ഏക്കറുകൾ നീണ്ട ഈന്തപ്പഴം പഴുത്ത് നിൽക്കുന്ന തോട്ടം കാണാൻ ഇനി ഗൾഫിൽ പോകണ്ട I Dates l Sajid Thangal

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 569

  • @appusappus229
    @appusappus229 2 ปีที่แล้ว +27

    സാജിദിക്ക ആശംസകൾ ഈ സംരംഭം മഹാ വിജയമായിത്തീരട്ടെ 👍❤

  • @jayaprakashn452
    @jayaprakashn452 9 หลายเดือนก่อน +15

    അറേബ്യന്‍ കൃഷി ഭാരതീയ മാക്കി മാറ്റി വലിയൊരു വെല്ലുവിളിയാണ് വിജയിക്കാന്‍ കഴിഞ്ഞത്. തീര്‍ത്തും അനുമോദനങ്ങളും ആവശ്യം തന്നെ...congratulations for your great attempt and Adorable victory.

    • @samarth4054
      @samarth4054 8 หลายเดือนก่อน +2

      കൂടെ ഇവിടെ മരുഭൂമി രൂപപ്പെടും

    • @jayaprakashn452
      @jayaprakashn452 3 หลายเดือนก่อน

      @@samarth4054 പക്കാ മലയാളി.എന്തിനും ഏതിനും തര്‍ക്കങ്ങള്‍ പറഞ്ഞു പരത്തുന്നത് മലയാളികള്‍ക്കു മാത്രം സ്വന്തം 😁😁😁🤣🤣

  • @rajendranb4448
    @rajendranb4448 9 หลายเดือนก่อน +9

    ഇതൊക്കെ കാണുന്നതും.. കേൾക്കുന്നതുമെല്ലാം സന്തോഷം തരുന്നു. നമ്മുടെ നാട്ടിലും എല്ലാം സാധ്യമാണല്ലോ എന്ന ബോധം വരും. 🙏🙏🙏

  • @moideenkoya3824
    @moideenkoya3824 6 หลายเดือนก่อน +4

    സൗദിയിൽ ചുവപ്പും മഞ്ഞയും അല്ലാത്ത ഒരു ഇനം പച്ചനിറത്തിൽ കാണുകയും ധാരാളം കഴിക്കുകയും ചെയ്തിട്ടുണ്ട് ഇതിൻറെ കൃഷി പൊതുവേ കുറവാണ് പേര് ഞാൻ മറന്നു പ്രാദേശിക മാർക്കറ്റിൽ നല്ലപോലെ വിറ്റുപോകുന്ന ഒരു ഇനം കൂടിയാണ്

  • @fariselathur6249
    @fariselathur6249 9 หลายเดือนก่อน +10

    ചൂട് ഇങ്ങനെ കൂടാണെങ്കിൽ, കേരളത്തിൽ ഈത്തപ്പഴം കൂടുതൽ കൃഷി വ്യാപിക്കും

  • @KOLARGsMedia
    @KOLARGsMedia 2 ปีที่แล้ว +12

    സൂപ്പര്‍ ബ്രോ.... സൂപ്പര്‍ ഐഡിയ ...ഫാം ടൂറിസം തുടങ്ങുമ്പോള്‍ ഫാമിലി ആയി വരണം എന്നാഗ്രഹിക്കുന്നു...അടിപൊളി.ഒന്നും പറയാനില്ല.ഇതിന് നിങ്ങളെ സപ്പോര്‍ട്ട് ചെയ്ത ഉപ്പയെ സലുട്ട് ചെയ്യുന്നു.

  • @prgopalakrishnan2545
    @prgopalakrishnan2545 9 หลายเดือนก่อน +7

    കഷ്ടപ്പാടിന് സാജിദ് അഭിനന്ദനം

  • @nissamh4924
    @nissamh4924 2 ปีที่แล้ว +5

    മാഷാ അല്ലാഹ്,നമ്മുടെ നാട്ടിലും ഈന്തപ്പഴം തോട്ടം കാണാന്‍ പറ്റി,,

  • @Beerankutty.KBapputty
    @Beerankutty.KBapputty 9 หลายเดือนก่อน +2

    വിജയിക്കട്ടെ❤ അഭിനന്ദനംങ്ങൾ🎉🎉🎉

  • @chandradasana8362
    @chandradasana8362 9 หลายเดือนก่อน +2

    പുതിയ തലമുറക്ക് നല്ല മാതൃക 👍👍

  • @bensidhi4094
    @bensidhi4094 2 ปีที่แล้ว +3

    മലപ്പുറം, ♥️♥️♥️ഇക്കാ അടിപൊളി വീഡിയോ 🥰🥰🥰🥰

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      Thanks for watching video

