshortmedia3254
    @klshortmedia3254 2 ปีที่แล้ว +6

    അല്ലാഹ് ന്താ ചെയ്യാ ആ വീട്ടുകാർക്കു ക്ഷമ കൊടുക്കണേ

  • @SJ_____741
    @SJ_____741 2 ปีที่แล้ว +5

    Oru news idumbo chumma kore bgm valich ketti ittal sambhavam endhanennu manasilakuvo? Atleast endhaanu sambavichath ennu enkilum parayanam.. valya oru story recreation..

  • @abhijithkp1778
    @abhijithkp1778 2 ปีที่แล้ว

    പാവപ്പെട്ട മനുഷ്യന്റെകുടുംബത്തെ ..ആരെങ്കിലും ഒക്കെ സഹായിക്കണം..

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 2 ปีที่แล้ว +9

    Kondody Calista😍♥️♥️

  • @user-gt6pq5ed1r
    @user-gt6pq5ed1r 2 ปีที่แล้ว +4

    ആ കുടുംബത്തെ എല്ലാവരും ഏറ്റെടുക്കണം

  • @JiyaVlogs0
    @JiyaVlogs0 2 ปีที่แล้ว

    Comment സെക്ഷൻ നോക്കിയപ്പോൾ ഏറെക്കുറെ മനസ്സിലായി ഒരു വാർത്ത പുറത്തു വിടുമ്പോൾ അതിന്റെ ഉള്ളടക്കം വ്യക്തമാക്കണ്ടേ എന്താണ് ഇത്

  • @adhinisha2064
    @adhinisha2064 2 ปีที่แล้ว +1

    പാവം. വിട്ടുകാര് 😭😭😭

  • @shefeekhameed1591
    @shefeekhameed1591 2 ปีที่แล้ว +1

    Proud to be a driver

  • @r4reviews431
    @r4reviews431 2 ปีที่แล้ว +1

    ഈ റിപ്പോർട്ട്‌ ൽ സനൽ എങ്ങനെ മരിച്ചു എന്ന് പറയുന്നില്ല. അത് കൂടെ ഉൾപെടുത്തിയാൽ nanayene

  • @anuanuz3959
    @anuanuz3959 2 ปีที่แล้ว

    ബെസ്റ്റ് ഇങ്ങനെ വേണം വിഷയം അവതരിപ്പിക്കാൻ, കേൾക്കുന്നവർ തല പുകച്ചു മനസിലാക്കി എടുക്കണം ഇവർ ഉദ്ദേശിച്ചത് ഇന്നതാണ് എന്ന്, ഹോട്ടലിൽ ബീഫ് ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ ഹോട്ടലുകരോട് ഗണുമായി വന്ന് വഴക്ക് ഉണ്ടാക്കിയ ഒരുത്തൻ അത് വഴി ബൈക്കിൽ പോകുന്ന സനലിന്റെയും, കൂടുകരെന്റെയും, ബൈക്കിൽ വഴക്കുണ്ടാകുന്ന ആളുടെ വണ്ടി തട്ടുകയും, അത് സനൽ ചോദിക്കുകയും, ചെയ്തപ്പോൾ അയാൾ സനലിനെ വെടിവെച്ചു, സനൽ മരണപെട്ടു, ആണ് വീട്ടുകാരുടെ ഏക ആശ്രയം ഇല്ലാതായി, അതാണ് ന്യൂസ്‌ മാമ്മൻ ഉദ്ദേശിച്ചത്.

  • @mahboobpm1790
    @mahboobpm1790 2 ปีที่แล้ว +16

    മനോരമ കുറെ മണ്ടത്തരം വിടുന്നുണ്ട് ......അവതരണം വളരെ മോശം .. വിഷയം മനസ്സിലാവുന്നില്ല എന്താണ് സനലിനു സമ്പവിച്ചതു ?

    • @jaisytm5383
      @jaisytm5383 2 ปีที่แล้ว +1

      മൂലമറ്റം എന്ന സ്റ്റലതു ഒരു തട്ടുകടയിൽ foodine കുറിച്ച് ഉള്ള തർക്കത്തിൽ പ്രതിയായ ആൾ...അയാളെ ചോദ്യം ചെയ്‌ത പയ്യനെ വെടിവെക്കാൻ anu ഉദ്ദേശിച്ചത്...റോഡിൽ വെച്ച്.... പക്ഷെ ആ ടൗണിൽ ജംഗ്ഷൻ ഉണ്ടരുന്നു. ബൈക്കിൽ വരുകയായ്രുന്ന സനലേട്ടനു ആണ് ആ വെടി ഏറ്റത്....... Ok

  • @truthseeker4813
    @truthseeker4813 2 ปีที่แล้ว +8

    എന്തോന്നെടോ ഇത് ? കാരൃം മനസ്സിലാവണ്ടേ ???