  • @akhileshkumar-vg1wu
    @akhileshkumar-vg1wu 2 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ
    Super

  • @akamajeed8310
    @akamajeed8310 2 ปีที่แล้ว +9

    എനിക്ക് വളരെ ഇഷ്ട്ടായി നല്ലയൊരു പ്ലാന്റ് താങ്കൾ വിജയം ത്തിൽ എത്താൻ നാഥൻ തുണക്കട്ടെ. എനിക്ക് കാണാൻ വരാൻ ആഗ്രഹം ഉണ്ട് ഇൻശാ alla

  • @josephkakkasserynewharmony5031
    @josephkakkasserynewharmony5031 2 ปีที่แล้ว +12

    Super my dear, mannu chathikulla, chilapol vishamam undakum, success will come finaly. Thank you, God bless you. I really want home stay over there, let ur mango tree, peraka, vegitable every thing want to see snd enjoy, one day i will be there.

  • @ahmedkoya1965
    @ahmedkoya1965 9 หลายเดือนก่อน +1

    Sajid sahib May God Bless you and reward you Aameen ❤❤❤❤❤❤❤❤❤❤

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 หลายเดือนก่อน +1

    അൽ ഹംദു ലില്ലാ മാഷാ അള്ളാ അള്ളാഹു എത്തിക്കട്ടെ ആമീൻ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 9 หลายเดือนก่อน

    എല്ലാർക്കും പറ്റുന്ന കാര്യമല്ല , ബിഗ് സല്യൂട്ട് 👌🏆 🙏🏻

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +16

    എല്ലാ നന്മകളും നേരുന്നു

  • @ahmedkoya1965
    @ahmedkoya1965 9 หลายเดือนก่อน +1

    Very informative and helpful for farmers new friends ❤❤❤❤❤

  • @debhuskitchen7124
    @debhuskitchen7124 2 ปีที่แล้ว +7

    You are great. Parappanangadi karude abhimanam. Njanum oru parappanangadi kkari anu ,👌🙏

  • @raphymadeena4988
    @raphymadeena4988 2 ปีที่แล้ว +40

    ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കു അള്ളാഹു വിൻ്റെ മഹത്തായ അനുഗ്രഹമുണ്ടാകും എല്ലാവർക്കും നന്മകൾ നേരുന്നു

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      Thank you

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 ปีที่แล้ว +4

      ഈത്തപ്പഴ ജിഹാദ് 🤭🤭😂😂🤣🤣🤣🤣

    • @sonytj257
      @sonytj257 2 ปีที่แล้ว +8

      ആ തല്ലാഹുവിന്റെ കാര്യം പറഞ്ഞു വെറുപ്പിക്കല്ലേ പ്ലീസ് 🙏🙏🙏

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +2

      ഓരോരുത്തരുടെ വിശ്വാസവും അവർക്കു വലുതല്ലേ സഹോ?

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +2

      ഓരോരുത്തർക്കോരൊ കാരണങ്ങൾ

  • @anithakabeer1460
    @anithakabeer1460 2 ปีที่แล้ว +2

    Great and amazing, all the best 👍

  • @anwarmohammed1706
    @anwarmohammed1706 2 ปีที่แล้ว +1

    Great work.
    Unnecessary questions can be avoided.
    Include important queries regarding tree, cost etc

  • @cbnaircbnair9050
    @cbnaircbnair9050 2 ปีที่แล้ว +5

    Wishing you all success 🙌 in your venture, brother.

  • @bijudevassy1497
    @bijudevassy1497 2 ปีที่แล้ว +4

    God bless you... All the best.... U can try also Honey production and Tourism for visit in the plantation.....

  • @shaharivision6455
    @shaharivision6455 2 ปีที่แล้ว +2

    Very good...good initiative... inspirational vedeo .. blessings to sayid ... Rajendran Chettiyar

  • @valsakumartharamal3698
    @valsakumartharamal3698 2 ปีที่แล้ว +2

    your courage and determination to enter into this venture is laudable. we want more Sajids of your calibre and entrepreneurship for the nation. wish you all the success, dear brother.

  • @n1london258
    @n1london258 2 ปีที่แล้ว +10

    great effort , beautiful

  • @aravindakshanvaidyar1341
    @aravindakshanvaidyar1341 2 ปีที่แล้ว +3

    hearty welcome and
    congratulations

  • @myvoice5488
    @myvoice5488 2 ปีที่แล้ว +3

    Best of Luck Sajid Bhai.
    If there is a God ,He will be with you.