  • @fazalulabid.p5279
    @fazalulabid.p5279 2 ปีที่แล้ว

    Full news എവിടെ

  • @pizzar390
    @pizzar390 2 ปีที่แล้ว +1

    0:17 etha bgm en paranj theryo aarenkilum plz

  • @shafin00777
    @shafin00777 2 ปีที่แล้ว

    Aa veedu kando, adukalayil sheetu potti velicham kanam, pls join agroup to help, i will also help🙏

  • @cmsyamk
    @cmsyamk 2 ปีที่แล้ว

    Video കാണുന്നവർ ലെഫ്റ്റ് സൈഡിൽ എഴുതി കാണിക്കുന്നത് വായിക്കണം..

  • @fazilfazil4883
    @fazilfazil4883 2 ปีที่แล้ว

    ഇവരുടെ കഷ്ടപ്പാട് ഷെയർ ച്യ്തേ നിങ്ങൾക്കും കടപ്പാട് ഉണ്ട് 😊

  • @sythegaming8223
    @sythegaming8223 2 ปีที่แล้ว

    പ്രതികളെ തൂക്കിലേറ്റണം. മനുഷ്യന് നിയമത്തിൽ പേടി ഇല്ല വരും നാളൂകൾ ഇതിലും ഭയാനകം.

  • @sajan5555
    @sajan5555 2 ปีที่แล้ว

    ഇങ്ങനെ ഉള്ള റിപ്പോർട്ടർ മാരെ ദൈവത്തെ ഓർത്തു വയ്ക്കരുത്

  • @vaisakhandi9003
    @vaisakhandi9003 2 ปีที่แล้ว +1

    Please help his family members 😭😭😭😭

  • @SPK2020
    @SPK2020 2 ปีที่แล้ว

    പാവം 🙏☹️

  • @aruno9
    @aruno9 2 ปีที่แล้ว

    News not complete.,what happened to him?

  • @chefdeepus1410
    @chefdeepus1410 2 ปีที่แล้ว +8

    Pavam😞

  • @മൊട്ടശിവകെട്ടശിവ

    ആദരാഞ്ജലികൾ...

  • @klvandicrafts108
    @klvandicrafts108 2 ปีที่แล้ว

    Oru channelil video und athu kandu karanju poyi💔😭

  • @innale.marichavan
    @innale.marichavan 2 ปีที่แล้ว

    സംഭവം ഒന്നും മനസ്സിലാക്കി തന്നില്ലെങ്കിലും BGM നു ഒരു കുറവുമില്ല
    🥴

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว

    Wht happened to him... Please explain.

  • @mashoodkkkarbala3739
    @mashoodkkkarbala3739 2 ปีที่แล้ว

    ചാപ്റ്റർ 2 ഉണ്ടോ. ഇല്ലെങ്കിൽ ഒന്നും മനസ്സിലാകില്ലല്ലോ

  • @musiqmind011
    @musiqmind011 2 ปีที่แล้ว

    😓😓 Amma maar ethre kashtapetta annu orro kutikalyum valarathii edukkane.. Oru nimisham kondu aa veednte vilakku anaanju.
    Padachon rakshikkate aah kudumbthinae.

  • @karthikrajan5980
    @karthikrajan5980 2 ปีที่แล้ว

    അഹ് വോയിസ്‌ കേട്ടപ്പോ 😭😭😭😭

  • @muhammadrafeequerafeequ5761
    @muhammadrafeequerafeequ5761 2 ปีที่แล้ว

    കമന്റ്‌ ബോക്സ്‌ വായിച്ചപ്പോ മനസ്സിലായി കുറച്ചൊക്കെ.
    ചുരുക്കി പറഞ്ഞാൽ കുടുംബത്തിന് പോയി.
    ഈ സീൻ മറ്റൊരു തരത്തിൽ creat ചെയ്യുന്നത്... M

  • @akhilbiju2578
    @akhilbiju2578 2 ปีที่แล้ว

    Pullina kandal rammal onna pedikkum ,but kaanunathupola onnum allla pavam manushan aayrinnu

  • @freefirearmy1645
    @freefirearmy1645 2 ปีที่แล้ว

    E news itta Manorama chanelnu big selot ..aa kudumbathinu vendi a nalla manushiyante kudumbbathinaayi namuk Kay korkaam..amme vishamikkanda njangalund..by Riyas malik

  • @mk-lj5kt
    @mk-lj5kt 2 ปีที่แล้ว

    വീഡിയോ മുഴുവൻ കണ്ടിട്ടും.. ഒന്നും മനസ്സിലാവാതെ.. കമന്റ് ബോക്സിൽ നോക്കി അവിടേയും.. ഒന്നും പിടികിട്ടാത്ത ഞാൻ 🙄 കാര്യങ്ങൾ വെക്തമായി അവതരിപ്പിക്കുക.

    • @heyza__
      @heyza__ 2 ปีที่แล้ว +1

      Beef nte peril konnada

  • @abdulmajeed5447
    @abdulmajeed5447 2 ปีที่แล้ว

    Chilare kurichu marichal maatrame nallathu parayu. Jeevichirilkumbol parayilla. Chilapol adheham snathoshichalo. Atha manushiar.

  • @mymemories8619
    @mymemories8619 2 ปีที่แล้ว

    കവി എന്താണ് ഉദ്ദേശിച്ചത് മനസ്സിലായില്ല

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว

    RIP brother.

  • @maheenshah
    @maheenshah 2 ปีที่แล้ว +6

    എന്താ സംഭവം ?
    ബൈക്കിൽ പോയപ്പോൾ എന്ത് പറ്റി സനലിന് ?

  • @riowaggy5895
    @riowaggy5895 2 ปีที่แล้ว

    Really 😔😔😔

  • @pratheeshp4758
    @pratheeshp4758 2 ปีที่แล้ว

    മഞ്ഞ രമ ആദ്യം കാരണം പറയണം ഇത് എങ്ങും തൊടാതെ അവതരണം ഒരാൾ മരണപ്പെട്ടാൽ പോലും റേറ്റിങ് കൂടണം അല്ലാതെ കാര്യം പറയുക അല്ലേ വേണ്ടത്

  • @abduabdu8280
    @abduabdu8280 2 ปีที่แล้ว +28

    എന്താ സംഭവിച്ചേ... 🙄

    • @rafeeqkallingal69
      @rafeeqkallingal69 2 ปีที่แล้ว +8

      മൂലമറ്റത്ത് തട്ടുകട ആക്രമണത്തിൽ വെടിയേറ്റു മരിച്ച ബസ് കണ്ടക്ടറുടെ ജീവിത കഥ.

  • @Midhunrocks
    @Midhunrocks 2 ปีที่แล้ว

    is there any account details?

  • @abhijithharidas7355
    @abhijithharidas7355 2 ปีที่แล้ว

    Oru Kudumbham Anadhamaye 😢😢😢

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 ปีที่แล้ว +1

    😭😭😭🌹🌹

  • @ajeshajesh3684
    @ajeshajesh3684 2 ปีที่แล้ว +1

    തലയും വാലുമില്ലാതെ ഒരു വീഡിയോ കൂടെ അനാവശ്യ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ആർക്കുമൊന്നും മനസ്സിലാകുന്നുമില്ല എന്തെരെഡേ ഇത്?

  • @achoosgaming2.O791
    @achoosgaming2.O791 2 ปีที่แล้ว +1

    😔💔

  • @arshalshabeeb007
    @arshalshabeeb007 2 ปีที่แล้ว +3

    ഫുൾ പറയാതെ എങ്ങോട്ടാണ് ഭായി പോകുന്നെ

    • @diyadiya7653
      @diyadiya7653 2 ปีที่แล้ว

      കുറച്ചു നാൾ മുൻപ് തട്ടുകടയിൽ ബീഫ് കിട്ടിയില്ല എന്ന് പറഞ്ഞു വെടി വച്ച് വഴിയിൽ കൂടി പോയ ആൾക്ക്‌ കൊണ്ടു അയാൾ മരിച്ചു അതാണ് ഉണ്ടായത് അയാളുടെ കുടുംബം അനാഥമായി ഇതാണ് ഉണ്ടായത്

  • @ghostphantom3667
    @ghostphantom3667 2 ปีที่แล้ว

    Dhaivame enthinee kruratha paavangalodu🥺🥺

  • @vk460
    @vk460 2 ปีที่แล้ว

    രാവിലെ തന്നെ sad ayi 😔

  • @Sureshpk-iw7ty
    @Sureshpk-iw7ty 2 ปีที่แล้ว

    ദൈവമേ 😢

  • @aapu14club
    @aapu14club 2 ปีที่แล้ว

    Kazinja maasam avide oru hotelil foodine cholli cheriya oru problem undaayiii food parcel vaangaan vanna oru aalum hotel kaarumaayi adipidi nadannu parcel vaangaan vanna aalu veettil pooy gun eduthu veendum hotelil vannu avide nadanna vediveppil paavam eeSANAL enna bus JEEVANAKKARAN vedikond marichu ennanu newsil kandad ok😔orupaad vishamam und ellarkkum aakeyulla aa veedinte athaani nashttappettadil🥲

  • @gaminglover1471
    @gaminglover1471 2 ปีที่แล้ว

    Pavam chettan

  • @shihabrasheed786
    @shihabrasheed786 2 ปีที่แล้ว +24

    വാര്‍ത്തകളും സീരിയല്‍ ആക്കിയ 😏

  • @varuntjayan5730
    @varuntjayan5730 2 ปีที่แล้ว

    Bus ine premicha njangale pole kure vandibhranthanmar