  • @prashanthnair9456
    @prashanthnair9456 2 ปีที่แล้ว +2

    നല്ല വിഷയം

  • @bj-ln2df
    @bj-ln2df 2 ปีที่แล้ว +1

    Very Good job. Ithu Keralathil aavanjathu bagyam ellam swapnam aayene.

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 2 ปีที่แล้ว +3

    Masha Allah... Allahu Barkatthu Nalkatte... Ameen.

  • @saidsaidali3191
    @saidsaidali3191 4 หลายเดือนก่อน

    MashaAllah 👍🏻BarakaAllah Feekum

  • @gopang3059
    @gopang3059 2 ปีที่แล้ว +6

    Sajid cultivate maximum tree in TN for the Earth and creaters ,the world will bless you

  • @renjudas5482
    @renjudas5482 2 ปีที่แล้ว +6

    Salute Brother

  • @shihab-nk2dd
    @shihab-nk2dd 2 ปีที่แล้ว +2

    MAASHA ALLAH MAASHA ALLAH ALHAMDULILLAH 🤲🤲🤲👍

  • @YT-kc9ji
    @YT-kc9ji 2 ปีที่แล้ว +2

    എല്ലാവിധ വിജയാശംസകളും നേരുന്നു

  • @abrahamaf2611
    @abrahamaf2611 8 หลายเดือนก่อน +1

    Congratulations 🎉🎉

  • @Aromal19s
    @Aromal19s หลายเดือนก่อน

    tissue culture medjool ajwa dates plant 1 female 1 male keralatil kittumotissue culture medjool ajwa dates plant 1 female 1 male keralatil kittumo

  • @jayasreejaya2229
    @jayasreejaya2229 8 หลายเดือนก่อน +1

    ഇത് നേരിട്ട് വന്ന് കാണാൻ ആഗ്രഹം എത്തിച്ചേരാൻ വഴി മലപ്പുറത്ത് നിന്ന് മഞ്ചേരി

  • @anandaramana.g.422
    @anandaramana.g.422 2 ปีที่แล้ว +5

    All the best Mr.Sajid. Many more people should start cultivation of this as India is one of the major consumers of Dates. It shows climate in Tamil Nadu and Karnataka is very suitable. Rajasthan is another state, I think, that's suitabke for Dates.
    India should think seriously about Palm (for palm oil) cultivation, which is another foreign exchange drainer.

  • @abdulrahimankalappurakkal7956
    @abdulrahimankalappurakkal7956 8 หลายเดือนก่อน +2

    ഇന്നത്തെ ഡിമാന്റ് അനുസരിച് 50എക്രിൽ lemon കൃഷി ചെയ്യുന്നത് വളരെ ലാഭകരമായിരിക്കും .

  • @mathewkl9011
    @mathewkl9011 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ 👌👌👌

  • @hasankottapuram9710
    @hasankottapuram9710 9 หลายเดือนก่อน +1

    മഹാവിജയമാകട്ടേ

  • @chackodevassy6665
    @chackodevassy6665 2 ปีที่แล้ว +8

    മിടുക്കൻ

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +38

    ഈ തോട്ടത്തിൽ ധാരാളം സ്ഥലം കിടക്കുന്നു. അവിടെ, ഇടവിളയായി ഹൃസ്വകാല കൃഷികൾ പറ്റില്ലേ? പയർ, വെണ്ട, പച്ചമുളക് തുടങ്ങിയവയും തേനീച്ചകൃഷിയും പറ്റില്ലേ? സംശയം ചോദിച്ചതാണ്. കൊല്ലരുത്, പ്ലീസ്.

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +9

      ഇത് ഒരു വലിയൊരു പ്രൊജക്റ്റിൻ്റെ ഭാഗമാണ് .ഫാം ടൂറിസം അടക്കമുള്ള വലിയ പദ്ധതികൾ മറ്റൊരു ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว +1

      തമിഴൻമാർ ഏകവിളക്കാരാണ്.

    • @hamzamullappally8000
      @hamzamullappally8000 2 ปีที่แล้ว +4

      Ok👍👍

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +2

      Thank you

  • @acrossthewave
    @acrossthewave 2 ปีที่แล้ว +7

    Best of luck Insha Allah
    Proud of you Sajid bai

  • @curryntravel8993
    @curryntravel8993 2 ปีที่แล้ว +2

    Amazing..so great to see Dates farm in our country. Thanks for sharing. Good luck to the owner of the farm too..

  • @manuck9388
    @manuck9388 8 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ സൂപ്പർ

    • @VenniyoorCom
      @VenniyoorCom  4 หลายเดือนก่อน

      Thanks for watching

  • @chalsboy8177
    @chalsboy8177 2 ปีที่แล้ว +6

    Not only in Madurai. It’s there in Palladam also near Coimbatore and Tirupur

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      ok

    • @salimanangadi5021
      @salimanangadi5021 9 หลายเดือนก่อน

      I interested in this field
      Now am in coimbatore place tell me
      Where is in palladam

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +11

    Masha Allah 🙏🙏🙏

  • @nithinka966
    @nithinka966 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ

  • @Kityeee
    @Kityeee 9 หลายเดือนก่อน

    Krishi cheyan kaanicha nalla manasinu theerthal therratha nandhi.. Athupolee.. Karshika vilakalude nalla mannum manasumaanu thamil naadu 🏁🏁❤

  • @muhammadharis-pn2ir
    @muhammadharis-pn2ir 8 หลายเดือนก่อน +1

    Arabian desert feel cheyyunnu 👍

  • @iqkunju6223
    @iqkunju6223 2 ปีที่แล้ว +1

    Masha Allah.
    Great attempt.

  • @lukhmanhakeem5210
    @lukhmanhakeem5210 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ❤️❤️

  • @rishalhilar3117
    @rishalhilar3117 2 ปีที่แล้ว +6

    Masha Allah 💚

  • @jafferkuttimanu2884
    @jafferkuttimanu2884 2 ปีที่แล้ว +2

    Supe God bless u r praise the Lord bro

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 9 หลายเดือนก่อน

    മാഷാഅല്ലാഹ അൽ ഹംദുലില്ലാഹ 🤲👍👌🌹

  • @hariskottaram7839
    @hariskottaram7839 ปีที่แล้ว +1

    Location tharumo?

  • @themalayalitimes484
    @themalayalitimes484 ปีที่แล้ว +2

    ഇതിന്റെ നടീൽ രീതിയും എത്ര ആഴമുള്ള കുഴിയാണ് എടുക്കേണ്ടത് എന്നും നടുന്നതിനു മുൻപ് എന്തെല്ലാം വളങ്ങൾ ചേർക്കണം എന്നത് കൂടെ ചോദിക്കാമായിരുന്നു ??

    • @farsanaap4649
      @farsanaap4649 9 หลายเดือนก่อน

      വേപ്പിന് പിണ്ണാക് ചാണക പൊടി മണൽ ഒരു മീറ്റർ നീളം വീതി ആയം kuyi എടുത്ത് കുമ്മായം വിതറി 15 ദിവസം കഴിഞ്ഞു ചെക്കറി ചോർ പിണ്ണാക് ചാണകം മണൽ എല്ലാം മക്സ് ചെയ്‌തു വെള്ളം ഒഴിച്ചു കൊടുക്കുക പിറ്റേന്ന് നടുക വൈകി യിട്ട് വെള്ളം ഒഴിക്കൽ ആണ് നല്ലത്

  • @bejoyalex1207
    @bejoyalex1207 2 ปีที่แล้ว +2

    Are you supplying to kerala,?

  • @samuelpanayil6799
    @samuelpanayil6799 2 ปีที่แล้ว +1

    Good. God Bless You

  • @omanagangadharan1062
    @omanagangadharan1062 8 หลายเดือนก่อน +1

    To ear and sell it is easy but to grow the tree and his to care for it

  • @ayaanmuhammed4571
    @ayaanmuhammed4571 7 หลายเดือนก่อน +2

    ഇത് ശരിയായ രീതിയിൽ പരാഗണം ചെയ്യുന്നതും കെട്ടിവെയ്ക്കുന്നതും ഇങ്ങനെയല്ല
    ശരിയായ രീതിയിൽ കെട്ടിവെച്ചാൽ വിളവെടുക്കാൻ എളുപ്പവും അതി മനോഹരമായ കാഴ്ചയുമായിരിക്കും
    ഒരു ഈത്ത മര തൊഴിലാളി

  • @muhammedfayiz6412
    @muhammedfayiz6412 2 ปีที่แล้ว +6

    മുൻപ് മനോരമയിലോ മറ്റോ ഇദ്ദേഹത്തെ കുറിച്ച് വായിച്ചിരുന്നു ..👍
    സന്ദർശകർക്ക് അവിടെ പോവാൻ പറ്റുമോ .?

  • @hajaranazer1014
    @hajaranazer1014 3 ปีที่แล้ว +8

    👍ഇന്ഷാ അല്ലാഹ് ഞാനും വിത്ത് പാകി തൈ ഉണ്ടാകുന്നുണ്ട് ചട്ടിയിൽ
    കാണാൻ ഒരു കൗതുകം ഉണ്ട്ട്ടോ ഈ തോട്ടം no തരുമോ

  • @naju9786
    @naju9786 3 ปีที่แล้ว +8

    Masha Allah

  • @srnair20
    @srnair20 3 ปีที่แล้ว +9

    Thanks..... Keralathil evide nalla Majdool plant kittum ?

  • @jobinvarghese737
    @jobinvarghese737 2 ปีที่แล้ว +1

    Super. ഇതെവിടെ സ്ഥലം ?

  • @jessysarahkoshy1068
    @jessysarahkoshy1068 3 ปีที่แล้ว +4

    Thank you v.much. Thaikal kittumo

  • @shamsuvv2051
    @shamsuvv2051 2 ปีที่แล้ว +5

    സാജിദ്ക പൊളിച്ചു 👌🏻👌🏻🤲🏻

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +1

    Thank you bro

  • @ThampiMp-lu7el
    @ThampiMp-lu7el 8 หลายเดือนก่อน +1

    VerydistrubedforthisMusic.

  • @bejoyalex1207
    @bejoyalex1207 2 ปีที่แล้ว +1

    Is the plant need pollination part by Honey bees?

  • @omanagangadharan1062
    @omanagangadharan1062 8 หลายเดือนก่อน +1

    Why talk about family, people want to know of the crop. How old is the tree etc

  • @philipmg5408
    @philipmg5408 2 ปีที่แล้ว +1

    Very good God blees you

  • @haleelaabdullatheef9627
    @haleelaabdullatheef9627 2 ปีที่แล้ว +1

    Vannal kanan pattumo

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      +91 98952 65100 please contact

  • @albivarghese9013
    @albivarghese9013 2 ปีที่แล้ว +3

    Congratulations 🎉

  • @leemathoppil3111
    @leemathoppil3111 2 ปีที่แล้ว +1

    All the best.

  • @Samhyderabadi
    @Samhyderabadi 2 ปีที่แล้ว +1

    super 👍 from Hyderabad

  • @Dinashezmin
    @Dinashezmin 3 ปีที่แล้ว +5

    masha Allah.....

  • @Itsartee00
    @Itsartee00 9 หลายเดือนก่อน

    Is it possible to visit this place? Can you provide the location map?

  • @thomasmathew9227
    @thomasmathew9227 2 ปีที่แล้ว +1

    Great dear friend.

  • @BEN-mm9ki
    @BEN-mm9ki 2 ปีที่แล้ว +4

    Good project

  • @bejoyalex1207
    @bejoyalex1207 2 ปีที่แล้ว +2

    Is it suitable for Central Travancore?

  • @thomaspanickeroommen3540
    @thomaspanickeroommen3540 9 หลายเดือนก่อน

    Adipoli.same like gulf

  • @rajeenabindseethy66
    @rajeenabindseethy66 9 หลายเดือนก่อน

    Masha Allah
    Barakallah

  • @VLOGS-td8wf
    @VLOGS-td8wf 2 ปีที่แล้ว +1

    സൂപ്പർ

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว +6

    Msha Allah supper may God bless you

  • @abdullahpi8297
    @abdullahpi8297 2 ปีที่แล้ว +4

    Great ikka

  • @shineysunil537
    @shineysunil537 2 ปีที่แล้ว +1

    Wonderful👍👍👍👍👍

  • @shafi777shafi2
    @shafi777shafi2 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 🤲

  • @rifameharin138
    @rifameharin138 2 ปีที่แล้ว +4

    Mashallah 👌

  • @ratheeshkakkattil9979
    @ratheeshkakkattil9979 2 ปีที่แล้ว +1

    Great human 👏

  • @siddiquevk6183
    @siddiquevk6183 2 ปีที่แล้ว +7

    Please do little home work about subject before interview.

  • @foxfchannel5273
    @foxfchannel5273 2 ปีที่แล้ว +1

    Ajva mulappich krishi cheyyan pattille

  • @ashrafthekkil5559
    @ashrafthekkil5559 2 ปีที่แล้ว +1

    بارك الله فيك

  • @sumis7528
    @sumis7528 9 หลายเดือนก่อน

    Where is this ?
    Location പ്രധാനമായി ആദ്യമേ പറയണ്ടേ